Latest Updates
-
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: അണുബാധയും താരനും തടയാൻ ഈ മുൻകരുതലുകൾ നിർബന്ധം -
ഓണക്കാലത്ത് സ്വർണ്ണവും പണവും വീട്ടിൽ സൂക്ഷിക്കുന്നുണ്ടോ? വാസ്തുവും സുരക്ഷയും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
ഓണം ഷോപ്പിംഗ് തിരക്കിലാണോ? ബുധന്റെ രാശിമാറ്റം ഇന്ന്; പേയ്മെന്റുകളിൽ ഈ ജാഗ്രത നിർബന്ധം -
ഓണത്തിന് വിരുന്നുകാർ എത്തുമ്പോൾ ബാത്ത്റൂം വാസ്തു ശ്രദ്ധിക്കൂ; ഈ മാറ്റങ്ങൾ ഭാഗ്യവും സുരക്ഷയും നൽകും! -
ഓണത്തിന് സ്വർണം വാങ്ങാൻ പ്ലാൻ ഉണ്ടോ? ഐശ്വര്യത്തിനായി ഈ ശുഭമുഹൂർത്തങ്ങൾ അറിഞ്ഞിരിക്കൂ -
ഓണം വരുന്നു; അടുക്കളയിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സദ്യയൊരുക്കൽ എളുപ്പമാകും, വാസ്തുവും ശ്രദ്ധിക്കണം -
ഓണസദ്യ ഒരുക്കുമ്പോൾ അടുക്കളയിൽ ഈ മാറ്റങ്ങൾ വരുത്തൂ; സമയം ലാഭിക്കാം, പണിയും കുറയും -
ഓണത്തിന് വീട് ഒരുക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും സുരക്ഷയും ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ഓണക്കാലത്ത് അതിഥികളെ വരവേൽക്കാൻ വീടിന്റെ വാസ്തുവിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യം കൂടും! -
ഓണം യാത്ര പ്ലാൻ ചെയ്തോ? കേരള തീരത്ത് ഉയർന്ന തിരമാല ജാഗ്രത; ബീച്ചിൽ പോകുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ
മാര്‍ച്ച് 30ന് അപൂര്‍വ്വ ഗ്രഹസംഗമം: ശുഭഗ്രഹങ്ങള്‍ നാലും ഒന്നിക്കുന്നൂ, 4 രാജയോഗങ്ങള്‍ ഒന്നിച്ച് ഇവര്‍ക്ക്
Rare astrological event: ഒട്ടനവധി പ്രത്യേകതകള്‍ നിറഞ്ഞ ദിവസമാണ് മാര്‍ച്ച് 30. ഹിന്ദുമത വിശ്വാസപ്രകാരം, മാര്‍ച്ച് 30 മുതല്‍ പുതുവര്‍ഷം ആരംഭിക്കുകയാണ്. പഞ്ചാംഗ പ്രകാരം, ചൈത്രമാസത്തിലാണ് പുതുവര്‍ഷം ആരംഭിക്കുന്നത്. ഇതേ മാനസത്തില്‍ തന്നെയാണ് നവരാത്രിയും ആരംഭിക്കുന്നത്. മാര്‍ച്ച് 30 കൂടിയാണ് ചൈത്രമാസം ആരംഭിക്കുന്നത്. അതിനാല്‍, അനവധി യോഗങ്ങള്‍ ഈ മാസം രൂപപ്പെടുന്നതാണ്. കൂടാതെ, സൂര്യന്, ചന്ദ്രന്, ശുക്രന്, ബുധന്‍ എന്നീ നാല് ഗ്രഹങ്ങളും മീനത്തില്‍ ഒന്നിക്കുകയും ചെയ്യുന്നു.

നാല് ഗ്രഹങ്ങളും ശുഭകരമായ ഗ്രഹങ്ങള്‍ എന്നാണ് അറിയപ്പെടുന്നത്. ഈ ഗ്രഹങ്ങള്‍ ഒന്നിക്കുന്നതിനാല്‍, നേട്ടങ്ങള്‍ അനവധി ഓരോ രാശിക്കാര്‍ക്കും ഉണ്ടായിരിക്കുന്നതാണ്. കൂടാതെ, നാല് രാജയോഗങ്ങള്‍ രൂപപു്പെടുന്നതാണ്. കലാമിക് രാജയോഗം, ബുധാദിത്യ രാജയോഗം, ശുക്രാദിത്യ രാജയോഗം, മാളവ്യ രാജയോഗം എന്നിവയാണ് രൂപപ്പെടുന്ന്. ഐശ്വര്യം വര്‍ദ്ധിപ്പിക്കുന്ന ഈ രാജയോഗങ്ങള്‍ ലഭിക്കാന്‍ യോഗം ലഭിക്കുന്നത് 5 രാശിക്കാര്‍ക്കാണ്. ഈ രാശിക്കാര്‍ ഏതെല്ലാമെന്ന് നോക്കാം.
കുംഭം
കുംഭം രാശിക്കാര്‍ക്ക് ആത്മവിശ്വാസം വര്‍ദ്ധിക്കുന്നതാണ്. നേട്ടങ്ങള്‍ വര്‍ദ്ധിക്കുന്നതാണ്. ദീര്‍ഘകാലമായി നിലനിന്നിരുന്ന കുടുംബ പ്രശ്നങ്ങള്‍ ഇവരില്‍ നിന്നും അകലുന്നതാണ്. സാമ്പത്തിക നേട്ടങ്ങള്‍ ഇവരില്‍ ഉണ്ടാകുന്നതാണ്. കടബാധ്യതകള്‍ കുറയുന്നതാണ്. ജോലിയില്‍ നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ സാധിക്കുന്നതാണ്. സാമ്പത്തിക പ്രയാസങ്ങള്‍ ഇവരില്‍ നിന്നും അകലുന്നതാണ്. സൗഭാഗ്യങ്ങള്‍ ഇവരില്‍ വര്‍ദ്ധിക്കുന്നതാണ്. ബന്ധങ്ങള്‍ നിലനിര്‍ത്താന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ്. പ്രയാസങ്ങള്‍ ഇവരില്‍ നിന്നും അകലുന്നതാണ്. നേട്ടങ്ങള്‍ അനവധി സ്വന്തമാക്കാനുള്ള യോഗം ഇവര്‍ക്ക് ഉണ്ടായിരിക്കുന്നതാണ്. ബിസിനസ്സില്‍ നേട്ടങ്ങള്‍ ഉണ്ടാകുന്നതാണ്. പുതിയ പങ്കാളികളെ ബിസിനസ്സിലേയ്ക്ക് ലഭിക്കുന്നതാണ്. ലാഭം പ്രതീക്ഷിക്കാവുന്നതാണ്.
മേടം
മേടം രാശിക്കാര്‍ക്ക് സൂര്യന്, ചന്ദ്രന്, ശുക്രന്, ബുധന്‍ എന്നീ ഗ്രഹങ്ങളുടെ സംയോജനത്താല്‍ നേട്ടങ്ങള്‍ ഉണ്ടാകുന്നതാണ്. സാമ്പത്തികസ്ഥിതി മെച്ചപ്പെടുന്നതാണ്. ജീവിതത്തില്‍ ഐശ്വര്യങ്ങള്‍ വര്‍ദ്ധിക്കുന്നതാണ്. വിദേശയാത്രയ്ക്ക് യോഗം ലഭിക്കുന്നതാണ്. വിദേശ വിദ്യാഭ്യാസം ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള അവസരങ്ങള്‍ ലഭിക്കുന്നതാണ്. പുതിയ വാഹനം വാങ്ങാന്‍ ഈ രാശിക്കാര്‍ക്ക് യോഗം ലഭിക്കുന്നതാണ്. ബിസിനസ്സില്‍ നേട്ടങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്. സന്തോഷം നല്കുന്ന അനവധി കാര്യങ്ങള്‍ കേള്‍ക്കാന്‍ ഇവര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്.
മീനം
മീനം രാശിക്കാര്‍ക്കും നാല് രാജയോഗങ്ങളുടെ ഗുണം ലഭിക്കുന്നതാണ്. സാമ്പത്തികസ്ഥിതി മെച്ചപ്പെടുന്നതാണ്. ഐശ്വര്യം വര്‍ദ്ധിക്കുന്നതാണ്. പ്രയാസങ്ങള്‍ ഇവരില്‍ നിന്നും അകലുന്നതാണ്. നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ്. ജോലി സ്ഥലത്ത് പ്രശംസയും സ്ഥാനക്കയറ്റവും ലഭിക്കാന്‍ ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. കുടുംബ പ്രശ്നങ്ങള്‍ ഇവരില്‍ നിന്നും അകലുന്നതാണ്. പണം സ്വരൂപിക്കാന്‍ സാധിക്കുന്നതാണ്. ബിസിനസ്സില്‍ വിജയിക്കാന്‍ സാധിക്കുന്നതാണ്.
കന്നി
കന്നി രാശിക്കാര്‍ക്ക് തൊഴില്‍ രംഗത്ത് നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ സാധിക്കുന്നതാണ്. സാമ്പത്തിക നേട്ടങ്ങള്‍ ഇവര്‍ക്ക് ഉണ്ടായിരിക്കുന്നതാണ്. ജീവിതത്തില്‍ പ്രയാസങ്ങള്‍ അകലുന്നതാണ്. സന്തോഷവും സമാധാനവും ലഭിക്കുന്നതാണ്. പുതിയ തൊഴില്‍ അന്വേഷിക്കുന്നവര്‍ക്ക് അതിനുള്ള അവസരങ്ങള്‍ ലഭിക്കുന്നതാണ്. നേട്ടങ്ങള്‍ ഉണ്ടാകുന്നതാണ്. മാനസിക സുഖം ലഭിക്കുന്നതാണ്. ബിസിനസ്സില്‍ നേട്ടങ്ങള്‍ ഉണ്ടാകുന്നതാണ്. സാമ്പത്തിക സ്രോതസ്സുകൾ വർദ്ധിക്കുന്നതാണ്. പുതിയ വ്യക്തികളുമായി ബന്ധം സ്ഥാപിക്കും. നേട്ടങ്ങൾ ഉണ്ടാകും. പ്രണയ സാഫല്യം ഉണ്ടാകും. ആഗ്രഹിച്ച അനവധി കാര്യങ്ങൾ സ്വന്തമാക്കാൻ ഇവർക്ക് സാധിക്കും.
വൃശ്ചികം
വൃശ്ചികം രാശിക്കാർക്ക് സാമ്പത്തിക ഉന്നമനം സ്വന്തമാക്കാൻ സാധിക്കുന്നതാണ്. പല കാര്യങ്ങളും ആഗ്രഹിച്ചതിലും വേഗത്തിൽ നടത്തിയെടുക്കാൻ സാധിക്കുന്നാതാണ്. വിവാഹം നടക്കാൻ യോഗം. വിദ്യയിൽ ശോഭിക്കുന്നതാണ്. ബിസിനസ്സിൽ വിജയം കാവരിക്കുന്നതാണ്. നേട്ടങ്ങൾ അനവധി ഇവരെ തേടി എത്തുന്നതാണ്. സാമ്പത്തിക പ്രയാസങ്ങൾ ഇവരിൽ നിന്നും അകലുന്നതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications