Latest Updates
-
ഓഗസ്റ്റ് 2: സർവാർത്ഥ സിദ്ധി യോഗം; കരിയറിൽ വൻ നേട്ടത്തിന് ഈ ശുഭമുഹൂർത്തങ്ങൾ പ്രയോജനപ്പെടുത്തൂ -
ആഗസ്റ്റ് 2-8: ഈ 5 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം, കരിയറിൽ കുതിച്ചുചാട്ടം ഉറപ്പ്! -
ചന്ദ്രൻ മേടം രാശിയിലേക്ക്: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, കരിയറിലും സാമ്പത്തിക നേട്ടവും ഉറപ്പ്! -
2026 ഓഗസ്റ്റ് 2: ഇന്നത്തെ രാശിഫലം; കരിയറിലും പ്രണയത്തിലും ഭാഗ്യം തേടിയെത്തുന്ന രാശിക്കാർ ഇവർ! -
ഫ്രണ്ട്ഷിപ്പ് ഡേ സെൽഫികളിൽ തിളങ്ങാൻ ആഗ്രഹമുണ്ടോ? മഴയത്തും സുന്ദരിയായിരിക്കാൻ ഈ ടിപ്സ് പരീക്ഷിക്കൂ -
ബാത്ത്റൂമിൽ ഈ തെറ്റുകൾ വരുത്തുന്നുണ്ടോ? വീട്ടിലെ ഐശ്വര്യം നഷ്ടപ്പെടാൻ കാരണമാകും -
വീട്ടിൽ പണം വരണോ? അടുക്കളയിൽ ഇന്ന് രാത്രി ഈ ചെറിയ മാറ്റങ്ങൾ വരുത്തൂ -
പുതിയ മാസം തുടങ്ങുമ്പോൾ വീടിന്റെ ഉമ്മറത്ത് ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യം തേടിവരും! -
മഴക്കാലത്ത് ചർമ്മവും പാദങ്ങളും സുരക്ഷിതമാണോ? അണുബാധ ഒഴിവാക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
ഓഗസ്റ്റ് 2-ന് ചൊവ്വ മിഥുനം രാശിയിലേക്ക്: ആശയവിനിമയത്തിൽ വൻ മാറ്റം, ഈ രാശിക്കാർക്ക് ഇനി സുവർണ്ണകാലം
രാഹുവിന്റെ നക്ഷത്രമാറ്റം: മാര്‍ച്ച് 25-നുള്ളില്‍ കടങ്ങളെല്ലാം തീര്‍ത്ത് സമ്പത്ത് സ്വന്തമാക്കുന്നവര്‍
രാഹുവിനെ എപ്പോഴും നിഴല്‍ ഗ്രഹമായാണ് കണക്കാക്കുന്നത്. അത് കൂടാതെ തന്നെ രാഹുവിന്റെ മാറ്റങ്ങളും ദോഷകരമായി കണക്കാക്കുന്നു. പലപ്പോഴും രാഹു നമ്മുടെ ജീവിതത്തില്‍ ദോഷം കൊണ്ട് വരുകയും അനുകൂലമല്ലാത്ത മാറ്റങ്ങളിലേക്ക് എത്തിക്കുകയും ചെയ്യുന്നു. അടുത്ത എട്ട് മാസത്തേക്ക് അതായത് 2025 മാര്‍ച്ച് 8 വരെ രാഹു ഉത്രട്ടാതി നക്ഷത്രത്തിലേക്ക് മാറുന്നു.
മീനം രാശിയിലാണ് രാഹു സഞ്ചരിച്ച് കൊണ്ടിരിക്കുന്നത്. നിലവില്‍ മീനം രാശിയില്‍ സഞ്ചരിക്കുന്ന രാഹുവിന്റെ ചലനം 12 രാശിക്കാരേയും ദോഷകരമായി ബാധിക്കുന്നുണ്ട്. 12 രാശിക്കില് ഉത്രട്ടാതി നക്ഷത്രത്തിലേക്ക് രാഹു എത്തുമ്പോള്‍ അത് എത്രത്തോളം നിങ്ങളെ ബാധിക്കുന്നു, ഏതൊക്കെ രാശിക്കാര്‍ക്കാണ് ഭാഗ്യഫലങ്ങള്‍ നല്‍കുന്നത് എന്ന് നമുക്ക് നോക്കാം.

