Latest Updates
-
സൂര്യ-ശനി നേർക്കുനേർ: ഇന്ന് വൈകുന്നേരം 5:56-ന് ഈ രാശിക്കാർ അതീവ ശ്രദ്ധ പുലർത്തുക -
ശുക്രന്റെ വക്രഗതി 2026: ഈ രാശിക്കാർക്ക് കഷ്ടകാലം, വലിയ തീരുമാനങ്ങൾ എടുക്കും മുൻപ് ശ്രദ്ധിക്കുക! -
ഗജകേസരി രാജയോഗം: ഇന്ന് രാത്രി മുതൽ ഈ രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും ധനനേട്ടത്തിലും വൻ മാറ്റം -
ഗുജറാത്തിലും അസമിലും യുസിസി: ലിവ്-ഇൻ, വിവാഹ രജിസ്ട്രേഷനിൽ മാറ്റം വരുന്നുണ്ടോ? -
ഒക്ടോബർ 4-10: ഈ ആഴ്ച ഭാഗ്യം കൂടെയുള്ള രാശിക്കാർ ഇവർ; നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 4 നക്ഷത്രഫലം: പുണർതം നാളിലെ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 ഒക്ടോബർ 3 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുള്ള രാശിക്കാർ ഇവർ, നേട്ടങ്ങൾ നിങ്ങളെ തേടിയെത്തും! -
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ!
18 വര്‍ഷങ്ങള്‍ക്ക് ശേഷം ലഭിക്കുന്ന സൗഭാഗ്യം; സമ്പന്നരാകുന്നത് 3 രാശിക്കാര്‍
വേദ ജ്യേതിഷപ്രകാരം, പാപഗ്രഹങ്ങളാണ് രാഹുവും കേതുവും. ഈ രണ്ട് ഗ്രഹങ്ങളിലും ഉണ്ടാകുന്ന ഓരോ മാറ്റവും, ഓരോ രാശികളെയും പലതരത്തിലാണ് ബാധിക്കുക. നിലവില്‍ രാഹു മീനം രാശിയ്ക്ക് സമാന്തരമായി ചലിച്ചുകൊണ്ടിരിക്കുകയാണ്. മീനത്തില്‍ നിന്നും കുംഭത്തിലേയ്ക്ക് വരും ദിവസങ്ങളില്‍ സഞ്ചരിക്കും. രാഹുവിന്റെ ഈ മാറ്റം ചില രാശിക്കാരെ സമ്പന്നരാക്കുന്നതായിരിക്കും. 18 വര്‍ഷങ്ങള്‍ക്കുശേഷമാണ് ഈ രാശിക്കാര്‍ക്ക് രാഹുവില്‍ നിന്നും സൗഭാഗ്യയോഗം ഉണ്ടാകുന്നത്. ഈ സൗഭാഗ്യങ്ങള്‍ നേടിയെടുക്കാന്‍ പോകുന്ന രാശിക്കാര്‍ ഏതെല്ലാമെന്നും, ഇവര്‍ക്ക് എന്തെല്ലാം നേട്ടങ്ങള്‍ ലഭിക്കും എന്നും നോക്കാം.

മകരം
രാഹുവിന്റെ രാശിമാറ്റം മൂലം മകരം രാശിക്കാര്‍ക്ക് സമ്പത്തില്‍ വര്‍ദ്ധനവ് ഉണ്ടായിരിക്കുന്നതാണ്. സാമ്പത്തിക ലാഭം ഈ രാശിക്കാര്‍ക്ക് പല മേഖലയില്‍ നിന്നായി ലഭിക്കുന്നതായിരിക്കും. സ്വത്ത് വര്‍ദ്ധിക്കുന്നതായിരിക്കും. ജീവിതത്തില്‍ ആഗ്രഹിച്ച കാര്യങ്ങള്‍ നേടിയെടുക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. ബിസിനസ്സില്‍ ഈ രാശിക്കാര്‍ക്ക് വെച്ചടി വെച്ചടി കയറ്റം ഉണ്ടായിരിക്കുന്നതാണ്. ബിസിനസ്സ് ആരംഭിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്, ആരംഭിക്കാന്‍ ഉചിതമായ സമയമാണ് ഇപ്പോള്‍. ദാമ്പത്യത്തില്‍ സന്തോഷവും സമാധാനവും ഈ രാശിക്കാര്‍ക്ക് ഉണ്ടായിരിക്കുന്നതാണ്. ആഗ്രഹിച്ച രീതിയില്‍ ഒരു സുഖകരമായ ജീവിതം നയിക്കാന്‍ ഈ രാശിക്കാര്‍ക്ക് യോഗം ലഭിക്കുന്നതാണ്. സ്വത്ത് വിറ്റ് പണം കയ്യില്‍ ലഭിക്കുന്നതാണ്. സ്വന്തം പേരില്‍ പണം നിക്ഷേപിക്കാന്‍ സാധിക്കുന്നതാണ്. വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത പഠനത്തിന് അവസരങ്ങള്‍ ലഭിക്കുന്നതാണ്.
