Latest Updates
-
ശമ്പളം കിട്ടിയോ? ലോക്കർ ഈ ദിശയിൽ വെച്ചാൽ പണം ഇരട്ടിയാകും, വാസ്തു പറയുന്ന സത്യം -
സങ്കഷ്ടി ചതുർത്ഥി: പൂജാമുറിയിൽ ഗണപതി വിഗ്രഹം വെക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഐശ്വര്യം കൂടും -
ഫ്രണ്ട്ഷിപ്പ് ഡേ: സുഹൃത്തിന്റെ വീട്ടിൽ ഐശ്വര്യം നിറയ്ക്കാൻ ഈ വാസ്തു സമ്മാനങ്ങൾ നൽകൂ! -
മഴക്കാലത്ത് ചർമ്മം തിളങ്ങാൻ ഈ ഓഫറുകൾ മിസ്സാക്കരുത്; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
കേതു മകം നക്ഷത്രത്തിലേക്ക്: ജീവിതത്തിൽ വലിയ മാറ്റങ്ങൾ, ഈ രാശിക്കാർക്ക് ഇനി സുവർണ്ണകാലം! -
ഓഗസ്റ്റ് 2: സർവാർത്ഥ സിദ്ധി യോഗം; കരിയറിൽ വൻ നേട്ടത്തിന് ഈ ശുഭമുഹൂർത്തങ്ങൾ പ്രയോജനപ്പെടുത്തൂ -
ആഗസ്റ്റ് 2-8: ഈ 5 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം, കരിയറിൽ കുതിച്ചുചാട്ടം ഉറപ്പ്! -
ചന്ദ്രൻ മേടം രാശിയിലേക്ക്: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, കരിയറിലും സാമ്പത്തിക നേട്ടവും ഉറപ്പ്! -
2026 ഓഗസ്റ്റ് 2: ഇന്നത്തെ രാശിഫലം; കരിയറിലും പ്രണയത്തിലും ഭാഗ്യം തേടിയെത്തുന്ന രാശിക്കാർ ഇവർ! -
ഫ്രണ്ട്ഷിപ്പ് ഡേ സെൽഫികളിൽ തിളങ്ങാൻ ആഗ്രഹമുണ്ടോ? മഴയത്തും സുന്ദരിയായിരിക്കാൻ ഈ ടിപ്സ് പരീക്ഷിക്കൂ
രാഹുവിന്റെ ശക്തി 10 മടങ്ങ് വര്‍ദ്ധിപ്പിക്കും ശനി: വര്‍ഷാവസാനം വരെ അപൂര്‍വ്വയോഗം ഈ രാശിക്കാര്‍ക്ക്
രാഹുവിന്റെ നക്ഷത്ര മാറ്റം പലപ്പോഴും ജ്യോതിഷത്തില്‍ വളരെയധികം ചര്‍ച്ചയാവുന്ന ഒരു വിഷയമാണ്. എന്നാല്‍ ചില അവസരങ്ങളില്‍ അത് ദോഷകരമായി മാറുന്നു. കാരണം രാഹുവിന്റെ ഓരോ മാറ്റവും നമ്മള് ശ്രദ്ധിക്കുന്നതിനേക്കാള്‍ കൂടുതല്‍ പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നതാണ്. ഏകദേശം 18 മാസത്തോളം ഒരു രാശിയില്‍ തന്നെ തുടരുന്ന ഗ്രഹമാണ് രാഹു. ശനി കഴിഞ്ഞാല്‍ ഏറ്റവും പതുക്കെ ചലിക്കുന്ന ഗ്രഹങ്ങളില്‍ മുന്നിലാണ് ശനി. അതുകൊണ്ട് തന്നെ ശനിയുടെ മാറ്റം പോലെ ഓരോ രാശികളിലും ശക്തമായ സ്വാധീനം രാഹുവും ചെലുത്തുന്നു.
ഇപ്പോള്‍ ഉത്രട്ടാതി നക്ഷത്രത്തിലാണ് രാഹു സ്ഥിതി ചെയ്യുന്നത്. ശനിയുടെ നക്ഷത്രമായതിനാല്‍ ശനിയുടെ സ്വാധീനവും രാഹുവിലുണ്ടാവുന്നു. രാഹുവും ശനിയും എപ്പോഴും സൗഹൃദത്തില്‍ നില കൊള്ളുന്ന ഗ്രഹങ്ങളാണ്. അതുകൊണ്ട് തന്നെ രാഹുവിന്റെ മാറ്റം ശനിയേയും സ്വാധീനിക്കുന്നുണ്ട്. അതിന്റെ ഫലമായി രാഹു കൂടുതല്‍ ശക്തനാവുന്നു. ഇത് പ്രത്യേക അനുഗ്രഹങ്ങള്‍ ചില രാശിക്കാരില്‍ ചൊരിയുന്നതിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. അവ എന്തൊക്കെയെന്ന് നോക്കാം. അതിലുപരി ഏതൊക്കെ രാശിക്കാര്‍ക്കാണ് ഗുണഫലങ്ങള്‍ ഉണ്ടാവുന്നത് എന്നും നോക്കാം.

തുലാം രാശി
തുലാം രാശിക്കാര്‍ക്ക് രാഹു വളരെയധികം മാറ്റങ്ങള്‍ നല്കുന്നു. പലപ്പോഴും രാഹുവിന്റെ രാശി മാറ്റം സംഭവിച്ചിരിക്കുന്നത് ആറാം ഭാവത്തിലാണ്. ഇതിന്റെ ഫലമായി നിങ്ങളുടെ ജീവിതത്തില്‍ കൂടുതല്‍ നേട്ടങ്ങളുണ്ടാവുന്നു. തൊഴില്‍ രംഗത്ത് പ്രതീക്ഷിക്കാത്ത മാറ്റങ്ങള്‍ സംഭവിക്കുന്നു. കരിയറില്‍ നേട്ടങ്ങളും ലാഭവും ഉണ്ടാവും. സാമ്പത്തികമായി നിങ്ങള്‍ക്ക് ഉയര്‍ച്ചയും സാമ്പത്തിക മാറ്റങ്ങളും സംഭവിക്കുന്നു. നിങ്ങളുടെ കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കാന്‍ സാധിക്കുന്നു.
തുലാം രാശി
എല്ലാ അര്‍ത്ഥത്തിലും നിങ്ങളുടെ ജീവിതത്തില്‍ നിന്ന് പ്രശ്നങ്ങളെ പൂര്‍ണമായും ഒഴിവാക്കാന്‍ സാധിക്കുന്ന ഒരു സമയമാണ്. മാത്രമല്ല ജോലിയില്‍ നിങ്ങളെ തേടി നിരവധി അവസരങ്ങള്‍ വരുന്നു. കടക്കെണിയില്‍ നിന്ന് മോചനവും നേട്ടങ്ങളും നിങ്ങള്‍ക്കുണ്ടാവുന്നു. രാഹുവിന്റെ മാറ്റത്തില്‍ അത്ഭുതപ്പെടുത്തുന്ന നേട്ടങ്ങള്‍ നിങ്ങളെ തേടി വരും എന്നത് തന്നെയാണ് ഏറ്റവും വലിയ പ്രത്യേകതയും. ബാങ്കില്‍ നിന്നും ലോണ്‍ എടുക്കുന്നവര്‍ക്ക് അതിനുള്ള ഫലങ്ങളും ലഭിക്കും.
മകരം രാശി
ഈ രാശിയില്‍ മൂന്നാം ഭാവത്തിലാണ് രാഹു നില്‍ക്കുന്നത്. അതുകൊണ്ട് തന്നെ അപ്രതീക്ഷിതമായ പല മാറ്റങ്ങളും നിങ്ങള്‍ക്കുണ്ടാവുന്നു. പതിനൊന്നാം ഭാവത്തില്‍ രാഹുവും ശനിയും ചേര്‍ന്ന് വ്യാഴത്തിന്റെ സ്വാധീനവലയത്തിലാവുന്നു. അത്തരമൊരു സാഹചര്യത്തില്‍, ഈ രാശിക്കാര്‍ക്ക് ധാരാളം നേട്ടങ്ങള്‍ ലഭിക്കും. പൂര്‍ത്തിയാക്കാന്‍ സാധിക്കാതെ പോയ എല്ലാ ജോലികളും പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നു.
മകരം രാശി
കൂടാതെ എല്ലാ മേഖലയിലും വിജയം കരസ്ഥമാക്കുന്നതിനും ആത്മീയ കാര്യങ്ങളില്‍ കൂടുതല്‍ പ്രാധാന്യം നല്‍കാനും സാധിക്കുന്നു. ബിസിനസില്‍ പ്രതീക്ഷിക്കാത്ത നേട്ടങ്ങള്‍ തേടി എത്തുന്നു. കൂടാതെ സാമ്പത്തിക നേട്ടവും നിങ്ങള്‍ക്ക് ഉണ്ടാവുന്നു. എല്ലാ മേഖലയിലും നിങ്ങളെ കാത്ത് വിജയം നില്ക്കുന്നു. പലപ്പോഴും ധൈര്യവും ആത്മവിശ്വാസവും വര്‍ദ്ധിക്കുന്ന സമയം കൂടിയാണ് എന്നതില്‍ സംശയം വേണ്ട.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് അവരുടെ സമ്പത്തിന്റെ പാതയിലാണ് രാഹു സ്ഥിതി ചെയ്യുന്നത്. അതിനാല്‍ ഇവരെ തേടി നിരവധി നേട്ടങ്ങള്‍ എത്തുന്നു. ലഗ്നഭാവത്തിലെ ശനിയുടെ സാന്നിധ്യം പല വിധത്തിലുള്ള നേട്ടങ്ങളും ഉണ്ടാവുന്നു. പലപ്പോഴും പ്രത്യേക അനുഗ്രഹങ്ങളും മാറ്റങ്ങളും ഇവരുടെ ജീവിതത്തില്‍ സംഭവിക്കുന്നു. പെട്ടെന്നുള്ള സാമ്പത്തിക നേട്ടത്തില്‍ നിങ്ങള്‍ അത്ഭുതപ്പെടുന്നു. എട്ടാം ഭാവത്തിലെ രാഹുവിന്റെ ദൃഷ്ടിയാണ് ഇതിന് കാരണമാകുന്നത്. കൂടാതെ ഭൗതിക സുഖങ്ങള്‍ കൈവരും. തൊഴില്‍ മേഖലയിലും ധാരാളം നേട്ടങ്ങള്‍ ഉണ്ടാകും. നിക്ഷേപത്തിന് അനുകൂലമായ സമയമാണ്. ജോലിയില്‍ നിങ്ങള്‍ പ്രതീക്ഷിക്കാത്ത മാറ്റങ്ങള്‍ക്ക് തുടക്കമിടും. എല്ലാം കൊണ്ടും അനുകൂലമായ സമയമാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications