Latest Updates
-
മെയ് 30 നക്ഷത്രഫലം: സാമ്പത്തിക നേട്ടവും കരിയർ മാറ്റങ്ങളും, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം തെളിയുമോ? -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും പ്രണയത്തിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
കഠിനമായ ചൂടിൽ പുറത്തിറങ്ങി വ്യായാമം ചെയ്യരുത്! വയറിലെ കൊഴുപ്പ് കുറയ്ക്കാൻ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
സാമ്പത്തിക നേട്ടത്തിന് വഴിതുറക്കുന്നു; ശിവയോഗവും ശുക്ര പ്രദോഷവും ചേരുന്ന ഈ സമയം നിങ്ങൾക്കറിയാമോ? -
49-ാം വയസ്സിലും മല്ലിക ഷെരാവത്തിന്റെ ഈ ഫിറ്റ്നസ് രഹസ്യം; വീഗൻ ഡയറ്റും യോഗയും കൊണ്ട് താരം ഞെട്ടിക്കുന്നത് ഇങ്ങനെ! -
സൺസ്ക്രീൻ ഒഴിവാക്കണോ? സോഷ്യൽ മീഡിയയിലെ ഈ ട്രെൻഡ് ചർമ്മത്തിന് വരുത്തുന്ന അപകടം ചെറുതല്ല, അറിയേണ്ടതെല്ലാം -
വെറും വെള്ളം കുടിച്ചാൽ മതിയോ? കടുത്ത വേനലിൽ ജീവൻ രക്ഷിക്കാൻ ഈ പാനീയങ്ങൾ നിർബന്ധം! -
കടുത്ത ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമാണോ? പേശികളുടെ ആരോഗ്യത്തിനായി ഈ മാറ്റങ്ങൾ അടിയന്തരമായി വരുത്തൂ! -
കടുത്ത ചൂടിൽ ഗർഭിണികൾക്കും പിസിഒഎസ് ഉള്ളവർക്കും എന്ത് സംഭവിക്കും? അറിയേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ! -
കാലാവസ്ഥ മാറുമ്പോൾ തടി കുറയ്ക്കാൻ കഷ്ടപ്പെടുകയാണോ? ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ ഫലം ഉറപ്പ്!
അപൂര്‍വ്വമായ ഗ്രഹസംഗമം: 3 രാശിക്കാരില്‍ കഷ്ടപ്പാടെല്ലാം അകലുന്നു, നേട്ടങ്ങളുടെ ചാകര
57 വര്ഷങ്ങള്ക് ശേഷം സംഭവിക്കുന്ന ഒരു അപൂര്‍വ്വ ഗ്രഹമാറ്റത്തിന് തുടക്കം കുറിക്കാൻ പോവുകയാണ്. വേദ ജ്യോതിഷത്തില്‍ പോലും അപൂര്‍വ്വ ഗ്രഹ സംഗമം എന്നാണ് ഈ 6 ഗ്രഹങ്ങളുടെയും സംഗമത്തെ വിശേഷിപ്പിക്കുന്നത്. മീനത്തില്‍ 6 ഗ്രഹങ്ങളാണ് ഒന്നിക്കാന്‍ പോകുന്നത്. രാഹു, ശുക്രന്, ശനി, ബുധന്‍, സൂര്യന്, ചന്ദ്രന് എന്നീ അറ് ഗ്രഹങ്ങള്‍ മാര്‍ച്ച് മാസം 29-ന് ഉള്ളില്‍ മീനത്തില്‍ സ്ഥാനം ഉറപ്പിക്കുന്നു. ആറ് ഗ്രഹങ്ങള്‍ മീനത്തില്‍ സ്ഥാനം ഉറപ്പിക്കുന്നതോടെ നേട്ടങ്ങളുടെ പെരുമഴതന്നെ സൃഷ്ടിക്കപ്പെടുന്നു. ഈ നേട്ടങ്ങളെല്ലാം സ്വന്തമാക്കാന്‍ പോകുന്നത് 3 രാശിക്കാരാണ്.

