Latest Updates
-
കൃഷ്ണ ജന്മാഷ്ടമി: വീട്ടിൽ ഐശ്വര്യം നിറയാൻ പൂജാമുറി വാസ്തു പ്രകാരം ഒരുക്കാം -
മംഗള ഗൗരി വ്രതം: ക്ഷേത്ര ദർശനത്തിനിടെ സൗന്ദര്യം മങ്ങുമോ? തിളങ്ങുന്ന ചർമ്മത്തിനും മുടിക്കും ഈ പൊടിക്കൈകൾ -
ഓഗസ്റ്റ് 5-ലെ ബുധൻ മാറ്റം: പണമിടപാടുകളിൽ ജാഗ്രത, ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ നേട്ടങ്ങൾ! -
ചൊവ്വ മിഥുനം രാശിയിലേക്ക്: സാങ്കേതികവിദ്യയിലും യാത്രകളിലും വരാനിരിക്കുന്ന മാറ്റങ്ങൾ ശ്രദ്ധിക്കൂ! -
ഓഗസ്റ്റ് 4: രവി യോഗവും അഭിജിത്ത് മുഹൂർത്തവും; ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വൻ വിജയം ഉറപ്പ്! -
ഇന്ന് രാത്രി അശ്വതി നക്ഷത്ര മാറ്റം: ഈ 5 രാശിക്കാർക്ക് ഭാഗ്യത്തിന്റെ പെരുമഴക്കാലം! -
2026 ഓഗസ്റ്റ് 4 നക്ഷത്രഫലം: കരിയറിലും സാമ്പത്തിക നേട്ടവുമായി ഈ നക്ഷത്രക്കാർ, ഇന്ന് നിങ്ങളുടെ ഭാഗ്യദിനമോ? -
ഓഗസ്റ്റ് 4 രാശിഫലം: സാമ്പത്തിക നേട്ടവും ഭാഗ്യവും തേടിയെത്തും; ഇന്നത്തെ ദിവസം ഈ രാശിക്കാർക്ക് സുവർണ്ണകാലം! -
അടുക്കളയിലെ ഈ വാസ്തു തെറ്റുകൾ സാമ്പത്തിക ബാധ്യത വരുത്തുമോ? ഐശ്വര്യത്തിന് ചെയ്യേണ്ട മാറ്റങ്ങൾ -
വീട്ടിൽ ക്ലോക്ക് വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; സാമ്പത്തിക നേട്ടത്തിനും സമാധാനത്തിനും വാസ്തു പറയുന്നത് ഇതാണ്
കടുകിട ചലിക്കാതെ കുംഭത്തില്‍ രാഹു സൃഷ്ടിക്കും രാജയോഗം; പണം വാരിയെടുക്കും 3 രാശി
വേദജ്യോതിഷ പ്രകാരം പല വിധത്തിലുള്ള മാറ്റങ്ങള്‍ ജീവിതത്തില്‍ സംഭവിക്കുന്നു. ഗ്രഹങ്ങളുടെ നിശ്ചിത സമയത്തെ മാറ്റങ്ങള്‍ പല വിധത്തിലുള്ള ഗുണദോഷ ഫലങ്ങളെയാണ് കണക്കാക്കുന്നത്. ശുഭാശുഭ യോഗങ്ങള്‍ പല തരത്തിലാണ് നമ്മുടെ ജീവിതത്തെ സ്വാധീനിക്കുന്നത്. ഓരോ മാറ്റങ്ങളും ഓരോ തരത്തിലാണ് ജീവിതത്തെ സ്വാധീനിക്കുന്നത്. അതില്‍ രാഹുവിന്റേയും കേതുവിന്റേയും കുംഭം രാശിയിലേക്കുള്ള മാറ്റം നവപഞ്ചമരാജയോഗം സൃഷ്ടിക്കുന്നതിലേക്ക് എത്തുന്നു. മെയ് 18-നാണ് രാഹു കുംഭം രാശിയില്‍ എത്തുന്നത്.
കുംഭം രാശിയില്‍ പ്രവേശിച്ചതിന്ശേഷം വ്യാഴം മിഥുനം രാശിയിലേക്ക് മാറുന്നു. ഈ യോഗത്തിന്റെ ഫലമായാണ് നവപഞ്ചമ രാജയോഗം രൂപം കൊള്ളുന്നത്. ഇത് എല്ലാ രാശിക്കാര്‍ക്കും ഗുണാനുഭവങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു. എന്നാല്‍ മൂന്ന് രാശിക്കാരില്‍ ഗുണകരമായ പല മാറ്റങ്ങള്‍ ഈ സമയം ഉണ്ടാവുന്നു. കരിയറിലും സാമ്പത്തിക മാറ്റങ്ങളിലും എല്ലാം നേട്ടങ്ങള്‍ കൊണ്ട് വരുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. നവപഞ്ചമ രാജയോഗം 500 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സംഭവിക്കുന്നത് ഏതൊക്കെ രാശിക്കാര്‍ക്കാണ് ഗുണാനുഭവങ്ങള്‍ നല്‍കുന്നത് എന്ന് നോക്കാം.

മകരം
മകരം രാശിക്കാര്‍ക്ക് നവപഞ്ചമ രാജയോഗം ഗുണാനുഭവങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു. പലപ്പോഴും സാമ്പത്തിക നേട്ടങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തും. അത് മാത്രമല്ല വരുമാന സ്രോതസ്സുകള്‍ ഇരട്ടിയാവുന്നു. കുടുംബത്തില്‍ എല്ലാ തരത്തിലുള്ള മാറ്റങ്ങളും തേടി എത്തുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട. പുതിയ വരുമാന മാര്‍ഗ്ഗം ഇവരില്‍ തെളിഞ്ഞ് വരുന്നു. ജോലിയില്‍ സ്ഥാനക്കയറ്റത്തിനുള്ള സാധ്യതയുണ്ട്. സമാധാനവും സന്തോഷവും വര്‍ദ്ധിക്കുന്നു. മാത്രമല്ല ബിസിനസില്‍ പ്രതീക്ഷിക്കാത്ത നേട്ടങ്ങള്‍ തേടി എത്തും. വാഹനയോഗവും സാമ്പത്തിക നേട്ടവും നിങ്ങളെ തേടി എത്തും. അന്തസ്സും അഭിമാനവും വാനോളം ഉയരുന്നു. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കും. ജീവിതം മികച്ച് നില്ക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തും. ഒരു കാര്യത്തിലും രണ്ടാമതൊരു ചിന്തയുടെ ആവശ്യം വേണ്ടി വരില്ല എന്നതാണ് സത്യം.
കുംഭം
കുംഭം രാശിക്കാര്‍ക്ക് നവപഞ്ചമ രാജയോഗഫലമായി നല്ല ദിവസങ്ങള്‍ക്ക് ആരംഭമാണ്. അത് മാത്രമല്ല രാഹുവിന്റെ കുംഭം രാശിയിലേക്കുള്ള സംക്രമണമാണ് പല വിധത്തില്‍ മാറ്റങ്ങള്‍ കൊണ്ട് വരുന്നത്. ഉന്നതവിദ്യാഭ്യാസത്തിന് ഏറ്റവും അനുകൂലമായ സമയമാണ് കാത്തിരിക്കുന്നത്. പരീക്ഷകള്‍ എല്ലാം തന്നെ വിജയത്തിലെത്തുന്നു. സാമ്പത്തിക സ്ഥിതി മികച്ചതായി മാറും. കടം കൊടുത്ത പണം തിരികെ ലഭിക്കുന്നു. ഭാഗ്യപരീക്ഷണത്തില്‍ നിങ്ങള്‍ക്ക് മികച്ച മാറ്റങ്ങളുണ്ടാവുന്നു. സമൂഹത്തില്‍ നിങ്ങള്‍ക്ക് എല്ലാ വിധത്തിലുള്ള അംഗീകാരവും സ്ഥാനവും തേടി എത്തുന്ന സമയം കൂടിയാണ്. നഷ്ടപ്പെട്ടു എന്ന് കരുതിയ പണം തിരികെ ലഭിക്കുന്നു. വിദേശയാത്രക്ക് ഉള്ള സാധ്യത കാണുന്നു. ആനുകൂല്യങ്ങള്‍ നിങ്ങളെ തേടി എത്തുന്നു. മാനസികാരോഗ്യം മികച്ചതായിരിക്കും. സാമ്പത്തിക സുരക്ഷിതത്വം ഉറപ്പ് വരുത്തേണ്ടത് അനിവാര്യമാണ്. ഇതെല്ലാം തന്നെ മികച്ച് നില്‍ക്കുന്നതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ആഗ്രഹിക്കുന്നതെല്ലാം തന്നെ ജീവിതത്തില്‍ നടത്തിയെടുക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടതാണ്.
കന്നി
കന്നി രാശിക്കാര്‍ക്ക് നവപഞ്ചമ രാജയോഗം വളരെയധികം മാറ്റങ്ങള്‍ കൊണ്ട് വരുന്നു. ജീവിതത്തില്‍ എല്ലാ കാര്യങ്ങളും ഗുണകരമായി മാറും. ബിസിനസിലും സാമ്പത്തിക ഉന്നതി തേടി എത്തുന്നു. ബിസിനസ് കൂടുതല്‍ ആരംഭിക്കുന്നതിനുള്ള സാധ്യത കാണുന്നു. ജോലിയില്‍ നേട്ടങ്ങളും സ്ഥാനക്കയറ്റവും ഉണ്ടാവുന്നു. കാത്തുകാത്തിരുന്ന അവസരങ്ങള്‍ നിങ്ങളെ തേടി എത്തുന്നു. ബിസിനസ് പുതുതായി ആരംഭിക്കുന്നതിന് ഏറ്റവും മികച്ച സമയമാണ് എന്നതില്‍ സംശയം വേണ്ട. നിക്ഷേപ പദ്ധതികള്‍ എല്ലാം തന്നെ വിജയത്തിലേക്കും സാമ്പത്തിക സുരക്ഷിതത്വത്തിലേക്കും എത്തിക്കുന്നു. പഴയ നിക്ഷേപങ്ങളില്‍ നിന്ന് സാമ്പത്തിക നേട്ടം ഉണ്ടാവും. ആരോഗ്യം മികച്ച മാറ്റങ്ങളിലൂടെ കടന്ന് പോവുന്നു എന്നതില്‍ സംശയം വേണ്ട.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications