Latest Updates
-
ഒക്ടോബർ 5-ന് അപൂർവ്വ 'സർവ്വാർത്ഥ സിദ്ധി യോഗം'; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം! -
രവിപുഷ്യ യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുമോ? തിളക്കം നിലനിർത്താൻ ഈ മുൻകരുതലുകൾ പരീക്ഷിക്കൂ -
സൂര്യ-ശനി നേർക്കുനേർ: ഇന്ന് വൈകുന്നേരം 5:56-ന് ഈ രാശിക്കാർ അതീവ ശ്രദ്ധ പുലർത്തുക -
ശുക്രന്റെ വക്രഗതി 2026: ഈ രാശിക്കാർക്ക് കഷ്ടകാലം, വലിയ തീരുമാനങ്ങൾ എടുക്കും മുൻപ് ശ്രദ്ധിക്കുക! -
ഗജകേസരി രാജയോഗം: ഇന്ന് രാത്രി മുതൽ ഈ രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും ധനനേട്ടത്തിലും വൻ മാറ്റം -
ഗുജറാത്തിലും അസമിലും യുസിസി: ലിവ്-ഇൻ, വിവാഹ രജിസ്ട്രേഷനിൽ മാറ്റം വരുന്നുണ്ടോ? -
ഒക്ടോബർ 4-10: ഈ ആഴ്ച ഭാഗ്യം കൂടെയുള്ള രാശിക്കാർ ഇവർ; നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 4 നക്ഷത്രഫലം: പുണർതം നാളിലെ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 ഒക്ടോബർ 3 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുള്ള രാശിക്കാർ ഇവർ, നേട്ടങ്ങൾ നിങ്ങളെ തേടിയെത്തും!
ഏപ്രിലില്‍ ലഭിക്കാത്ത സൗഭാഗ്യം മെയ് മാസത്തില്‍: രാഹു-കേതു സംക്രമണം ഈ രാശിക്കാര്‍ക്ക് ഗുണകരമാകും
Rahu-Ketu transit : വേദ ജ്യോതിഷത്തില്‍ നിഴല്‍ ഗ്രഹങ്ങള്‍ എന്നറിയപ്പെടുന്നത് രാഹുവും കേതുവുമാണ്. രാഹുവും കേതുവും രാശിമാറുന്നതിനനുസരിച്ച് 12 രാശികളിലും ഫലങ്ങളും വ്യത്യസ്തപ്പെടുന്നു. ചിലരില്‍ ഐശ്വര്യം വര്‍ദ്ധിക്കുന്നു. എന്നാല്‍, മറ്റു ചിലരില്‍ കഷ്ടപ്പാടും വര്‍ദ്ധിക്കുന്നതാണ്.

ഈ വര്‍ഷം 2025, മെയ് മാസം 18-ാം തീയ്യതി രാഹു കുംഭത്തിലേയ്ക്ക് സംക്രണണം നടത്തുന്നതാണ്. അതേ ദിവസം തന്നെ കേതു ചിങ്ങത്തിലേയ്ക്ക് പ്രവേശിക്കുന്നു. അദൃശ്യ ഗ്രഹങ്ങള്‍ എന്നും നിഴല്‍ ഗ്രഹങ്ങള്‍ എന്നുമെല്ലാം അറിയപ്പെടുന്ന രാഹു-കേതു ഗ്രഹങ്ങളുടെ ഈ രാശിമാറ്റം ചില രാശിക്കാര്‍ക്ക് നേട്ടങ്ങളും, സൗഭാഗ്യങ്ങളും മെയ് മാസത്തില്‍ ലഭിക്കുന്നതിന് കാരണമാകുന്നു. ഈ രാശിക്കാര്‍ ഏതെല്ലാമെന്ന് നോക്കാം.
മേടം
മേടം രാശിയുടെ പതിനൊന്നാം ഭാവത്തിലാണ് രാഹു കേതും സംക്രണം നടക്കുന്നത്. അതിനാല്‍ മേടം രാശിക്കാര്‍ക്ക് നേട്ടങ്ങള്‍ ഉണ്ടാകുന്നതാണ്. നേടം രാശിക്കാര്‍ക്ക് ആഗ്രഹിച്ച രീതിയില്‍ അനവധി കാര്യങ്ങള്‍ ചെയ്തെടുക്കാന്‍ സാധിക്കുന്നതാണ്. സാമ്പത്തിക പ്രശ്നങ്ങള്‍ ഇവരില്‍ നിന്നും അകലുന്നതാണ്. ജീവിതത്തില്‍ പ്രയാസങ്ങള്‍ അകലുന്നതാണ്. ജോലി സംബന്ധമായി ആഗ്രഹിച്ച സ്ഥലത്തേയ്ക്ക് യാത്രകള്‍ ചെയ്യാന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ്. കുടുംബ പ്രശ്നങ്ങള്‍ ഇവരില്‍ നിന്നും അകലുന്നതാണ്. ഓഹരി വിപണികളില്‍ നിക്ഷേപം നടത്തുന്നത് നേട്ടങ്ങള്‍ നല്കാന് സഹായിക്കുന്നതാണ്. സാമ്പത്തിക ഉന്നമനം ഉണ്ടാകുന്നതാണ്. ജീവിതത്തില്‍ പ്രയാസങ്ങള്‍ അകലുന്നതാണ്. പണം സ്വരൂപിക്കാന്‍ യോഗം ഉണ്ടായിരിക്കുന്നതാണ്. വിദേശത്തേയ്ക്ക് ജോലി നോക്കുന്നവര്‍ക്ക് അതിനുള്ള അവസരങ്ങള്‍ ലഭിക്കുന്നതാണ്.
വൃശ്ചികം
രാഹു കേതും സംക്രമണത്താല്‍ വൃശ്ചികം രാശിക്കാര്‍ക്ക് നേട്ടങ്ങള്‍ ഉണ്ടാകുന്നതാണ്. ഇവര്‍ക്ക് സാമ്പത്തിക പുരോഗതി കൈവരിക്കാന്‍ സാധിക്കുന്നതാണ്. ജീവിതത്തില്‍ വളരാന്‍ ആവശ്യമായ അനവധി കാര്യങ്ങള്‍ ഇവരിലേയ്ക്ക് വന്നെത്തുന്നതാണ്. തൊഴില്‍ മേഖലയില്‍ പുരോഗതി കൈവരിക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ്. തൊഴില്‍ രംഗത്ത് നിങ്ങള്‍ക്കെതിരെ പ്രവര്‍ത്തിച്ചിരുന്നവര്‍ സ്നേഹത്തോടെ സമീപിക്കുന്നതാണ്. വിദേശത്തേയ്ക്ക് പോകാന്‍ നോക്കുന്നവര്‍ക്ക് അതിനുള്ള അവസരങ്ങള്‍ മുന്നിലേയ്ക്ക് വന്നെത്തുന്നതാണ്. സ്വത്ത് വര്‍ദ്ധിക്കുന്നതാണ്. സാമ്പത്തികസ്ഥിതി മെച്ചപ്പെടുന്നതാണ്. കടങ്ങള്‍ കുറയ്ക്കാന്‍ സാധിക്കുന്നതാണ്. പല ഭാഗ്യ ബംബറുകളും അടിക്കാനുള്ള യോഗവും ഈ രാശിക്കാര്‍ക്ക് ഉണ്ടായിരിക്കുന്നതാണ്. ശുഭകരമായ വാർത്തകൾ കേൾക്കാൻ ഇവർക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. പ്രതിസന്ധികൾ പലതും ഇവരിൽ നിന്നും അകലുന്നതാണ്. നേട്ടങ്ങൾ സൗഭാഗ്യങ്ങളായി മാറുന്നതാണ്. ആഗ്രഹിച്ച രീതിയിലൊരു ജീവിതം മുന്നോട്ട് നയിക്കാൻ ഈ രാശിക്കാർക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്.
മകരം
മകരം രാശിക്കാര്‍ക്കും രാഹു-കേതു സംക്രണണത്താല് നേട്ടങ്ങള്‍ ഉണ്ടാകുന്നതാണ്. പുതിയ ജോലിയില്‍ പ്രവേശിക്കാന്‍ ഇവര്‍ക്ക് അവസരം ലഭിക്കുന്നതാണ്. ശമ്പളവര്‍ദ്ധനവ് ഉണ്ടാകുന്നതാണ്. നേട്ടങ്ങള്‍ അനവധി ഇവരില്‍ വന്നെത്തുന്നതാണ്. പണം സ്വരൂപിക്കാന്‍ അവസരങ്ങള്‍ ലഭിക്കുന്നതാണ്. ജീവിതത്തില്‍ മാറ്റങ്ങള്‍ പലതും സംഭവിക്കുന്നതാണ്. ദാമ്പത്യത്തില്‍ സന്തോഷവും സമാധാനവും കൈവരിക്കാന്‍ ഇവര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. കഷ്ടകാലം ഇവരില്‍ നിന്നും അകലുന്നതാണ്. പുതിയ ബിസിനസ്സ് ആരംഭിക്കാന്‍ യോഗം ഉണ്ടായിരിക്കുന്നതാണ്. ബിസിനസ്സില്‍ നിന്നും ലാഭം പ്രതീക്ഷിക്കാവുന്നതാണ്. വിദേശ യാത്രകള്‍ ചെയ്യാനും ഇവര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. പുതിയ വാഹനം വാങ്ങാന്‍ യോഗം ഉണ്ടായിരിക്കുന്നതാണ്. സാമ്പത്തിക ഭദ്രത ഉറപ്പാക്കാന്‍ സ്റ്റോക്ക് മാര്‍ക്കറ്റില്‍ നിക്ഷേപങ്ങള്‍ നടത്തുന്നതും നല്ലതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
