Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
മേടത്തില് സൂര്യനും ചന്ദ്രനും ഒന്നിക്കുന്നു; പ്രത്യേക യോഗങ്ങളും നേട്ടങ്ങളും ഈ രാശിക്കാര്‍ക്ക്
വേദ ജ്യോതിഷത്തില്‍ വളരെയധികം പ്രാധാന്യം കല്‍പ്പിക്കുന്ന രണ്ട് ഗ്രഹങ്ങളാണ് സൂര്യനും അതുപോലെ, ചന്ദ്രനും. നിലവില്‍ ഇരു ഗ്രഹങ്ങളും മേടത്തില് ഒന്നിച്ചിരിക്കുകയാണ്. ഇതോടെ ചില രാശിക്കാര്‍ക്ക് സൗഭാഗ്യങ്ങളും വര്‍ദ്ധിക്കുന്നതായിരിക്കും. പ്രത്യേകിച്ച്, ഇവരില്‍ ജീവിതത്തില്‍ ഐശ്വര്യം വര്‍ദ്ധിക്കുന്നതായിരിക്കും. കൂടാതെ, ധനയോഗവും ഇവരില്‍ രൂപപ്പെടുന്നതാണ്. കഷ്ടപ്പാടുകള്‍ ഇവരില്‍ നിന്നും അകലുന്നതാണ്. ഏതെല്ലാം രാശിക്കാര്‍ക്കാണ് ഈ സൗഭാഗ്യങ്ങള്‍ ലഭിക്കാന്‍ പോകുന്നത് എന്ന് നോക്കാം.

മേടം
സൂര്യനും ചന്ദ്രനും ഐശ്വര്യ ഗ്രഹങ്ങളായാണ് വിലയിരുത്തുന്നത്. അതിനാല്‍, തന്നെ, ഇരു ഗ്രഹങ്ങളുടെയും പ്രഭാവലയത്താല്‍ മേടം രാശിക്കാര്‍ക്ക് നേട്ടങ്ങള്‍ ഉണ്ടാകാനുള്ള യോഗം രൂപപ്പെടുന്നതാണ്. ഈ രാശിക്കാരില്‍ ഐശ്വര്യം വര്‍ദ്ധിക്കുന്നതാണ്. ആഗ്രഹിച്ച കാര്യങ്ങള്‍ നേടിയെടുക്കാനുള്ള സൗഭാഗ്യങ്ങള്‍ ഈ രാശിക്കാരില്‍ ഉണ്ടായിരിക്കുന്നതാണ്. സമ്പത്ത് വര്‍ദ്ധിപ്പിക്കാന്‍ അവസരങ്ങള്‍ വന്നെത്തുന്നതാണ്. ജോലിയില്‍ മികവ് തെളിയിക്കും. സ്ഥാനക്കയറ്റം ലഭിക്കും. ശമ്പള വര്‍ദ്ധനവ് ഉണ്ടായിരിക്കും. യാത്രകള്‍ പോകാന്‍ അവസരം ലഭിക്കും. ഇഷ്ടപ്പെട്ട സ്ഥലത്ത് ഇഷ്ടപ്പെട്ട വ്യക്തികളുടെ കൂടെ യാത്രപോകുന്നതായിരിക്കും. വിലപിടിപ്പുള്ള സാധനങ്ങള്‍ വാങ്ങി ഉപയോഗിക്കാന്‍ ഈ രാശിക്കാര്‍ക്ക് യോഗം രൂപപ്പെടുന്നതാണ.് സ്നേഹവും കരുണയും ഇവരില്‍ വര്‍ദ്ധിക്കുന്നതാണ്. ജീവിതത്തില്‍ നേട്ടങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്. സൗഭാഗ്യങ്ങള്‍ വര്‍ദ്ധിക്കുന്നതാണ്. സന്തോഷവും സമാധാനവും വര്‍ദ്ധിക്കുന്നതാണ്. എല്ലാം ശുഭകരമായി വന്നു ഭവിക്കുന്നതാണ്.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് നേട്ടങ്ങള്‍ ഉണ്ടാകുന്നതാണ്. സാമ്പത്തിക സ്ഥിരത കൈവരിക്കാന്‍ ഇവര്‍ക്ക് യോഗം രൂപപ്പെടുന്നതാണ്. വിദ്യാഭ്യാസ രംഗത്ത് അനവധി നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കും. പല പരീക്ഷാഫലങ്ങളും ഇവര്‍ക്ക് നേട്ടങ്ങള്‍ നല്കുന്നവയായിരിക്കും. യാത്രകള്‍ ചെയ്യാന്‍ അനവധി അവസരങ്ങള്‍ ഈ രാശിക്കാരിലേയ്ക്ക് വന്നെത്തുന്നതാണ്. വിദേശത്തേയ്ക്ക് പോകാനും ഈ രാശിക്കാര്‍ക്ക് അവസരം ലഭിക്കുന്നതാണ്. ജീവിത നിലവാരം മെച്ചപ്പെടുത്താന്‍ അവസരങ്ങള്‍ അനവധി ലഭിക്കും. കയ്യിലെ പണം ശരിയായ വിധത്തില്‍ വിനിയോഗിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. മുതിര്‍ന്ന സഹപ്രവര്‍ത്തകരില്‍ നിന്നും സഹാായങ്ങള് അനവധി ലഭിക്കുന്നതായിരിക്കും. നിങ്ങളുടെ കഴിവുകള്‍ തെളിയിക്കാന്‍ അനവധി അവസരങ്ങള്‍ ലഭിക്കുന്നതാണ്. സാഹചര്യങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നതാണ്. മുന്നോട്ടുള്ള ജീവിതം മെച്ചപ്പെടുത്താന്‍ സാധിക്കുന്നതാണ്.
ധനു
പ്രണയത്തിലും തൊഴില്‍ രംഗത്തും നേട്ടങ്ങളും സൗഭാഗ്യങ്ങളും സ്വന്തമാക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. എഴുത്തുമായി ബന്ധപ്പെട്ട മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് നേട്ടങ്ങള്‍ ഉണ്ടാകുന്നതാണ്. കരിയറില്‍ വളര്‍ച്ച ഉണ്ടായിരിക്കുന്നതാണ്. പുതിയ ജീവിതാനുഭവങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്. സമ്പത്തിക സഹായങ്ങള്‍ മറ്റുള്ളവരില്‍ നിന്നും ലഭിക്കുന്നതാണ്. പുതിയ പ്രോജക്ടുകളില്‍ വിജയം കൈവരിക്കാന്‍ സാധിക്കുന്നതാണ്.
കുംഭം
കുംഭം രാശിക്കാരുടെ ജീവിതം മെച്ചപ്പെടുന്നതാണ്. ആഗ്രഹിച്ചതിനേക്കാള്‍ വേഗത്തില്‍ ജീവിതത്തില്‍ വളരാന്‍ സാധിക്കും. ഉയര്‍ച്ചകള്‍ പലതും കീഴടക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. കരിയറില്‍ വിജയം കൈവരിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. മാര്‍ക്കറ്റിംഗ്, ജേണലിസം, എഴുത്ത് എന്നീ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ വിജയം കൈവരിക്കുന്നതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
