Latest Updates
-
ഗാന്ധി ജയന്തി ലോങ് വീക്കെൻഡ്: ഭാഗ്യം തേടിയെത്തുന്ന ആ 5 രാശിക്കാർ ഇവർ; ഈ ദിവസങ്ങളിൽ നേട്ടങ്ങൾ ഉറപ്പ്! -
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ! -
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത
പുഷ്യ യോഗം: ദുരിതങ്ങള്‍ തീരും, ആഗ്രഹിച്ച ജീവിതം കൈക്കലാക്കുന്നത് ഇവര്‍
ചന്ദ്രന് രണ്ടര ദിവസം കൂടുമ്പോള്‍ രാശിമാറ്റത്തിനൊരുങ്ങും. നിലവില്‍ ചന്ദ്രന് മിഥുനത്തില് നിന്നും കര്‍ക്കിടകം രാശിയിലേയ്ക്ക് പ്രവേശിക്കാന്‍ തയ്യാറായി നില്‍ക്കുകയാണ്. ഈ സന്ദര്‍ഭത്തില്‍ സമസാപ്തക യോഗവും പുഷ്യ യോഗവും രൂപപ്പെടുന്നു. ഈ രണ്ട് യോഗങ്ങളാല്‍ ചില രാശിക്കാര്‍ക്ക് നല്ലകാലം വരുന്നതാണ്. ആഗ്രഹിച്ച രീതിയില്‍ കാര്യങ്ങള്‍ നടത്തിയെടുക്കാനും ജീവിതത്തില്‍ സന്തോഷവും സമാധാനവും കൈവരിക്കാനും ഈ രാശിക്കാര്‍ക്ക് സാധിക്കും ഈ ഭാഗ്യ രാശികള്‍ ഏതെല്ലാമെന്ന് നോക്കാം.

മേടം
മേടം രാശിക്കാര്‍ക്ക് സാമ്പത്തിക നേട്ടങ്ങളെക്കാള്‍ അധികം ആരോഗ്യകരമായി പുരോഗതി കൈവരിക്കാന്‍ സാധിക്കുന്നതാണ്. കര്‍മ്മ മണ്ഡലത്തില്‍ ശോഭിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. ജീവിതത്തില്‍ ആഗ്രഹിച്ച കാര്യങ്ങളെല്ലാം തന്നെ നേടിയെടുക്കാനുള്ള ഭാഗ്യം ഈ രാശിക്കാര്‍ക്ക് ലഭിക്കുന്നതാണ്. സന്തോഷം നല്കുന്ന ഒട്ടനവധി കാര്യങ്ങള്‍ ഇവരുടെ ജീവിതത്തില്‍ സംഭവിക്കുന്നതാണ്. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഇവരില്‍ നിന്നും കുറയുന്നതായിരിക്കും. പണം കയ്യില്‍ വന്നു ചേരുന്നതാണ്. ജോലി അന്വേഷിക്കുന്നവര്‍ക്ക് ഉചിതമായ ഫലം ലഭിക്കുന്നതാണ്.
വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് സാമ്പത്തിക നേട്ടങ്ങള്‍ ഒട്ടനവധി ലഭിക്കുന്നതായിരിക്കും. ഇവര്‍ക്ക് ബിസിനസ്സില്‍ ശോഭിക്കാന്‍ സാധിക്കുന്നതാണ്. അപ്രതീക്ഷിത ലാഭം കച്ചവടത്തില്‍ നിന്നും ഇവരില്‍ എത്തിച്ചേരുന്നതാണ്. സാമ്പത്തിക സ്രോതസ്സുകള്‍ വര്‍ദ്ധിപ്പിക്കാന്‍ സാധിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് വളരെ അനുയോജ്യമായ ഫലമാണ് ലഭിക്കാന്‍ പോകുന്നത്. ആഗ്രഹിച്ച വിഷയത്തില്‍ ഉന്നത പഠനത്തിന് അവസരം ലഭിക്കുന്നതാണ്. സാമ്പത്തിക ബാധ്യതകളില്ലാതെ വിദേശത്ത് പഠിക്കാന്‍ പോകാനുള്ള അവസരങ്ങള്‍ ഇവര്‍ക്ക് ലഭിക്കുന്നതാണ്. ആഗ്രഹിച്ച രീതിയില്‍ വളരാനും ശോഭിക്കാനും ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്.
കുംഭം
കുംഭം രാശിക്കാര്‍ക്ക് കഷ്ടപ്പാടുകള്‍ കുറയുന്നതായിരിക്കും. ആഗ്രഹിക്കുന്ന കാര്യങ്ങള്‍ നേടിയെടുക്കാനുള്ള സാമ്പത്തിക സ്രോതസ്സുകള്‍ കണ്ടെത്താന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ്. സുഹൃത്തുമായി ബിസിനസ്സ് ആരംഭിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കും. ബിസിനസ്സിലൂടെ വളരാനുള്ള യോഗം ഈ രാശിക്കാര്‍ക്ക് ലഭിക്കുന്നതാണ്. സാമ്പത്തിക ഉന്നമനത്തിനായി പ്രവര്‍ത്തിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കും. എത്രവലയി പ്രതിസന്ധികളെയും തരണം ചെയ്യാന്‍ ഇവര്‍ക്ക് അവസരങ്ങള്‍ ലഭിക്കുന്നതാണ്. വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂലമായ അവസരങ്ങള്‍ ലഭിക്കുന്നതാണ്. വിദ്യയില്‍ ശോഭിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് സാമ്പത്തിക ബാധ്യതകള്‍ കുറയ്ക്കാന്‍ സാധിക്കുന്നതാണ്. മക്കളില്‍ നിന്നും മരുമക്കളില്‍ നിന്നും നല്ല വാക്കുകള്‍ കേള്‍ക്കാന്‍ യോഗം ഉണ്ടായിരിക്കുന്നതാണ്. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഇവരില്‍ നിന്നും കുറയുന്നതായിരിക്കും. ആഗ്രഹിച്ച കാര്യങ്ങള്‍ നടത്തിയെടുക്കാനുള്ള അവസരങ്ങള്‍ ഇവരിലേയ്ക്ക് വന്നു ചേരുന്നതാണ്. ബിസിനസ്സില്‍ ശോഭിക്കാന്‍ ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. കഷ്ടപ്പാടുകള്‍ അകലുന്നതായിരിക്കും. വിദേശ വാസം ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള അവസരങ്ങള്‍ സാവധാനത്തില്‍ ലഭിക്കുന്നതായിരിക്കും. വിദേശത്ത് ജോലി നോക്കുന്നവര്‍ക്കും ഉചിതമായ സമയമാണ് നിലവില്‍ ഉള്ളത്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
