Latest Updates
-
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 സെപ്റ്റംബർ 13: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങിയാൽ നേട്ടം ഉറപ്പ്! -
2026 സെപ്റ്റംബർ 13: ഇന്ന് ഭാഗ്യം കൂടെയുള്ള രാശികൾ ഇവയാണ്, ധനനേട്ടവും കരിയർ പുരോഗതിയും ഉറപ്പ്!
രാഹു ഇവരില്‍ അനുകൂലം; 3 രാശിക്കാര്‍ക്ക് രാജവൈഭോഗ യോഗം
രാഹു ഉത്രട്ടാതി നക്ഷത്രത്തിലേയ്ക്ക് പ്രവേശിച്ചിരിക്കുകയാണ്. രാഹുവില്‍ ഉണ്ടാകുന്ന ഈ നക്ഷത്രമാറ്റം ഓരോ രാശിക്കാരെയും വ്യത്യസ്ത തരത്തില്‍ ബാധിക്കുന്നുണ്ട്. അതില്‍ മൂന്ന് രാശിക്കാര്‍ക്ക് രാഹുവിന്റെ നേരിട്ടുള്ള അനുഗ്രഹത്തിനും യോഗം വന്നു ചേരുന്നു. നിലവില്‍ സൂര്യന് ഭരിക്കുന്ന നക്ഷത്രമായ ഉത്രട്ടാടിയില് രാഹു നില്ക്കുന്നതിനാല് തന്നെ, സൂര്യന്റെ അനുഗ്രഹവും ഈ രാശിക്കാരില്‍ വന്നു ചേരുന്നു. ഈ ഭാഗ്യം ലഭിക്കുന്ന മൂന്ന് രാശിക്കാര്‍ ഏതെല്ലാമെന്ന് നോക്കാം.

മേടം
മേടം രാശിക്കാര്‍ക്ക് രാഹുവിന്റെ അനുഗ്രഹത്താല്‍ സമ്പത്തില്‍ വര്‍ദ്ധനവ് വന്നു ചേരുന്നതാണ്. സാമ്പത്തിക ലാഭം ഈ രാശിക്കാര്‍ക്ക് പല മേഖലയില്‍ നിന്നും ഉണ്ടായിരിക്കുന്നതാണ്. സമ്പത്ത് ക്രമാതീതമായി വര്‍ദ്ധിക്കാനുള്ള യോഗം ഈ രാശിക്കാര്‍ക്ക് ഉണ്ടായിരിക്കുന്നതാണ്. ജീവിതത്തില്‍ ആഗ്രഹിച്ച പല കാര്യങ്ങളും നേടിയെടുക്കാന്‍ ഈ രാശിക്കാര്‍ക്ക് യോഗം കൈവരിക്കുന്നതാണ്. ബിസിനസ്സില്‍ നിന്നും പ്രതീക്ഷിതിനേക്കാളധികം ലാഭം കയ്യില്‍ വന്നു ചേരുന്നതാണ്. സാമ്പത്തിക നേട്ടങ്ങള്‍ക്കായി ചെയ്യുന്ന ഓരോ കാര്യങ്ങള്‍ക്കും കൃത്യമായ ഫലം ലഭിക്കാന്‍ ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. ജീവിതത്തില്‍ നടപ്പിലാക്ക്ണം എന്ന് പലപ്പോഴായി ആഗ്രഹിച്ചിരുന്ന കാര്യങ്ങള്‍ ഇനിവരുന്ന ദിവസങ്ങളില്‍ നടപ്പിലാക്കാന്‍ സാധിക്കുന്നതാണ്. പുതിയ വാഹനം വാങ്ങാന്‍ ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. യാത്രകള്‍ ജീവിതത്തില്‍ അനിവാര്യമായി വന്നേക്കാം. തൊട്ടതെല്ലാം പൊന്നാക്കിയെടുക്കാനും ഈ രാശിക്കാര്‍ക്ക് യോഗം കൈവരിക്കുന്നതാണ്.
കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്. ബിസിനസ്സില്‍ നിന്നും ഇവര്‍ക്ക് ഒട്ടനവധി നേട്ടങ്ങള്‍ പ്രതീക്ഷിക്കാം. കൂട്ടുപങ്കാളിത്തത്തോടെ ചെയ്യുന്ന ബിസിനസ്സ് വിജയിക്കുന്നതായിരിക്കും. സ്വന്തമായി ബിസിനസ്സ് ആരംഭിക്കാന്‍ ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. സമ്പത്ത് ക്രമാതീതമായി വര്‍ദ്ധിക്കുന്നതായിരിക്കും. സാമ്പത്തിക നേട്ടങ്ങള്‍ക്കായി പലകാര്യങ്ങളും ചെയ്തെടുക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. പുതിയ രീതിയില്‍, പുതിയ മേഖലയില്‍ ബിസിനസ്സ് ആരംഭിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. ബിസിനസ്സില്‍ വെച്ചടി വെച്ചടി കയറ്റം ഈ രാശിക്കാര്‍ക്ക് പ്രതീക്ഷിക്കാവുന്നതാണണ്. സാമ്പത്തിക ഉന്നമനത്തിനായി ചെയ്യുന്ന പല കാര്യങ്ങളും വിജയം കാണുന്നതാണ്. വിദ്യയില്‍ ശോഭിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്.
ചിങ്ങം
ആഗ്രഹിച്ച രീതിയില്‍ വിദേശത്ത് ബിസിനസ്സ് ആരംഭിക്കാന്‍ ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. സാമ്പത്തിക വിഷയങ്ങളില്‍ ശ്രദ്ധ വര്ദ്ധിക്കുന്നതാണ.് ശരിയായ വിധത്തില്‍ പണം ചിലവഴിക്കാന്‍ ഈ രാശിക്കാര്‍ ശ്രദ്ധിക്കുന്നതാണ്. ഇത് സമ്പാദ്യം വര്‍ദ്ധിക്കാന്‍ സഹായിക്കുന്നതാണ്. ജീവിതത്തില്‍ ആഗ്രഹിച്ച രീതിയില്‍ പല കാര്യങ്ങളും നിറവേറ്റാനും ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. സാമ്പത്തിക ബാധ്യതകള്‍ ഇവരില്‍ നിന്നും ഇല്ലാതാകുന്നതാണ്. വിദ്യയില്‍ ശോഭിക്കുന്നതിനാല്‍ തന്നെ വളരെ വേഗത്തില്‍ ജോലിയില്‍ പ്രവേശിക്കാനും ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. സാമ്പത്തിക നേട്ടങ്ങള്‍ പല പുതിയ നിക്ഷേപങ്ങള്‍ നടത്താനും പ്രേരിപ്പിക്കുന്നതായിരിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
