Latest Updates
-
ഗണപതി വിഗ്രഹം വീട്ടിൽ എവിടെ വെക്കണം? വാസ്തു പ്രകാരം ഈ തെറ്റുകൾ ഒഴിവാക്കാം, ഐശ്വര്യം കൂടും -
ഐഫോൺ 18 പ്രോ പ്രീ-ഓർഡർ ഇന്ന്; ഓഫറുകളും വിലയും അറിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
സെപ്റ്റംബർ 12 രാഹുകാലം: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഈ സമയം ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി 2026: പൂജ മുഹൂർത്തം മുതൽ നിമജ്ജന നിയമങ്ങൾ വരെ; ഭക്തർ ശ്രദ്ധിക്കേണ്ടതെല്ലാം -
കേരളത്തിൽ മഴ മുന്നറിയിപ്പ്: മഴക്കാലത്തെ ചർമ്മ-മുടി പ്രശ്നങ്ങൾക്ക് പരിഹാരവുമായി ഈ ടിപ്സ് -
2026 സെപ്റ്റംബർ 12: ഇന്നത്തെ ഗുളികകാലവും യമകണ്ടവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ദീപിക കക്കർ വല്ലാതെ മെലിഞ്ഞു! ഷൊഐബിന്റെ വ്ലോഗിലെ ദൃശ്യങ്ങൾ കണ്ട് ആരാധകർ ആശങ്കയിൽ; സത്യം ഇതാണ് -
ആകാശത്ത് അപൂർവ്വ വിസ്മയം! 2026 സെപ്റ്റംബർ 14-ന് ചന്ദ്രനും ശുക്രനും ഒന്നിക്കുന്നു; കാണേണ്ട സമയം ഇതാ -
കന്നി രാശിയിൽ ചന്ദ്ര-ബുധ സംയോഗം: ഇന്നത്തെ ശുഭമുഹൂർത്തവും രാശിഫലവും; ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
2026 സെപ്റ്റംബർ 12: സാമ്പത്തിക ഇടപാടുകൾക്ക് ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ ഇതാ, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങാം!
കേതു ചിങ്ങത്തിലേയ്ക്ക്; 2025 മെയ് മാസം മുതല്‍ രാജയോഗം ഈ 4 രാശിക്കാര്‍ക്ക്
വ്യാഴത്തിന്റെ അതേ ഗുണങ്ങള്‍ തന്നെയാണ് കേതുവിലൂടെ ഓരോ രാശിക്കാര്‍ക്കും ലഭിക്കുന്നത്. കേതുവിന്റെ രാശിമാറ്റം, ഓരോ രാശിക്കാരെയും പലവിധത്തില്‍ ഭാഗ്യങ്ങള്‍ നല്‍കുന്നതിന് വഴിയൊരുക്കുന്നു. കഷ്ടകാലം അകലാനും, സാമ്പത്തിക പ്രതിസന്ധികള്‍ ഇല്ലാതാക്കാനും, ഇഷ്ടമുള്ള കാര്യങ്ങള്‍ നടപ്പിലാക്കാനും സഹായിക്കുന്ന ഗ്രഹം കൂടിയാണ് കേതു.

2025 മെയ്മാസത്തില്‍ കേതു ചിങ്ങത്തിലേയ്ക്ക് പ്രവേശിക്കുന്നതാണ്. കേതു രാശിമാറുമ്പോള്‍ തലവരമാറുന്നത് 3 രാശിക്കാരുടെയാണ്. ഇവര്‍ക്ക് സൗഭാഗ്യങ്ങള്‍ വര്‍ദ്ധിക്കുന്നതായിരിക്കും. സാമ്പത്തിക പ്രശ്നങ്ങള്‍ ഇവരില്‍ നിന്നും ഇല്ലാതാകുന്നതായിരിക്കും. ആഗ്രഹിച്ച ജോലി ലഭിക്കാനും, ഇഷ്ടാനുസരണം ജീവിക്കാനും ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. ഇവരില്‍ സര്‍വ്വസൗഭാഗ്യങ്ങള്‍ നല്കുന്ന രാജയോഗവും രൂപപ്പെടുന്നതാണ്. ഈ സൗഭാഗ്യങ്ങള്‍ ലഭിക്കുന്ന രാശിക്കാര്‍ ഏതെല്ലാമെന്ന് നോക്കാം.
മിഥുനം
2025 മെയ് മാസത്തില്‍ കേതു ചിങ്ങത്തിലേയ്ക്ക് രാശിമാറുന്നതോടെ മിഥുനം രാശിയുടെ മൂന്നാം ഭാവത്തില്‍ കേതു സ്ഥാനം ഉറപ്പിക്കുന്നു. മൂന്നാം ഭാവത്തില്‍ നില്ക്കുന്നതിനാല് തന്നെ, എല്ലാ മേഖലയിലും ശോഭിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. പെട്ടെന്ന് നിരവധി സാമ്പത്തിക നേട്ടങ്ങള്‍ ലഭിക്കാനുള്ള യോഗവും ഈ രാശിക്കാര്‍ക്ക് ഉണ്ടായിരിക്കുന്നതാണ്. സമ്പത്ത് വര്‍ദ്ധിക്കുന്നതിനാല്‍ തന്നെ, ജീവിത നിലവാരം മെച്ചപ്പെടുത്താനും ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. ആത്മവിശ്വാസം ഈ രാശിക്കാരില്‍ വര്‍ദ്ധിക്കുന്നതായിരിക്കും. എല്ലാവിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളും ഈ രാശിക്കാരില്‍ നിന്നും അകലുന്നതായിരിക്കും. കഷ്ടകാലം അകലുന്നതായിരിക്കും. മാനസികാരോഗ്യം മെച്ചപ്പെടുത്താന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്.
വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് നല്ല ജോലിയില്‍ പ്രവേശിക്കാനുള്ള യോഗം ഉണ്ടായിരിക്കുന്നതാണ്. സാമ്പത്തിക ബാധ്യതകള്‍ ഈ രാശിക്കാരില്‍ നിന്നും ഇല്ലാതാകുന്നതാണ്. ജീവിത നിലവാരം മെച്ചപ്പെടുത്താന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ്. പണം കയ്യില്‍ ധാരാളം വന്നെത്തുന്നതായിരിക്കും. സമ്പത്തില്‍ ക്രമാതീതമായ വര്‍ദ്ധനവ് ഉണ്ടായിരിക്കുന്നതാണ്. സാമ്പത്തിക ഉന്നമനത്തിനായി പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നതാണ്. പുതിയ സ്ഥലം വാങ്ങാനും, അതില്‍ വീട് വെയ്ക്കാനും ഇവര്‍ക്ക് യോഗം ലഭിക്കുന്നതാണ്. ജീവിതത്തില്‍ വളരാന്‍ സാധിക്കും. പേരും പ്രശസ്തിയും വര്‍ദ്ധിക്കുന്നതായിരിക്കും. മക്കളില്‍ നിന്നും സ്നേഹവും സമാധാനവും ലഭിക്കുന്നതാണ്. സര്‍വ്വസൗഭാഗ്യങ്ങള്‍ ഇവരുടെ ജീവിതത്തില്‍ വന്നു ചേരുന്നതാണ്. സാമ്പത്തിക ഉന്നമനത്തിനായി പ്രവര്‍ത്തിക്കാന്‍ സാധിക്കും. മറ്റുള്ളവരെ സഹായിക്കും. സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകുന്നതായിരിക്കും. പ്രണയ സാഫല്യം ഉണ്ടാകാനുള്ള യോഗം ഈ രാശിക്കാര്‍ക്ക് ഉണ്ടായിരിക്കുന്നതാണ്.
ധനു
ധനു രാശിക്കാര്‍ക്ക് സാമ്പത്തിക പ്രശ്നങ്ങള്‍ അകലുന്നതായിരിക്കും. ജീവിതത്തില്‍ പ്രതീക്ഷിക്കാത്ത ഒട്ടനവധി നേട്ടങ്ങള്‍ ഈ രാശിക്കാരെ തേടി എത്തുന്നതാണ്. സാമ്പത്തിക ഭദ്രത ഉറപ്പാക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. മക്കളെ വിദേശത്തേയ്ക്ക് അയക്കാനുള്ള യോഗം ഈ രാശിക്കാര്‍ക്ക് ഉണ്ടായിരിക്കുന്നതാണ്. ഉയര്‍ന്ന ശമ്പളത്തില്‍ ജോലിയില്‍ പ്രവേശിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. സമ്പത്ത് വര്‍ദ്ധിക്കുന്നതാണ്. ബിസിനസ്സില്‍ നേട്ടങ്ങള്‍ പലതും സ്വന്തമാക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കും. മക്കളില്‍ നിന്നും നല്ല കാര്യങ്ങള്‍ സംഭവിക്കുന്നതായിരിക്കും. വിദേശത്ത് സ്ഥിരവാസത്തിനുള്ള യോഗം ഈ രാശിക്കാര്‍ക്ക് ഉണ്ടായിരിക്കുന്നതാണ്. സാമ്പത്തിക ബാധ്യതകള്‍ ഇല്ലാതാക്കാനും, കൂടുതല്‍ സമ്പത്ത് നേടിയെടുക്കാനും ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്.ആഗ്രഹിച്ച രീതിയിൽ പല കാര്യങ്ങളും നേടിയെടുക്കാനും നടപ്പിലാക്കാനും ഈ രാശിക്കാർക്ക് സാധിക്കുന്നതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
