Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
നിഴല്‍ ഗ്രഹങ്ങളുടെ ദോഷദൃഷ്ടിയില് നിന്നും ഈ നക്ഷത്രക്കാര്‍ക്ക് ആശ്വാസം; മെയ് 18ന് മാറ്റങ്ങള്‍ക്ക് തുടക്കം
Rahu-Ketu transit: നിഴല്‍ ഗ്രഹങ്ങളായ രാഹുവും കേതുവും ഉടന്‍ രാശിമാറ്റത്തിനായി തയ്യാറെടുക്കുകയാണ്. മെയ് 18ന് രാഹുകേതു സംക്രമണം ആരംഭിക്കും. എല്ലായ്പ്പോഴും വിപരീത ദിശയില്‍ സഞ്ചരിക്കുന്ന ഗ്രഹങ്ങളാണ് രാഹുവും കേതുവും. ഓരോ 18 മാസം കൂടുമ്പോഴുമാണ് ഈ ഗ്രഹങ്ങള്‍ രാശിമാറ്റം നടത്തുന്നത്. ഒരു രാശിയില്‍ പ്രവേശിച്ചാല്‍ അതില്‍ 18 മാസം ഈ ഗ്രഹങ്ങള്‍ തുടരുന്നതാണ്.

ജ്യോതിഷത്തില്‍ തന്നെ വളരെയധികം പ്രാധാന്യം നല്കുന്ന രാഹു-കേതു സംക്രമണത്തോടെ ചില നക്ഷത്രക്കാരുടെ രാഹു-കേതു ദോഷങ്ങള്‍ അകലുന്നതാണ്. ജീവിതത്തില്‍ ഐശ്വര്യം വര്‍ദ്ധിക്കുന്നതാണ്. സാമ്പത്തിക ഉന്നതി കൈവരിക്കാനും ഈ നക്ഷത്രക്കാര്‍ക്ക് യോഗം ലഭിക്കുന്നതാണ്. സൗഭാഗ്യങ്ങളിലേയ്ക്ക് കാലെടുത്തുവെയ്ക്കാന് യോഗം ലഭിക്കുന്ന നക്ഷത്രക്കാര്‍ ഏതെല്ലാമെന്ന് നോക്കാം.
പൂരൂരുട്ടാതി
പൂരൂരുട്ടാതി നക്ഷത്രത്തില്‍ ജനിച്ചവര്‍ക്ക് രാഹുവും കേതുവും മൂലം നിലനിന്നിരുന്ന ദോഷങ്ങള്‍ അകലുന്നതാണ്. ഇവരില്‍ കഷ്ടകാലങ്ങള്‍ക്ക് അവസാനം ലഭിക്കുന്നതാണ്. ഓരോ കാര്യങ്ങളും ജീവിതത്തില്‍ മംഗളകരമായി നടക്കാന്‍ യോഗം ലഭിക്കുന്നതാണ്. വിവാഹതടസ്സം നേരിട്ടിരുന്നവര്‍ക്ക് ഉചിതമായ ആലോചനകള്‍ വന്നു ചേരുന്നതാണ്. ബിസിനസ്സ് ആരംഭിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള അവസരങ്ങള്‍ ലഭിക്കുന്നതാണ്. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിട്ടിരുന്നവര്‍ക്ക് ഇതില്‍ നിന്നെല്ലാം മുക്തി ലഭിക്കാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ മുന്നില്‍ തെളിയുന്നതാണ്. കുടുംബത്തിലേയ്ക്കുള്ള വരുമാന മാര്‍ഗ്ഗം വര്‍ദ്ധിക്കുന്നതാണ്. ജോലി അന്വേഷിക്കുന്നവര്‍ക്ക് നല്ലൊരു ജോലി ലഭിക്കാനും യോഗം രൂപപ്പെടുന്നതാണ്.
