Latest Updates
-
ഡൽഹിയിൽ ബ്രിക്സ് ഉച്ചകോടി: ഗതാഗത നിയന്ത്രണങ്ങൾ ഇങ്ങനെ; യാത്രക്കാർ അറിയേണ്ട പ്രധാന വിവരങ്ങൾ -
സെപ്റ്റംബർ 14-ന് ആകാശത്ത് വിസ്മയം! ചന്ദ്രനും ശുക്രനും ഒന്നിക്കുന്ന അപൂർവ കാഴ്ച കാണാൻ തയ്യാറാണോ? -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യെല്ലോ അലർട്ട് ജില്ലകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
30 കിലോ കുറച്ചു, ബിഗ് ബോസ് 20-ൽ തരംഗമായി കുശാൽ തൻവർ; ആ രഹസ്യം ഇതാ! -
2026 സെപ്റ്റംബർ 11: ഇന്നത്തെ രാഹുകാലം അറിയാം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ! -
ചന്ദ്രദർശനം 2026: ഇന്ന് ആകാശത്ത് അത്ഭുതം കാണാം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയക്രമം ഇതാ -
ശുക്രൻ ചോതി നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, സാമ്പത്തിക കാര്യങ്ങളിൽ ജാഗ്രത വേണം -
സെപ്റ്റംബർ 11: ഇന്നത്തെ ശുഭയോഗവും അഭിജിത്ത് മുഹൂർത്തവും; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
ഗണേശ ചതുർത്ഥി 2026: ഈ 5 രാശിക്കാർക്ക് കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഭാഗ്യം കൂടെയുണ്ടാകും! -
2026 സെപ്റ്റംബർ 11 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, നിങ്ങളുടെ നക്ഷത്രം ഇതിലുണ്ടോ?
18 വര്‍ഷത്തിന് ശേഷം രാഹുകേതു മഹാമാറ്റം: പണത്തിന് മുകളില്‍ ഉറങ്ങാന്‍ യോഗം ഈ 5 രാശിക്ക്
ജ്യോതിഷ പ്രകാരം പല വിധത്തിലുള്ള മാറ്റങ്ങളാണ് ഓരോരുത്തര്‍ക്കും ജീവിതത്തില്‍ സംഭവിക്കുന്നത്. പലപ്പോഴും രാഹുവിനേയും കേതുവിനേയും സംഭവിക്കുന്ന മാറ്റങ്ങള്‍ അനുസരിച്ച് വേണം കാര്യങ്ങള്‍ തീരുമാനിക്കുന്നതിന്. നിഴല്ഗ്രഹങ്ങളായാണ് എപ്പോഴും രാഹുവിനേയും കേതുവിനേയും കണക്കാ്ക്കുന്നത്. അതുകൊണ്ട് തന്നെ പല വിധത്തിലുള്ള മാറ്റങ്ങള്‍ ഓരോ രാശിക്കാരിലും സംഭവിക്കുന്നു. പലപ്പോഴും കേതുവിന്റേയും രാഹുവിന്റേയും മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തിലും സ്വാധീനം ചെലുത്തുന്നതാണ്. മെയ് 18-നാണ് രാഹുവും കേതുവും സംക്രമിക്കുന്നത്. രാഹു കുംഭത്തിലും കേതു ചിങ്ങത്തിലുമാണ് സംക്രമിക്കുന്നത്.
ഇത് സംശപ്തക യോഗത്തെ വരെ കണക്കാക്കുന്നു. മാത്രമല്ല പലപ്പോഴും ജ്യോതിഷ പ്രകാരം പല വിധത്തിലുള്ള അനുകൂല മാറ്റങ്ങള്‍ 12 രാശിക്കാരില്‍ 5 രാശിക്കാരും ഗുണാനുഭവങ്ങളില്‍ മുന്നിലാണ്. മേടം , മിഥുനം ഉള്‍പ്പടെയുള്ള രാശിക്കാരില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ ആണ് സംഭവിക്കുന്നത്. ഇവര്‍ക്ക് സമ്പത്തും, സന്തോഷവും, കരിയര്‍ സുരക്ഷിതത്വവും എല്ലാം ഉണ്ടാവുന്നു. ഈ രാശിക്കാരുടെ ധൈര്യത്തിലും ആത്മവിശ്വാസത്തിലും മാറ്റങ്ങളുണ്ടാവുന്നു. ഏതൊക്കെ രാശിക്കാര്‍ക്കാണ് ഗുണാനുഭവങ്ങള്‍ ഉണ്ടാവുന്നത് എന്ന് നോക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് രാഹു 11-ാം ഭാവത്തിലാണ് സംക്രമിക്കുന്നത്. കേതുവാകട്ടെ അഞ്ചാം ഭാവത്തിലാണ് സംക്രമിക്കുന്നത്. ഇത് നിങ്ങളുടെ നേട്ടങ്ങള്‍ ഇരട്ടിയാക്കുന്നു. ലക്ഷ്യങ്ങളെല്ലാം തന്നെ നേടിയെടുക്കുന്നതില്‍ പലപ്പോഴും നിങ്ങള്‍ മുന്നിലാണ്. സ്വാധീനമുള്ള ആളുകളുമായി പലപ്പോഴും അടുത്ത് ഇടപഴകുന്നത് കൂടുതല്‍ മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ മാറ്റം വരുത്തുന്നു. പ്രശസ്തിയും അംഗീകാരവും തേടി എത്തുന്നു. നിക്ഷേപങ്ങളില്‍ നിങ്ങള്‍ ആഗ്രഹിക്കുന്നതിനേക്കാള്‍ നേട്ടങ്ങള്‍ തേടി എത്തുന്ന സമയമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. കേതുവിന്റെ സംക്രമണം പലപ്പോഴും ബന്ധങ്ങളിലും മാറ്റങ്ങള്‍ കൊണ്ട് വരുന്നു. ഇതെല്ലാം തന്നെ ജീവിതത്തില്‍ സന്തോഷം കൊണ്ട് വരുന്നതിന് സഹായിക്കുന്നു. എല്ലാ അര്‍ത്ഥത്തിലും നിങ്ങള്‍ ജീവിതത്തില്‍ വിജയത്തിലെത്തുന്നു.
മിഥുനം
രാഹു നിങ്ങളുടെ രാശിയില്‍ നിന്ന് 9-ാം ഭാവത്തിലേക്കാണ് സംക്രമിക്കുന്നത്. കൂടാതെ കേതുവാകട്ടെ മൂന്നാം ഭാവത്തിലും സംക്രമിക്കുന്നു. ഇത്തരം സാഹചര്യത്തില്‍ അനുകൂലമായ പല മാറ്റങ്ങളാണ് നിങ്ങളെ കാത്തിരിക്കുന്നത്. കൂടാതെ വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കുന്നതിലൂടെ അംഗീകാരവും തേടി എത്തുന്നു. സാമ്പത്തിക സ്ഥിതിയില്‍ മികച്ച മാറ്റങ്ങളുണ്ടാവുന്നു. വിദ്യാഭ്യാസത്തിന് അനുകൂല സമയമാണ്. ഉന്നത വിജയം പരീക്ഷയില്‍ തേടി എത്തുന്നു. തൊഴില്‍ രംഗത്ത് ഉന്നത വിജയം തേടി എത്തുന്നു.
ധനു
രാഹു-കേതു സംക്രമണത്തില്‍ നിങ്ങളുടെ ജീവിതത്തില്‍ വളരെയധികം മാറ്റങ്ങള്‍ തേടി എത്തുന്നു. വ്യക്തിത്വത്തില്‍ അനുകൂലമായ പല മാറ്റങ്ങളും നിങ്ങളെ തേടി എത്തുന്നു. സംസാരിക്കുന്നതില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ നിങ്ങളില്‍ കൂടുതല്‍ ഊര്‍ജ്ജം നിറയ്ക്കുന്നു. ജോലിയില്‍ അനുകൂലമായ പല മാറ്റങ്ങളും തേടി എത്തുന്നു. മാര്‍ക്കറ്റിംഗ് രംഗത്ത് കൂടുതല്‍ നേട്ടങ്ങളുണ്ടാവുന്നു. ജോലിയില്‍ സന്തോഷം നിലനില്ക്കുന്നു. നിങ്ങളുടേതായ സ്ഥാനം ഉറപ്പിക്കുന്നതിന് സാധിക്കുന്നു. രാഹുവിന്റെ സ്വാധീനം നിങ്ങളുടെ ജീവിതത്തില്‍ മാറ്റങ്ങള്‍ കൊണ്ട് വരുന്നു.
വൃശ്ചികം
രാഹു-കേതു സംക്രമണം കാരണം, വൃശ്ചികം രാശിക്കാര്‍ക്ക് അവരുടെ മുടങ്ങിക്കിടക്കുന്ന ജോലികള്‍ എല്ലാം തന്നെ പൂര്‍ത്തിയാക്കുന്നതിന് സാധിക്കും. നിങ്ങളുടെ എല്ലാ ജോലികളിലും വിജയം കരസ്ഥമാക്കുന്നതിന് സാധിക്കുന്നു. ജോലിയില്‍ സ്ഥാനക്കയറ്റം ഉണ്ടാവുന്നു. സാമ്പത്തിക സ്ഥിതിയില്‍ നേട്ടങ്ങളുണ്ടാവുന്നു. ആത്മവിശ്വാസം വര്‍ദ്ധിക്കുകയും ബിസിനസില്‍ സന്തോഷകരമായ പല മാറ്റങ്ങളും തേടി എത്തുന്നു. കുടുംബത്തിന്റെ കാര്യത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു. ജീവിത പങ്കാളിയുടെ പിന്തുണ നിങ്ങള്‍ക്കുണ്ടാവുന്നു.
കന്നി
രാഹു-കേതു സംക്രമണം കന്നി രാശിക്കാര്‍ക്ക് നേട്ടങ്ങള്‍ കൊണ്ട് വരുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. രാഹു പല കോണിലും വിജയം തേടി എത്തുന്നു. മത്സരപ്പരീക്ഷകളില്‍ നിങ്ങള്‍ക്ക് ഉന്നത വിജയം കരസ്ഥമാക്കുന്നു. സാമ്പത്തിക സ്ഥിതി മികച്ചതാവുന്നു. ഉറക്കത്തിന്റെ കാര്യത്തില്‍ കൂടുതല്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു. സാമ്പത്തിക സ്ഥിതി മികച്ചതാവുന്നത് കൊണ്ട് തന്നെ നേട്ടങ്ങളും തേടി എത്തുന്നു. ജോലിയിലെ നേട്ടങ്ങള്‍ നിങ്ങളെ തേടി എത്തുന്നു. വിദേശ യാത്രക്ക് നിരവധി അവസരങ്ങള്‍ തേടി എത്തുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
