Latest Updates
-
ഇന്നത്തെ രാശിഫലം: ഈ രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണമിടപാടുകളില്‍ ജാഗ്രത വേണം -
ഇന്നത്തെ രാശിഫലം: ഈ 4 രാശിക്കാർക്ക് ഇന്ന് ഭാഗ്യോദയം; ശനിദോഷം മാറാൻ വഴിയിതാ -
ഇന്നത്തെ രാശിഫലം: ഈ 4 രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; ചിലര്‍ക്ക് പണച്ചെലവ് കൂടും -
2026 ഏപ്രിൽ 2: ഈ 4 രാശിക്കാർക്ക് ഇന്ന് ഭാഗ്യോദയം; പണവും പ്രശസ്തിയും തേടിയെത്തും -
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍
30 വര്‍ഷങ്ങള്‍ക്ക് ശേഷം രാഹുവും ശനിയും മീനത്തില്‍; കോടീശ്വര യോഗം ഈ 3 രാശിക്കാര്‍ക്ക്
നിരവധി ഗ്രഹങ്ങള്‍ ഒന്നിച്ച് രാശിമാറുന്ന വര്‍ഷം കൂടിയാണ് 2025. അതിനാല്‍ തന്നെ ഓരോ രാശിക്കാര്‍ക്ക് ഗ്രഹങ്ങളുടെ പ്രാധാന്യത്തിനും, മാറുന്ന രാശികള്‍ക്കും അനുസരിച്ച് അനുഗ്രഹങ്ങളും വര്‍ദ്ധിക്കുന്നതായിരിക്കും. വേദ ജ്യോതിഷത്തില്‍ ഏറ്റവും പ്രാധാന്യം അര്‍ഹിക്കുന്ന രണ്ട് ഗ്രഹങ്ങളാണ് രാഹുവും ശനിയും. ഇരു ഗ്രഹങ്ങളും ശുഭ സ്ഥാനത്ത് ഇരുന്നാല്‍ മാത്രമാണ് ദോഷങ്ങള്‍ കുറഞ്ഞ് ജീവിതത്തില്‍ ഭാഗ്യങ്ങള്‍ കടന്ന് വരികയുള്ളൂ.

2025 മാര്‍ച്ചില്‍ രാഹുവും ശനിയും മീനം രാശിയിലേയ്ക്ക് പ്രവേശിക്കുകയാണ്. നീണ്ട 30 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇരു ഗ്രഹങ്ങളും ഒരേ രാശിയില്‍ ഒരുമിച്ച് പ്രവേശിക്കുന്നതാണ്. അതിനാല്‍, ഇതുമൂലം ലഭിക്കുന്ന ഗുണങ്ങൾക്കും പ്രാധാന്യം വര്‍ദ്ധിക്കുന്നതാണ്. 3 രാശിക്കാര്‍ക്കാണ് രാഹു, ശനി എന്നീ ഗ്രഹങ്ങളുടെ അനുഗ്രഹം ലഭിക്കാന്‍ പോകുന്നത്. ഇവര്‍ക്ക് കോടീശ്വര യോഗം ഉണ്ടാകുന്നതാണ്. ഇതുമൂലം ലഭിക്കുന്ന നേട്ടങ്ങള്‍ എന്തെല്ലാമെന്ന് നോക്കാം.
മേടം
മേടം രാശിക്കാര്‍ക്ക് ഒരു തിരിഞ്ഞുനോട്ടം ഇല്ലാത്ത വിധത്തില്‍ വളരാന്‍ യോഗം ലഭിക്കുന്നതാണ്. എല്ലാവിധത്തിലുള്ള സാമ്പത്തിക ബാധ്യതകളും ഈ രാശിക്കാരില്‍ നിന്നും ഇല്ലാതാകുന്നതാണ്. ഭാഗ്യം പലവിധത്തില്‍ പല വഴിയ്ക്ക് ഈ രാശിക്കാരില്‍ എത്തിച്ചേരുന്നതാണ്. സാമ്പത്തിക പ്രശ്നങ്ങള്‍ കുറയുന്നതിനാല്‍ തന്നെ, സമ്പാദ്യം വര്‍ദ്ധിക്കുന്നതാണ്. കയ്യിലേയ്ക്ക് ധാരാളം പണം വന്നെത്താനുള്ള മാര്‍ഗ്ഗങ്ങള്‍ ഈ രാശിക്കാരില്‍ വന്നെത്തുന്നതാണ്. സമ്പാദ്യം ഇരട്ടിപ്പിക്കുന്നതാണ്. കയ്യില്‍ പണം ധാരാളം എത്തുന്നതിനാല്‍ തന്നെ ആഗ്രഹിച്ച രീതിയില്‍ ഒരു ജീവിതം ഇവര്‍ക്ക് നയിക്കാന്‍ സാധിക്കുന്നതാണ്. പുതിയ വാഹനം വാങ്ങാന്‍ യോഗം ലഭിക്കുന്നതാണ്. വിലപിടിപ്പുള്ള നിരവധി വസ്തുക്കള്‍ വാങ്ങാനും ഉപയോഗിക്കാനും ഈ രാശിക്കാര്‍ക്ക് യോഗം ലഭിക്കുന്നതാണ്. വിവാഹയോഗം ഉണ്ടായിരിക്കുന്നതാണ്. വിദ്യാര്‍ത്ഥികള്‍ക്ക് വളരെ നല്ല ദിനങ്ങളായിരിക്കും ഉണ്ടാവുക. പഠനത്തില്‍ മികച്ച് നില്ക്കാന് ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. സ്കോളര്‍ഷിപ്പുകള്‍ ലഭിക്കാനുള്ള യോഗം ഈ രാശിക്കാര്‍ക്ക് ഉണ്ടായിരിക്കുന്നതാണ്. വിദേശത്തേയ്ക്ക് നോക്കുന്നവര്‍ക്കും അനുകൂലമായ ദിനങ്ങളാണ് മുന്നില്‍ ഉള്ളത്.
ഇടവം
ഇടവം രാശിക്കാര്‍ക്ക് ബിസിനസ്സില്‍ ശോഭിക്കാന്‍ സാധിക്കുന്നതാണ്. ഉപഭോക്താക്കളുടെ എണ്ണം വര്‍ദ്ധിക്കുന്നതാണ്. നിരവധി പ്രോജക്ടുകള്‍ ഇവര്‍ക്ക് ലഭിക്കുന്നതാണ്. കച്ചവടക്കാര്‍ക്ക് ലാഭം ഉണ്ടായിരിക്കുന്നതായിരിക്കും. കച്ചവടം വര്‍ദ്ധിക്കും. നിരവധി മേഖലകളിലേയ്ക്ക് കച്ചവടം വ്യാപിപ്പിക്കാന്‍ ഇവര്‍ക്ക് സാധിക്കും. ഉപഭോക്താക്കളില്‍ നിന്നും നല്ല അഭിപ്രായങ്ങള്‍ ലഭിക്കാന്‍ യോഗം ഉണ്ടായിരിക്കുന്നതാണ്. സാമ്പത്തിക ഭദ്രത ഉറപ്പാക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധഇക്കുന്നതാണ്. ആഗ്രഹിച്ച ജീവിതം നയിക്കാന്‍ ഈ രാശിക്കാര്‍ക്ക് യോഗം ലഭിക്കുന്നതാണ്. പല സ്ഥലങ്ങളിലേയ്ക്കും യാത്രകള്‍ ചെയ്യാന്‍ യോഗം ലഭിക്കുന്നതാണ്. ആഗ്രഹിച്ച രീതിയില്‍ വിവാഹം നടത്താന്‍ സാധിക്കും. ബന്ധുക്കളുമായുള്ള ശത്രുത അവസാനിപ്പിക്കുന്നതാണ്. ബന്ധുക്കള്‍ക്കായി സാമ്പത്തിക സഹായങ്ങള്‍ ചെയ്യുന്നതായിരിക്കും.
തുലാം
ശത്രുക്കള്‍ മിത്രങ്ങളായി മാറുന്നതാണ്. കുടുംബ ബന്ധങ്ങള്‍ നിലനിര്‍ത്താന്‍ ശ്രമിക്കുന്നതായിരിക്കും. വിദ്യയില്‍ ശോഭിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് സാധിക്കുന്നതാണ്. പഠനശേഷം ഉടനെ ജോലി ലഭിക്കാനുള്ള യോഗം ഈ രാശിക്കാര്‍ക്ക് ഉണ്ടായിരിക്കുന്നതാണ്. സാമ്പത്തിക പ്രശ്നങ്ങള്‍ ഇവരില്‍ നിന്നും ഇല്ലാതാകുന്നതായിരിക്കും. ഇഷ്ടപ്പെട്ട മേഖലയില്‍ ജോലി ചെയ്യാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കും. സാമ്പത്തിക ബാധ്യതകള്‍ ഇല്ലാതാകും. അതിനാല്‍ തന്നെ സമ്പാദ്യം വര്‍ദ്ധിപ്പിക്കും. ആഗ്രഹിച്ച പല കാര്യങ്ങളും നേടി എടുക്കും. ചെറു പ്രായത്തില്‍ തന്നെ ജീവിതനിലവാരം ഉയര്‍ത്താന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. ബിസിനസ്സ് ചെയ്യുന്നവര്‍ക്ക് നല്ലകാലം ആരംഭിക്കുന്നതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications


