Latest Updates
-
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ? -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം: നിങ്ങളുടെ രാശിയിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ? -
ഒക്ടോബർ 6-ന് ആകാശത്ത് അപൂർവ്വ കാഴ്ച: ചന്ദ്രനും വ്യാഴവും ഒന്നിക്കുന്നു, നിങ്ങളുടെ രാശിഫലം അറിയാം -
ശുക്രന്റെ വക്രഗതി 2026: ഇന്ന് മുതൽ ജീവിതത്തിൽ വരാൻ പോകുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം
ഗ്രഹാധിപന്‍ രാഹുവിന്റെ അദൃശ്യസാന്നിധ്യത്തില്‍ ചേരുന്നു: കുംഭത്തിലെ മാറ്റം മഹാഭാഗ്യമാവുന്ന 3 രാശിക്കാര്‍
ചൊവ്വയുടെ മാറ്റം എപ്പോഴും വളരെയധികം ആശങ്കയുണ്ടാക്കുന്ന ഒന്ന് തന്നെയാണ്. ഗ്രഹങ്ങളുടെ അധിപനായാണ് ചൊവ്വ. എന്നാല്‍ ജാതകത്തിലെ ചൊവ്വയുടെ സ്ഥാനം ശക്തമാണോ അല്ലയോ എന്ന് മനസ്സിലാക്കിയാണ് പലപ്പോഴും ചൊവ്വ നല്കുന്ന ഫലങ്ങളും വ്യത്യാസപ്പെടുന്നത്. ഫെബ്രുവരി മാസത്തില്‍ ചൊവ്വ കുംഭം രാശിയിലേക്ക് സംക്രമിക്കുന്നു. എന്നാല്‍ കുംഭത്തില്‍ ഇപ്പോള്‍ തന്നെ രാഹുവിന്റെ അദൃശ്യ സ്ഥാനം നിലനില്ക്കുന്നു. അതിനാല്‍ കുംഭം രാശിയില്‍ ചൊവ്വയും രാഹുവും ചേര്‍ന്ന് മഹാസംയോഗം സംഭവിക്കുന്നു.
ഇത് പക്ഷേ ചില രാശിക്കാരില്‍ നിങ്ങള്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ മികച്ച മാറ്റങ്ങള്‍ ആണ് ചൊവ്വയും രാഹുവും സൃഷ്ടിക്കുന്നു. ഇത് വഴി സാമ്പത്തിക വളര്‍ച്ചയും ഭാഗ്യവും സൗഭാഗ്യവും ഐശ്വര്യവും എല്ലാം നിലനില്ക്കുന്നു. പലപ്പോഴും നിങ്ങള്‍ ഒട്ടും പ്രതീക്ഷിക്കാത്ത തരത്തിലേക്കാണ് നിങ്ങളെ എത്തിക്കുന്നത്. എന്നാല്‍ അത് 12 രാശിക്കാരില്‍ മൂന്ന് രാശിക്കാര്‍ക്കാണ് ഭാഗ്യം കൊണ്ട് വരുന്നത്. ഇത് ഏതൊക്കെ രാശിക്കാര്‍ക്കാണ് ഭാഗ്യം കൊണ്ട് വരുന്നത് എന്ന് നമുക്ക് നോക്കാം.

കുംഭം രാശി
കുംഭം രാശിയില്‍ ഈ ഗ്രഹസംയോഗം പല വിധത്തിലുള്ള മാറ്റങ്ങളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. അത് മാത്രമല്ല പ്രയോജനകരമായ പല ഫലങ്ങളും നിങ്ങളിലേക്ക് ഇത് മൂലം എത്തുന്നു. ഇത് നിങ്ങളുടെ വ്യക്തിത്വത്തില്‍ വരെ മാറ്റങ്ങള്‍ വരുത്തും. കൂടാതെ പുതിയ കരാറുകളില്‍ അനുകൂല മാറ്റങ്ങള്‍ കൊണ്ട് വരുന്നു. സാമ്പത്തിക നില അത്ഭുതപ്പെടുത്തുന്ന തരത്തിലേക്ക് മാറും. അത് മാത്രമല്ല വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാവുന്നു. ആഗ്രഹിക്കുന്നത് പോലെ ഒരു നല്ല ദാമ്പത്യ ജീവിതം ചൊവ്വ നിങ്ങളില്‍ പ്രദാനം ചെയ്യും. പുതിയ കരാറുകളിലൂടെ അനുകൂലമായ നേട്ടങ്ങള്‍ തേടി എത്തുന്നു. ആരോഗ്യ പ്രശ്നങ്ങള്‍ക്ക് ഒരു പരിധി വരെ പരിഹാരം കാണാന്‍ സാധിക്കുന്ന സമയം കൂടിയാണ്. നിങ്ങളുടെ ജീവിതത്തില്‍ മൊത്തത്തില്‍ ഈ സമയം മാറ്റം വരുന്നു. വിവാഹത്തെക്കുറിച്ച് ആലോചിക്കുന്നവര്‍ക്ക് അതിന് ഏറ്റവും അനുകൂലമായ സമയമാണ്.
മകരം രാശി
മകരം രാശിക്കാര്‍ക്ക് ചൊവ്വയുടേയും രാഹുവിന്റേയും മാറ്റം പലപ്പോഴും ധനഭാവത്തിലേക്ക് നിങ്ങളെ എത്തിക്കുന്നു. ഇത് ശുഭകരമായ ഫലങ്ങള്‍ നിങ്ങളിലേക്ക് എത്തിക്കുന്നു. കാലാകാലങ്ങളില്‍ അപ്രതീക്ഷിതമായ സാമ്പത്തിക മാറ്റങ്ങള്‍ നിങ്ങള്‍ക്കുണ്ടാവും. പുതിയ തൊഴിലവസരങ്ങള്‍ നിങ്ങള്‍ക്കുണ്ടാവും. കരിയറില്‍ വളര്‍ച്ചയും ഉദ്യോഗമാറ്റവും തേടി എത്തും. അത് കൂടാതെ പുതിയ വസ്തുവോ വാഹനമോ വാങ്ങുകയും അത് വഴി സാമ്പത്തിക നേട്ടങ്ങള്‍ നിങ്ങളിലേക്ക് എത്തും. വിദേശത്ത് നിന്ന് പണത്തിന്റെ കാര്യത്തില്‍ ഒഴുക്കുണ്ടാവുന്നു. വാക്കുകളുടെ സ്വാധീനം ചെലുത്തുന്നത് വഴി ജീവിതത്തില്‍ നേട്ടങ്ങളുണ്ടാവും. അതെല്ലാം തന്നെ മുന്നോട്ടുള്ള ജീവിതത്തില്‍ നിങ്ങളെ സ്വാധീനിക്കുന്നു. ആരോഗ്യ പ്രതിസന്ധികള്‍ക്ക് പെട്ടെന്ന് പരിഹാരം കാണുന്നതിന് സാധിക്കുന്നു.

കന്നി രാശി
കന്നി രാശിക്കാര്‍ക്ക് ഈ സംയോഗം പലപ്പോഴും രാശിയുടെ ആറാം ഭാവത്തിലാണ് സംഭവിക്കുന്നത്. ഇത് നിങ്ങള്‍ക്ക് ഗുണകരമായ മാറ്റങ്ങള്‍ കൊണ്ട് വരുന്നു. ശത്രുക്കളെ അതിജീവിക്കുന്നതിനും അത് വഴി നിയമപരമായ മാറ്റങ്ങള്‍ ജീവിതത്തില്‍ കൊണ്ട് വരുന്നതിനും സാധിക്കുന്നു. വരുമാനം വര്‍ദ്ധിപ്പിക്കുന്നത് വഴി അത് നിങ്ങളൂടെ ജീവിതത്തെ മികച്ചതാക്കുന്നു. വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനുള്ള പുതിയ വഴികള്‍ തേടി എത്തും. സാമ്പത്തികസ്ഥിതി ശക്തിപ്പെടുന്നതിനുള്ള സാധ്യതയുണ്ട്. നിക്ഷേപങ്ങളില്‍ നിന്ന് മികച്ച ലാഭം തേടി എത്തുന്നതിനാല്‍ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പ് വരുത്താന്‍ സാദിക്കും. ആസൂത്രണം ചെയ്യുന്ന എല്ലാ പദ്ധതികളും വിജയകരമായി പൂര്‍ത്തിയാക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. തൊഴില്‍ സംബന്ധമായ കാര്യങ്ങളില്‍ മികച്ച മാറ്റങ്ങളുണ്ടാവുകയും സ്ഥിരത ലഭിക്കുകയും ചെയ്യും.



Click it and Unblock the Notifications
