Latest Updates
-
അർദ്ധരാത്രിയിലെ ഫിഫ ആവേശം: ആരോഗ്യവും ഉറക്കവും കളയാതെ കളി ആസ്വദിക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സ്കന്ദഷഷ്ഠി 2026: മുരുകന്റെ അനുഗ്രഹം തേടാം, ഈ 5 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം! -
യോഗാ ദിനത്തിൽ പുറത്ത് യോഗ ചെയ്യുമ്പോൾ ചർമ്മം കരിഞ്ഞുപോകുമോ? ഈ മുൻകരുതലുകൾ നിർബന്ധം -
ഉത്തരേന്ത്യയിൽ കടുത്ത ഉഷ്ണതരംഗം: ഈ ലളിതമായ മുൻകരുതലുകൾ നിങ്ങളെ രക്ഷിക്കും -
ഫാദേഴ്സ് ഡേ സ്പെഷ്യൽ: അച്ഛന്മാർക്ക് കരുത്തേകാൻ ദിവസവും 12 മിനിറ്റ് മതി; ആരോഗ്യകരമായ മാറ്റങ്ങൾക്കായി ഇതാ ചില ലളിതമായ വഴികൾ -
മഴക്കാലത്തെ കടുത്ത ഈർപ്പം ആർത്തവകാലത്ത് അസ്വസ്ഥതയുണ്ടാക്കുന്നുണ്ടോ? ഈ മുൻകരുതലുകൾ നിങ്ങളെ രക്ഷിക്കും! -
ചിങ്ങം രാശിയിലേക്ക് ചൊവ്വയുടെ പ്രവേശം: ഈ 5 രാശിക്കാർക്ക് ഇനി സുവർണ്ണകാലം, ഭാഗ്യം കൂടെയുണ്ടാകും! -
ബുധൻ കർക്കടകത്തിലേക്ക്: ജൂൺ 22 മുതൽ സാമ്പത്തിക ഇടപാടുകളിൽ ഈ തെറ്റുകൾ വരുത്തരുത് -
ജൂൺ 19: ഹർഷണ യോഗം മാറി വജ്ര യോഗം; ഈ രാശിക്കാർക്ക് ഇന്ന് നിർണ്ണായക സമയം, രാഹുകാലം ശ്രദ്ധിക്കൂ! -
ജൂൺ 19: സർവാർത്ഥ സിദ്ധി യോഗത്തിന്റെ കരുത്തിൽ ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം!
ജൂണ്‍ 7 വരെ കരുതിയിരിക്കണം 3 രാശിക്കാര്‍: ചൊവ്വയും രാഹുവും സഞ്ചരിക്കുന്ന വഴി അത്യന്തം അപകടം
വേദജ്യോതിഷ പ്രകാരം പല വിധത്തിലുള്ള മാറ്റങ്ങള്‍ ഓരോരുത്തരുടേയും ജീവിതത്തില്‍ ഉണ്ടാവുന്നു. ഓരോ ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശിമാറുകയും വക്രഗതിയില്‍ സഞ്ചരിക്കുകയും അസ്തമിക്കുകയും ഉദിക്കുകയും ചെയ്യുന്നു. ഇതെല്ലാം തന്നെ ജീവിതത്തില്‍ വളരെയധികം മാറ്റങ്ങളാണ് കൊണ്ട് വരുന്നതും. നിഴല്ഗ്രഹമായ രാഹു മീനം രാശിയില്‍ നിന്ന് കുംഭം രാശിയിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. 18 മാസത്തോളം ഈ രാശിയില്‍ തന്നെ തുടരുകയും ചെയ്യുന്നു. അതുപോലെ തന്നെ കുംഭം രാശിയില്‍ രാഹു പ്രവേശിക്കുമ്പോള്‍ തന്നെ ചൊവ്വ കര്‍ക്കിടകം രാശിയിലേക്കും മാറുന്നു. ഈ സമയം ചില രാശിക്കാര്‍ക്ക് അവര്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുന്നു.
ഈ രണ്ട് ഗ്രഹങ്ങളും അടുത്തടുത്ത് വരുന്നതിനാല്‍ അത് ഷഡാഷ്ടക യോഗം സൃഷ്ടിക്കുന്നു. അതിന്റെ ഫലമായി പല വിധത്തിലുള്ള മാറ്റങ്ങള്‍ ജീവിതത്തില്‍ സംഭവിക്കുന്നു. മെയ് 18 മുതല്‍ ജൂണ്‍ 7 വരെയാണ് ഷഡാഷ്ടകയോഗം വരുന്നത്. ഏകദേശം 19 ദിവസത്തോളം നീണ്ടു നില്ക്കുന്ന ഈ യോഗത്തിന്റെ ഫലമായി ചില രാശിക്കാര്‍ക്ക് ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കുന്നു. അതുപോലെ തന്നെ അതികഠിന ദോഷങ്ങളും സംഭവിക്കുന്നു. അത് ഏതൊക്കെ രാശിക്കാരാണ് എന്ന് നോക്കാം.

ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ഷഡാഷ്ടക യോഗം സൃഷ്ടിക്കുന്നത് വളരെ മോശമായ ഫലങ്ങളാണ്. ഇവര്‍ ജോലി ചെയ്യുമ്പോള്‍ വളരെയധികം ശ്രദ്ധിക്കണം. അനാവശ്യ ആശങ്കകള്‍ നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്നു. പല കാര്യങ്ങളിലും കുറുക്ക് വഴികള്‍ സ്വീകരിക്കേണ്ടതായി വരുന്നു. സാമ്പത്തിക നഷ്ടത്തിനുള്ള സാധ്യത വളരെ കൂടുതലാണ്. ജോലി ചെയ്യുമ്പോള്‍ വളരെയധികം ശ്രദ്ധിക്കണം. ഒരു കാരണവശാലും കാര്യങ്ങളെ നിസ്സാരമാക്കി കാണരുത്. പലപ്പോഴും പങ്കാളിയുടെ ആരോഗ്യത്തെക്കുറിച്ച് ആശങ്കകള്‍ വര്‍ദ്ധിക്കുന്ന സമയമാണ്. ബിസിനസിലെ അഭിപ്രായ വ്യത്യാസങ്ങള്‍ ജീവിതത്തില്‍ വെല്ലുവിളികള്‍ ഉണ്ടാക്കിയേക്കാം. എടുക്കുന്ന തീരുമാനങ്ങളില്‍ പലതും വെല്ലുവിളികളിലേക്ക് എത്തിക്കും. സാമ്പത്തിക സ്ഥിതി പോകപ്പോകെ മോശമായി വരുന്നു. സര്‍ക്കാര്‍ സംബന്ധമായ കാര്യങ്ങളില്‍ കൂടുതല്‍ മാറ്റങ്ങളുണ്ടാവുന്നു. അതെല്ലാം തന്നെ പ്രതികൂലമായി വരുന്നു. ചൊവ്വയുടെ സാന്നിധ്യം വളരെയധികം പ്രതിസന്ധികളാണ് ഉണ്ടാക്കുന്നത്. ഓരോ സമയവും നിങ്ങള്‍ ആഗ്രഹിക്കുന്നത് പോലെ കാര്യങ്ങള്‍ നടക്കണം എന്നില്ല.
കര്‍ക്കിടകം രാശി
ഈ രാശിക്കാര്‍ക്ക് ഷഡാഷ്ടകയോഗം അതിസങ്കീര്‍ണമായ പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നു. പലപ്പോഴും മോശം അനുഭവങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുന്നു. തീരുമാനം എടുക്കുന്നതിന് മുന്‍പ് വളരെയധികം ആലോചിച്ച് വേണം എടുക്കേണ്ടതിന്. സാമ്പത്തിക നഷ്ടം വളരെയധികം ശ്രദ്ധിക്കണം. ആരോഗ്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതാണ്. ഭക്ഷണത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ വേണം. അനാവശ്യ ആശങ്കകള്‍ നിങ്ങളെ ബാധിക്കുന്നു. അത് ജീവിതത്തില്‍ വളരെ വലിയ വെല്ലുവിളികള്‍ ഉണ്ടാക്കുന്നു. ദാമ്പത്യ ജീവിതത്തിലെ പ്രതിസന്ധികള്‍ പലതും വിടാതെ പിന്തുടരുന്നു. പണം പല വഴികളില്‍ നിന്നും നഷ്ടപ്പെടുന്നതിനുള്ള സാധ്യതയുണ്ട്. ആരോഗ്യത്തിന്റെ കാര്യത്തില്‍ കുടുംബത്തിലും പ്രതിസന്ധികള്‍ ഉണ്ടാവാം. പ്രശ്നങ്ങള്‍ വഷളാവുന്നതിന് മുന്‍പ് ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കണം. ഏത് പ്രശ്നത്തേയും ക്ഷമയോടെ കൈകാര്യം ചെയ്യുന്നതിന് ശ്രദ്ധിക്കണം. അനാവശ്യ ആശങ്കകള്‍ ജീവിതത്തില്‍ ഉണ്ടാവുന്നു.
ധനു രാശി
ഈ രാശിക്കാര്‍ക്ക് രാഹു-ചൊവ്വയുടെ ഷഡാഷ്ടക യോഗം അനുകൂലമായിരിക്കില്ല എന്നത് ഫലത്തില്‍ നിന്ന് തന്നെ മനസ്സിലാക്കാന്‍ സാധിക്കും. പലപ്പോഴും സമാധാനത്തോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. കുടുംബത്തിന്റെ ആരോഗ്യം പ്രതിസന്ധിയിലാവും. കൂടാതെ ജോലിയില്‍ തര്‍ക്കങ്ങളുണ്ടാവുന്നത് കൂടുതല്‍ വെല്ലുവിളികള്‍ വര്‍ദ്ധിപ്പിക്കും. ജോലി ചെയ്യുമ്പോള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. സാമ്പത്തിക നഷ്ടത്തെക്കുറിച്ച് ചിന്തിക്കുമ്പോള്‍ ഓരോ മാറ്റവും അനുകൂലമല്ലാത്ത അവസ്ഥ സൃഷ്ടിക്കുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് പലപ്പോഴും പരീക്ഷയില്‍ അമ്പേ പരാജയം അനുഭവിക്കേണ്ടി വരുന്നു. പഠനത്തില്‍ പല കാര്യങ്ങളും തടസ്സങ്ങള്‍ സൃഷ്ടിക്കുന്നു. ഏകാഗ്രതയോടെ ഓരോ കാര്യവും കൈകാര്യം ചെയ്യുന്നതിന് ശ്രദ്ധിക്കണം. ്നാവശ്യ ആശങ്കകള്‍ ജീവിതത്തില്‍ ഉണ്ടാവും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications