Latest Updates
-
ഒക്ടോബർ 5-ന് അപൂർവ്വ 'സർവ്വാർത്ഥ സിദ്ധി യോഗം'; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം! -
രവിപുഷ്യ യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുമോ? തിളക്കം നിലനിർത്താൻ ഈ മുൻകരുതലുകൾ പരീക്ഷിക്കൂ -
സൂര്യ-ശനി നേർക്കുനേർ: ഇന്ന് വൈകുന്നേരം 5:56-ന് ഈ രാശിക്കാർ അതീവ ശ്രദ്ധ പുലർത്തുക -
ശുക്രന്റെ വക്രഗതി 2026: ഈ രാശിക്കാർക്ക് കഷ്ടകാലം, വലിയ തീരുമാനങ്ങൾ എടുക്കും മുൻപ് ശ്രദ്ധിക്കുക! -
ഗജകേസരി രാജയോഗം: ഇന്ന് രാത്രി മുതൽ ഈ രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും ധനനേട്ടത്തിലും വൻ മാറ്റം -
ഗുജറാത്തിലും അസമിലും യുസിസി: ലിവ്-ഇൻ, വിവാഹ രജിസ്ട്രേഷനിൽ മാറ്റം വരുന്നുണ്ടോ? -
ഒക്ടോബർ 4-10: ഈ ആഴ്ച ഭാഗ്യം കൂടെയുള്ള രാശിക്കാർ ഇവർ; നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 4 നക്ഷത്രഫലം: പുണർതം നാളിലെ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 ഒക്ടോബർ 3 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുള്ള രാശിക്കാർ ഇവർ, നേട്ടങ്ങൾ നിങ്ങളെ തേടിയെത്തും!
3 രാശിക്കാരില്‍ ഇരട്ട രാജയോഗം; ഫെബ്രുവരി മാസത്തില്‍ ഇവര്‍ സമ്പന്നര്‍
വേദ ജ്യോതിഷത്തില്‍ ശുക്രനും ശനിയ്ക്കും വളരെയധികം പ്രാധാന്യം അര്‍ഹിക്കുന്നുണ്ട്. അതിനാല്‍ തന്നെ, ഇരു ഗ്രഹങ്ങളിലും സംഭവിക്കുന്ന മാറ്റങ്ങള്‍ 12 രാശിക്കാരെയും 12 തരത്തില്‍ ബാധിക്കാം. ജനുവരി മാസം അവസാനവാരത്തോടെ ഇരു ഗ്രഹങ്ങളും അവരുടെ സഞ്ചാരദിശ മാറ്റുകയാണ്. വളരെ പ്രധാനപ്പെട്ട ഗ്രഹങ്ങള്‍ ആയതിനാല്‍ തന്നെ, ഇരു ഗ്രഹങ്ങളുടെയും മാറ്റം 3 രാശിക്കാരില്‍ ഇരട്ട രാജോഗം രൂപപ്പെടുന്നതിന് കാരണമാകുന്നു. ഈ മൂന്ന് രാശിക്കാര്‍ ഏതെല്ലാമെന്നും, ഇരട്ട രാജയോഗത്താല്‍ എന്തെല്ലാം നേട്ടങ്ങളാണ് ലഭിക്കാന്‍ പോകുന്നത് എന്നും നോക്കാം.

മകരം
മകരം രാശിക്കാരില്‍ പല പ്രയാസങ്ങളും ഫെബ്രുവരി മാസത്തോടെ ഇല്ലാതാകുന്നതാണ്. ഇവരില്‍ മാനസിക വിഷമങ്ങള്‍ കുറയുന്നതായിരിക്കും. സമ്പത്ത് ഇരട്ടിയാക്കാന്‍ യോഗം ഉണ്ടായിരിക്കുന്നതാണ്. ജോലി സ്ഥിരപ്പെടുന്നതാണ്. കുടുംബ വരുമാനം ഇരട്ടിയായി വര്‍ദ്ധിക്കുന്നതാണ്. സഹോദരങ്ങള്‍ തമ്മിലുള്ള ഐക്യം വര്‍ദ്ധിക്കുന്നതാണ്. സാമ്പത്തിക ബാധ്യതകള്‍ ഇല്ലാതാക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. പുതിയ ജോലിയില്‍ പ്രവേശിക്കുന്നതോടെ തലവര മാറുന്നതായിരിക്കും. പല സൗഭാഗ്യങ്ങളും ഈ രാശിക്കാരെ തേടി എത്തുന്നതായിരിക്കും. ഉന്നത വിദ്യാഭ്യാസത്തിനായി വിദേശത്തേയ്ക്ക് പോകാന്‍ ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കും. വിദേശത്ത് സ്ഥിരതാമസത്തിനും യോഗം ഉണ്ടായിരിക്കുന്നതാണ്.
ആഗ്രഹിച്ച കാര്യങ്ങള്‍ നേടിയെടുക്കാന്‍ സാധിക്കും. വിലകൂടിയ ആഹാരം, വസ്ത്രം എന്നിവ ലഭിക്കാനുള്ള യോഗം ഈ രാശിക്കാര്‍ക്ക് ഉണ്ടായിരിക്കുന്നതാണ്. പുതിയ വാഹനം വാങ്ങാന്‍ ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. മാതാപിതാക്കളില്‍ നിന്നും നിരവധി സഹായങ്ങള്‍ ഈ രാശിക്കാര്‍ക്ക് ലഭിക്കുന്നതായിരിക്കും. ദാമ്പത്യത്തില്‍ സന്തോഷം ഉണ്ടായിരിക്കുന്നതാണ്. ബിസിനസ്സില്‍ ശോഭിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കും. ബിസിനസ്സില്‍ നിന്നും വരുമാനം ഇരട്ടിയായി ലഭിക്കുന്നതാണ്.
ഇടവം
ഇടവം രാശിക്കാര്‍ക്ക് നിരവധി ഗുണങ്ങള്‍ ലഭിക്കുന്നതായിരിക്കും. സാമ്പത്തിക സ്ഥിതിയില്‍ പുരോഗതി കൈവരിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. വിദ്യയില്‍ ശോഭിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കും. ആഗ്രഹിച്ച രീതിയില്‍ സമ്പാദിക്കാന്‍ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. ജീവിതത്തിലെ പ്രയാസഘട്ടം അകലുന്നതായിരിക്കും. സന്തോഷം നല്കുന്ന നിരവധി അനുഭവങ്ങള്‍ ഇവരില്‍ ഉണ്ടായിരിക്കുന്നതാണ്. ദാമ്പത്യത്തില്‍ സന്തോഷവും സമാധാനവും ഉണ്ടായിരിക്കുന്നതാണ്. ബിസിനസ്സില്‍ ശോഭിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. ബിസിനസ്സ് ആവശ്യങ്ങള്‍ക്കായി പല വിദേശയാത്രകളും അനിവാര്യമായി വന്നേക്കാം. വിദ്യാര്‍ത്ഥികള്‍ക്ക് വിദേശവാസയോഗം ഉണ്ടായിരിക്കുന്നതാണ്.
കുംഭം
ജോലിയില്‍ മികച്ച് നില്ക്കാന് ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. ഉയര്‍ന്ന വിദ്യാഭ്യാസം നേടുന്നതിനായി വിദേശത്തേയ്ക്ക് പോകാന്‍ യോഗം ലഭിക്കുന്നതായിരിക്കും സാമ്പത്തിക ഉന്നമനം ഇവരില്‍ ഉണ്ടായിരിക്കുന്നതാണ്. ബിസിനസ്സില്‍ ശോഭിക്കും. പ്രതീക്ഷിച്ചതിനേക്കാള്‍ ഇരട്ടി ലാഭം ഈ രാശിക്കാര്‍ക്ക് ലഭിക്കുന്നതാണ്. ഒട്ടനവധി മേഖലയില്‍ പണം നിക്ഷേപം നടത്താന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ് വിദേശത്ത് വസിക്കുന്നവര്‍ക്ക് മാതാപിതാക്കളെ ഒപ്പം കൂട്ടാന്‍ സാധിക്കുന്നതാണ്. മക്കളുടെ കൂടെ വസിക്കാന്‍ മാതാപിതാക്കള്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. സുഹൃത്തുക്കളില്‍ നിന്നും ബന്ധുക്കളില്‍ നിന്നും നിരവധി സഹായങ്ങള്‍ ഈ രാശിക്കാര്‍ക്ക് ലഭിക്കുന്നതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