മിഥുനം
അപൂര്‍വ്വ ഗ്രഹ സംഗമത്താല്‍ മിഥുനം രാശിക്കാരില്‍ സാമ്പത്തിക നേട്ടങ്ങള്‍ വര്‍ദ്ധിക്കാനുള്ള യോഗം രൂപപ്പെടുന്നതാണ്. ജീവിതത്തില്‍ ഐശ്വര്യം വര്‍ദ്ധിക്കുന്നതാണ്. ഓരോ മാറ്റങ്ങളും പ്രകടമായി തന്നെ ഈ രാശിക്കാര്‍ക്ക് അനുഭവിക്കാന്‍ സാധിക്കുന്നതാണ്. ശത്രുക്കളുടെ എണ്ണം കുറഞ്ഞ് വരുന്നതായിരിക്കും. സാമ്പത്തിക കടബാധ്യതകള്‍ വീട്ടാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. കാര്‍ഷിക മേഖലയില്‍ നേട്ടങ്ങള്‍ അനവധി സൃഷ്ടിച്ചെടുക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. ഭാഗ്യങ്ങള്‍ ഈ രാശിക്കാരെ തേടി എത്തുന്നതാണ്. ജോലിയില്‍ മികവ് തെളിയിക്കാന്‍ അവസരങ്ങള്‍ ലഭിക്കുന്നതാണ്. ജോലിയിലെ മടുപ്പ് കുറയുന്നതാണ്. പുതിയ തൊഴില്‍ കണ്ടെത്താന്‍ സാധിക്കുന്നതാണ്. ഉയര്‍ന്ന ശമ്പളത്തില്‍ തൊഴില്‍ ചെയ്യാനും ഇവര്‍ക്ക് സാധികക്കുന്നതാണ്. സാമ്പത്തിക ഉന്നമനത്തിനായി പുതിയ പദ്ധതികള്‍ സഹോദരങ്ങളുമായി ചേര്‍ന്ന് ആവിഷ്കരിക്കുന്നതായിരിക്കും. സാമ്പത്തിക പ്രശ്നങ്ങള്‍ ഇവരില്‍ നിന്നും അകലുന്നതായിരിക്കും. കാര്‍ഷിക മേഖലയില്‍ ശ്രദ്ധിക്കുന്നത് ലാഭം നല്‍കുന്നതാണ്. ബിസിനസ്സില്‍ വിജയം കൈവരിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. ആഗ്രഹിച്ച ഒട്ടനവധി കാര്യങ്ങള്‍ നേടിയെടുക്കാന്‍ ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. മാനസിക വിഷമങ്ങള്‍ ഇവരില്‍ നിന്നും അകലുന്നതാണ്.
കന്നി
കന്നി രാശിയുടെ ഏഴാം ഭാവത്തിലാണ് ഈ അപൂര്‍വ്വ സംഗമം നടക്കാന്‍ പോകുന്നത്. അതിനാല്‍, കന്നി രാശിക്കാര്‍ക്ക് സാമ്പത്തിക നേട്ടങ്ങള്‍ മുതല്‍ ഒട്ടനവധി നേട്ടങ്ങള്‍ ഇവര്‍ക്ക് ലഭിക്കുന്നതാണ്. ബിസിനസ്സില്‍ വെച്ചടി വെച്ചടി കയറ്റം ഈ രാശിക്കാര്‍ക്ക് പ്രതീക്ഷിക്കാവുന്നതാണ്. ബിസിനസ്സില്‍ നിന്നും നല്ലൊരു തുക ലാഭമായും ഈ രാശിക്കാര്‍ക്ക് ലഭിക്കുന്നതാണ്. പുതിയ ബിസിനസ്സ് ആരംഭിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും നേട്ടങ്ങള്‍ ഒരുപാട് ലഭിക്കുന്നതാണ്. കുടുംബത്തില്‍ സന്തോഷം വര്‍ദ്ധിക്കുന്നതാണ്. ജീവിതത്തില്‍ സമാധാനം ലഭിക്കുന്നതാണ്. ആഗ്രഹിച്ച അനവധി കാര്യങ്ങള്‍ സ്വന്തമാക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ്. മാനസിക വിഷമങ്ങള്‍ ഇവരില്‍ നിന്നും കുറയുന്നതാണ്. സന്തോഷം നല്കുന്ന സംഭവങ്ങള്‍ തേടി കണ്ടെത്താന്‍ സാധിക്കുന്നതാണ്. മനസ്സില്‍ നിന്നും ദേഷ്യവും വിഷമവും കുറക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ്.
കുംഭം
6 ഗ്രഹങ്ങളുടെ സംഗമത്താല്‍ കുംഭം രാശിക്കാര്‍ക്കും നേട്ടങ്ങള്‍ ലഭിക്കുന്നതാണ്. സാമ്പത്തിക പ്രശ്നങ്ങള്‍ ഇവരില്‍ നിന്നും കുറയുന്നതായിരിക്കും. കടബാധ്യതകള്‍ കുറയ്ക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. മാനസിക വിഷമങ്ങള്‍ ഇവരില്‍ നിന്നും അകലുന്നതാണ്. ആഗ്രഹിച്ച അനവധി കാര്യങ്ങള്‍ നേടിയെടുക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. മനസ്സിനെ വിഷമിപ്പിക്കുന്ന കാര്യങ്ങളില്‍ നിന്നും അകന്ന് നില്ക്കാന് സാധിക്കുന്നതാണ്. മനസ്സില്‍ നിന്നും പ്രായാസങ്ങള്‍ കുറയുന്നതാണ്. ജീവിത്തില്‍ ഐശ്വര്യം വര്‍ദ്ധിക്കുന്നതാണ്. സമ്പത്ത് വര്‍ദ്ധിപ്പിക്കാന്‍ യോഗം ലഭിക്കുന്നതാണ്. പുതിയ വാഹനം മുതല്‍ പല കാര്യങ്ങളും സ്വന്തമാക്കാന്‍ ഈ രാശിക്കാര്‍ക്ക് യോഗം ലഭിക്കുന്നതാണ്. വിദ്യയില്‍ ശോഭിക്കാനുള്ള യോഗവും ഇവര്‍ക്ക് ഉണ്ടായിരിക്കുന്നതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications