Latest Updates
-
ചൂട് കടുക്കുന്നു; വെയിലത്ത് ഇറങ്ങുമ്പോൾ ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കല്ലേ! -
കത്തുന്ന വെയിലിൽ തളരരുത്; സൂര്യാഘാതത്തെ പ്രതിരോധിക്കാൻ വീട്ടിലുണ്ടാക്കാം ഈ അത്ഭുത പാനീയം! -
ഡൽഹിയിൽ 44 ഡിഗ്രി ചൂട്; വ്യായാമം ചെയ്യുന്നവർക്ക് എട്ടിന്റെ പണി കിട്ടാതിരിക്കാൻ ഈ മുൻകരുതലുകൾ വേണം! -
ഉഷ്ണതരംഗം: ഗർഭിണികളും പിസിഒഎസ് ഉള്ളവരും ഈ തെറ്റുകൾ ചെയ്താൽ അപകടം ഉറപ്പ്! -
കടുത്ത ചൂടിലും വയറിലെ കൊഴുപ്പ് കുറയ്ക്കാം; വീട്ടിലിരുന്ന് പരീക്ഷിക്കാവുന്ന ഈ വഴികൾ അറിഞ്ഞോ? -
ഏപ്രിൽ 22 പഞ്ചാംഗം: പുണർതം നക്ഷത്രത്തിന്റെ കരുത്തിൽ ഇന്ന് കൈവെക്കുന്നതെല്ലാം നേട്ടമാകും, രാശിഫലം ഇങ്ങനെ -
ജീവിതം മാറിമറിയാൻ ഇനി മണിക്കൂറുകൾ മാത്രം; 2026-ലെ അപൂർവ്വ രാജയോഗങ്ങൾ ആർക്കൊക്കെ? -
ഏപ്രിൽ 22 രാശിഫലം: പണവും കരിയറും തിളങ്ങും, ഭാഗ്യം തേടിയെത്തുന്ന ആ 4 രാശികൾ ഇവയാണ്! -
2026 ഏപ്രിൽ 22 നക്ഷത്രഫലം: ഗ്രഹനിലയിലെ ഈ മാറ്റം നിങ്ങളുടെ ജീവിതത്തിൽ വലിയ വഴിത്തിരിവാകുമോ? -
രാശിഫലം: ഗ്രഹനില മാറുന്നു, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം; നിങ്ങളുടെ രാശിഫലം അറിയാം
ജൂലൈയില്‍ 6 നക്ഷത്രക്കാരില്‍ രാജയോഗം അരംഭിച്ചു, വരുന്ന 30 ദിനങ്ങള്‍ ജീവിതം മാറ്റി മറിക്കും
ജൂലൈ മാസത്തിന് തുടക്കം കുറിക്കുമ്പോള്‍ നാം അറിഞ്ഞിരിക്കേണ്ടതും ശ്രദ്ധിക്കേണ്ടതുമായ പല കാര്യങ്ങളും ഉണ്ട്. അതില്‍ നക്ഷത്രഫലം അതിപ്രധാനമാണ്. പലപ്പോഴും ജീവിതത്തില്‍ നാം പ്രതീക്ഷിക്കുന്നതിനേക്കാള്‍ അതിഗംഭീരമായ നേട്ടങ്ങള്‍ സംഭവിക്കുന്നു. രാജയോഗമുള്ള ചില നക്ഷത്രക്കാര്‍ വരുന്ന ജൂലൈ മാസത്തില്‍ ഉണ്ട്. 27 നക്ഷത്രക്കാരില്‍ ഇനി പറയുന്ന ആറ് നക്ഷത്രക്കാര്‍ക്ക് അവര്‍ വിചാരിക്കുന്നതിനേക്കാള്‍ നേട്ടങ്ങളാണ് വരാന്‍ പോവുന്നത്. പലപ്പോഴും സന്തോഷത്തിന്റേയും സമാധാനത്തിന്റേയും ദിനങ്ങളാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.
ജൂലൈ 1 ആരംഭിച്ചത് തന്നെ അശ്വതി നക്ഷത്രത്തിലാണ്. അത് മാത്രമല്ല ചൊവ്വ സ്ഥിതി ചെയ്യുന്നതാവട്ടെ മേടം രാശിയിലും ബുധന്‍ കര്‍ക്കിടകം രാശിയിലും ശുക്രന് മിഥുനത്തിലു. ഈ ഗ്രഹസ്ഥാനങ്ങള്‍ എല്ലാം തന്നെ ഗുണഫലങ്ങള്‍ നല്കുന്നതില് അതീവ പ്രാധാന്യം നല്കുന്നു എന്നതാണ് സത്യം. ഏതൊക്കെ നക്ഷത്രക്കാര്‍ക്കാണ് ജൂലൈ മാസത്തില്‍ രാജയോഗമുള്ളത് എന്ന് നമുക്ക് നോക്കാം.

അശ്വതി
അശ്വതി നക്ഷത്രക്കാര്‍ക്ക് അവരുടെ ഫലങ്ങള്‍ അവരെ തന്നെ അത്ഭുതപ്പെടുത്തും എന്നാണ് പറയുന്നത്. പലപ്പോഴും എല്ലാ ജോലികളും കൃത്യ സമയത്ത് തന്നെ പൂര്‍ത്തീരിക്കാന്‍ സാധിക്കുന്നു. ആത്മവിശ്വാസത്തോടെ എല്ലാം ചെയ്ത് തീര്‍ക്കുന്നതിനും സാധിക്കുന്നു. രണ്ടിലെ വ്യാഴം പലപ്പോഴും സാമ്പത്തിക തടസ്സങ്ങളെ പൂര്‍ണമായും ഇല്ലാതാക്കുകയും അത് വഴി സാമ്പത്തിക നേട്ടങ്ങള്‍ വാരിക്കോരി തരുകയും ചെയ്യുന്നു. ജന്മരാശിയില്‍ നിന്ന് ചൊവ്വ മാറുന്നതും ഗുണഫലങ്ങള്‍ നല്കുന്നു. എല്ലാ തരത്തിലുള്ള നേട്ടങ്ങളും നിങ്ങളെ അത്ഭുതപ്പെടുത്തുന്ന തരത്തിലേക്കാണ് കാര്യങ്ങളെ എത്തിക്കുന്നത്.
ഭരണി
ഭരണി നക്ഷത്രക്കാര്‍ക്കും രാജയോഗ സമാനമായ ഫലങ്ങളാണ് ഉണ്ടാവുന്നത്. അവര്‍ ആഗ്രഹിക്കുന്ന രീതിയില്‍ ജീവിതത്തില്‍ മാറ്റം വരുത്താന്‍ സാധിക്കുന്നു. ബിസിനസില്‍ ലാഭം ലഭിക്കുന്നു. പലപ്പോഴു സാമ്പത്തിക സ്ഥിതിയിലുണ്ടാവുന്ന മാറ്റം നിങ്ങളെ അത്ഭുതപ്പെടുത്തുന്നതാണ്. ഇത് കൂടാതെ ചൊവ്വ ജന്മനക്ഷത്ത്രില് തന്നെ തുടരുന്നതിനാല്‍ ചെറിയ പ്രതിസന്ധികള്‍ ഉണ്ടാവുമെങ്കിലും അതിനെ കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. സാമ്പത്തിക സ്ഥിതി വര്‍ദ്ധിക്കുകയും അത് അത്ഭുതപ്പെടുത്തുന്ന മാറ്റങ്ങളുണ്ടാക്കുകയും ചെയ്യുന്നു.
മകം
മകം നക്ഷത്രക്കാര്‍ക്ക് അവര്‍ ആഗ്രഹിക്കുന്ന മാറ്റങ്ങള്‍ ജീവിതത്തില്‍ കൊണ്ട് വരാന്‍ സാധിക്കുന്നു. കൂടാതെ എല്ലാ ചുമതലകളും കൃത്യമായി പൂര്‍ത്തിയാക്കുന്നതിനും സാധിക്കും. പലപ്പോഴും തര്‍ക്കങ്ങളെല്ലാം അകന്ന് സമാധാനപൂര്‍ണമായ ഒരു ജീവിതത്തിന് സാധിക്കുന്നു. സുഹൃത്തുക്കളുടേയും ബന്ധുക്കളുടേയും പിന്തുണ നിങ്ങള്‍ക്ക് ലഭിക്കുന്നു. ബിസിനസില്‍ ഉണ്ടാവുന്ന നേട്ടങ്ങള്‍ നിങ്ങളെ വളരെയധികം സന്തോഷിപ്പിച്ചേക്കാം. പലപ്പോഴും ഇത് നിങ്ങളുടെ സാമ്പത്തിക നേട്ടങ്ങള്‍ക്ക് കാരണമായേക്കാം. ആരോഗ്യപ്രശ്നങ്ങളെല്ലാം തന്നെ ഒഴിഞ്ഞ് സന്തോഷത്തോടെ മുന്നോട്ട് പോവുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട.
ഉത്രം
ഉത്രം നക്ഷത്രക്കാര്‍ക്ക് മാസത്തിന്റെ ആദ്യ പകുതിയില്‍ പലപ്പോഴും പ്രതീക്ഷിക്കാത്ത തരത്തിലുള്ള അമ്പരപ്പിക്കുന്ന മാറ്റങ്ങള്‍ ഉണ്ടാവാം. പലപ്പോഴും ജോലിയില്‍ സ്ഥാനക്കയറ്റവും പ്രമോഷനും ലഭിക്കുന്നത് മികച്ച മാറ്റങ്ങളിലേക്ക് എത്തിക്കുന്നു. ബിസിനസിലുണ്ടാവുന്ന നേട്ടങ്ങളെ അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ള മാറ്റങ്ങള്‍ സംഭവിച്ചേക്കാം. വിവാഹത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ ആഗ്രഹിക്കുന്ന പങ്കാളിയെ തന്നെ ലഭിക്കും. സാമ്പത്തിക കാര്യങ്ങളില്‍ യാതൊരു വിധത്തിലുളള ബുദ്ധിമുട്ടുകളും ഉണ്ടാവുന്നില്ല. പലപ്പോഴും സന്തോഷകരമായ ഒരു സമയമാണ് ജൂലൈ ഉത്രം നക്ഷത്രക്കാര്‍ക്ക് നല്‍കുന്നത്.
അത്തം
അത്തം നക്ഷത്രക്കാര്‍ക്ക് അനുകൂലമായ പല ഫലങ്ങളും ഉണ്ടാവുന്ന ഒരു സമയമാണ്. പലപ്പോഴും ശുക്രന്റെ മാറ്റം നിങ്ങളെ അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതായിരിക്കും. രാജയോഗം എന്താണെന്ന് അനുഭവിച്ചറിയുന്ന ഒരു സമയമാണ് എന്നതില്‍ സംശയം വേണ്ട. സാമ്പത്തിക ക്ലേശങ്ങളെല്ലാം തന്നെ എന്നന്നേക്കുമായി ഇല്ലാതാവുകയും നേട്ടങ്ങളിലേക്ക് എത്തുകയം ചെയ്യുന്നു. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനിര്‍ത്താന്‍ സാധിക്കുന്നു. പലപ്പോഴും വീട് പണിയുടെ കാര്യത്തില്‍ ആഗ്രഹിക്കുന്ന ചില മാറ്റങ്ങള്‍ നടത്തുന്നതിനുള്ള സാധ്യതയുണ്ട്. പൊതുവേ മാറ്റങ്ങള്‍ എല്ലാം തന്നെ ഗുണകരമായി മാറുന്നു.
അവിട്ടം
അവിട്ടം നക്ഷത്രക്കാര്‍ക്ക് അവര്‍ ആഗ്രഹിക്കുന്ന തരത്തില്‍ നേട്ടങ്ങളുണ്ടാവുന്ന ഒരു സമയമാണ്. പലപ്പോഴും സാമ്പത്തിക കാര്യങ്ങളില്‍ നിങ്ങള്‍ വിചാരിക്കുന്നതിനേക്കാള്‍ നേട്ടമുണ്ടാക്കാന്‍ സാധിക്കുന്നു. ജീവിതം തന്നെ മാറി മറിയുന്ന സമയമാണ് ജൂലൈ മാസം. ലോട്ടറി എടുത്താല്‍ അടിക്കുമെന്ന കാര്യത്തില്‍ പോലും സംശയിക്കേണ്ടതില്ല. ജോലിയില്‍ പ്രമോഷനും ശമ്പള വര്‍ദ്ധനവും ഉണ്ടാവുന്നു. എല്ലാ തരത്തിലും നേട്ടങ്ങളുണ്ടാവുന്ന ഒരു മാസം തന്നെയാണ് ജൂലൈ മാസം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications











