Latest Updates
-
സെപ്റ്റംബർ 14-ന് ആകാശത്ത് വിസ്മയം! ചന്ദ്രനും ശുക്രനും ഒന്നിക്കുന്ന അപൂർവ കാഴ്ച കാണാൻ തയ്യാറാണോ? -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യെല്ലോ അലർട്ട് ജില്ലകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
30 കിലോ കുറച്ചു, ബിഗ് ബോസ് 20-ൽ തരംഗമായി കുശാൽ തൻവർ; ആ രഹസ്യം ഇതാ! -
2026 സെപ്റ്റംബർ 11: ഇന്നത്തെ രാഹുകാലം അറിയാം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ! -
ചന്ദ്രദർശനം 2026: ഇന്ന് ആകാശത്ത് അത്ഭുതം കാണാം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയക്രമം ഇതാ -
ശുക്രൻ ചോതി നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, സാമ്പത്തിക കാര്യങ്ങളിൽ ജാഗ്രത വേണം -
സെപ്റ്റംബർ 11: ഇന്നത്തെ ശുഭയോഗവും അഭിജിത്ത് മുഹൂർത്തവും; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
ഗണേശ ചതുർത്ഥി 2026: ഈ 5 രാശിക്കാർക്ക് കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഭാഗ്യം കൂടെയുണ്ടാകും! -
2026 സെപ്റ്റംബർ 11 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, നിങ്ങളുടെ നക്ഷത്രം ഇതിലുണ്ടോ? -
ഇന്നത്തെ രാശിഫലം: 12 രാശിക്കും കരിയറും പ്രണയവും എങ്ങനെ? അറിയാം ഈ കാര്യങ്ങൾ
2026-ല്‍ ഇതിലും മോശം ഫലങ്ങള്‍ നല്കാന് ഒരു ഗ്രഹവുമില്ല: രാഹു അത്രയധികം ദ്രോഹിക്കും ഈ രാശിക്കാരെ
ഓരോ ഗ്രഹമാറ്റവും ഓരോ തരത്തിലുള്ള മാറ്റങ്ങള്‍ക്കാണ് തുടക്കം കുറിയ്ക്കുന്നത്. പലപ്പോഴും നിങ്ങള്‍ പ്രതീക്ഷിക്കുന്ന പല മാറ്റങ്ങളും ജ്യോതിഷപരമായി ബന്ധപ്പെട്ട് കിടക്കുന്നതാണ്. ജ്യോതിഷപരമായി നോക്കുകയാണെങ്കില്‍ രാഹുവിനെ വളരെ മോശം ഫലങ്ങള്‍ നല്കുന്ന ഒരു ഗ്രഹമായാണ് കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ രാഹുവിന്റെ ഓരോ മാറ്റവും വളരെ പ്രത്യേകതയാണ് ഓരോ രാശിക്കാര്‍ക്കും നല്‍കുന്നത്. പലപ്പോഴും രാഹുവിന്റെ സംക്രമണം 12 രാശിക്കാരിലും മാറ്റങ്ങളുണ്ടാക്കുന്നു.
രാഹുവിന്റെ സ്ഥാനം ശുഭകരമാണെങ്കില്‍ അത് എപ്രകാരം എത്രത്തോളം നിങ്ങളെ സ്വാധീനിക്കുന്നു എന്നത് ശ്രദ്ധേയമായ കാര്യമാണ്. പലപ്പോഴും അത് ജോലിയില്‍ കാലതാമസം, പ്രശ്നങ്ങള്‍, ബുദ്ധിമുട്ടുകള്‍ എന്നിവ ഉണ്ടാക്കുന്നു. അതിന്റെ ഫലമായി പല വിധത്തിലുള്ള പ്രതിസന്ധികളും തേടി എത്തുന്നു. 2026-ല്‍ രാഹു കുംഭം രാശിയിലേക്ക് മാറുന്നു. അതിന്റെ ഫലമായി ചില രാശിക്കാരില്‍ വളരെ മോശം ഫലങ്ങള്‍ തേടി എത്തും. അത് എപ്രകാരമാണെന്നും എന്തൊക്കെയാണെന്നും നമുക്ക് നോക്കാം.

ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് ആറാം ഭാവത്തിലാണ് രാഹുവിന്റെ സംക്രമണം സംഭവിക്കുന്നത്. ഇത് വളരെ അശുഭകരമായ മാറ്റങ്ങളെയാണ് സൂചിപ്പിക്കുന്നത്. അതുകണ്ട് തന്നെ പല വിധത്തിലുള്ള വെല്ലുവിളികള്‍ നിങ്ങള്‍ക്കുണ്ടാവുന്നു. ജീവിതത്തില്‍ പല വിധത്തിലുള്ള പ്രശ്നങ്ങള്‍ നിങ്ങളില്‍ തേടി എത്തും എന്നതാണ് രാഹുവിന്റെ മാറ്റം സൂചിപ്പിക്കുന്നത്. പല വിധത്തിലുള്ള അപകടാവസ്ഥ നിങ്ങളെ കാത്തിരിക്കുന്നു. കടം കൊടുത്ത പണം തിരികെ കിട്ടുന്നതിന് സാധ്യതയില്ല. അതുകൊണ്ട് തന്നെ അല്പം ശ്രദ്ധിക്കേണ്ടതാണ്. ജോലികളില്‍ പലപ്പോഴും കാലതാമസം നേരിടേണ്ടി വരുന്നു. അത് മാത്രമല്ല ജോലിയില്‍ പലപ്പോഴായി ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വരുന്നുണ്ട്. അത് മാത്രമല്ല സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നിങ്ങളെ ബാധിക്കുന്നു. സാമ്പത്തികമായി മറ്റൊരാളെ സഹായിക്കുന്നതിനും ശ്രദ്ധിക്കേണ്ടതാണ്.
കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് രാഹുവിന്റെ മാറ്റം പലപ്പോഴും അശുഭകരമായ കാര്യങ്ങളെയാണ് സൂചിപ്പിക്കുന്നത്. അത് മാത്രമല്ല വിവാഹം, ബിസിനസ്, പ്രശ്നങ്ങള്‍, പ്രതിസന്ധികള്‍ എന്നിവ നിങ്ങളെ ബാധിക്കും. പലപ്പോഴും നിങ്ങളുടെ ശുഭകരമായ പല കാര്യങ്ങളും ദോഷകരമായി മാറുന്നു. രാഹുവിന്റെ സാന്നിധ്യം ഒരിക്കലും ശുഭകരമായിരിക്കുകയില്ല. ദാമ്പത്യ ജീവിതത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാവുന്നതിന് സാധ്യതയുണ്ട്. പലപ്പോഴും ദമ്പതികള്‍ക്കിടയില്‍ കടുത്ത വാഗ്വാദവും പ്രശ്നങ്ങളും ഉണ്ടാവുന്നു. തൊഴില്‍ രംഗത്തും നിങ്ങള്‍ക്ക് പല വിധത്തിലുള്ള പ്രശ്നങ്ങള്‍ നേരിടേണ്ടി വരുന്നു. ഒന്നൊഴിയാതെ പലപ്പോഴും പല വിധത്തിലുള്ള രോഗാവസ്ഥകള്‍ ഉണ്ടാവുന്നു. തൊഴില്‍ രംഗത്തുണ്ടാവുന്ന വെല്ലുവിളികള്‍ ഒട്ടും നിസ്സാരമല്ല. പലപ്പോഴും തടസ്സങ്ങള്‍ നിങ്ങളെ കൂടുതല്‍ പ്രശ്നത്തിലാക്കുന്നു. അതുകൊണ്ട് തന്നെ ശ്രദ്ധിക്കണം.

കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് അവരുടെ പന്ത്രണ്ടാം ഭാവത്തിലാണ് രാഹുവിന്റെ സംക്രമണം നടക്കുന്നത്. ഈ സമയം നിങ്ങളുടെ ജീവിതം പലപ്പോഴും പ്രശ്നങ്ങളില്‍ നിന്ന് പ്രശ്നങ്ങളിലേക്ക് എത്തുന്നു. തൊഴില്‍പരമായി പല വിധത്തിലുള്ള പ്രശ്നങ്ങള്‍ നിങ്ങള്‍ അനുഭവിക്കേണ്ടി വരുന്നു. അമിതമായ ജോലി ഭാരം നിങ്ങളില്‍ പല വിധത്തിലുള്ള പ്രശ്നങ്ങളിലേക്കും സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുന്നതിനും എത്തിക്കുന്നു. അത് ആരോഗ്യത്തേയും ബാധിക്കുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട. സൗഹൃദത്തില്‍ പല വിധത്തിലുള്ള പ്രശ്നങ്ങള്‍ നിങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ട അവസ്ഥയുണ്ടാവുന്നു. പലപ്പോഴും വിവേകത്തോടെ എല്ലാ കാര്യവും കൈകാര്യം ചെയ്യുന്നതിന് ശ്രദ്ധിക്കണം. നിസ്സാരമെന്ന് തോന്നുന്ന പല കാര്യവും പിന്നീട് നിങ്ങളില്‍ വെല്ലുവിളിയുണ്ടാക്കുന്നു. നിങ്ങള്‍ മനസ്സില്‍ വിചാരിക്കാത്ത കാര്യത്തിന് പോലും പലപ്പോഴും പഴി കേള്‍ക്കേണ്ടി വരുന്നു. അത് നിങ്ങളുടെ ജീവിതത്തില്‍ പ്രശ്നങ്ങളുണ്ടാക്കും. അതുകൊണ്ട് തന്നെ ഈ സമയം വളരെ ശ്രദ്ധിക്കേണ്ടതാണ്.



Click it and Unblock the Notifications
