Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
രാഹു ഉത്രട്ടാതിയില്‍: സമ്പാദിക്കാവുന്നിടത്തോളം സമ്പാദിക്കാം, 6 ദിവസം കാത്തിരുന്നാല്‍ മതി
വേദ ജ്യോതിഷ പ്രകാരം, ഏതൊരു ഗ്രഹവും അതിന്റെ രാശിമാറ്റം ഓരോ സമയത്തും നടത്തുന്നു. പലപ്പോഴും നവഗ്രഹങ്ങളില്‍ ദോഷഫലങ്ങള്‍ കൊണ്ട് വരുന്ന ഗ്രഹമായാണ് രാഹുവിനെ കണക്കാക്കുന്നത്. ഇതിന്റെ ഫലമായി പലപ്പോഴും ഓരോ രാശിക്കാര്‍ക്കും ദോഷഫലങ്ങള്‍ വര്‍ദ്ധിക്കുന്നു. 12 രാശിക്കാരിലും വ്യത്യസ്ത സ്വാധീനം ചെലുത്താന്‍ സാധിക്കുന്ന ഗ്രഹമാണ് രാഹു കേതുക്കള്‍. ശനിയുടെ രാശിയിലേക്ക് രാഹു ജനുവരി 12-ന് പ്രവേശിക്കുന്നു.
രാഹു ശനിയുടെ രാശിയില്‍ പ്രവേശിക്കുമ്പോള്‍ അത് ചില രാശിക്കാരില്‍ കൂടുതല്‍ മാറ്റങ്ങള്‍ കൊണ്ട് വരുന്നു. ജനുവരി 12-ന് ഉത്രട്ടാതി നക്ഷത്രത്തിലേക്ക് പ്രവേശിക്കുന്ന ശനി 3 രാശിക്കാരില്‍ അനുഗ്രഹ വര്‍ഷം ചൊരിയുന്നു. അത് മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാരില്‍ 3 രാശിക്കാരെ വളരെയധികം ഗുണപ്രദമായി ബാധിക്കുന്നു. അവര്‍ ഏതൊക്കെ രാശിക്കാരാണ് എന്ന് നമുക്ക് നോക്കാം.

ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് രാഹുവിന്റെ നക്ഷത്ര മാറ്റം വളരെയധികം ഗുണപ്രദമായ മാറ്റങ്ങള്‍ നല്തുന്നു. ഉത്രട്ടാതി നക്ഷത്രത്തില്‍ പ്രവേശിക്കുന്ന രാഹു പലപ്പോഴും എല്ലാ വിധത്തിലുള്ള ഭാഗ്യവും നിങ്ങള്‍ക്ക് നല്കുന്നു. ജോലി അന്വേഷിക്കുന്നവര്‍ക്ക് പല വിധത്തിലുള്ള അനുകൂല സാഹചര്യങ്ങള്‍ രാഹു ഒരുക്കുന്നു. നിക്ഷേപങ്ങള്‍ എല്ലാം തന്നെ ലാഭകരമായി മാറും. സാമ്പത്തിക സ്ഥിതി മികച്ചതാവുന്നതിനുള്ള സാധ്യതയുണ്ട്. ജോലി അന്വേഷിക്കുന്നവര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. വരുമാനം വര്‍ദ്ധിക്കുകയും ബിസിനസ് ആരംഭിക്കുന്നവര്‍ക്ക് അനുകൂല മാറ്റങ്ങളും ഉണ്ടാവും. എന്ത് കാര്യത്തിലും എളുപ്പത്തില്‍ തീരുമാനമെടുക്കരുത്. അത് കൂടുതല്‍ പ്രശ്നങ്ങളിലേക്ക് എത്തിക്കും.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് ഉത്രട്ടാതി നക്ഷത്രത്തില്‍ രാഹുവിന്റെ പ്രവേശനം ഗുണപ്രദമായ പല മാറ്റങ്ങളും നല്കുന്നു. മാനസികാരോഗ്യം മികച്ചതാവും. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കുന്നു. കരിയറില്‍ അനുകൂലമായ പല സാഹചര്യങ്ങളും ഉണ്ടാവും. വ്യത്യസ്തമായ പല മാറ്റങ്ങളും ജീവിതത്തില്‍ കാത്തിരിക്കുന്നു. ജോലി ചെയ്യുന്നവരില്‍ പ്രമോഷന് സാധ്യതയുണ്ട്. ആരോഗ്യം മികച്ചതായിരിക്കും. ഇത് കൂടുതല്‍ മാറ്റങ്ങള്‍ നിങ്ങളില്‍ ഉണ്ടാക്കുന്നു. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ബിസിനസില്‍ നേട്ടങ്ങള്‍ തേടി എത്തും. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനിര്‍ത്താന്‍ സാധിക്കും. സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവാം.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് രാഹുവിന്റെ നക്ഷത്രമാറ്റം എല്ലാ മേഖലകളിലും വിജയം കരസ്ഥമാക്കുന്നതിന് സഹായിക്കുന്നു. സമൂഹത്തില്‍ ബഹുമാനവും സ്ഥാനമാനങ്ങളും തേടി എത്തും. സാമ്പത്തിക മാറ്റങ്ങള്‍ അത്ഭുതപ്പെടുത്തുന്നതായിരിക്കും. വ്യാപാരസംബന്ധമായ കാര്യങ്ങളില്‍ പലപ്പോഴും പ്രതീക്ഷിക്കാത്ത നേട്ടങ്ങള്‍ തേടി എത്തും. മാറാതെ നിന്നിരുന്ന രോഗാവസ്ഥകള്‍ക്ക് പരിഹാരം കാണാന്‍ സാധിക്കും. ദാമ്പത്യ ജീവിതം മികച്ചതായിരിക്കും. വീട്ടിലും കുടുംബത്തിലും സന്തോഷകരമായ സാഹചര്യം ഉണ്ടാവുന്നു. എല്ലാ അര്‍ത്ഥത്തിലും മികച്ച മാറ്റങ്ങള്‍ ജീവിതത്തില്‍ സംഭവിക്കുന്നതിന് രാഹുവിന്റെ നക്ഷത്രമാറ്റം കാരണമാകുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
