Latest Updates
-
ഇന്ന് അഭിജിത്ത് മുഹൂർത്തമില്ല: പ്രധാന കാര്യങ്ങൾക്കായി ഈ സമയം ശ്രദ്ധിക്കൂ -
ചന്ദ്ര-രാഹു യുതി: ഇന്ന് പുലർച്ചെ സംഭവിക്കുന്ന 'ഗ്രഹൺ യോഗം'; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം? -
ഒക്ടോബർ 22-ന് ഭദ്ര സമയം: പണമിടപാടുകളും യാത്രകളും ഒഴിവാക്കണോ? അറിയേണ്ടതെല്ലാം ഇതാ -
ശരത് പൗർണ്ണമിക്ക് വീട് ഒരുക്കുമ്പോൾ ഈ വാസ്തു തെറ്റുകൾ വരുത്തരുത്; ഐശ്വര്യത്തിന് വഴിതുറക്കാം -
2026 ഒക്ടോബർ 21: മിഥുനം, കർക്കടകം രാശിക്കാർക്ക് ഇന്ന് ചന്ദ്രാഷ്ടമം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
കനത്ത മഴക്കാലം: വീടിന്റെ സുരക്ഷയ്ക്കും ഐശ്വര്യത്തിനും ഈ വാസ്തു ടിപ്സ് മറക്കരുത് -
ശരദ് പൗർണ്ണമി 2026: കൊജാഗരി ലക്ഷ്മി പൂജയും ചന്ദ്രോദയ സമയവും; ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ! -
മുടിക്ക് തിളക്കം കിട്ടാന്‍ അരിവെള്ളം മതിയോ? അറിയേണ്ട സത്യങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും -
പാപാങ്കുശ ഏകാദശി 2026: വ്രതമെടുക്കേണ്ടത് എപ്പോൾ? പ്രധാന നഗരങ്ങളിലെ സൂര്യോദയ സമയവും പാരണ രീതികളും -
2026 ഒക്ടോബർ 24: ബുധൻ വക്രഗതിയിലേക്ക്; ഈ രാശിക്കാർ അതീവ ശ്രദ്ധ പുലർത്തണം, ജീവിതത്തിൽ വരാനിരിക്കുന്ന മാറ്റങ്ങൾ ഇതാ
മാര്‍ച്ച് 14ന് തലവരമാറുന്നവര്; നേട്ടങ്ങള്‍ കയ്യിലേയ്ക്ക് എത്തുന്നത് രാജയോഗത്തിലൂടെ
Rajayoga: മാര്‍ച്ച് 14ന് ഹോളി ആചരിക്കുകയാണ്. ഇന്നേദിവസം ചില രാശിക്കാരില്‍ രാജയോഗം രൂപപ്പെടുന്നു. വ്യാഴത്തിന്റെയും ചന്ദ്രന്റെയും സ്ഥാനങ്ങള്‍ അനുസരിച്ചാണ് രാജയോഗം ചി രാശിക്കാരില്‍ രൂപപ്പെടുന്നത്. ഈ രാജയോഗത്താല്‍ ഈ രാശിക്കാര്‍ക്ക് നേട്ടങ്ങളും സൗഭാഗ്യങ്ങളും ഉണ്ടായിരിക്കുന്നതാണ്.

ജീവിതത്തില്‍ പല വഴിത്തിരുവുകളും ഉണ്ടായിരിക്കുന്നതാണ്. സൗഭാഗ്യത്തോടെ പ്രവര്‍ത്തിക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ്. ഈ സൗഭാഗ്യങ്ങള്‍ നേടിത്തരുന്ന രാജയോഗം അനുഭവിക്കുന്നവര്‍ ഏതെല്ലാം രാശിക്കാരാണെന്ന് നോക്കാം.
മിഥുനം
മിഥുനം രാശിക്കാരില്‍ ഗജകേസരി യോഗം രൂപപ്പെടുന്നതാണ്. രാജയോഗത്താല്‍ മിഥുനം രാശിക്കാരില്‍ പല മാറ്റങ്ങളും സംഭവിക്കുന്നതായിരിക്കും. നേട്ടങ്ങള്‍ അനവധി സ്വന്തമാക്കാന്‍ ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. സൗഭാഗ്യങ്ങള്‍ ഇവരില്‍ വര്‍ദ്ധിക്കുന്നതാണ്. ജീവിതത്തിലെ പ്രാരാബ്ധങ്ങള്‍ അകലുന്നതാണ്. സന്തോഷവും സമാധാനവും ഇവരില്‍ വര്‍ദ്ധിക്കുന്നതാണ്. മനസ്സില്‍ ആഗ്രഹിക്കുന്ന രീതിയില്‍ പേരെടുക്കാന്‍ ഇവര്‍ക്ക് സാധിക്കും. സാമ്പത്തിക ബാധ്യതകള്‍ ഇവരില്‍ നിന്നും അകലുന്നതാണ്. മാറ്റങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. മക്കളുമായുള്ള പ്രശ്നങ്ങള്‍ അകലും. മക്കളുടെ കൂടെ വിദേശത്തേയ്ക്ക് പോകാനും ഈ രാശിക്കാര്‍ക്ക് അവസരം ലഭിക്കുന്നതാണ്.
മകരം
മകരം രാശിക്കാരില്‍ സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്. ജീവിതത്തില്‍ സൗഭാഗ്യങ്ങള്‍ ഇവരില്‍ വര്‍ദ്ധിക്കുന്നതാണ്. സല്‍സ്വഭാവം നിലനിര്‍ത്താന്‍ ശ്രമിക്കുന്നതാണ് ഭാഗ്യം ഇവരുടെ കൂടെ നിലനില്ക്കുന്നതായിരിക്കും. കഷ്ടപ്പാട് നേട്ടങ്ങളായി മാറ്റിയെടുക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. ബിസിനസ്സില്‍ നേട്ടങ്ങള്‍ ഇവര്‍ക്ക് ഉണ്ടായിരിക്കുന്നതാണ്. കുടുംബ പ്രശ്നങ്ങള്‍ ഇവരില്‍ നിന്നും പരിഹരിക്കപ്പെടുന്നതായിരിക്കും. മനസ്സിന് വിഷമം തോന്നുന്ന കാര്യങ്ങള്‍ ചെയ്യാതിരിക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ്. തൊഴില്‍ രംഗത്ത് നേരിട്ടുകൊണ്ടിരുന്ന പ്രതിസന്ധികള്‍ ഇവരില്‍ നിന്നും അകലുന്നതാണ്. സമ്പത്ത് വര്‍ദ്ധിപ്പിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ മുന്നില്‍ തെളിയുന്നതാണ്. ശത്രുക്കള്‍ മിത്രങ്ങളാകുന്നതാണ്.
മകരം
മകരം രാശിക്കാര്‍ക്ക് നേട്ടങ്ങള്‍ അനവധിയായിരിക്കും. കഷ്ടപ്പാടുകള്‍ ഇവരില്‍ നിന്നും അകലുന്നതാണ്. ജീവിതത്തില്‍ സൗഭാഗ്യങ്ങള്‍ വര്‍ദ്ധിക്കുന്നതാണ്. പല കാര്യങ്ങളും കാര്യക്ഷമതയോടെ ചെയ്ത് തീര്‍ക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ്. മാനസിക വിഷമങ്ങള്‍ ഇവരില്‍ നിന്നും അകലുന്നതാണ്. വീട്ടില്‍ സമ്പത്ത് വര്‍ദ്ധിക്കുന്നതാണ്. ബിസിനസ്സില്‍ നേട്ടങ്ങള്‍ ഉണ്ടാകുന്നതാണ്. ശരിയായ തീരുമാനങ്ങള്‍ ശരിയായ സമയത്ത് എടുക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. മനസ്സിന് ശരി എന്ന് തോന്നുന്ന കാര്യങ്ങള്‍ ചെയ്യുന്നതായിരിക്കും. സാമ്പത്തിക ഭദ്രത ഉറപ്പാക്കാന്‍ സാധിക്കുംം. പുതിയ ജോലി ലഭിക്കാനും യോഗം ഉണ്ടായിരിക്കുന്നതാണ്.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് നേട്ടങ്ങള്‍ ഉണ്ടാകുന്നതാണ്. കഷ്ടപ്പാട് അകലുന്നതാണ്. ജീവിതത്തില്‍ സൗഭാഗ്യങ്ങള്‍ ദിനംപ്രതി വര്‍ദ്ധിക്കുന്നതാണ്. മനസ്സിന് ആഗ്രഹിച്ച രീതിയില്‍ പങ്കാളിയെ കണ്ടെത്താന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. കടബാധ്യതകള്‍ ഇവരില്‍ നിന്നും അകലുന്നതാണ്. പുതിയ വാഹനം വാങ്ങാന്‍ ഇവര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. ബിസിനസ്സില്‍ നേട്ടങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്. സാമ്പത്തിക പുരോഗതിക്കായി ഓരോ കാര്യങ്ങള്‍ ചെയ്ത് തീര്‍ക്കാന്‍ സാധിക്കുന്നതാണ്. കുടുംബത്തിനോടൊപ്പം യാത്രകള്‍ ചെയ്യാന്‍ സാധിക്കുന്നതാണ്. മാനസിക വിഷമങ്ങള്‍ അകലുന്നതാണ്. മനസ്സിന് സന്തോഷം നല്കുന്ന അനവധി കാര്യങ്ങള്‍ ജീവിതത്തില്‍ സംഭവിക്കുന്നതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
