Latest Updates
-
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ? -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം: നിങ്ങളുടെ രാശിയിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ? -
ഒക്ടോബർ 6-ന് ആകാശത്ത് അപൂർവ്വ കാഴ്ച: ചന്ദ്രനും വ്യാഴവും ഒന്നിക്കുന്നു, നിങ്ങളുടെ രാശിഫലം അറിയാം -
ശുക്രന്റെ വക്രഗതി 2026: ഇന്ന് മുതൽ ജീവിതത്തിൽ വരാൻ പോകുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം
ജനുവരി 28ന് രാഹുവും ശുക്രനും ഒന്നിച്ചാല്‍ 5 രാശിക്കാര്‍ രാജാക്കന്മാര്; വേണ്ടതെല്ലാം കയ്യിലെത്തുന്ന സൗഭാഗ്യം
വേദ ജ്യോതിഷത്തില്‍ ഏറ്റവും പ്രാധാന്യം അര്‍ഹിക്കുന്ന രണ്ട് ഗ്രഹങ്ങളാണ് രാഹുവും ശുക്രനും, രാഹുവും ശുക്രനും രാശിമാറുന്നത് 12 രാശികള്‍ക്കും വളരെ പ്രധാനപ്പട്ടതാണ്. പലരുടെയും തലവര മാറ്റിവരയ്ക്കാന്‍ ഈ ഗ്രഹങ്ങളുടെ രാശിമാറ്റത്തിന് സാധിക്കുന്നതാണ്. ഈ വരുന്ന ജനുവരി 28ന് രാഹുവും ശുക്രനും നീണ്ട 19 വര്‍ഷങ്ങള്‍ക്കു ശേഷം മീനം രാശിയില്‍ ഒന്നിക്കുകയാണ്. ഇരു ഗ്രഹങ്ങളും ഒരേ രാശിയില്‍ വന്നിരിക്കുന്നതിനാല്‍, 5 രാശിക്കാര്‍ക്ക് നേട്ടങ്ങള്‍ ഒട്ടനവധി ലഭിക്കുന്നതാണ്. ഇവര്‍ക്ക് ആഗ്രഹിച്ച ജീവിതം സ്വന്തമാക്കാനുള്ള യോഗവും വന്നുഭവിക്കുന്നു. ഈ രാശിക്കാര്‍ക്ക് ലഭിക്കുന്ന സൗഭാഗ്യങ്ങള്‍ എന്തെല്ലാമെന്ന് നോക്കാം.

കുംഭം
ശുക്രന്റെയും രാഹുവിന്റെയും സംയോജനം മൂലം കുഭം രാശിക്കാര്‍ക്ക് എല്ലാം അനുകൂലമായി വരുന്നതാണ്. കുടുംബാംഗങ്ങളോടൊപ്പവും, സുഹൃത്തുക്കളുമായി ചേര്‍ന്നും നിരവധി സ്ഥലങ്ങള്‍ സഞ്ചരിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. ആഗ്രഹിച്ച പല കാര്യങ്ങളും പൂര്‍ത്തീകരിച്ചെടുക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കും. സാമ്പത്തിക ഭദ്രത ഉറപ്പാക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. ജീവിതത്തിലെ കഷ്ടപ്പാടുകള്‍ ഇവരില്‍ നിന്നും അകലുന്നതാണ്. കയ്യില്‍ സമ്പത്ത് വന്നു ചേരുന്നതാണ്. സുഹൃത്തുക്കള്‍ വഴി പണം കയ്യില്‍ വന്നു ചേരാനുള്ള മാര്‍ഗ്ഗങ്ങള്‍ മുന്നില്‍ വന്നു തെളിയുന്നതാണ്. ആശിച്ച രീതിയില്‍ ജീവിതം നയിക്കാന്‍ ഇവര്‍ക്ക് യോഗം ലഭിക്കും. ദാമ്പത്യത്തില്‍ സന്തോഷവും സമാധാനവും വര്‍ദ്ധിക്കുന്നതായിരിക്കും.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് വിദ്യയില്‍ ശോഭിക്കാന്‍ സാധിക്കുന്നതാണ്. വിദേശ വിദ്യാഭ്യാസം നേടാനുള്ള യോഗവും ഈ രാശിക്കാര്‍ക്ക് ഉണ്ടായിരിക്കുന്നതാണ്. കുടുംബത്തില്‍ സന്തോഷവും സമാധാനവും ഇവരില്‍ വന്നു ചേരുന്നതാണ്. ജീവിതത്തില്‍ ആഘോഷ നിമിഷങ്ങള്‍ വന്നു ചേരുന്നതാണ്. ആഗ്രഹിച്ച രീതിയില്‍ ബിസിനസ്സ് വളര്‍ത്തിയെടുക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. സമ്പത്ത് വര്‍ദ്ധിക്കുന്നതാണ്. പല മേഖലയില്‍ നിന്നും സാമ്പത്തിക ലാഭം ഈ രാശിക്കാര്‍ക്ക് ലഭിക്കുന്നതാണ്. ബിസിനസ്സില്‍ വച്ചടി വെച്ചടി കയറ്റം ഈ രാശിക്കാര്‍ക്ക് ഉണ്ടായിരിക്കുന്നതാണ്.
മീനം
മീനം രാശിക്കാര്‍ക്ക് കഷ്ടകാലം അകലുന്നതാണ്. തൊട്ടതെല്ലാം പൊന്നാക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കും. സകല സൗഭാഗ്യങ്ങളും ഈ രാശിക്കാരെ തേടി എത്തുന്നതായിരിക്കും. സാമ്പത്തിക ഭദ്രത ഉറപ്പാക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. മക്കളില്‍ നിന്നും ബന്ധുക്കളില്‍ നിന്നും ഒട്ടനവധി ഉപകാരപ്രദമായ കാര്യങ്ങള്‍ ജീവിതത്തില്‍ സംഭവിക്കുന്നതാണ്. ബിസിനസ്സില്‍ ശോഭിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. പുതിയ ജോലി അന്വേഷിക്കുന്നവര്‍ക്ക് അതിനുള്ള അവസരങ്ങള്‍ ലഭിക്കുന്നതായിരിക്കും. സാമ്പത്തിക പ്രതിസന്ധി ഇവരില്‍ നിന്നും ഇല്ലാതാകുന്നതാണ്.
ധനു
ധനു രാശിക്കാര്‍ക്ക് ആഗ്രഹിച്ച കാര്യങ്ങള്‍ നടത്തിയെടുക്കാന്‍ സാധിക്കുന്നതാണ്. ജീവിതത്തിലെ പല പ്രതിസന്ധികളും മാറ്റിയെടുക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കും. സമ്പത്ത് ഇരട്ടിയാകുന്നതായിരിക്കും. കഷ്ടപ്പാടുകള്‍ ഇവരില്‍ നിന്നും അവസാനിക്കുന്നതാണ്. ജോലിയില്‍ പുരോഗതി കൈവരിക്കകാന് ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. ബന്ധുക്കള്‍ വഴി വിദേശത്തേയ്ക്ക് പറക്കാന്‍ യോഗം ഉണ്ടായിരിക്കും. സ്വത്ത് തര്‍ക്കം അവസാനിക്കുന്നതാണ്.
വൃശ്ചികം
വൃശ്ചികം രാശിക്കാരില്‍ സ്വത്ത് വര്‍ദ്ധിക്കുന്നതാണ്. ആരോഗ്യ വിഷയത്തില്‍ പുരോഗതി കൈവരിക്കാന്‍ ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. സാമ്പത്തിക പ്രാരാബ്ധങ്ങള്‍ ഇവരില്‍ നിന്നും അകലുന്നതായിരിക്കും. ബിസിനസ്സില്‍ ശോഭിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. ജോലിയില്‍ നേട്ടങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
