Latest Updates
-
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ? -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം: നിങ്ങളുടെ രാശിയിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ? -
ഒക്ടോബർ 6-ന് ആകാശത്ത് അപൂർവ്വ കാഴ്ച: ചന്ദ്രനും വ്യാഴവും ഒന്നിക്കുന്നു, നിങ്ങളുടെ രാശിഫലം അറിയാം -
ശുക്രന്റെ വക്രഗതി 2026: ഇന്ന് മുതൽ ജീവിതത്തിൽ വരാൻ പോകുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
ജനുവരി 22ന് 7 ഗ്രഹങ്ങള്‍ നേര്‍ക്കുനേര്‍; സൗഭാഗ്യ പെരുമഴയില്‍ നീരാടാന്‍ പോകുന്നത് ഈ രാശിക്കാര്‍
2025-ല്‍ 7 ഗ്രഹങ്ങള്‍ നേര്‍ക്കുനേര്‍ പ്രത്യക്ഷപ്പെടാന്‍ പോവുകയാണ്. ജനുവരി 22ന് നടക്കുന്ന ഈ പ്രതിഭാസത്തില്‍ ചൊവ്വ, ശുക്രന്, വ്യാഴം, ശനി എന്നിങ്ങനെ ഏഴ് ഗ്രഹങ്ങളാണ് ഒരേ വരിയില്‍ പ്രത്യക്ഷപ്പെടാന്‍ പോകുന്നത്. ഇതില്‍ ചൊവ്വ, വ്യാഴം, ശനി എന്നീ ഗ്രഹങ്ങളെ നഗ്ന നേത്രങ്ങളാല്‍ കാണാന്‍ സാധിക്കുന്നതാണ്. ഈ അപൂര്‍വ്വ പ്രതിഭാസം നടക്കുന്നതിനാല്‍, ജനുവരി 21, ജനുവരി 22 ദിവസങ്ങളില്‍ 4 രാശിക്കാര്‍ക്ക് സൗഭാഗ്യങ്ങള്‍ ലഭിക്കുന്നതാണ്. ഈ സൗഭാഗ്യങ്ങള്‍ ലഭിക്കാന്‍ പോകുന്ന രാശിക്കാര്‍ ഏതെല്ലാമെന്നും, ഇവര്‍ക്ക് എന്തെല്ലാം ഗുണങ്ങളാണ് ലഭിക്കാന്‍ പോകുന്നത് എന്നും നോക്കാം.

മിഥുനം
ഈ അപൂര്‍വ്വ പ്രതിഭാസത്താല്‍, മിഥുനം രാശിക്കാര്‍ക്ക് ജനുവരി 21, 22 ദിവസങ്ങളില്‍ പ്രതീക്ഷിക്കാത്ത ഒട്ടനവധി നേട്ടങ്ങള്‍ ലഭിക്കുന്നതാണ്. സാമ്പത്തികപരമായും, ആരോഗ്യപരമായും, വ്യക്തിപരമായും നേട്ടങ്ങള്‍ ഈ രാശിക്കാരെ തേടി എത്തുന്നതായിരിക്കും. സമ്പത്തില്‍ പ്രതീക്ഷിച്ചതിനേക്കാള്‍ അധികം വളര്‍ച്ച ഈ രാശിക്കാര്‍ക്ക് ഉണ്ടായിരിക്കുന്നതാണ്. കാത്തിരുന്ന നേട്ടങ്ങള്‍ ഇന്നേ ദിവസം ഈ രാശിക്കാരെ തേടി എത്തുന്നതായിരിക്കും. ശുഭകരമായ വാര്‍ത്തകള്‍ കേള്‍ക്കാന്‍ ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. സമ്പത്ത് ഇരട്ടിപ്പിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ ഈ രാശിക്കാരുടെ മുന്നില്‍ തെളിയുന്നതാണ്. നിലവില്‍ ബിസിനസ്സ് ചെയ്യുന്നവര്‍ക്ക് ഒട്ടനവധി നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ സാധിക്കുന്നതാണ്. ഇവര്‍ക്ക് സമ്പത്തില്‍ വര്‍ദ്ധനവ് ഉണ്ടായിരിക്കുന്നതാണ്. ബിസിനസ്സില്‍ ലാഭം പ്രതീക്ഷിക്കുന്നതിനേക്കാള്‍ അമിതമായിരിക്കും.