Latest Updates
-
ചന്ദ്രദർശനം 2026: ഇന്ന് ആകാശത്ത് അത്ഭുതം കാണാം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയക്രമം ഇതാ -
ശുക്രൻ ചോതി നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, സാമ്പത്തിക കാര്യങ്ങളിൽ ജാഗ്രത വേണം -
സെപ്റ്റംബർ 11: ഇന്നത്തെ ശുഭയോഗവും അഭിജിത്ത് മുഹൂർത്തവും; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
ഗണേശ ചതുർത്ഥി 2026: ഈ 5 രാശിക്കാർക്ക് കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഭാഗ്യം കൂടെയുണ്ടാകും! -
2026 സെപ്റ്റംബർ 11 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, നിങ്ങളുടെ നക്ഷത്രം ഇതിലുണ്ടോ? -
ഇന്നത്തെ രാശിഫലം: 12 രാശിക്കും കരിയറും പ്രണയവും എങ്ങനെ? അറിയാം ഈ കാര്യങ്ങൾ -
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ
ഗ്രഹമാറ്റങ്ങളില് എല്ലാം കലങ്ങിത്തെളിയും: തൊട്ടതെല്ലാം പൊന്നാവും രാജയോഗമാണ് ഓഗസ്റ്റ് നല്‍കുന്നത്
ഓഗസ്റ്റ് മാസത്തിന് തുടക്കമിടുമ്പോള്‍ അത് രാജയോഗ സമാനമായ ഫലങ്ങള്‍ നല്കുന്ന ചില രാശിക്കാരുണ്ട്. ഒരിക്കലും ജീവിതത്തില്‍ പിന്തിരിഞ്ഞ് നോക്കേണ്ട ആവശ്യം ഈ രാശിക്കാര്ക്കുണ്ടാവുന്നില്ല. സമ്പത്ത്, വിജയം, അംഗീകാരം, അധികാരം എന്നിവയെല്ലാം തന്നെ നിങ്ങളുടെ ജീവിതത്തില്‍ തേടി എത്തുന്നത് ഓഗസ്റ്റ് മാസത്തിലാണ്. ഗ്രഹമാറ്റങ്ങള്‍ ധാരാളം നടക്കുന്നതിനാല്‍ അത് ചില രാശിക്കാരില്‍ ചെലുത്തുന്ന സ്വാധീനവും നിസ്സാരമല്ല.
അപൂര്‍വവും ഗുണകരവുമായ ഗ്രഹ സംയോജനം നിരവധി രാശിക്കാരെ, പ്രത്യേകിച്ച് ശക്തമായ ഗ്രഹ സ്ഥാനങ്ങളുമായി യോജിച്ചവരെ മികച്ച നേട്ടങ്ങളിലേക്ക് കൈ പിടിച്ച് ഉയര്‍ത്തുന്നു. അത്രയധികം ഗുണാനുഭവങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്നു എന്നതാണ് സത്യം. എന്താണ് രാജയോഗം എന്ന് നമുക്ക് നോക്കാം. വ്യാഴം, ശുക്രന്, ബുധന്‍, അല്ലെങ്കില്‍ ചന്ദ്രന് തുടങ്ങിയ ശുഭ ഗ്രഹങ്ങള്‍ കേന്ദ്ര അല്ലെങ്കില്‍ ത്രികോണ ഗ്രഹങ്ങളുമായി യോജിപ്പില്‍ വരുമ്പോഴാണ് ഇത്തരത്തില്‍ രാജയോഗം തെളിയുന്നത്. ഇത് സാമ്പത്തികമായും കരിയറിലും എല്ലാം മാറ്റങ്ങള്‍ കൊണ്ട് വരുന്നു. കൂടുതല്‍ അറിയാന്‍ വായിക്കൂ.

ഇടവം
ഇടവം രാശിക്കാര്‍ക്ക് രാജയോഗം അനുകൂലമായ പല മാറ്റങ്ങളും കൊണ്ട് വരുന്നു. സാമ്പത്തിക പുരോഗതിയും അതോടൊപ്പം തന്നെ അംഗീകാരലും ജീവിതത്തില്‍ ഉയര്‍ച്ചയും എല്ലാം തേടി എത്തുന്നു. പല വിധത്തിലുള്ള സാമ്പത്തിക നേട്ടങ്ങള്‍ ജീവിതത്തില്‍ നിങ്ങളെ ഉയരത്തിലെത്തിക്കുന്നു. സാമ്പത്തിക സ്ഥിതിയില്‍ ആര്‍ക്കും മുകളിലുള്ള മാറ്റമാണ് നിങ്ങളെ കാത്തിരിക്കുന്നത്. ബിസിനസ് നേട്ടങ്ങളും ഉണ്ടാവും. പാര്‍ട്ണര്‍ഷിപ്പില്‍ ബിസിനസ് ആരംഭിക്കുന്നവര്‍ക്ക് ഏറ്റവും മികച്ച സമയമാണ് ഓഗസ്റ്റ് മാസം.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് ഇത് മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്ന ഒരു മാസമാണ്. ജോലിയില്‍ അപ്രതീക്ഷിതമായി സംഭവിക്കുന്ന പല ഗുണപരമായ മാറ്റങ്ങളും ജീവിതം തന്നെ മികച്ചതാക്കുന്നു. ജോലി ഏറ്റെടുക്കുന്നതെല്ലാം തന്നെ പൂര്‍ത്തിയാക്കുന്നതിന് സാധിക്കുന്നു. വ്യക്തിപരമായ മാറ്റങ്ങള്‍ പോലും ജീവിതത്തില്‍ പോസിറ്റീവ് ഊര്‍ജ്ജം നിറയ്ക്കുന്നു. അഭിനന്ദനവും പ്രതിഫലവും തേടി എത്തും. നിങ്ങള്‍ എന്താണോ മനസ്സില്‍ വിചാരിക്കുന്നത് അത് നടക്കുന്നതിന് വേണ്ടി ഏറ്റവും അനുയോജ്യമാണ് ഈ ദിനങ്ങള്‍. സന്തോഷകരമായ ദാമ്പത്യ ജീവിതമാണ് ഇവരെ തേടി എത്തുന്നത്.
വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് പെട്ടെന്നാണ് ജീവിതത്തില്‍ മാറ്റങ്ങളുണ്ടാവുന്നത്. അത് വെച്ചടി വെച്ചടി കയറ്റത്തിലേക്കാണ് നിങ്ങളെ എത്തിക്കുന്നത്. ദീര്‍ഘകാലമായി ആഗ്രഹിക്കുന്ന കാര്യങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടുന്നു. പോരാട്ടത്തിന് അവസാനം നിങ്ങള്‍ക്ക് നേട്ടങ്ങളുണ്ടാവുന്നു. സാമ്പത്തികമായി അനുകൂല സമയമായിരിക്കും. ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടും. നഷ്ടപ്പെട്ടെന്ന് കരുതിയ അംഗീകാരം തേടി എത്തുന്നു.

തുലാം
തുലാം രാശിക്കാര്‍ക്ക് അവരുടെ ജീവിതം തന്നെ മാറിപ്പോവുന്ന ഒരു മാസമാണ് വരുന്നത്. ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടുന്നു. കലാകായിക രംഗത്ത് അംഗീകാരം തേടി എത്തും. ഏറ്റവും മികച്ച മാറ്റങ്ങള്‍ നടക്കുന്ന 2025-ലെ ഒരു മാസമാണ് ഓഗസ്റ്റ് മാസം. സാമ്പത്തികമായി ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടുന്നു. ദാമ്പത്യവും പ്രണയവും അതിഗംഭീരമായി മുന്നേറുന്നു. ഗുണാനുഭവങ്ങളില്‍ ഇവര്‍ രണ്ടാമത് ചിന്തിക്കേണ്ടി വരുന്നില്ല. ജീവിതത്തിലെ ഏറ്റവും നല്ല സമയത്തിലൂടെയാണ് കടന്ന് പോവുന്നത് എന്നതാണ് ഓഗസ്റ്റ് മാസത്തിലെ പ്രത്യേകത.
മകരം
മകരം രാശിക്കാര്‍ക്ക് ജീവിതത്തില്‍ എല്ലാ തരത്തിലുള്ള ഉയര്‍ച്ചയും സ്വന്തമാക്കാന്‍ സാധിക്കുന്ന ഒരു മാസമാണ് ഓഗസ്റ്റ്. പല കാര്യങ്ങളും നിങ്ങളുടെ പദ്ധതിയനുസരിച്ച് കൈകാര്യം ചെയ്യുന്നതിന് സാധിക്കും. ദീര്‍ഘകാലമായി മുടങ്ങിക്കിടന്ന പല കാര്യങ്ങളും കൃത്യമായി ചെയ്ത് തീര്‍ക്കാന്‍ സാധിക്കുന്നു. കുടുംബത്തില്‍ നിന്ന് ഏത് കാര്യത്തിനും ശക്തമായ പിന്തുണ ലഭിക്കുന്നു. എല്ലാ രാശിക്കാരാരിലും ഗ്രഹവിന്യാസം മാറ്റം സൃഷ്ടിക്കുമെങ്കിലും ഗുണാനുഭവങ്ങള്‍ കൂടുതല്‍ നല്‍കുന്നത് ഇവരിലാണ്. ബിസിനസ് ആരംഭിക്കുന്നതിനെല്ലാം ഏറ്റവും മികച്ച സമയമാണ്.



Click it and Unblock the Notifications
