Latest Updates
-
സ്വർണ്ണവിലയിൽ മാറ്റം: കേരളത്തിൽ ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം -
സെപ്റ്റംബർ 11: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം; ഈ സമയങ്ങളിൽ കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്! -
കത്തുന്ന വെയിൽ, ചർമ്മത്തിന് പൊള്ളലേൽക്കാം; ഇന്ന് ഉച്ചയ്ക്ക് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
ഗണേശ ചതുർത്ഥി 2026: വിഗ്രഹം വീട്ടിൽ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പൂജാ മുഹൂർത്തം അറിയാം -
ഐഫോൺ 18 പ്രോ ഇന്ത്യയിൽ; പ്രീ-ഓർഡർ നാളെ, വിലയും ഓഫറുകളും അറിയാൻ വൈകരുത് -
2026 സെപ്റ്റംബർ 11: ഇന്നത്തെ ഗുളികകാലവും യമകണ്ഡവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ഡൽഹിയിൽ ബ്രിക്സ് ഉച്ചകോടി: ഗതാഗത നിയന്ത്രണങ്ങൾ ഇങ്ങനെ; യാത്രക്കാർ അറിയേണ്ട പ്രധാന വിവരങ്ങൾ -
സെപ്റ്റംബർ 14-ന് ആകാശത്ത് വിസ്മയം! ചന്ദ്രനും ശുക്രനും ഒന്നിക്കുന്ന അപൂർവ കാഴ്ച കാണാൻ തയ്യാറാണോ? -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യെല്ലോ അലർട്ട് ജില്ലകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
30 കിലോ കുറച്ചു, ബിഗ് ബോസ് 20-ൽ തരംഗമായി കുശാൽ തൻവർ; ആ രഹസ്യം ഇതാ!
ശനി സ്വാധീനം രാഹുവിന്റെ ശക്തി 10 മടങ്ങ് കൂട്ടും: നിഴല്‍ ഗ്രഹം അപൂര്‍വ്വമായി സര്‍വ്വസൗഭാഗ്യം നല്‍കും 3 രാശി
ഓരോ രാശിക്കാര്‍ക്കും ഓരോ രാശിമാറ്റവും ഗ്രഹമാറ്റങ്ങളും അനുകൂലമായ നേട്ടങ്ങള്‍ നല്‍കുന്നുണ്ട്. അതില്‍ പലപ്പോഴും ജൂലൈ 8-ന് രാഹു ഉത്രട്ടാതി നക്ഷത്രത്തിലേക്ക് മാറി. മാര്‍ച്ച് 16 വരെ രാഹു ഉത്രട്ടാതി നക്ഷത്രത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഉത്രട്ടാതിയുടെ നക്ഷത്രം എന്നത് ശനിയാണ്. അതുകൊണ്ട് തന്നെ ശനിയും രാഹുവും സൗഹൃദത്തിലുള്ള ഗ്രഹങ്ങളാണ്. പലപ്പോഴും ശനിയുടെ സ്വാധീനം നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്നതിന്റെ ഫലമായി രാഹുവിന്റെ ശക്തി വര്‍ദ്ധിക്കും. ശനി പൂരുരുട്ടാതി നക്ഷത്രത്തിലും രാഹു ഉത്രട്ടാതി നക്ഷത്രത്തിലും ആണ് സഞ്ചരിക്കുന്നത്.
ഇത് ശുഭകരമായ ഫലങ്ങള്‍ നല്കുന്ന മൂന്ന് രാശിക്കാരുണ്ട്. അവര്‍ക്ക് കര്‍മ്മരംഗത്തും തൊഴില്‍ രംഗത്തും ദാമ്പത്യ ജീവിതത്തിലും സാമ്പത്തിക മേഖലയിലും എല്ലാം മാറ്റങ്ങളുണ്ടാവുന്നു. ഈ മൂന്ന് രാശിക്കാരുടെ വളര്‍ച്ചക്കും വിജയത്തിനും എല്ലാം രാഹു കാരണമാകുന്നു. 12 രാശിക്കാരില്‍ ഏതൊക്കെ നക്ഷത്രക്കാര്‍ക്കാണ് രാഹു അതിന്റെ എല്ലാ സൗഭാഗ്യങ്ങളും നല്‍കുന്നത് എന്നതിനെക്കുറിച്ച് ഈ ലേഖനത്തില്‍ വായിക്കാവുന്നതാണ്.

തുലാം രാശി
ഈ നക്ഷത്രത്തിന്റെ ആറാം ഭാവത്തിലാണ് രാഹു സഞ്ചരിക്കുന്നത്. അതിന്റെഫലമായി ഇവരില്‍ അപ്രതീക്ഷിതമായ പല നേട്ടങ്ങളും ഉണ്ടാവുന്നു. പലപ്പോഴും ഏറെ നാളായി മുടങ്ങിക്കിടന്നിരുന്ന കാര്യങ്ങള്‍ മികച്ച രീതിയില്‍ നടക്കുന്നു. പലപ്പോഴും സാമ്പത്തികസ്ഥിതി വളരെയധികം ശക്തമായിരിക്കും. മത്സപ്പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവര്ക്ക ്അതില്‍ വിജയം കണ്ടെത്തുന്നതിന് സാധിക്കുന്നു. കൂടാതെ രാഷ്ട്രീയം, പോലീസ്, സൈന്യം, കായികം എന്നിവയുമായി ബന്ധമുണ്ടെങ്കില്‍ എതിരാളികളെ തോല്‍പ്പിക്കാന്‍ സാധിക്കുന്നു. ഇവര്‍ മിടുക്കരായി മുന്നോട്ട് പോവുന്നു. നിയമപരമായ കാര്യങ്ങളില്‍ നിങ്ങള്‍ക്ക് വിജയം കരസ്ഥമാക്കാന്‍ സാധിക്കും. കടബാധ്യതയെല്ലാം തന്നെ ഇല്ലാതാവുകയും കരിയറില്‍ പ്രതീക്ഷിക്കാത്ത പോസിറ്റീവ് മാറ്റങ്ങള്‍ ഉണ്ടാവുകയും ചെയ്യുന്നു.
മകരം രാശി
മകരം രാശിക്കാര്‍ക്ക് അവരുടെ മൂന്നാം ഭാവത്തില്‍ രാഹു സംക്രമിക്കുന്നു. ഇതോടൊപ്പം തന്നെ വ്യാഴം, രാഹു, ശനി എന്നീ ഗ്രഹങ്ങളുടെ ദൃഷ്ടിയും ഉണ്ടാവുന്നു. പലപ്പോഴും രാഹുവിന് അനുകൂലമായ പല നേട്ടങ്ങളും ഇവരുടെ ജീവിതത്തില്‍ സംഭവിക്കുന്നു. ഏഴര ശനിയുടെ അവസാന ഘട്ടത്തിലാണ് മകരം രാശിക്കാര്‍. എങ്കിലും ഇവക്ക് യാതൊരു വിധത്തിലുള്ള പ്രതിസന്ധികളും ജീവിതത്തില്‍ ഉണ്ടാവുന്നില്ല. എന്ന് മാത്രമല്ല ഇവര്‍ വളരെയധികം ദീര്ഘവീക്ഷണമുള്ളവരായിരിക്കും. പലപ്പോഴും വിദേശയാത്രക്ക് സാധ്യതയുണ്ട്. സാമ്പത്തിക ലാഭവും നിങ്ങളെ തേടി എത്തും. കലാകായികരംഗത്ത് നിങ്ങളെ തേടി അനുകൂല മാറ്റങ്ങള്‍ വരാം.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് അവരുടെ ധനസ്ഥാനത്താണ് രാഹു സ്ഥിതി ചെയ്യുന്നത്. ഇവര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. പലപ്പോഴും ലഗ്നസ്ഥാനത്താണ് ശനി നില്‍ക്കുന്നത്. അതും എല്ലാ തരത്തിലുള്ള നേട്ടങ്ങളും നിങ്ങള്‍ക്ക് നല്കുന്നു. കുംഭം രാശിക്കാരുടെ എട്ടാം ഭാവത്തിലാണ് രാഹു സഞ്ചരിക്കുന്നത്. ധനലാഭം പല വിധത്തില്‍ നിങ്ങളെ തേടി വരുന്നു. നിങ്ങള്‍ക്ക് നഷ്ടപ്പെട്ട പണം തിരികെ ലഭിക്കുന്നു. പലപ്പോഴും നിങ്ങള്‍ക്ക് പല വിധത്തിലുള്ള ആനുകൂല്യങ്ങള്‍ സ്വന്തമാക്കാന്‍ സാധിക്കുന്നു. ഈ രാശിക്കാര്‍ കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കാന്‍ സാധിക്കുന്നു. സര്‍ക്കാര്‍ ജോലിക്കാര്‍ക്ക് അനുകൂലമായ മാറ്റങ്ങളും നേട്ടങ്ങളും അവരുടെ ജീവിതത്തില്‍ ഉണ്ടാവുന്നു. സാമ്പത്തിക നിക്ഷേപങ്ങള്‍ വര്‍ദ്ധിക്കുന്നു. അതെല്ലാം തന്നെ ലാഭത്തിലാവുകയും ചെയ്യുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
