Latest Updates
-
ഓണത്തിന് വീട് ഒരുക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും സുരക്ഷയും ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ഓണക്കാലത്ത് അതിഥികളെ വരവേൽക്കാൻ വീടിന്റെ വാസ്തുവിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യം കൂടും! -
ഓണം യാത്ര പ്ലാൻ ചെയ്തോ? കേരള തീരത്ത് ഉയർന്ന തിരമാല ജാഗ്രത; ബീച്ചിൽ പോകുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
കേരള തീരത്ത് കടൽക്ഷോഭ മുന്നറിയിപ്പ്; ബീച്ചിൽ പോകുമ്പോൾ ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ വഴികൾ -
ഓണം 2026: ഷോപ്പിംഗിലും സാമ്പത്തിക ഇടപാടുകളിലും നേട്ടമുണ്ടാക്കാൻ ഈ സ്മാർട്ട് ടിപ്പുകൾ പരീക്ഷിക്കൂ! -
സിനിമയ്ക്കായി തടി കുറച്ചും കൂട്ടിയും സംഭജി സസാനെ; താരങ്ങളുടെ ഡയറ്റ് അനുകരിച്ചാല്‍ പണി പാളും! -
ബുധൻ ചിങ്ങം രാശിയിലേക്ക്: അടുത്ത 72 മണിക്കൂർ നിർണായകം, ഈ കാര്യങ്ങൾ ചെയ്താൽ നേട്ടം ഇരട്ടി -
ഓഗസ്റ്റ് 22: രവി യോഗത്തിൽ നേട്ടങ്ങൾ കൊയ്യാം, ഗണ്ഡമൂല ദോഷത്തിൽ ജാഗ്രത; ഇന്ന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഓഗസ്റ്റ് 22: ഈ നഗരങ്ങളിൽ ഇന്ന് അഭിജിത്ത് മുഹൂർത്തം; സാമ്പത്തിക നേട്ടത്തിനായി ഈ സമയം ശ്രദ്ധിക്കൂ! -
2026 ഓഗസ്റ്റ് 22: ഈ 4 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, പെട്ടെന്നുള്ള നേട്ടങ്ങൾ തേടിയെത്തും!
പത്ത് വര്‍ഷത്തിന് ശേഷം രാഹു ചതയത്തില്‍: ദീപാവലിയോടെ നേട്ടങ്ങളിലേക്ക് കുതിക്കുന്നവര്‍
ജ്യോതിഷ പ്രകാരം രാഹുവിന്റെ മാറ്റം ഓരോ ഘട്ടത്തിലും ഗുണദോഷ സമ്മിശ്രമായ ഫലങ്ങള്‍ നല്കുന്നു. പലപ്പോഴും രാഹു അഥവാ മായാവി ഗ്രഹം പലപ്പോഴും നിങ്ങളുടെ ജീവിതത്തില്‍ ഗുണദോഷ സമ്മിശ്രമായ ഫലങ്ങള്‍ നല്കുന്നു. ചതയം നക്ഷത്രത്തിലാണ് നവംബര്‍ 24-ന് രാഹു പ്രവേശിക്കുന്നത്. പലപ്പോഴും മായാവിഗ്രഹമായ രാഹു ഗുണകരമായ മാറ്റങ്ങള്‍ കൊണ്ട് വരുന്നത് ചുരുക്കമാണ്. എന്നാല്‍ പത്ത് വര്‍ഷത്തിന് ശേഷമാണ് രാഹു ചതയം നക്ഷത്രത്തിലേക്ക് പ്രവേശിക്കുന്നത്. രാഹുവിനെ പൊതുവേ ദോഷഫലങ്ങള്‍ വര്‍ദ്ധിപ്പിക്കുന്ന ഗ്രഹമായാണ് കണക്കാക്കുന്നതും. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.
രാഹുവിന്റെ സ്വന്തം നക്ഷത്രമാണ് ചതയം. അതുകൊണ്ട് തന്നെ രാഹുവിന്റെ ദീപാവലിക്ക് ശേഷമുള്ള മാറ്റം പലപ്പോഴും നിങ്ങളില്‍ ചില രാശിക്കാര്‍ക്ക് ഗുണാനുഭവങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു. പത്ത് വര്‍ഷത്തിന് ശേഷമാണ് മാറ്റം എന്നതാണ് ഏറ്റവും വലിയ കാര്യവും. നവംബറിലെ രാഹുവിന്റെ നക്ഷത്രമാറ്റം ഏതൊക്കെ രാശിക്കാര്‍ക്കാണ് ഭാഗ്യം കൊണ്ട് വരുന്നത് എന്ന് നോക്കാം. ആ ഭാഗ്യ രാശിക്കാരില്‍ നിങ്ങളുണ്ടോ എന്ന് നോക്കാം.

ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് വലിയ സാമ്പത്തിക നേട്ടങ്ങള്‍ ആണ് ഈ സമയം കാത്തിരിക്കുന്നത്. സര്‍ക്കാര്‍ സംബന്ധമായ കാര്യങ്ങളില്‍ നേട്ടങ്ങളുണ്ടാവും. അനാവശ്യമായി തര്‍ക്കങ്ങള്‍ പലപ്പോഴും നിങ്ങളുടെ ജീവിതത്തില്‍ ഒഴിവാക്കുന്നത് വഴി നേട്ടങ്ങളുണ്ടാവുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് പല കാര്യങ്ങളിലും വിജയം തേടി എത്തുന്നു. കുട്ടികളുടെ ആരോഗ്യ കാര്യങ്ങളില്‍ നേട്ടങ്ങളുണ്ടാവും. മത്സരപ്പരീക്ഷകളില്‍ വിജയം തേടി എത്തുകയും ചെയ്യുന്നു. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു. പുതിയ പ്രണയം ജീവിതത്തില്‍ സംഭവിക്കുന്നു. അതെല്ലാം തന്നെ ജീവിതത്തെ നേട്ടങ്ങളിലേക്കും എത്തിക്കും.
കര്‍ക്കടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഭാഗ്യനേട്ടങ്ങള്‍ തേടി എത്തുന്നു. അപ്രതീക്ഷിത നേട്ടങ്ങള്‍ ജീവിതത്തില്‍ തേടി എത്തുന്നു. സാമ്പത്തികമായി നിങ്ങള്‍ ആഗ്രഹിക്കുന്നത് പോലെ മുന്നോട്ട് പോവുന്നതിന് സാധിക്കും. കൂടാതെ കോടതി സംബന്ധമായ കാര്യങ്ങളില്‍ ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കും. കുടുംബത്തില്‍ സന്തോഷം നിലനില്ക്കുകയും പുതിയ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് യോഗം കാണുകയും ചെയ്യുന്നു. സര്‍ക്കാര്‍ സംബന്ധമായ കാര്യങ്ങളില്‍ ഗുണപരമായ മാറ്റങ്ങളുണ്ടാവും. കൂടാതെ പുതിയ സംരംഭം ആരംഭിക്കുന്നതിനും അനുകൂല സമയമാണ്. പല കോണില്‍ നിന്നും ഭാഗ്യാനുഭവങ്ങള്‍ തേടി എത്തും.

ധനു രാശി
ധനു രാശിക്കാര്‍ക്ക് ചതയം നക്ഷത്രത്തിലേക്കുള്ള രാഹുവിന്റെ പ്രവേശനം ഗുണാനുഭവങ്ങള്‍ കൊണ്ട് വരുന്നു. പല മേഖലകളിലും ശുഭകരമായ മാറ്റങ്ങള്‍ തേടി എത്തുന്നു. കടങ്ങളെല്ലാം തന്നെ വീട്ടുന്നതിനും പുതിയ ജോലി ലഭിക്കുന്നതിനും യോഗം കാണുന്നു. പല കോണില്‍ നിന്നും അവസരങ്ങള്‍ തേടി എത്തുന്നു. അത് കൂടാതെ സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. തീര്‍ത്ഥാടന യാത്ര നടത്തുന്നതിനും യോഗം കാണുന്നു. പെട്ടെന്ന് പല കോണില്‍ നിന്നും സന്തോഷ വാര്‍ത്ത തേടി എത്തും. എല്ലാ അര്‍ത്ഥത്തിലും ഗുണാനുഭവങ്ങള്‍ തേടി എത്തുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട.
മീനം രാശി
മീനം രാശിക്കാര്‍ക്ക് രാഹുവിന്റെ നക്ഷത്രമാറ്റം സന്തോഷകരമായ മാറ്റങ്ങളാണ് കൊണ്ട് വരുന്നത്. ഇഷ്ട ഭക്ഷണം കഴിക്കുന്നതിന് യോഗം കാണുന്നു. സുഖസമൃദ്ധിയോടെ ജീവിതത്തില്‍ മുന്നോട്ട് പോവുന്നതിന് സാധിക്കുന്നു മീനം രാശിക്കാര്‍ക്ക്. രാഷ്ട്രീയത്തില്‍ ഉയര്‍ന്ന പദവികള്‍ തേടി എത്തും. മതപരമായി താല്‍പ്പര്യം വര്‍ദ്ധിക്കുന്നു. ആരോഗ്യ സ്ഥിതി മികച്ചതാവുന്നു. സാമ്പത്തികമായി വലിയ നേട്ടങ്ങളിലേക്ക് എത്തുന്നു. എല്ലാ തരത്തിലും സാമ്പത്തിക ഉയര്‍ച്ച തേടി എത്തുന്നു എന്നതാണ് ഏറ്റവും വലിയ കാര്യവും.



Click it and Unblock the Notifications