Latest Updates
-
വീട്ടിൽ അക്വേറിയം വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പ്രകാരം ഐശ്വര്യത്തിന് ശ്രദ്ധിക്കേണ്ടത് -
ഫ്രണ്ട്ഷിപ്പ് ഡേയ്ക്ക് ചെടികൾ സമ്മാനിക്കുമ്പോൾ ശ്രദ്ധിക്കൂ; വാസ്തു പ്രകാരം ഈ ചെടികൾ ഭാഗ്യം കൊണ്ടുവരും -
ശ്രാവണ മാസത്തിൽ അടുക്കളയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വീട്ടിൽ ഐശ്വര്യവും പോസിറ്റീവ് ഊർജ്ജവും നിറയ്ക്കാം! -
കൊൽക്കത്തയിൽ കനത്ത മഴ; ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
ചൊവ്വ മിഥുനം രാശിയിലേക്ക്: കരിയറിൽ വൻ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
ആകാശത്ത് അപൂർവ്വ ഗ്രഹസംഗമം: പ്രണയത്തിലും പണമിടപാടിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കുക! -
ജൂലൈ 30: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം; ഈ ശുഭമുഹൂർത്തങ്ങൾ വഴിമാറും -
ജൂലൈ 30: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും സന്തോഷവും തേടിയെത്തും! -
കുംഭക്കൂറിൽ ചന്ദ്രൻ: 2026 ജൂലൈ 30-ന് ഈ നക്ഷത്രക്കാർക്ക് രാജയോഗം, ശുഭമുഹൂർത്തങ്ങൾ അറിയാം! -
2026 ജൂലൈ 29 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട മുഹൂർത്തങ്ങൾ ഇതാ
രാജയോഗത്തില്‍ ജീവിതം മാറും 31 ദിനങ്ങള്‍: കര്‍ക്കിടകം 5 കഴിയുന്നതോടെ തെളിഞ്ഞ് വരും യോഗം ഈ നാളുകാര്‍ക്ക്
കര്‍ക്കിടക മാസത്തിന് തുടക്കം കുറിയ്ക്കുമ്പോള്‍ ചില നക്ഷത്രക്കാര്‍ക്ക് ഗുണകരമായ മാറ്റങ്ങള്‍ ആണ് സംഭവിക്കുന്നത്. പലപ്പോഴും നിങ്ങളുടെ ജീവിതം തന്നെ മാറ്റി മറിയ്ക്കുന്ന തരത്തിലുള്ള നേട്ടങ്ങളിലേക്കാണ് നിങ്ങളെത്തുന്നത്. ആത്മീയ ധ്യാനത്തിന്റേയും രോഗശാന്തിയുടേയും മാത്രം ദിനങ്ങളല്ല കര്‍ക്കിടകത്തില്‍ സംഭവിക്കുന്നത്. ഇതിന് ജ്യോതിഷപരമായും വളരെയധികം പ്രാധാന്യമാണ് ഉള്ളത് എന്നതാണ്. ആരോഗ്യ പ്രതിസന്ധികളില്‍ നിന്ന് പരിഹാരവും സന്തോഷത്തിന്റെ മാറ്റങ്ങളും സാമ്പത്തിക നേട്ടങ്ങളും എല്ലാം കര്‍ക്കിടക മാസത്തില്‍ നിങ്ങളെ തേടി എത്തുന്നു.
വേദ ജ്യോതിഷത്തില്‍, രാജയോഗം എന്നത് ഭാഗ്യത്തിലോ, പദവിയിലോ പെട്ടെന്ന് ഉയര്ച്ച് കൊണ്ട് വരുന്ന ഒന്നാണ്. പലപ്പോഴും ഈ കര്‍ക്കിടകത്തില്‍, വ്യാഴം (ഗുരു), ശനി (ശനി) എന്നിവ ഉള്‍പ്പെടുന്ന പ്രത്യേക വിന്യാസങ്ങള്‍ മൂലം സംഭവിക്കുന്ന രാജയോഗത്തില്‍ ചില നക്ഷത്രക്കാര്‍ ഗുണകരമായ പല മാറ്റങ്ങളിലൂടെ കടന്ന് പോവുന്നു. അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ള മാറ്റങ്ങളാണ് ഇത് നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാക്കുന്നത്. ഏതൊക്കെ നക്ഷത്രക്കാരാണ് നിങ്ങളുടെ ജീവിതത്തില്‍ രാജയോഗത്തിലേക്ക് കുതിക്കുന്നത് എന്ന് നോക്കാം.

അനിഴം
അനിഴം നക്ഷത്രക്കാര്‍ക്ക് അവരുടെ ജീവിതത്തിലെ ഏറ്റവും മികച്ച സമയത്തിലൂടെയാണ് കടന്ന് പോവുന്നത്. അത് മാത്രമല്ല ഇവരുടെ കരിയറില്‍ മികച്ച മാറ്റങ്ങളും തേടി എത്തുന്നു എന്നതാണ് സത്യം. ജീവിതത്തിലെ സന്തോഷത്തിന്റേയും സമാധാനത്തിന്റേയും ആകെത്തുകയാണ് ഇവരെ കാത്തിരിക്കുന്നത്. കഠിനാധ്വാനത്തിന്റെ ഫലം തേടി എത്തുന്നു. ജോലിയില്‍ അംഗീകാരവും സന്തോഷവും നിങ്ങളെ തേടി എത്തും. ആരോഗ്യത്തിന്റെ കാര്യത്തില്‍ നിങ്ങളുടെ ജീവിതത്തില്‍ സന്തോഷത്തിന്റേ നാളുകളാണ് കാത്തിരിക്കുന്നത്. പല കോണില്‍ നിന്നും നിങ്ങള്‍ ചെയ്യുന്ന പ്രവൃത്തിക്ക് അംഗീകാരം ലഭിച്ചേക്കാം.
ചോതി
ചോതി നക്ഷത്രക്കാര്‍ക്ക് മികച്ച തുടക്കങ്ങളുടെ കാലമാണ് കാത്തിരിക്കുന്നത്. മുടങ്ങിപ്പോയ പല കാര്യങ്ങളും പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നു. എന്ത് കാര്യം ആരംഭിക്കുന്നതിനും ഏറ്റവും മികച്ച സമയമാണ് എന്നതാണ് വലിയ കാര്യം. എടുക്കുന്ന തീരുമാനങ്ങളെല്ലാം തന്നെ അനുകൂലമായിരിക്കും. സാമ്പത്തികമായും നിങ്ങള്‍ ഏറ്റവും മികച്ച സമയത്തിലൂടെയാണ് കടന്ന് പോവുന്നത്. അനുകൂലമല്ലാത്ത പല മാറ്റങ്ങളും നിങ്ങള്‍ക്ക് ഈ സമയം അനുകൂലമായി മാറുന്നു, ലോട്ടറി ഭാഗ്യം വരെ തേടി എത്തുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട.
തിരുവോണം
തിരുവോണം നക്ഷത്രക്കാര്‍ക്ക് അനുകൂലമായ മാറ്റങ്ങള്‍ എല്ലാ കാര്യത്തിലും സംഭവിക്കുന്നു. കരിയര്‍ മാറ്റങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്നു. സാമ്പത്തിക സ്ഥിരത മികച്ചതാണ്. അത് നിങ്ങളുടെ ഭാവിയിലേക്കുള്ള സാമ്പത്തിക നിക്ഷേപവും സുരക്ഷിതത്വവും ഉറപ്പ് വരുത്തുന്നു. അനുകൂലമായ പല മാറ്റങ്ങളും ജീവിതത്തില്‍ തേടി എത്തുന്ന സമയമാണ്. അവസരങ്ങള്‍ എല്ലാം തന്നെ കൃത്യമായി കൈകാര്യം ചെയ്യുന്നതിനും മികച്ചതാക്കുന്നതിനും സാധിക്കുന്നു. ആരോഗ്യ പ്രതിസന്ധികളെ എല്ലാം പെട്ടെന്ന് ഇല്ലാതാക്കുന്നതിന് സാധിക്കുന്നു. ജീവിതത്തിലെ ഏറ്റവും മികച്ച സമയമാണ് എന്നതില്‍ സംശയം വേണ്ട.

പുണര്‍തം
പുണര്‍തം നക്ഷത്രക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുന്നതിനുള്ള സമയമാണ്. വൈകാരികമായ പല മാറ്റങ്ങളും നിങ്ങള്‍ക്ക് മികച്ച് നില്ക്കുന്നു. സ്വയം ചിന്തിച്ച് വേണം പ്രവര്‍ത്തിക്കുന്നതിന്. അതിന്റെ നേട്ടം നിങ്ങള്‍ക്കുണ്ടാവുന്നു. സന്തോഷകരമായ കുടുംബ ജീവിതം നിങ്ങളെ തേടി എത്തുന്നു. ആത്മീയമായും നിങ്ങള്‍ക്ക് ഏറ്റവും മികച്ച സമയമാണ് എന്നതില്‍ സംശയം വേണ്ട. സാമ്പത്തിക സ്ഥിതി നിങ്ങളുടെ ജീവിതത്തില്‍ ഇരട്ടിയാവുന്നു. ലോണുകളും ചിട്ടിയും ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. രാജയോഗഫലമായി നിങ്ങളുടെ ജീവിതം മാറി മറിയുന്ന സമയമാണ് കാത്തിരിക്കുന്നത്.
ഉത്രം
ഉത്രം നക്ഷത്രക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും തേടി എത്തുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. സാമ്പത്തിക സ്ഥിതി മികച്ചതാണ്. സാമ്പത്തിക സുരക്ഷിതത്വവും നിങ്ങളെ തേടി എത്തുന്നു. വ്യക്തിപരമായ പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ നേട്ടങ്ങളിലേക്ക് എത്തുന്നു. നിങ്ങളുടെ ഉള്ളില്‍ നിന്ന് പല വിധത്തിലുള്ള അനുകൂല മാറ്റങ്ങളും തേടി എത്തുന്ന സമയമാണ്. ആരോഗ്യ പ്രതിസന്ധികള്‍ക്കെല്ലാം തന്നെ പരിഹാരം കാണുന്നതിന് സാധിക്കുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ ഗുണപരമായ മാറ്റങ്ങള്‍ തേടി എത്തുന്നു. സന്തോഷകരമായ ദാമ്പത്യവും കുടുംബ ജീവിതവും ആണ് നിങ്ങളെ തേടി എത്തുന്നത്. കര്‍ക്കിടക മാസത്തില്‍ ഏറ്റവും മികച്ച സമയമാണ് ഉത്രം നക്ഷതത്തിന് കാത്തിരിക്കുന്നത്.



Click it and Unblock the Notifications