Latest Updates
-
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 സെപ്റ്റംബർ 13: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങിയാൽ നേട്ടം ഉറപ്പ്! -
2026 സെപ്റ്റംബർ 13: ഇന്ന് ഭാഗ്യം കൂടെയുള്ള രാശികൾ ഇവയാണ്, ധനനേട്ടവും കരിയർ പുരോഗതിയും ഉറപ്പ്!
രാഹുവും ചന്ദ്രനും ചേരും ഗ്രഹണയോഗം: ഇന്നത്തെ അസ്തമയത്തോടെ ഭാഗ്യക്കുതിപ്പ് തുടങ്ങുന്നവര്‍
ജ്യോതിഷ പ്രകാരം നമ്മുടെ ജീവിതത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ സംഭവിക്കുന്നു. രാഹുവും ചന്ദ്രനും ചേരുന്നതിന്റെ ഫലമായി പല വിധത്തിലുള്ള നേട്ടങ്ങള്‍ ജീവിതത്തില്‍ സംഭവിക്കുന്നു. മാനസിക ആരോഗ്യവും ശാരീരികാരോഗ്യവും ഉള്‍പ്പടെയുള്ള മാറ്റങ്ങളെയാണ് പലപ്പോഴും സൂചിപ്പിക്കുന്നത്. വളരെയധികം സ്വാധീനം ചെലുത്തുന്ന മാറ്റങ്ങള്‍ രാഹുവും ചന്ദ്രനും ചേരുന്നതിന്റെ ഫലമായി സംഭവിക്കുന്നു. ഈ യോഗത്തിന്റെ രൂപീകരണം നിങ്ങളുടെ ജീവിതത്തില്‍ പല വിധത്തിലുള്ള ഗുണാനുഭവങ്ങളും നല്കുന്നു. ഗ്രഹണയോഗമാണ് ഈ രണ്ട് ഗ്രഹങ്ങളും ചേരുന്നതിന്റെ ഫലമായി സംഭവിക്കുന്നത്.
സാമ്പത്തിക പുരോഗതി, ജീവിതം, സാമ്പത്തിക നേട്ടം, ദാമ്പത്യ സൗഖ്യം എന്നിവയാണ് നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍. ഇതെല്ലാം തന്നെ ഗ്രഹണയോഗ ഫലമായി സംഭവിക്കുന്നതാണ്. ഈ യോഗത്തിന്റെ രൂപീകരണം നിങ്ങളുടെ ജീവിതത്തില്‍ ഇന്ന് വൈകുന്നേരം അതായത് 18-ന് 6.35നാണ് രൂപം കൊള്ളുന്നത്. ഈ ഗ്രഹണയോഗത്തില്‍ ഗുണാനുഭവങ്ങള്‍ ധാരാളമുള്ള രാശിക്കാര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാം. ഇനി പറയുന്ന 5 രാശിക്കാരില്‍ നിങ്ങള്‍ ആരൊക്കെയാണ് ഉള്ളതെന്ന് നമുക്ക് നോക്കാം.

മേടം
വ്യാഴത്തിന്റെയും ചന്ദ്രന്റെയും സംയോഗത്താല്‍ രൂപപ്പെടുന്ന ഗ്രഹണ യോഗം മേടം രാശിക്കാര്‍ക്ക് നിരവദി ശുഭകരമായ ഫലങ്ങള്‍ നല്കുന്നു. പലപ്പോഴും മേടം രാശിക്കാരുടെ ജീവിതത്തില്‍ പൂര്‍ത്തിയാകാത്ത പല ജോലികളും പൂര്‍ത്തീകരിക്കുന്നതിന് സാധിക്കുന്നു. കൂടാതെ ജോലിയില്‍ സ്ഥാനക്കയറ്റവും ശമ്പള വര്‍ദ്ധനവും ഉണ്ടാവുന്നു. അത് കൂടാതെ ജീവിതം മാറി മറിയുന്നതിനുള്ള സാധ്യതയുണ്ട്. അത് കൂടാതെ ജീവിതത്തിലെ എല്ലാ വിധത്തിലുള്ള പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് സാധിക്കുന്നു എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. സാമ്പത്തിക നേട്ടം നിങ്ങളെ പല കോണില്‍ നിന്നും തേടി എത്തുന്നു.
ചിങ്ങം
രാഹുവിന്റെയും ചന്ദ്രന്റെയും സംയോജനത്താല്‍ ഉണ്ടാകുന്ന ഗ്രഹണയോഗം മൂലം ചിങ്ങരാശിക്കാര്‍ക്ക് പല വിധത്തിലുള്ള ശുഭയോഗങ്ങളും ലഭിക്കുന്നു. അതിന്റെ ഫലമായി നിങ്ങളുടെ ബിസിനസില്‍ ധാരാളം ലാഭം തേടി എത്തുന്നു. കൂടാതെ പാര്‍ട്ണര്‍ഷിപ്പില്‍ ജോലി ചെയ്യുന്ന ചിങ്ങം രാശിക്കാര്‍ക്ക് ഈ കാലയളവില്‍ ധാരാളം ലാഭം തേടി എത്തുന്നു. അത് മാത്രമല്ല പലപ്പോഴായി നിങ്ങള്‍ക്ക് നഷ്ടപ്പെട്ട പണം തിരികെ ലഭിക്കാനുള്ള അവസരം ലഭിക്കുകയും ചെയ്യുന്നു. സമൂഹത്തില്‍ ബഹുമാനവും അംഗീകാരവും ലഭിക്കുന്നു. പല കോണില്‍ നിന്നും നേട്ടങ്ങള്‍ ഇരട്ടിയായി തിരിച്ച് കിട്ടുന്നു. സാമ്പത്തിക സ്ഥിതിയുടെ കാര്യത്തിലും നിങ്ങള്‍ക്ക് മികച്ച മാറ്റങ്ങളുണ്ടാവുന്നു.
ധനു
ഈ ഗ്രഹണയോഗത്തിന്റെ രൂപീകരണം ധനു രാശിക്കാര്‍ക്ക് പുതിയ മാറ്റങ്ങള്‍ കൊണ്ട് വരുന്നു. സാമ്പത്തിക സ്ഥിതി അനുസരിച്ച് കൂടുതല്‍ നേട്ടങ്ങള്‍ ജീവിതത്തില്‍ തേടി എത്തുന്നു. ഗ്രഹണയോഗത്തില്‍ ധനു രാശിക്കാര്‍ക്ക് കൂടുതല്‍ സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാവുന്നതിന്റെ ഫലമായി വരുമാനം ഇരട്ടിയാവുന്നു. ജോലികള്‍ പാതി വഴിക്ക് നിന്നു പോയെങ്കില്‍ അത് പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നു. വളരെക്കാലമായി ആഗ്രഹിക്കുന്ന കാര്യം കരസ്ഥമാക്കുന്നതിന് സാധിക്കുന്നു. പലപ്പോഴും ജീവിതത്തില്‍ വിജയം കരസ്ഥമാക്കുന്നതിന് സാധിക്കുന്നു. ജീവിതത്തില്‍ വിജയം കരസ്ഥമാക്കുന്നതിനും യോഗം കാണുന്നു.

കുംഭം
രാഹുവും ചന്ദ്രനും ചേര്‍ന്ന് രൂപം കൊള്ളുന്ന ഗ്രഹണയോഗം പല വിധത്തിലാണ് മാറ്റങ്ങള്‍ കൊണ്ട് വരുന്നത്. സാമ്പത്തിക സ്ഥിതിയിലെ നേട്ടങ്ങള്‍ അത്ഭുതപ്പെടുത്തുന്നതായിരിക്കും. പല കാര്യത്തിലും വിജയംതേടി എത്തുന്നു. പുതിയ ജോലിയില്‍ നേട്ടങ്ങള്‍ തേടി എത്തും. പ്രമോഷനും ശമ്പള വര്‍ദ്ധനവും നിങ്ങളില്‍ മാറ്റങ്ങള്‍ കൊണ്ട് വരുന്നു. പലപ്പോഴും കുംഭം രാശിക്കാരില്‍ നിലനില്‍ക്കുന്ന പല മാറ്റവും നിങ്ങളുടെ ജീവിതത്തില്‍ ഗുണകരമായ പല നേട്ടങ്ങളും കൊണ്ട് വരുന്നു. ആഗ്രഹിക്കുന്നതെല്ലാം തന്നെ കൈക്കുമ്പിളില്‍ തേടി എത്തുന്നു. ജോലി അന്വേഷിക്കുന്നവര്‍ക്ക് ഏറ്റവും നല്ല സമയമാണ് സംഭവിക്കുന്നത്. എല്ലാ തരത്തിലും ഗുണാനുഭവങ്ങള്‍ ഇരട്ടിയാവുന്നു.
മീനം
രാഹു-ചന്ദ്ര ഗ്രഹണയോഗത്തിന്റെ സമയത്തില്‍ നിങ്ങള്‍ക്ക് പെട്ടെന്ന് സാമ്പത്തിക നേട്ടം ലഭിക്കുന്നു. ഭാഗ്യത്തിന്റെ പൂര്‍ണ പിന്തുണ എല്ലാ കാര്യത്തിലും സംഭവിക്കുന്നു. കോടതി സംബന്ധമായ കാര്യങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്നു. വിധി ഏത് കാര്യത്തിലും അനുകൂലമായി വന്നേക്കാം. വിദേശത്ത് നിന്ന് ജോലിയ്ക്കായി അവസരങ്ങള്‍ ലഭിക്കുന്നു. വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതിനും അത് വഴി നേട്ടങ്ങളിലേക്കും എത്തുന്നു. സാമ്പത്തിക സ്ഥിതിയുടെ കാര്യത്തില്‍ മാറ്റങ്ങള്‍ തേടി എത്തുന്നു. അതെല്ലാം തന്നെ നിങ്ങളില്‍ സാമ്പത്തിക സ്ഥിതി മികച്ചതാക്കുന്നു.



Click it and Unblock the Notifications