തുലാം രാശി
തുലാം രാശിക്കാര്‍ക്ക് രാഹുവിന്റെ നക്ഷത്രമാറ്റം അനുകൂലമായ പല മാറ്റങ്ങളും നല്കുന്നു. പലപ്പോഴും തുലാം രാശിക്കാര്‍ക്ക് ജീവിതത്തില്‍ ഭാഗ്യങ്ങളെ കൊണ്ട് നിറയുന്ന അവസ്ഥയുണ്ടാവുന്നു. കരിയറില്‍ പ്രമോഷനും ശമ്പള വര്‍ദ്ധനവും ഉണ്ടാവും. ജോലി സംബന്ധമായി പറയുകയാണെങ്കില്‍ പലപ്പോഴും നിങ്ങളുടെ ജീവിതത്തില്‍ പ്രതീക്ഷിക്കാത്ത കരിയര്‍ മാറ്റമാണ് ഉണ്ടാവുന്നത്. വിദേശ യാത്രക്കുള്ള സാധ്യതയുണ്ട്. പലപ്പോഴും കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കുന്നു.
മകരം രാശി
മകരം രാശിക്കാര്‍ക്ക് അവര്‍ ആഗ്രഹിക്കുന്നത് പോലെ തന്നെ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. രാഹുവിന്റെ ഉത്രട്ടാതി നക്ഷത്രത്തിലേക്കുള്ള മാറ്റം മകരം രാശിക്കാര്‍ക്ക് വളരെയധികം ഗുണം ചെയ്യുന്നു. ദാമ്പത്യ ജീവിതത്തില്‍ നിങ്ങള്‍ ആഗ്രഹിക്കുന്ന നേട്ടങ്ങള്‍ ഉണ്ടാവുന്നു. സാമ്പത്തിക സ്ഥിതിയിലെ മാറ്റം നിങ്ങളെ അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതായിരിക്കും. പലപ്പോഴും ജീവിതം തന്നെ മാറി മറിയുന്ന അവസ്ഥയുണ്ടാവുന്നു. സന്തോഷകരമായ നിരവധി അവസരങ്ങള്‍ നിങ്ങള്‍ക്കുണ്ടാവുന്നു.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് രാഹുവിന്റെ നക്ഷത്രമാറ്റം നിരവധി ഗുണപ്രദമായ മാറ്റങ്ങള്‍ നല്കുന്നു. പലപ്പോഴും ചിലവുകള്‍ വര്‍ദ്ധിക്കുന്നതിനും അത് വഴി മാറ്റങ്ങള്‍ ഉണ്ടാവുന്നതിനും സാധ്യതയുണ്ട്. പുതിയ ജോലികള്‍ ശുഭകരമായിരിക്കും. എല്ലാ തരത്തിലുള്ള അനുകൂല മാറ്റങ്ങളും ഉണ്ടാവുന്ന സമയമാണ്. പലപ്പോഴും ജീവിതത്തില്‍ ഇങ്ങോട്ട് തേടി ഭാഗ്യം വരുന്നു. സാമ്പത്തിക കാര്യങ്ങളില്‍ നിങ്ങളെ ഒരിക്കലും തോല്‍പ്പിക്കാന്‍ സാധിക്കുകയില്ല. അത്രയധികം പ്രധാനപ്പെട്ട മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്നു. സമ്പത്ത് വര്‍ദ്ധിക്കുകയും നേട്ടങ്ങള്‍ ഉണ്ടാവുകയും ചെയ്യുന്നു.
മീനം രാശി
മീനം രാശിക്കാര്‍ക്കും രാഹുവിന്റെ നകഷത്രമാറ്റം അനുകൂലമായ പല മാറ്റങ്ങളും കൊണ്ട് വരുന്നു. സന്തോഷകരമായ പല നേട്ടങ്ങളും നിങ്ങളെ തേടി എത്തുന്നു. ജീവിതത്തില്‍ എല്ലാ തരത്തിലുള്ള മാറ്റങ്ങളും നിങ്ങള്‍ക്കുണ്ടാവുന്ന സമയമാണ്. ആരോഗ്യകരമായ കാര്യങ്ങളിലും നിങ്ങള്‍ക്ക് നേട്ടങ്ങളുണ്ടാവുന്നു. ജീവിതം തന്നെ മാറി മറിയുന്ന അവസ്ഥയും നിങ്ങള്‍ക്കുണ്ടാവാം. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കുന്നു. സാമ്പത്തിക കാര്യങ്ങള്‍ മികച്ചതായിരിക്കും. പല കോണില്‍ നിന്നും വരുമാനം നിങ്ങളെ തേടി എത്തും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications