Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
രാഹുവിന്റെ നക്ഷത്രമാറ്റം; ഇനിവരുന്ന 4 ദിവസം ഭാഗ്യങ്ങളുടെ പെരുമഴ ഇവര്‍ക്ക്
വേദ ജ്യേതിഷത്തില് ഏറ്റവും പ്രാധാന്യം അര്‍ഹിക്കുന്ന ഗ്രഹങ്ങളില്‍ ഒന്നാണ് രാഹു. പൊതുവില്‍ നിഴവല് ഗ്രഹമെന്നും പാപഗ്രഹമെന്നും അറിയപ്പെടുന്ന രാഹു, ഓരോ രാശിക്കാര്‍ക്കും ഭാഗ്യങ്ങളും നല്‍കുന്നതാണ്. രാഹുവില്‍ ഉണ്ടാകുന്ന ഓരോ ചെറിയ മാറ്റങ്ങള്‍ക്കനുസരിച്ചാണ് ഓരോ രാശിക്കാരിലും ഇത് ഭാഗ്യവും നിര്‍ഭാഗ്യവുമായി ഭവിക്കുന്നത്. നിലവില്‍ രാഹു ശനിയുടെ നക്ഷത്രമായ ഉത്രട്ടാതി നക്ഷത്രത്തിലേയ്ക്ക് പ്രവേശിക്കാന്‍ നില്‍ക്കുകയാണ്. ശനിയില്‍ ഉണ്ടാകുന്ന ഈ നക്ഷത്രമാറ്റം ചില രാശിക്കാര്‍ക്ക് ഭാഗ്യമായി മാറുന്നതായിരിക്കും. ആ രാശിക്കാര്‍ ഏതെല്ലാമെന്ന് നോക്കാം.

മേടം
രാഹവിന്റെ നക്ഷത്രമാറ്റം മേടം രാശിക്കാര്‍ക്ക് ഗുണകരമായി ഭവിക്കുന്നതാണ്. ഇനിവരുന്ന നാല് ദിവസം ഈ രാശിക്കാരുടെ ജീവിതത്തില്‍ ശുഭകരമായ പല സംഭവങ്ങളും നടക്കുന്നതായിരിക്കും. ഈ കാലയളവിവല്‍ ഈ രാശിക്കാര്‍ക്ക് പെട്ടെന്നുള്ള ധന ഭാഗ്യത്തിന് യോഗം ഉണ്ടായിരിക്കുന്നതാണ്. അതിനാല്‍ ധനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചെയ്യാന്‍ ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും. മേടം രാശിക്കാര്‍ക്ക് പുതി. തൊഴില്‍ അവസരങ്ങള്‍ ലഭിക്കുന്നതായിരിക്കും. മികച്ച രീതിയില്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കുന്ന ഒട്ടനവധി ജോലികള്‍ ഇവര്‍ക്ക് ലഭിക്കുന്നതാണ്. ശമ്പളവര്‍ദ്ധനവും ഈ രാശിക്കാര്‍ക്ക് ഉണ്ടാകാന്‍ സാധ്യത. മേടം രാശിക്കാര്‍ക്ക് ഇന്ത്യയിലും വിദേശത്തുമായി പല സ്ഥലങ്ങളില്‍ യാത്രചെയ്യാനും, പുതിയ ആള്‍ക്കാരെ പരിചയപ്പെടാനും യോഗം ഉണ്ടായിരിക്കുന്നതാണ്. ചെയ്തുതീര്ക്കാന് ബാക്കി വെച്ച പല കാര്യങ്ങളും വളരെ വേഗത്തില്‍ ചെയ്തുതീര്ക്കാന് ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. സാമ്പത്തിക നേട്ടങ്ങള്‍ ഒട്ടനവധി ഈ രാശിക്കാര്‍ക്ക് ലഭിക്കുന്നതാണ്. മേടം രാശിക്കാര്‍ ആഗ്രഹിച്ചതെല്ലാം കയ്യിലൊതുക്കാനും സാധ്യത. നിലവിലുള്ള ജോലി പ്രശ്നങ്ങള്‍ എന്നനേയ്ക്കുമായി അവസാനിക്കാനും യോഗം ഉണ്ടായിരിക്കുന്നതാണ്. ജീവിതത്തില്‍ സന്തോഷവും സമാധാനവും വന്നു ചേരുന്നതാണ്. ദാമ്പത്യത്തില്‍ സന്തോഷം നല്കുന്ന പല കാര്യങ്ങളും സംഭവിക്കാം.
കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഇനിവരുന്ന നാല് ദിവസം ഒട്ടനവധി നേട്ടങ്ങളും ഫലങ്ങളും ലഭിക്കുന്നതായിരിക്കും. ഇവര്‍ക്ക് ജനപ്രീതി വര്‍ദ്ധിക്കാനുള്ള യോഗം ഉണ്ടായിരിക്കുന്നതാണ്. മറ്റുള്ളവര്‍ക്ക് ഈ രാശിക്കാരോടുള്ള ബഹുമാനം വര്‍ദ്ധിക്കുന്നതായിരിക്കും. ഇവരോടുള്ള സ്നേഹവും ആദരവും വര്‍ദ്ധിക്കുന്നതാണ്. അതിനാല്‍ തന്നെ ആഗ്രഹിച്ച പല കാര്യങ്ങളും വളരെ വേഗത്തില്‍ നടപ്പിലാക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. ഈ രാശിക്കാര്‍ക്ക് പുതിയ മേഖലയില്‍ പണം നിക്ഷേപിക്കാന്‍ സാധിക്കുന്നതാണ്. ഓരോ മേഖലയില്‍ നിന്നും നല്ലൊരു വരുമാനവും ഈ രാശിക്കാര്‍ക്ക് ലഭിക്കുന്നതാണ്. സാമ്പത്തിക പ്രശ്നങ്ങള്‍ ഇവരില്‍ നിന്നും ഇല്ലാതാകുന്നതാണ്. ഈ കാലയളവില്‍ ജീവിതശൈലിയില്‍ മാറ്റങ്ങള്‍ വരുത്താന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. സഹപ്രവര്‍ത്തകരില്‍ നിന്നും പൂര്‍ണ്ണപിന്തുണ ഈ രാശിക്കാര്‍ക്ക് ലഭിക്കുന്നതാണ്. ജോലിയില്‍ ശോഭിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താനും ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. ജീവിതത്തില്‍ സന്തോഷവും സമാധാനവും ഈ രാശിക്കാരില്‍ എത്തി ചേരുന്നതാണ്.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് സാമ്പത്തിക നേട്ടങ്ങള്‍ ഒട്ടനവധി ലഭിക്കുന്നതായിരിക്കും. കൂടാതെ, ബിസിനസ്സിലും ജോലിയിലും ശോഭിക്കാനുള്ള ഭാഗ്യവും ഈ രാശിക്കാര്‍ക്ക് ഉണ്ടായിരിക്കുന്നതാണ്. ആഗ്രഹിച്ച രീതിയിലുള്ള സ്ഥാനക്കയറ്റം ജോലി സ്ഥലത്ത് ഈ രാശിക്കാര്‍ക്ക് ഉണ്ടായിരിക്കുന്നതാണ്. ജീവിതത്തില്‍ ആഗ്രഹിച്ച പല കാര്യങ്ങളും ബിസിനസ്സിലൂടെ സ്വന്തനാക്കാന് ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. പുതിയ മേഖലയില്‍ ബിസിനസ്സ് ആരംഭിക്കാനും ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. പഠനത്തില്‍ മികച്ച് നില്ക്കാന് ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. ആരോഗ്യം മെച്ചപ്പെടുന്നതായിരിക്കും. പുതിയ തൊഴില്‍ അവസരങ്ങള്‍ ഈ രാശിക്കാരെ തേടി എത്താനും സാധ്യത
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
