Latest Updates
-
ഒക്ടോബർ 3 ശനിയാഴ്ച: ഇന്നത്തെ രാശിഫലവും ശുഭസമയങ്ങളും; ശനിദോഷം അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്!
കഠിനധ്വാനത്തിന്റെ ഫലം മെയ്മാസത്തോടെ കയ്യില്‍ വന്നു ചേരും; രാഹുവിന്റെ തേരോട്ടം ഈ രാശിക്കാരെ ശക്തരാക്കും
Rahu's transit: നിഴല്‍ ഗ്രഹങ്ങളില്‍ ഒന്നാണ് രാഹു. രാഹു കേതു ദേവന്മാര്ക്ക് ജ്യോതിഷത്തില്‍ വളരെയധികം പ്രാധാന്യം നല്‍കുന്നുണ്ട്. രാഹുവില്‍ ഉണ്ടാകുന്ന ഓരോ മാറ്റങ്ങള്‍ 12 രാശിക്കാരുടെയും ജാതകത്തെയും ബാധിക്കുന്നു. രാഹുവിന്റെ സ്ഥാനം ജാതകത്തില്‍ ശുഭകരമാണെങ്കില്‍ നേട്ടങ്ങള്‍ അനവധി സ്വന്തമാക്കാന്‍ ഓരോ രാശിക്കാര്‍ക്കും സാധിക്കും. അതുപോലെ, രാഹുവിന്റെ സ്ഥാനം ശുഭകരമല്ലെങ്കില്‍, അതിനനുസരിച്ച് ദോഷങ്ങളും വര്‍ദ്ധിക്കുന്നതാണ്.

മെയ് 18ന് രാഹു ശനിയുടെ രാശിയായ കുംഭത്തിലേയയ്ക്ക് രാഹു നീങ്ങുകയാണ്. സുഹൃത്ത് ഗ്രഹങ്ങളായാണ് ശനിയും, രാഹുവും അറിയപ്പെടുന്നത്. അതിനാല്‍, രാഹു കുംഭത്തില്‍ എത്തുമ്പോള്‍ ചില രാശിക്കാരുടെ ഭാഗ്യം തെളിയുന്നു. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നു. ജീവിതത്തില്‍ സൗഭാഗ്യങ്ങള്‍ വര്‍ദ്ധിക്കുന്നു. ഇവര്‍ക്ക് നേട്ടങ്ങളും വര്‍ദ്ധിക്കുന്നു. ഈ സൗഭാഗ്യങ്ങള്‍ കൈകളില്‍ വന്നു ചേരുന്ന രാശിക്കാര്‍ ഏതെല്ലാമെന്ന് നോക്കാം.
മകരം
മകരം രാശിയുടെ 11-ാം ഭാവത്തില്‍ രാഹു സ്ഥാനം ഉറപ്പിക്കുന്നതിനാല്‍, ഈ രാശിക്കാര്‍ക്ക് സാമ്പത്തിക നേട്ടങ്ങള്‍ അനവധി ഉണ്ടാകുന്നതാണ്. ജീവിതത്തില്‍ സൗഭാഗ്യങ്ങള്‍ ഈ രാശിക്കാരില്‍ വര്‍ദ്ധിക്കുന്നതാണ്. പ്രതീക്ഷിക്കാത്ത വഴികളിലൂടെ സമ്പാദ്യം ഇരട്ടിപ്പിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കും. തൊഴില്‍ രംഗത്ത് ശോഭിക്കും. പുതിയ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കും. ഉയര്‍ന്ന ശമ്പളത്തോടെ പ്രവര്‍ത്തിക്കാനുള്ള യോഗം ഈ രാശിക്കാര്‍ക്ക് ഉണ്ടായിരിക്കുന്നതാണ്. സാമ്പത്തിക പ്രതിസന്ധികള്‍ ഇവരില്‍ നിന്നും അകലും. കയ്യില്‍ ആവശ്യത്തിലധികം ധനം വന്നു ചേരും. കഠിനധ്വാനത്തിന്റെ ഫലം മെയ് മാസത്തോടെ കയ്യില്‍ വന്നു ചേരും. ദീര്‍ഘകാലം സുഖമായി ജീവിക്കാനുള്ള സമ്പാദ്യം ഇവര്‍ക്ക് ഉണ്ടാക്കിയെടുക്കാന്‍ സാധിക്കും. ബിസിനസ്സില്‍ ശോഭിക്കാന്‍ ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. കുടുംബ ബന്ധങ്ങള്‍ സന്തോഷപൂര്‍വ്വം നിലനിര്‍ത്താന്‍ സാധിക്കും. ദാമ്പത്യത്തില്‍ സന്തോഷവും സമാധാനവും ഈ രാശിക്കാര്‍ക്ക് ഉണ്ടായിരിക്കുന്നതാണ്.
കുംഭം
കുംഭം രാശിയുടെ രണ്ടാം ഭാവത്തിലാണ് രാഹു സ്ഥാനം ഉറപ്പിക്കാന്‍ പോകുന്നത്. അതിനാല്‍ തന്നെ, കുംഭം രാശിക്കാര്‍ക്ക് നേട്ടങ്ങള്‍ അനവധി ലഭിക്കുന്നതാണ്. ശനിയും രാഹുവും സുഹൃത്തുക്കളായതിനാല്‍, കുംഭം രാശിക്കാരിലെ ദോഷങ്ങള്‍ അകലുന്നതാണ്. സാമ്പത്തിക പുരോഗതി കൈവരിക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ്. ജീവിതത്തില്‍ നേടി എടുക്കണം എന്നാഗ്രഹിച്ച അനവധി കാര്യങ്ങള്‍ സ്വന്തമാക്കാന്‍ ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. സാമ്പത്തിക പ്രതിസന്ധി ഇവരില്‍ നിന്നും അഖലുന്നതാണ്. സന്തോഷം നല്കുന്ന അനവധി കാര്യങ്ങള്‍ ജീവിതത്തില്‍ സംഭവിക്കുന്നതാണ്. ബിസിനസ്സില്‍ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. സമ്പത്ത് വര്‍ദ്ധിപ്പിക്കും. മാനസിക വിഷമങ്ങള്‍ അകറ്റും. സുഖകരമായ ജീവിതം കൈവരിക്കും. ആഗ്രഹിച്ച വ്യക്തിയെ വിവാഹം കഴിക്കാന്‍ അവസരം ലഭിക്കും. നേട്ടങ്ങള്‍ ഇവരെ ശക്തരും, പ്രബലരും ആക്കും.
മീനം
മീനം രാശിക്കാര്‍ക്കും കേതുവിന്റെ അനുഗ്രഹം ലഭിക്കുന്നതാണ്. ജീവിതത്തില്‍ സന്തോഷം വര്‍ദ്ധിക്കുന്നതാണ്. ആഗ്രഹിച്ച രീതിയില്‍ അനവധി കാര്യങ്ങള്‍ സ്വന്തമാക്കാന്‍ ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. സൗഭാഗ്യങ്ങളുടെ കാലമാണ് ഈ രാശിക്കാരെ കാത്തിരിക്കുന്നത്. സാമ്പത്തിക ഉന്നമനത്തിനായി ചെയ്ത് പല കാര്യങ്ങള്‍ക്കും ഫലം മെയ് മാസത്തോടെ ലഭിച്ച് തുടങ്ങുന്നതാണ്. മാനസിക വിഷമങ്ങള്‍ എല്ലാം തന്നെ അകലുന്നതാണ്. ജീവിതത്തില്‍ നേട്ടങ്ങളും സൗഭാഗ്യങ്ങളും വര്‍ദ്ധിക്കുന്നതാണ്. സാമ്പത്തിക ഭദ്രത ഉറപ്പാക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കും. തൊട്ടതെല്ലാം ഇവര്‍ പൊന്നാക്കുന്നതാണ്. അത്രയ്ക്കും നേട്ടങ്ങള്‍ ഈ രാശിക്കാരെ കാത്തിരിക്കുന്നു. ദാമ്പത്യത്തില്‍ സന്തോഷവും സമാധാനവും ഈ രാശിക്കാര്‍ക്ക് ഉണ്ടായിരിക്കുന്നതാണ്. ബിസിനസ്സ് വളര്‍ത്തിയെടുക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കും. ഭാവിയിലേയ്ക്കായി നിക്ഷേപങ്ങള്‍ നടത്തുന്നതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