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് സാമ്പത്തിക നേട്ടങ്ങള്‍ പ്രതീക്ഷിക്കാവുന്നതാണ്. വ്യക്തി ജീവിതത്തില്‍ ആഗ്രഹിച്ചതിനേക്കാളധികം നേട്ടങ്ങള്‍ ഇവര്‍ക്ക് സ്വന്തമാക്കാന്‍ സാധിക്കും. പാരമ്പര്യമായി സ്വത്തും, പണവും ലഭിക്കാന്‍ ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. ആഗ്രഹിച്ച സ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. ആത്മീയ വിഷയങ്ങളില്‍ താല്പര്യം വര്‍ദ്ധിക്കുന്നതായിരിക്കും. പല പുണ്യസ്ഥലങ്ങളും സന്ദര്‍ശിക്കാന്‍ ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. സമ്പത്തില്‍ മാത്രമല്ല, വ്യക്തി ജീവിതത്തിലും ഈ രാശിക്കാര്‍ക്ക് നേട്ടങ്ങള്‍ പ്രതീക്ഷിക്കാം.
കന്നി
കന്നി രാശിക്കാര്‍ക്ക് വ്യക്തിപരമായ നേട്ടങ്ങള്‍ ഒട്ടനവധി ഉണ്ടായിരിക്കുന്നതാണ്. ആഗ്രഹിച്ച രീതിയില്‍ വിജയിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. കടബാധ്യതകള്‍ ഇവരില്‍ നിന്നും ഇല്ലാതാകുന്നതാണ്. കടം വാങ്ങിയര്‍ പണം തിരികെ നല്‍കുന്നതായിരിക്കും. സാമ്പത്തിക പ്രതിസന്ധികള്‍ ഇവരില്‍ നിന്നും സാവധാനത്തില്‍ ഇല്ലാതാകുന്നതാണ്. ജീവിതത്തില്‍ ഒട്ടനവധി സന്തോഷം നല്കുന്ന കാര്യങ്ങള്‍ക്ക് സാക്ഷ്യം വഹിക്കാന്‍ സാധിക്കും. ആഗ്രഹിച്ച വ്യക്തിയെ വിവാഹം കഴിക്കാനുള്ള യോഗവും ഈ രാശിക്കാര്‍ക്ക് ഉണ്ടായിരിക്കുന്നതാണ്. കുടുംബക്കാരില്‍ നിന്നും പ്രതീക്ഷിക്കാത്ത വിധത്തില്‍ പിന്തുണ ലഭിക്കുന്നതായിരിക്കും.
വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് സമ്പത്ത് വര്‍ദ്ധിക്കും. ജോലിയില്‍ പ്രതീക്ഷിക്കാത്ത സ്ഥാനകയറ്റം ഇവര്‍ക്ക് ലഭിക്കുന്നതാണ്. ജീവിതത്തില്‍ എല്ലാവിധ നേട്ടങ്ങളും ഈ രാശിക്കാര്‍ക്ക് ലഭിക്കുന്നതാണ്. സല്പേര് സമ്പാദിക്കാന്‍ ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. മക്കളില്‍ നിന്നും ബന്ധുക്കളില്‍ നിന്നും ഒട്ടനവധി നല്ല കാര്യങ്ങള്‍ കേള്‍ക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കും. സാമ്പത്തിക ബാധ്യതകള്‍ കുറയുന്നതിനാല്‍ തന്നെ, സാമാധാനവും സന്തോഷവും ഇവരില്‍ വര്‍ദ്ധിക്കുന്നതായിരിക്കും. സന്തോഷത്തോടുകൂടി ജോലി ചെയ്യാന്‍ സാധിക്കും. ഒട്ടനവധി കാര്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
