Latest Updates
-
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം -
54 മണിക്കൂറോളം നീണ്ടുനില്‍ക്കും ഗജകേസരിയോഗം: മാര്‍ച്ച് 26 മുതല്‍ 3 രാശിക്കാര്‍ക്കാണ് അനുഭവത്തില്‍ മാറ്റങ്ങള്‍ -
ബ്രൗണ്റൈസിനേക്കാള് കൂടുതലാണ് ഇവയില്‍ ഫൈബര്‍: ദഹനത്തിനൊപ്പം ഊര്‍ജ്ജവും പ്രദാനം ചെയ്യും
ഇന്ന് ധന്‍തേരസ്: അഞ്ച് രാശിക്ക് രാജയോഗത്തിലാറാടാം, അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വം 7 രാജയോഗം ഒരുമിച്ച്
ദീപാവലി ദിനത്തിന് മുന്നോടിയായുള്ള ധന്‍തേരസിന് ഇന്ന് തുടക്കമിടുന്നു. ഇന്നത്തെ ദിവസമാകട്ടെ ജ്യോതിഷപരമായി നോക്കുകയാണെങ്കില്‍ രാജയോഗങ്ങളുടെ അപൂര്‍വ് സംഗമത്തിനാണ് തുടക്കമിടുന്നതും. ഏഴ് രാജയോഗമാണ് ഒരുമിച്ച് വരുന്നത്. അതുകൊണ്ട് തന്നെ ഗുണാനുഭവങ്ങള്‍ അത്ഭുതപ്പെടുത്തുന്ന വിധത്തിലുള്ളതായിരിക്കും. ചന്ദ്രാദി യോഗം, ബുധാദിത്യ യോഗം, സുനാഫ യോഗം, വേശി യോഗം, ഹംസ യോഗം, അനാഫ യോഗം, ബ്രഹ്മ യോഗം, സര്‍വാര്‍ത്ഥ സിദ്ധി യോഗം തുടങ്ങി നിരവധി ശുഭകരമായ യോഗങ്ങള്‍ രൂപപ്പെടും.
ഈ യോഗങ്ങളെല്ലാം തന്നെ ചില രാശിക്കാര്‍ക്ക് അത്ഭുതപ്പെടുത്തുന്ന മാറ്റങ്ങള്‍ കൊണ്ട് വരുന്നു, ശനിയാഴ്ച ദിനമായതിനാല്‍ ശനിഭഗവാന്റെ അനുഗ്രഹവും നിങ്ങള്‍ക്കൊപ്പം ഉണ്ടായിരിക്കും. ഭാഗ്യം നിങ്ങളുടെ ജീവിതത്തില്‍ അത്ഭുതപ്പെടുത്തുന്ന മാറ്റങ്ങള്‍ കൊണ്ട് വരുന്നു. 12 രാശിക്കാരിലും ഇത് ബാധിക്കുമെങ്കിലും അത്ഭുതപ്പെടുത്തുന്ന മാറ്റങ്ങള്‍ നല്‍കുന്ന അഞ്ച് രാശിക്കാരുണ്ട്. അവര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാം.

ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ധനത്രയോദശി നാളായ ഇന്ന് ശുഭകരമായ പല നേട്ടങ്ങളും കാത്തിരിക്കുന്നു. അതില്‍ തന്നെ ഭാഗ്യം അനുകൂലമായി വരുന്ന ദിവസം കൂടിയാണ് എന്നതില്‍ സംശയം വേണ്ട. അത് മാത്രമല്ല നിങ്ങളുടെ വരുമാനം ഇരട്ടിയാവുന്നു. കൂടാതെ സാമ്പത്തിക മേഖലയില്‍ മികച്ച പുരോഗതി പ്രതീക്ഷിക്കുകയും ചെയ്യാവുന്നതാണ്. വാഹനം, ആഭരണങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട ബിസിനസ്സ് ചെയ്യുന്നവര്‍ക്ക് അനുകൂലമായ മാറ്റവും ഇരട്ടി വരുമാനവും തേടി എത്തുന്നു. കൂടാതെ സുഖവും സമൃദ്ധിയും വര്‍ദ്ധിക്കും.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം വളരെയധികം ഭാഗ്യവും സന്തോഷവും വിജയവും തേടി എത്തുന്ന സമയമാണ്. അത് മാത്രമല്ല നിങ്ങളുടെ ബിസിനസില്‍ വളരെയധികം മാറ്റങ്ങളുണ്ടാവുന്നു. ആരോഗ്യത്തെക്കുറിച്ച് ആധി പിടിക്കേണ്ടി വരുന്നില്ല. ജോലിയില്‍ മികച്ച മാറ്റങ്ങള്‍ തേടി എത്തുന്നു. വീട്ടില്‍ സുഖവും സന്തോഷവും നിറയും. കുട്ടികളുടെ പൂര്‍ണ്ണ പിന്തുണയോടെ പ്രധാനപ്പെട്ട ജോലികള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കും. സന്തോഷകരമായ കുടുംബ ജീവിതമാണ് നിങ്ങളെ കാത്തിരിക്കുന്നത്.

ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഭാഗ്യം വര്‍ദ്ധിക്കുന്നതോടൊപ്പം തന്നെ ലാഭം തേടി എത്തുകയും ചെയ്യുന്നു. നിക്ഷേപങ്ങള്‍ ഇരട്ടി മാറ്റങ്ങളഓടെ നിങ്ങളുടെ സാമ്പത്തിക സുരക്ഷിതത്വം വര്‍ദ്ധിപ്പിക്കും. ആരോഗ്യം അനുകൂലമായി വരുന്നു. സാമ്പത്തിക സ്ഥിതി മികച്ചതായി മാറും. സന്തോഷവും അംഗീകാരവും നിങ്ങളെ തേടി എത്തും. സമ്മാനങ്ങള്‍ പല കോണില്‍ നിന്നും നിങ്ങളെ തേടി എത്തുന്നു. ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സാധിക്കും. കലാരംഗത്ത് നിങ്ങളെ തേടി അംഗീകാരങ്ങള്‍ എത്തും. സമൂഹത്തില്‍ ആദരവും സ്‌നേഹവും ഉണ്ടാവുന്നു.
ധനു രാശി
ധനു രാസിക്കാര്‍ക്ക് ഇന്നത്തെ ദിവസം അതായത് ധന്‍തേരസില്‍ നിങ്ങളുടെ ധനം വര്‍ദ്ധിക്കുന്നു. എടുക്കുന്ന തീരുമാനങ്ങളൈല്ലാം തന്നെ അനുകൂലമായി വരുന്നു. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ആരോഗ്യത്തെ നിസ്സാരമാക്കരുത്. സാമ്പത്തിക സ്ഥിതി മികച്ച് നില്‍ക്കും. ബിസിനസില്‍ നിങ്ങളെ തേടി മികച്ച മാറ്റങ്ങളെത്തുന്നു. കുടുംബത്തില്‍ സന്തോഷവും സമാധാനവും തേടി എത്തും. ഭാഗ്യത്തിന്റെ പൂര്‍ണ പിന്തുണ നിങ്ങള്‍ക്കുണ്ടാവും. സൗഹൃദം വഴി നിങ്ങള്‍ക്ക് മികച്ച മാറ്റങ്ങള്‍ തേടി എത്തും. സാമ്പത്തിക സുരക്ഷിതത്വം ഉറപ്പ് വരുത്താന്‍ സാധിക്കുന്നു.
മകരം രാശി
മകരം രാശിക്കാര്‍ക്ക് ധന്‍തേരസ് ദിനത്തില്‍ ഗുണാനുഭവങ്ങള്‍ തേടി എത്തുന്നു. ആരോഗ്യം അനുകൂലമായിരിക്കും. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ജോലിയില്‍ പുരോഗതി തേടി എത്തും. പഴയ നിക്ഷേപങ്ങള്‍ അനുകൂലമായ മാറ്റങ്ങള്‍ കൊണ്ട് വരുന്നു. സാമ്പത്തിക സ്ഥിതി നിങ്ങള്‍ ആഗ്രഹിക്കുന്നത് പോലെ മുന്നോട്ട് പോവുന്നു. സഹോദരങ്ങളുടെ പൂര്‍ണ്ണ പിന്തുണ ലഭിക്കും. ഉച്ചയ്ക്ക് ശേഷം വളരെ സന്തോഷകരമായ വാര്‍ത്ത ലഭിക്കുന്നതിനുള്ള യോഗം കാണുന്നു. ആരോഗ്യം ഒട്ടും തന്നെ ആശങ്കപ്പെടേണ്ടതില്ല.



Click it and Unblock the Notifications