Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
ഫെബ്രുവരി കാത്തിരിക്കുന്നത് 6 രാജയോഗങ്ങള്‍: രാജാവാണ് ഈ രാശിക്കാര്‍, ആസ്വദിക്കാം ജീവിതം 28 ദിനങ്ങള്‍
ഫെബ്രുവരി മാസത്തില്‍ കാത്തിരിക്കുന്ന ആറ് രാജയോഗങ്ങളാണ് ഉള്ളത്. കാരണം അത്രയധികം ജ്യോതിഷ മാറ്റങ്ങളാണ് ഫെബ്രുവരി മാസത്തില്‍ സംഭവിക്കുന്നത്. നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും ഐശ്വര്യവും നിറയ്ക്കുന്ന മാറ്റങ്ങള്‍ക്കാണ് ഈ സമയം തുടക്കമിടുന്നത്. ജ്യോതിഷത്തില്‍ വളരെയധികം സവിശേഷ പ്രാധാന്യം നല്കുന്ന മാറ്റങ്ങള്‍ക്കാണ് ഫെബ്രുവരി സാക്ഷിയാവുന്നത്.
സൂര്യന്, ചൊവ്വ, ബുധന്‍, ശുക്രന് തുടങ്ങിയ ഗ്രഹങ്ങളുടെ പ്രധാന സ്ഥാനങ്ങളിലേക്കുള്ള സഞ്ചാരം ആറ് രാജയോഗങ്ങള്ക്കാണ് തുടക്കം കുറിയ്ക്കുന്നത്. കുംഭത്തില്‍ നാല് ഗ്രഹങ്ങള്‍ ഒന്നിക്കുന്നത് വഴി നിങ്ങളില്‍ ലക്ഷ്മി നാരായണ, ശുക്രാദിത്യ, ആദിത്യ മംഗള, ബുധാദിത്യ രാജയോഗങ്ങള്‍ രൂപപ്പെടും. അതോടൊപ്പം തന്നെ ചതുര്‍ഗ്രഹി യോഗവും അതുപോലെ പഞ്ചഗ്രഹിയോഗവും രൂപപ്പെടുന്നു. ഇത് എല്ലാ രാശിക്കാരിലും സ്വാധീനം ചെലുത്തുമെങ്കിലും അത് അഞ്ച് രാശിക്കാരില്‍ ഗുണാനുഭവങ്ങള്‍ വര്‍ദ്ധിപ്പിക്കും. ആരൊക്കെയെന്ന് നമുക്ക് നോക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് ഈ രാജയോഗങ്ങള്‍ ശുഭകരമായ പല മാറ്റങ്ങളും കൊണ്ട് വരുന്നു. വരുമാനം ഇരട്ടിയാവുകയും മുടങ്ങിക്കിടന്ന പല കാര്യങ്ങളും പൂര്‍ത്തിയാക്കുന്നതിനും സാധിക്കും. ബിസിനസ് മാറ്റങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതായിരിക്കും. തൊഴില്‍ സംബന്ധമായ മാറ്റങ്ങള്‍ നിങ്ങളില്‍ അത്ഭുതപ്പെടുത്തുന്ന നേട്ടങ്ങള്‍ കൊണ്ട് വരും. തൊഴില്‍് ചെയ്യുന്നവര്‍ക്ക് അത് അനുകൂല നേട്ടങ്ങള്‍ കൊണ്ട് വരും. വിദ്യാര്‍ത്ഥികള്‍ക്ക് വിജയകരമായ മാറ്റങ്ങള്‍ക്ക് തുടക്കമിടുന്നു.
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കഠിനാധ്വാനത്തിന്റെ ഫലം തേടി എത്തും. ശുഭവാര്‍ത്തകള്‍ നിങ്ങളില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ കൊണ്ട് വരുന്നു. ധനനേട്ടങ്ങള്‍ നിങ്ങളില്‍ അത്ഭുതപ്പെടുത്തും. അത് കൂടാതെ ജോലിക്കായി ശ്രമിക്കുന്നവര്‍ക്ക് അനുകൂല അവസരങ്ങള്‍ തേടി എത്തും. വീട്ടില്‍ സന്തോഷകരമായ മാറ്റങ്ങള്‍ തേടി എത്തുന്നു. പ്രണയിക്കുന്നവര്‍ക്ക് ഏറ്റവും അനുകൂല സമയമാണ്. ഊഷ്മളത വര്‍ദ്ധിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇടവം രാശിക്കാര്‍ക്ക് ഈ മാസം അനുഭവങ്ങള്‍ എല്ലാം അനുകൂലമായി വരും.
കന്നി രാശി
കന്നി രാശിക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ തേടി എത്തുന്ന രാജയോഗങ്ങളാണ് ഉണ്ടാവുന്നത്. അത്യധികം ശുഭകരമായിരിക്കും എന്നതില്‍ സംശയം വേണ്ട. കോടതി കേസുകളില്‍ ഉള്‍പ്പെട്ടവര്‍ക്ക് അത് അനുകൂല മാറ്റങ്ങള്‍ കൊണ്ട് വരും. ബിസിനസ് ചെയ്യുന്നവര്‍ക്ക് ഈ സമയം വലിയ വിജയം തേടി എത്തുന്നതിനുള്ള സാധ്യതയുണ്ട്. പുതിയ ജോലി അന്വേഷിക്കുന്നവര്‍ക്ക് ഏറ്റവും മികച്ച സമയമാണ് എന്നതില്‍ സംശയം വേണ്ട. കാരണം നിങ്ങള്‍ ആഗ്രഹിക്കുന്നത് പോലെ ജോലിയിലേക്ക് ഉയര്‍ന്ന് എത്തുന്നതിന് സാധിക്കും. നല്ല അവസരങ്ങളും ധനലാഭവും തേടി എത്തുന്നു. ആരോഗ്യ പ്രശ്നങ്ങള്‍ക്കെല്ലാം പെട്ടെന്ന് പരിഹാരം കാണാന്‍ സാധിക്കുന്ന സമയം കൂടിയാണ്.

ധനു രാശി
ധനു രാശിക്കാര്‍ക്ക് ഫെബ്രുവരി മാസത്തില്‍ ശുഭഗ്രഹങ്ങളുടെ സ്വാധീനം മികച്ച പുരോഗതിയിലേക്ക് എത്തിക്കും. രാജയോഗങ്ങളുടെ രൂപീകരണം പല്പ്പോഴും ജീവിതത്തില്‍ നിരവധി മാറ്റങ്ങള്‍ കൊണ്ട് വരും. അത് മാത്രമല്ല സാമ്പത്തിക സ്ഥിതി നിങ്ങളെ അത്ഭുതപ്പെടുത്തും. സാമ്പത്തിക സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നതിന് സാധിക്കുന്ന സമയമാണ്. വീട്ടില്‍ സന്തോഷകരമായ അന്തരീക്ഷം നിലനില്‍ക്കുന്നതിനുള്ള സാധ്യതയുണ്ട്. ആരോഗ്യ പ്രശ്നങ്ങള്‍ക്കെല്ലാം പെട്ടെന്ന് പരിഹാരം കാണാന്‍ സാധിക്കും.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് ഈ രാജയോഗങ്ങള്‍ ഏറ്റവും കൂടുതല്‍ നേട്ടങ്ങള്‍ കൊണ്ട് വരും. ഗ്രഹങ്ങളുടെ ശുഭസ്വാധീനം ആത്മവിശ്വാസം ഇരട്ടിയാക്കും. അത് കൂടാതെ ധനപരമായ മാറ്റങ്ങള്‍ അത്ഭുതപ്പെടുത്തുന്നതായിരിക്കും. വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാലുന്നു. കുംഭം രാശിയില്‍ ദമ്പതികള്‍ തമ്മിലുള്ള പ്രശ്നങ്ങള്‍ അവസാനിക്കുകയും അത് കൂടാതെ സ്നേഹം വര്ദ്ധിക്കുകുയം ചെയ്യും. ഫെബ്രുവരി മാസത്തില്‍ കുംഭം രാശിക്കാര്‍ക്ക് വളരെ ലാഭകരമായ മാറ്റങ്ങള്‍ തേടി എത്തും എന്ന കാര്യത്തില്‍ സംശയം വേണ്ട.



Click it and Unblock the Notifications
