Latest Updates
-
സൂര്യ-ശനി നേർക്കുനേർ: ഇന്ന് വൈകുന്നേരം 5:56-ന് ഈ രാശിക്കാർ അതീവ ശ്രദ്ധ പുലർത്തുക -
ശുക്രന്റെ വക്രഗതി 2026: ഈ രാശിക്കാർക്ക് കഷ്ടകാലം, വലിയ തീരുമാനങ്ങൾ എടുക്കും മുൻപ് ശ്രദ്ധിക്കുക! -
ഗജകേസരി രാജയോഗം: ഇന്ന് രാത്രി മുതൽ ഈ രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും ധനനേട്ടത്തിലും വൻ മാറ്റം -
ഗുജറാത്തിലും അസമിലും യുസിസി: ലിവ്-ഇൻ, വിവാഹ രജിസ്ട്രേഷനിൽ മാറ്റം വരുന്നുണ്ടോ? -
ഒക്ടോബർ 4-10: ഈ ആഴ്ച ഭാഗ്യം കൂടെയുള്ള രാശിക്കാർ ഇവർ; നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 4 നക്ഷത്രഫലം: പുണർതം നാളിലെ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 ഒക്ടോബർ 3 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുള്ള രാശിക്കാർ ഇവർ, നേട്ടങ്ങൾ നിങ്ങളെ തേടിയെത്തും! -
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ!
മെയ് മാസം ഇവര്‍ക്ക് എല്ലാം അനുഗ്രഹമാകും; രാഹു-കേതു വിനോടൊപ്പം ഈ ഗ്രഹങ്ങളും രാശിമാറ്റത്തിലേയ്ക്ക്
Planetary transit: മെയ് മാസം അനവധി ഗ്രഹങ്ങള്‍ രാശിമാറ്റത്തിന് തയ്യാറാക്കാന്‍ പോവുകയാണ്. പ്രത്യേകിച്ച്, വേദ ജ്യോതിഷത്തില്‍ വളരെയധികം പ്രാധാന്യം കല്‍പ്പിക്കുന്ന ഗ്രഹങ്ങളാണ് രാഹുവും കേതുവും. ഈ രാഹുവും കേതുവും രാശിമാറ്റത്തിന് ഒരുങ്ങുന്നതിന്റെ കൂടെ തന്നെ, ബുധന്‍, വ്യാഴം എന്നീ ഗ്രഹങ്ങളും രാശിമാറ്റത്തിലേയ്ക്ക് ഒരുങ്ങുകയാണ്. മെയ് ആറിന് ബുധന്‍ മേടത്തിലേയ്ക്കും, മെയ് 14ന് വ്യാഴം മിഥുനം രാശിയിലേയ്ക്കും പ്രവേശിക്കുകയാണ്. ഈ ഗ്രഹങ്ങളുടെ കൂടെ സൂര്യനും ഇടവത്തിലേയ്ക്ക് രാശിമാറ്റം നടത്തുന്നു.

പ്രധാനപ്പെട്ട ഗ്രഹങ്ങള്‍ എല്ലാം തന്നെ രാശിമാറ്റത്തിനായി ഒരുങ്ങുന്നതിനാല്‍, നേട്ടങ്ങള്‍ ചില രാശിക്കാര്‍ക്ക് സാമ്പത്തിക നേട്ടങ്ങള്‍ വര്‍ദ്ധിക്കുന്നതാണ്. ജീവിതത്തില്‍ സൗഭാഗ്യങ്ങള്‍ വര്‍ദ്ധിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. ഏതെല്ലാം രാശിക്കാര്‍ക്ക് എന്തെല്ലാം നേട്ടങ്ങളും സൗഭാഗ്യങ്ങളുമാണ് ലഭിക്കാന്‍ പോകുന്നത് എന്ന് നോക്കാം.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് രാഹു-കേതു രാശിമാറ്റത്താല്‍ നേട്ടങ്ങള്‍ ഉണ്ടാകുന്നതാണ് അതുപോലെ, സാമ്പത്തിക പ്രശ്നങ്ങള്‍ ഇവരില്‍ നിന്നും അകലുന്നതാണ്. ജീവിതത്തില്‍ സൗഭാഗ്യങ്ങള്‍ വര്‍ദ്ധിക്കുന്നതാണ്. ദേഷ്യംനിയന്ത്രിക്കാന് സാധിക്കുന്നതാണ്. പല കാര്യങ്ങളും ക്ഷമയോടെ ചെയ്ത് തീര്‍ക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. ബിസിനസ്സില്‍ നഷ്ടം കുറയുന്നതാണ്. പ്രതീക്ഷിച്ചതിനേക്കാള്‍ വേഗത്തില്‍ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ സാധിക്കുന്നതാണ്.വിദ്യാര്‍ത്ഥികള്‍ക്ക് നേട്ടങ്ങള്‍ അനവധി ഉണ്ടായിരിക്കുന്നതാണ്. വീട്ടില്‍ പല ശുഭകാര്യങ്ങളും സംഭവിക്കുന്നതായിരിക്കും. വിവാഹം ആലോചിക്കുന്നവര്‍ക്ക് വിവാഹം നടക്കാന്‍ യോഗം രൂപപ്പെടുന്നതാണ് പുതിയ ജോലിയില്‍ പ്രേവശിക്കാന്‍ അവസരം ലഭിക്കുന്നതാണ് സാമ്പത്തിക പ്രതിസന്ധികളില്‍ നിന്നും മുക്തി ലഭിക്കുന്നതാണ്. കടങ്ങള്‍ വാങ്ങാതെ ജീവിതം മുന്നോട്ട് നയിക്കാന്‍ സാധിക്കുന്നതാണ്. വായ്പകള്‍ അനുവദിച്ച് ലഭിക്കുന്നതായിരിക്കും. ജീവിതത്തിലെ എല്ലാവിധ പ്രശ്നങ്ങളും ഇവരില്‍ നിന്നും അകലാന്‍ യോഗം രൂപപ്പെടുന്നതാണ്.
മകരം
മകരം രാശിക്കാര്‍ക്കും നേട്ടങ്ങള്‍ ഉണ്ടാകുന്നതാണ്. ജീവിതത്തിലെ പ്രതിസന്ധികള്‍ ഇവരില്‍ നിന്നും അകലുന്നതാണ്. നേട്ടങ്ങളും സൗഭാഗ്യങ്ങളും വര്‍ദ്ധിക്കുന്നതാണ്. കര്‍ക്കിടകം രാശിക്കാര്‍ക്ക് സാമ്പത്തിക ബാധ്യതകളില്‍ നിന്നും മുക്തി ലഭിക്കുന്നതാണ്. ചിലപ്പോള്‍ ചില മോശം വാര്‍ത്തകള്‍ കേള്‍ക്കേണ്ടതായി വന്നേക്കാം. എന്നിരുന്നാലും ശുഭകരമായ കാര്യങ്ങള്‍ക്ക് സാക്ഷ്യം വഹിക്കാനും ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. മാനസിക പ്രയാസങ്ങള്‍ ഇവരില്‍ നിന്നും അകലുന്നതാണ്. വിഷമങ്ങള്‍ ഇവരില്‍ നിന്നും അകലുന്നതാണ്. സമ്പാദിക്കാന്‍ ജീവിതത്തില്‍ ധാരാളം അവസരങ്ങള്‍ വന്നെത്തുന്നതാണ്. കരിയറില്‍ വളര്‍ച്ച ഉണ്ടാക്കിയെടുക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് നേട്ടങ്ങളും സൗഭാഗ്യങ്ങളും വര്‍ദ്ധിക്കുന്നതാണ്. ബിസിനസ്സില്‍ നേട്ടങ്ങള്‍ ഉണ്ടാക്കിയെടുക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ്. ലാഭം വന്നു ചേരുന്നതാണ് എല്ലാവിധ വിഷമങ്ങളും ഇവരില്‍ നിന്നും അകലുന്നതാണ്. സാമ്പത്തിക പ്രാരാബ്ധങ്ങള്‍ ഇവരില്‍ നിന്നും അകലുന്നതാണ്. എത്രവലിയ പ്രശ്നങ്ങളും പരിഹരിക്കാന്‍ ഇവര്‍ക്ക് സാധിക്കും. പങ്കാളിയോടുള്ള സ്നേഹവും കരുണയും വര്‍ദ്ധിക്കുന്നതാണ്. പങ്കാളി വഴി നേട്ടങ്ങള്‍ ഉണ്ടാക്കിയെടുക്കാന്‍ സാധിക്കുന്നതാണ്. പലവഴിയ്ക്ക് പണം സമ്പാദിക്കാനുള്ള വഴികള്‍ ഇവര്‍ക്ക് മുന്പില് തെളിയുന്നതാണ്. മറ്റുള്ളവരോട് സ്നേഹം വര്‍ദ്ധിക്കുന്നതാണ്. ശത്രുക്കള്‍ക്ക് നിങ്ങളോടുള്ള മനോഭാവം മാറുന്നതാണ്. വിദ്യാർത്ഥികൾക്ക് നേട്ടങ്ങൾ ഉണ്ടാകുന്നതാണ് ശുഭകരമായ അനുഭവങ്ങൾ ജീവിതത്തിൽ സംഭവിക്കുന്നതാണ്. കഷ്ടകാലം അകലുന്നതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
