Latest Updates
-
ഗണേഷ് ചതുർത്ഥി 2026: ചന്ദ്രനെ കണ്ടാൽ ദോഷം? വിവിധ നഗരങ്ങളിലെ ഒഴിവാക്കേണ്ട സമയം ഇതാ -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ ഇന്ന് കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർ ഈ വഴികൾ ഒഴിവാക്കുക! -
2026 സെപ്റ്റംബർ 12: ഇന്നത്തെ ശുഭയോഗങ്ങൾ ഇല്ല, ത്രിപുഷ്കര യോഗം മാത്രം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഗണേശചതുർത്ഥി ദർശനം: വിയർപ്പിലും മേക്കപ്പ് മങ്ങാതെ തിളങ്ങാൻ ഈ സ്കിൻകെയർ ടിപ്പുകൾ പരീക്ഷിക്കൂ -
ഗണപതി വിഗ്രഹം വീട്ടിൽ എവിടെ വെക്കണം? വാസ്തു പ്രകാരം ഈ തെറ്റുകൾ ഒഴിവാക്കാം, ഐശ്വര്യം കൂടും -
ഐഫോൺ 18 പ്രോ പ്രീ-ഓർഡർ ഇന്ന്; ഓഫറുകളും വിലയും അറിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
സെപ്റ്റംബർ 12 രാഹുകാലം: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഈ സമയം ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി 2026: പൂജ മുഹൂർത്തം മുതൽ നിമജ്ജന നിയമങ്ങൾ വരെ; ഭക്തർ ശ്രദ്ധിക്കേണ്ടതെല്ലാം -
കേരളത്തിൽ മഴ മുന്നറിയിപ്പ്: മഴക്കാലത്തെ ചർമ്മ-മുടി പ്രശ്നങ്ങൾക്ക് പരിഹാരവുമായി ഈ ടിപ്സ് -
2026 സെപ്റ്റംബർ 12: ഇന്നത്തെ ഗുളികകാലവും യമകണ്ടവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ!
30 ദിവസത്തില്‍ വരാനിരിക്കുന്നത് മഹാഗ്രഹസംയോഗം: ഇരട്ടി നേട്ടവും സ്ഥാനവും ഐശ്വര്യവും
ജ്യോതിഷശാസ്ത്രമനുസരിച്ച് ഗ്രഹങ്ങള്‍ കാലാകാലങ്ങളില്‍ അവയുടെ സ്ഥാനം മാറിക്കൊണ്ടിരിക്കും. ഒന്നിലധികം ഗ്രഹങ്ങള്‍ ഒരു രാശിയില്‍ ചേരുമ്പോള്‍ ശുഭകരമായ യോഗങ്ങള്‍ രൂപം കൊള്ളാറുണ്ട്. ശക്തരായ ഗ്രഹങ്ങള്‍ ഒരുമിച്ച് ഒരു രാശിയില്‍ സഞ്ചരിക്കുമ്പോള്‍ ശുഭകരവും അശുഭകരവുമായ ഫലങ്ങള്‍ നല്കാന് സാധ്യതയുണ്ട്. വരുന്ന ഫെബ്രുവരി മാസത്തിലാണ് ശനിയുടെ സ്വന്തം രാശിയായ കുംഭത്തില്‍ ശുക്രന്, സൂര്യന്, രാഹു, ചന്ദ്രന്, ബുധന്‍ എന്നിവ ഒരുമിച്ച് വരുന്നു. ഈ ഗ്രഹസംയോഗം നിമിത്തം പഞ്ചഗ്രഹി യോഗമാണ് രൂപം കൊള്ളുന്നത്.
ഇത് സമ്പത്ത്, തൊഴില്‍പരമായ മാറ്റം, പുരോഗതി, സന്തോഷം എന്നിവയും കൊണ്ട് വരുന്നു. നിക്ഷേപങ്ങളില്‍ നിന്നുള്ള ഇരട്ടി ലാഭവും സ്ഥാനക്കയറ്റവും ഉന്നത സ്ഥാനങ്ങള്‍ എന്നിവയെല്ലാം തേടി എത്തുന്നു. എന്നാല്‍ ഈ ശുഭഫലത്തില് ഏതൊക്കെ രാശിക്കാരിലാണ് ഗുണാനുഭവങ്ങള്‍ കൊണ്ട് വരുന്നത്. അത് എപ്രകാരമാണ് എന്ന് നമുക്ക് നോക്കാവുന്നതാണ്. ഇത്തരത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്നു. അവ ആരൊക്കെയെന്ന് നമുക്ക് നോക്കാം.

കര്‍ക്കടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഈ ഗ്രഹസംയോജനം പല വിധത്തിലുള്ള മാറ്റങ്ങളിലേക്കാണ് നിങ്ങളെ എത്തിക്കുന്നത്. കഠിനാധ്വാനത്തിന്റെ ഫലം തേടി എത്തും. ഏത് കാര്യത്തിലും ധീരമായ തീരുമാനം എടുക്കുന്നതിന് ശ്രദ്ധിക്കുക. ഇതെല്ലാം നിങ്ങളെ സാമ്പത്തിക നേട്ടങ്ങളിലേക്ക് എത്തിക്കും. സ്വാധീനമുള്ള വ്യക്തികള്‍ക്ക് അപ്രതീക്ഷിത പിന്തുണ എല്ലാ കാര്യത്തിലും ലഭിക്കും. സന്തോഷകരമായ പല സാഹചര്യവും കുടുംബത്തില്‍ ഉണ്ടാവുന്നു. ജോലിയില്‍ ഉയര്‍ച്ചയുണ്ടാവുന്നത് മികച്ച നേട്ടങ്ങള്‍ക്കുള്ള തുടക്കം കൂടിയാണ്. അതോടൊപ്പം തന്നെ വസ്തു വാങ്ങാനുമുള്ള യോഗവും കാണുന്നു. സ്ത്രീകള്‍ക്ക് സ്വര്‍ണ്ണവും വിലയേറിയ ആഭരണങ്ങളും ഇത് വഴി ലഭിക്കുന്നു.
കന്നി രാശി
ഈ സമയം കന്നി രാശിക്കാര്‍ക്ക് അപ്രതീക്ഷിത നേട്ടങ്ങള്‍ തേടി എത്തുന്നു. ശക്തമായ മാറ്റം നിങ്ങളുടെ ജീവിതത്തില്‍ തേടി എത്തും. ഓഹരിവിപണിയില്‍ സന്തോഷവും സമാധാനവും തേടി എത്തും. സ്വത്തുവകകള്‍ കരസ്ഥമാക്കുന്നതിന് ഏറ്റവും അനുകൂലമായ സമയമാണ്. ബുദ്ധിപരമായ തീരുമാനങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ തേടി എത്തും. തൊഴില്‍ മാറ്റങ്ങള്‍ ഉയര്‍ന്ന വരുമാനത്തിലേക്ക് നിങ്ങളെ എത്തിക്കും. കന്നി മാസത്തില്‍ അപ്രതീക്ഷിത നേട്ടങ്ങള്‍ നിങ്ങളിലേക്ക് എത്തിക്കും. അത് കൂടാതെ പഞ്ചഗ്രഹി യോഗം നിങ്ങള്‍ക്ക് സന്തോഷകരമായ മാറ്റങ്ങളും നല്‍കും.

വൃശ്ചിക രാശി
വൃശ്ചികം രാശിക്കാര്‍ക്ക് ഈ സമയം കഠിനാധ്വാനത്തിന്റെ ഫലം തേടി എത്തും. നിങ്ങളുടെ പ്രയത്നങ്ങള്‍ എല്ലാം തന്നെ ഫലം കാണുന്ന സമയമാണ്. ബിസിനസില്‍ പുരോഗതിയും സാമ്പത്തിക നേട്ടങ്ങളും തേടി എത്തും. ജോലിസ്ഥലത്ത് നിങ്ങള്‍ക്ക് അനുകൂല സമയമാണ്. വര്‍ദ്ധിച്ച് വരുന്ന പല മാറ്റങ്ങളും അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതായിരിക്കും. സാമ്പത്തിക ലാഭം പല കാര്യത്തിലും ലഭിക്കുന്നു. വീട്ടില്‍ ശുഭകരമായ ചടങ്ങുകള്‍ സംഭവിക്കുന്നു. ദാമ്പത്യ ജീവിതത്തില്‍ നിലനിന്നിരുന്ന പല കലഹങ്ങളും പ്രശ്നങ്ങളും ഇല്ലാതാവുകയും ദീര്‍ഘകാല ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിന് സാധിക്കുകയും ചെയ്യുന്നു.
ധനു രാശി
ധനു രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം പല വിധത്തിലുള്ള നേട്ടങ്ങളിലേക്കാണ് എത്തുന്നത്. നിക്ഷേപങ്ങള്‍ എപ്പോഴും അനുകൂലമായി വരുന്നു. ബിസിനസ് നേട്ടങ്ങള്‍ അത്ഭുതപ്പെടുത്തുന്നതായിരിക്കും. ബിസിനസ് സംബന്ധമായ പല മാറ്റങ്ങളും നിങ്ങളെ തേടി എത്തും. അനുകൂലമായ പല കാര്യങ്ങളും ജീവിതത്തില്‍ ഈ സമയം തേടി എത്തും. ജോലി മാറാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അനുകൂല സമയമാണ്, സാമ്പത്തിക നില മെച്ചപ്പെടുന്നതിനുള്ള സാധ്യതയുണ്ട്. കടങ്ങള്‍ വീട്ടുന്നതിന് യോഗം കാണുന്നു.
മകരം രാശി
മകരം രാശിക്കാര്‍ക്ക് നിരവധി മാറ്റങ്ങള്‍ ഈ സമയം സംഭവിക്കുന്നു. സമ്പത്ത് വര്‍ദ്ധിക്കുകയും സര്‍ഗ്ഗാത്മക കഴിവുകള്‍ ഇരട്ടിയാവുകയും ചെയ്യുന്നു. കാര്യമായ പ്രശ്നങ്ങളൊന്നും തന്നെ ഉണ്ടാവുകയില്ല. അത് മാത്രമല്ല അപ്രതീക്ഷിത വളര്‍ച്ച എല്ലാ കാര്യത്തിലും നിങ്ങള്‍ക്കുണ്ടാവുന്നു. സ്വത്ത് സംബന്ധമായ കാര്യങ്ങളില്‍ മികച്ച മാറ്റങ്ങളുണ്ടാവും. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. വലിയ സമ്പത്തിനുടമയാവുന്നവരാണ് മകരം രാശിക്കാര്‍. അതിന് ഈ നേട്ടങ്ങള്‍ സഹായിക്കും.
മീനം രാശി
മീനം രാശിക്കാര്‍ക്ക് ഫെബ്രുവരി മാസത്തില്‍ പുതിയ തുടക്കമാണ് എന്നതില്‍ സംശയം വേണ്ട. സമ്പത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള പ്രശ്നങ്ങള്‍ സംഭവിക്കും. നിക്ഷേപങ്ങളില്‍ സാമ്പത്തിക ലാഭം തേടി എത്തും. കഠിനാധ്വാനത്തിന്റെ ഫലം നിങ്ങള്‍ക്ക് എത്തും. വാഹനയോഗം നിങ്ങള്ക്കുണ്ടാവം. അത് മാത്രമല്ല ജീവിതത്തിലെ ഏറ്റവും മികച്ച സമയത്തിലൂടെയാണ് നിങ്ങള്‍ കടന്ന് പോവുന്നത് എന്നതാണ് സത്യം. അത്രയധികം ഗുണാനുഭവങ്ങളാണ് നിങ്ങളെ ഈ സമയം കാത്തിരിക്കുന്നത്.



Click it and Unblock the Notifications