ഇടവം
ഇടവം രാശിക്കാര്‍ക്ക് സാമ്പത്തിക നേട്ടങ്ങള്‍ ഒട്ടനവധി ലഭിക്കുന്നതാണ്. ജോലിയില്‍ വളര്‍ച്ച ഉണ്ടായിരിക്കുന്നതാണ്. പുതിയ ജോലിക്കായി പരിശ്രമിക്കാവുന്നതാണ്. ജീവിത നിലവാരം മെച്ചപ്പെടുത്താന്‍ സാധിക്കുന്നതാണ്. പഠനത്തില്‍ വളര്‍ച്ച ഈ രാശിക്കാര്‍ക്ക് ഉണ്ടായിരിക്കുന്നതാണ്. ആഗ്രഹിച്ച രീതിയില്‍ പല കാര്യങ്ങളും നടപ്പിലാക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. ഉന്നത പഠനത്തിനായി വിദേശത്തേയ്ക്ക് പോകാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. മക്കളില്‍ നിന്നും സാമ്പത്തിക സഹായങ്ങള്‍ ഈ രാശിക്കാര്‍ക്ക് ലഭിക്കുന്നതാണ്. കടബാധ്യതകള്‍ ഈ രാശിക്കാരില്‍ നിന്നും ഇല്ലാതാകുന്നതാണ്. സമ്പത്തില്‍ വര്‍ദ്ധനവ് പ്രതീക്ഷിക്കാവുന്നതാണ്. സാമ്പത്തിക നേട്ടങ്ങള്‍ ഈ രാശിക്കാരെ തേടി എത്തുനന്നതായിരിക്കും. വിദ്യാഭ്യാസത്തിനായി വിദേശത്തേയ്ക്ക് പോകാന്‍ സാധിക്കുന്നതാണ്. മക്കളുടെ വിദ്യാഭ്യാസ വായ്പകള്‍ അടഞ്ഞുതീരുന്നതാണ്. വീട് പുതുക്കി പണിയാന്‍ യോഗം ഉണ്ടായിരിക്കുന്നതാണ്. സ്വന്തം നാട്ടില്‍ ബിസിനസ്സ് ആരംഭിക്കാന്‍ യോഗം ഉണ്ടായിരിക്കുന്നതാണ്.
മേടം
മേടം രാശിക്കാര്‍ക്ക് സാമ്പത്തിക നേട്ടങ്ങളെക്കാള്‍ വ്യക്തിപരമായ നേട്ടങ്ങള്‍ ഒട്ടനവധി ലഭിക്കുന്നതാണ്. ജോലി സ്ഥലത്ത് മികച്ച തൊഴിലാളിക്കുള്ള ബഹുമതി ലഭിക്കാന്‍ യോഗം ഉണ്ടായിരിക്കുന്നതാണ്. സമൂഹത്തില്‍ പേരും പ്രശസ്തിയും വര്‍ദ്ധിക്കുന്നതാണ്. നിരവധി വ്യക്തികള്‍ നിങ്ങളുടെ അഭിപ്രായങ്ങള്‍ തേടി എത്തുന്നതായിരിക്കും. ആഗ്രഹിച്ച രീതിയില്‍ മികച്ചരീതിയില്‍ വളരാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. സമ്പത്തില്‍ പുരോഗതി ഉണ്ടായിരിക്കുന്നതാണ്. കഴിവ് വര്‍ദ്ധിക്കുന്നതാണ്. കഴിവിനൊത്ത അവസരങ്ങള്‍ നിരവധി ഈ രാശിക്കാരെ തേടി എത്തുന്നതായിരിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