ഉത്രട്ടാതി
ഉത്രട്ടാതി നക്ഷത്രക്കാര്‍ക്ക് സാമ്പത്തിക അഭിവൃദ്ധി സ്വന്തമാക്കാന്‍ സാധിക്കുന്നതാണ്. കഷ്ടപ്പാടുകള്‍ ഇവരില്‍ കുറയുന്നതാണ്. ബിസിനസ്സില്‍ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ ഇവസരങ്ങള് രൂപപ്പെടുന്നതാണ്. തൊഴില്‍ രംഗത്ത് നല്ല അവസരങ്ങള്‍ രൂപപ്പെടും. സാമ്പത്തിക സ്ഥിരത കൈവരിക്കാന്‍ സാധിക്കുന്നതാണ്. ജീവിതത്തില്‍ സന്തോഷം നല്കുന്ന കാര്യങ്ങള്‍ ഉണ്ടാകുന്നതാണ്. ദാമ്പത്യത്തില്‍ നിലനിന്നിരുന്ന പ്രശ്നങ്ങള്‍ അകലുന്നതാണ്. വരുമാനത്തില്‍ വര്‍ദ്ധനവ് ഉണ്ടായിരിക്കുന്നതാണ്. ദീര്‍ഘകാലമായി മനസ്സില്‍ നിലനിന്നിരുന്ന വിഷമങ്ങള്‍ ഇവരില്‍ നിന്നും അകലുന്നതാണ്. മക്കളുടെ കൂടെ വിദേശത്തേയ്ക്ക് പോകാനും അവസരം ലഭിക്കുന്നതാണ്.
ഉത്രം
ഉത്രം നക്ഷത്രക്കാരിലെ സാമ്പത്തിക പ്രശ്നങ്ങള്‍ അകലുന്നതാണ്. ജീവിതത്തില്‍ നേട്ടങ്ങള്‍ ലഭിക്കാന്‍ യോഗം രൂപ്പെടുന്നതാണ്. കഷ്ടകാലത്തിന് അറുതി വരുന്നതാണ്. സന്തോഷവും സമാധാനവും കൈവരിക്കാന്‍ സാധിക്കുന്നതാണ്. ബിസിനസ്സില്‍ നേരിട്ടുകൊണ്ടിരുന്ന പ്രതിസന്ധികള്‍ അകലുന്നതാണ്. ലാഭം വര്‍ദ്ധിക്കുന്നതാണ്. പുതിയ മേഖലയില്‍ ബിസിനസ്സ് ആരംഭിക്കാന്‍ പദ്ധതിയിടുന്നതും നല്ലതായിരിക്കും. വിദേശത്ത് ജോലി നോക്കുന്നവര്‍ക്ക് അവസരങ്ങള്‍ ലഭിക്കുന്നതാണ്. തടസ്സങ്ങള്‍ അകലുന്നതാണ്. ദാമ്പത്യത്തിലെ പ്രശ്നങ്ങള്‍ അകലുന്നതാണ്. യാത്രകള്‍ പോകാന്‍ അവസരം ലഭിക്കുന്നതാണ്.
അത്തം
അത്തം നക്ഷത്രത്തിലുള്ളവര്‍ക്ക് സാമ്പത്തിക പ്രശ്നങ്ങള്‍ അകലുന്നതാണ്. സാമ്പത്തിക സ്ഥിരത കൈവരിക്കാന്‍ സാധിക്കുന്നതാണ്. മാനസിക പ്രശ്നങ്ങള്‍ അകലുന്നതാണ്. വിഷമങ്ങള്‍ മനസ്സില്‍ നിന്നും അകലുന്നതാണ്. നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ സാധിക്കുന്നതാണ്. കഷ്ടകാലത്തിന് അറുതി വരുന്നതാണ്. സന്തോഷം നല്കുന്ന വാര്‍ത്തകള്‍ കേള്‍ക്കാന്‍ ഈ നക്ഷത്രക്കാര്‍ക്ക് യോഗം ലഭിക്കും. പുതിയ ജോലിയില്‍ പ്രവേശിക്കാന്‍ അവസരം ലഭിക്കുന്നതാണ്. ശമ്പള വർദ്ധനവ് പ്രതീക്ഷിക്കാവുന്നതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
