Latest Updates
-
ഓഗസ്റ്റ് 5-ലെ ബുധൻ മാറ്റം: പണമിടപാടുകളിൽ ജാഗ്രത, ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ നേട്ടങ്ങൾ! -
ചൊവ്വ മിഥുനം രാശിയിലേക്ക്: സാങ്കേതികവിദ്യയിലും യാത്രകളിലും വരാനിരിക്കുന്ന മാറ്റങ്ങൾ ശ്രദ്ധിക്കൂ! -
ഓഗസ്റ്റ് 4: രവി യോഗവും അഭിജിത്ത് മുഹൂർത്തവും; ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വൻ വിജയം ഉറപ്പ്! -
ഇന്ന് രാത്രി അശ്വതി നക്ഷത്ര മാറ്റം: ഈ 5 രാശിക്കാർക്ക് ഭാഗ്യത്തിന്റെ പെരുമഴക്കാലം! -
2026 ഓഗസ്റ്റ് 4 നക്ഷത്രഫലം: കരിയറിലും സാമ്പത്തിക നേട്ടവുമായി ഈ നക്ഷത്രക്കാർ, ഇന്ന് നിങ്ങളുടെ ഭാഗ്യദിനമോ? -
ഓഗസ്റ്റ് 4 രാശിഫലം: സാമ്പത്തിക നേട്ടവും ഭാഗ്യവും തേടിയെത്തും; ഇന്നത്തെ ദിവസം ഈ രാശിക്കാർക്ക് സുവർണ്ണകാലം! -
അടുക്കളയിലെ ഈ വാസ്തു തെറ്റുകൾ സാമ്പത്തിക ബാധ്യത വരുത്തുമോ? ഐശ്വര്യത്തിന് ചെയ്യേണ്ട മാറ്റങ്ങൾ -
വീട്ടിൽ ക്ലോക്ക് വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; സാമ്പത്തിക നേട്ടത്തിനും സമാധാനത്തിനും വാസ്തു പറയുന്നത് ഇതാണ് -
ശമ്പളം കിട്ടിയോ? വാലറ്റിൽ ഈ സാധനങ്ങൾ ഉണ്ടെങ്കിൽ പണം കൈയിൽ നിൽക്കില്ല! -
വ്യാഴം പൂയ്യം നക്ഷത്രത്തിലേക്ക്: ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങളും സാമ്പത്തിക നേട്ടങ്ങളും
9 ദിവസം കൂടി കാത്തിരുന്നാല്‍ സംഭവിക്കുന്നത് മഹാരാജയോഗം: പണം കൊണ്ട് അമ്മാനമാടും ഭാഗ്യരാശിക്കാര്‍
ജ്യോതിഷ പ്രകാരം പല വിധത്തിലുള്ള മാറ്റങ്ങള്‍ ഓരോരുത്തരുടേയും ജീവിതത്തില്‍ സംഭവിക്കുന്നു. ചിലത് അനുകൂല ഫലങ്ങള്‍ നല്കുന്നു, ചിലതാകട്ടെ പ്രതികൂലാവസ്ഥകളാണ് സൃഷ്ടിക്കപ്പെടുന്നത്. പലപ്പോഴും ജൂലൈ മാസത്തില്‍ നിരവധി ഗ്രഹ-രാശിമാറ്റങ്ങളാണ് സംഭവിക്കാന്‍ പോവുന്നത്. അതെല്ലാം തന്നെ പലപ്പോഴും 12 രാശിക്കാരിലും നേരിട്ടും അല്ലാതേയും സ്വാധീനം ചെലുത്തുന്നതാണ്. ജൂലൈ 28-ന് ചൊവ്വ കന്നി രാശിയിലേക്ക് മാറുന്നു, അതിന് മുന്‍പായി ജൂലൈ 13-ന് ശനി അതിന്റെ വക്രഗതി സഞ്ചാരം ആരംഭിക്കും. പിന്നീട് ജൂലൈ 16-നാണ് സൂര്യന് കര്‍ക്കിടകത്തിലേക്ക് മാറുന്നത്.
പിന്നീട് ജൂലൈ 26-ന് ശുക്രനും അതിന്റെ രാശിമാറുന്നു. ജൂലൈ 28-ന് ചൊവ്വ കന്നിയിലേക്ക് കൂടി പ്രവേശിക്കുന്നതോടെ ഗ്രഹമാറ്റങ്ങള്‍ പൂര്‍ത്തിയാവുന്നു. ഈ അഞ്ച് ഗ്രഹങ്ങളും അതിന്റെ രാശിയില്‍ മാറ്റം വരുത്തുന്നതോടെ രണ്ട് രാജയോഗങ്ങളാണ് ഫലത്തില്‍ വരുന്നത്. ജൂലൈ മാസത്തില്‍ ബുധാദിത്യ രാജയോഗവും മാളവ്യ രാജയോഗവും സൃഷ്ടിക്കപ്പെടുന്നു. ഇത് രണ്ടും ഗുണാനുഭവങ്ങള്‍ വാരിക്കോരി നല്കുന്ന ചില രാശിക്കാരുണ്ട്. അവര്‍ ആരൊക്കെയെന്ന് നോക്കാം.

ഇടവം
ജൂലൈ മാസത്തില്‍ ഇടവം രാശിക്കാര്‍ക്ക് വളരെയധികം അനുകൂലമായ സമയമായിരിക്കും. എന്ന് മാത്രമല്ല ഇവരെ ഭരിക്കുന്നത് ശുക്രനായിരിക്കും. ഇതിന്റെ ഫലമായി മാളവ്യ രാജയോഗം ഫലം നല്കുന്നു. പലപ്പോഴും പല കോണില്‍ നിന്നും നിങ്ങളില്‍ സാമ്പത്തിക നേട്ടം ഉണ്ടാവും. അത് മാത്രമല്ല ആഢംബര ജീവിതത്തില്‍ മുന്നേറുന്നതിനുള്ള യോഗം കാണുന്നു എന്നതും ശ്രദ്ധേയമാണ്. വരുമാനം വര്‍ദ്ധിക്കുകയും അത് വഴി നേട്ടങ്ങള്‍ ഉണ്ടാവുകയും ചെയ്യുന്നു. സമ്പാദ്യം ഇരട്ടിയാവും, ഇരുകൈയ്യും നീട്ടി സ്വീകരിക്കാന്‍ തക്ക തരത്തിലേക്ക് നിങ്ങളുടെ സാമ്പത്തിക സ്ഥിതി മാറി മറിയുന്നു.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് സൂര്യനും വ്യാഴവുമാണ് കണ്ടുമുട്ടുന്നത്. ഇത് നിങ്ങള്‍ക്ക് ഗുരു ആദിത്യ രാജയോഗത്തിന് ഫലം നല്കുന്നു. കൂടാതെ സാമ്പത്തിക സ്ഥിതിയിലും ഇരട്ടി നേട്ടം തേടി എത്തുന്നു. അത് മാത്രമല്ല പല കോണില്‍ നിന്നും സമ്പത്തും സമാധാനവും തേടി എത്തുന്നു. മുടങ്ങിക്കിടന്ന എല്ലാ ജോലികളും പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നു. അതോടൊപ്പം തന്നെ സാമ്പത്തിക മാറ്റങ്ങളും തേടി എത്തുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. കരിയറില്‍ മികച്ച മാറ്റങ്ങള്‍ തേടി എത്തും. നിരവധി അവസരങ്ങള്‍ നിങ്ങളെ തേടി എത്തുന്നു എന്നതില്‍ സംശയം വേണ്ട.

കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് സൂര്യന്റേയും ബുധന്റേയും സംഗമം സൃഷ്ടിക്കുന്ന ബുധാദിത്യ രാജയോഗം പല വിധത്തിലുള്ള മാറ്റങ്ങളെയാണ് സൂചിപ്പിക്കുന്നത്. കൂടാതെ നിങ്ങള്‍ക്ക് പല വിധത്തിലുള്ള അനുഗ്രഹം ജീവിതത്തില്‍ ഉണ്ടാവുന്നു. അത് മാത്രമല്ല സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്കെല്ലാം തന്നെ പരിഹാരം കാണുന്നതിനും സാധിക്കുന്നു. മാനസികാരോഗ്യം മികച്ചതായിരിക്കും. പല കോണില്‍ നിന്നും ആശ്വാസം ലഭിക്കുന്നു പല കാര്യത്തിലും. നിക്ഷേപങ്ങള്‍ ഇരട്ടി മൂല്യത്തോടെ തിരിച്ച് കിട്ടുന്നു. ഇതെല്ലാം തന്നെ മികച്ച മാറ്റങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നു.
വൃശ്ചികം
ജൂലൈയില്‍ ശുക്രന് വൃശ്ചികത്തിന്റെ ഏഴാമത്തെ ഭാവത്തിലേക്ക് മാറുന്നു. അത് നിങ്ങളുടെ ജീവിതത്തില്‍ വളരെയധികം സാമ്പത്തിക മാറ്റങ്ങള്‍ കൊണ്ട് വരുന്നു. എന്ന് മാത്രമല്ല ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിനും സാധിക്കുന്നു. ജോലിയില്‍ സ്ഥാനക്കയറ്റം സംഭവിക്കുന്നത് വഴി ജീവിതം മാറി മറിയുന്നു. കൂടാതെ ശമ്പള വര്‍ദ്ധനവും മാറ്റങ്ങളും എല്ലാം നിങ്ങള്‍ക്ക് പോസിറ്റീവ് ആയി മാറുന്ന സമയമാണ് വരാന്‍ ഇരിക്കുന്നത്. ധൈര്യവും ആത്മവിശ്വാസവും വര്‍ദ്ധിക്കുന്നു. കൂടാതെ പൂര്‍ത്തീകരിക്കാത്ത ജോലികള്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കുന്നു.

ധനു
ധനു രാശിയുടെ ഏഴാം ഭാവത്തില്‍ വ്യാഴം നില്ക്കുന്നതിനാല്, ജൂലൈ മാസത്തില്‍ ഈ രാശിക്കാരുടെ ഭാഗ്യത്തില്‍ മികച്ച പുരോഗതിയുണ്ടാവുന്നു. ഇത് നിങ്ങളുടെ ജീവിതത്തെ കൂടുതല്‍ നേട്ടങ്ങളിലേക്ക് എത്തിക്കുന്നു. മാത്രമല്ല പണം കൈകാര്യം ചെയ്യുന്നതിനും അതില്‍ നേട്ടങ്ങള്‍ കൊണ്ട് വരുന്നതിനും യോഗം കാണുന്നു. നിക്ഷേപങ്ങളെല്ലാം തന്നെ ഇരട്ടിയായി മാറുന്നു. കൂടാതെ പണത്തിന്റെ കാര്യത്തില്‍ അനുകൂലമായ പല മാറ്റങ്ങളും തേടി എത്തുകയും ചെയ്യുന്നു. ആഗ്രഹിക്കുന്നത് പോലെ ജീവിതം മുന്നോട്ട് കൊണ്ട് പോവുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു.



Click it and Unblock the Notifications
