Latest Updates
-
ഓണസദ്യയ്ക്കിടയിലും മേക്കപ്പ് മങ്ങാതെ തിളങ്ങണോ? ഈ 10 മിനിറ്റ് ബ്യൂട്ടി ഹാക്ക് പരീക്ഷിക്കൂ -
തിരുവോണം 2026: നിങ്ങളുടെ രാശിക്ക് ഭാഗ്യം കൊണ്ടുവരുന്ന നിറവും നമ്പറും ഇതാ; ആഘോഷം ഗംഭീരമാക്കാൻ ചില വഴികൾ -
വീട്ടിൽ തുളസി വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; ഐശ്വര്യത്തിനും ആരോഗ്യത്തിനും വാസ്തു പറയുന്ന വഴികൾ -
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം
ഒക്ടോബറില്‍ വരാനിരിക്കുന്നത് വമ്പന്‍ ഗ്രഹമാറ്റങ്ങള്‍: യോഗഫലം ഈ രാശിക്കാര്‍ക്ക് നിര്‍ണായകം
ഒക്ടോബര്‍ മാസത്തിന് വളരെയധികം പ്രാധാന്യമാണ് ഉള്ളത്. ജീവിതത്തില്‍ അനുകൂലമായ പല നേട്ടങ്ങളും നിങ്ങള്‍ക്ക് ജ്യോതിഷത്തിലൂടെ സംഭവിക്കുന്ന ഒരു മാസം കൂടിയാണ് ഒക്ടോബര്‍ എന്നതില്‍ സംശയം വേണ്ട. പലപ്പോഴും ഗ്രഹമാറ്റങ്ങളും രാശിമാറ്റങ്ങളും നടക്കുന്നതിന്റെ അടിസ്ഥാനത്തില്‍ ജീവിതം വളരെയധികം നേട്ടങ്ങളിലേക്ക് എത്തുന്ന സമയം കൂടിയാണ് ഒക്ടോബര്‍. ഒക്ടോബറില്‍ സംഭവിക്കുന്ന ഗ്രഹമാറ്റങ്ങള്‍ 12 രാശിക്കാരേയും സ്വാധീനിക്കുന്നുണ്ട്.
ഒക്ടോബറില്‍ സൂര്യനും ബുധനും ചൊവ്വക്കും ശുക്രനും ഗ്രഹമാറ്റങ്ങള്‍ സംഭവിക്കുന്നു. ഇതെല്ലാം ഗുണപ്രദമായ പല മാറ്റങ്ങളിലേക്കാണ് നിങ്ങളെ എത്തിക്കുന്നത്. പലപ്പോഴും നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്ന മാറ്റങ്ങളെ കൃത്യമായി മനസ്സിലാക്കി വേണം ജീവിതത്തില്‍ മുന്നോട്ട് പോവുന്നതിന്. ഏതൊക്കെ ഗ്രഹങ്ങള്‍ക്കാണ് മാറ്റങ്ങള്‍ സംഭവിക്കുന്നത് ഒക്ടോബര്‍ മാസത്തില്‍ എന്ന് നോക്കാം.

ഗ്രഹമാറ്റങ്ങള്‍ ഇപ്രകാരം
ഒക്ടോബര്‍ 10-ന് ബുധന്‍ തുലാം രാശിയിലേക്ക് മാറുന്നു. അതിന് ശേഷം ഒക്ടോബര്‍ 13 ആവുമ്പോഴേക്ക് ശുക്രന് വൃശ്ചികം രാശിയിലേക്ക് സഞ്ചരിക്കുന്നു. പിന്നീട് ഒക്ടോബര്‍ 17 ആവുമ്പോള്‍ സൂര്യന് തുലാം രാശിയിലേക്കും ഒക്ടോബര്‍ 20-ന് ചൊവ്വ കര്‍ക്കിടകം രാശിയിലേക്കും സംക്രമിക്കുന്നു. ഗ്രഹങ്ങളുടെ ഇത്തരം മാറ്റങ്ങള്‍ ചില രാശിക്കാരില്‍ ഗുണപ്രദമായ പല മാറ്റങ്ങളും നല്കുന്നു.
പ്രത്യേക യോഗങ്ങള്‍
ഇത്രയും ഗ്രഹങ്ങള്‍ സംക്രമിക്കുന്നതിന്റെ ഫലമായി ചില പ്രത്യേക യോഗങ്ങളും രൂപപ്പെടുന്നു. ശുക്രനും സൂര്യനും സംക്രമിക്കുന്നതിന്റെ ഫലമായി ശുക്രാദിത്യ രാജയോഗം രൂപം കൊള്ളുന്നു. തുലാം രാശിയിലാണ് ഈ സംക്രമണം നടക്കുന്നത്. ജ്യോതിഷത്തില്‍ ഗുണപ്രദമായ മാറ്റങ്ങള്‍ നല്കുന്ന യോഗങ്ങളില്‍ പ്രധാനമാണ് ശുക്രാദിത്യ രാജയോഗം. ഇത് കൂടാതെ പല വിധത്തിലുള്ള മാറ്റങ്ങളും ഓരോ രാശിക്കാര്‍ക്കും ഈ ഗ്രഹമാറ്റത്തിന് സമാനമായി സംഭവിക്കുന്നുണ്ട്. ഏതൊക്കെ രാശിക്കാര്‍ക്കാണ് ഗുണഫലങ്ങളുണ്ടാവുന്നതെന്ന് നോക്കാം.
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ഒക്ടോബറിലെ ഗ്രഹമാറ്റങ്ങള്‍ ഗുണഫലങ്ങള്‍ ധാരാളം നല്കുന്നു. പലപ്പോഴും നിങ്ങള്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ നേട്ടങ്ങളാണ് ഉണ്ടാവുന്നത്. എന്ന് മാത്രമല്ല ജോലിയില്‍ സ്ഥാനക്കയറ്റം, സാമ്പത്തിക നേട്ടങ്ങള്‍, ബിസിനസില്‍ ലാഭം, കുടുംബത്തില്‍ സന്തോഷവും സമാധാനവും എല്ലാം നിലനില്ക്കുന്നു.. ഇതെല്ലാം ഇടവം രാശിക്കാര്‍ക്ക് അനുകൂലമായ നേട്ടങ്ങള്‍ നല്‍കുന്നതാണ്. എല്ലാ തരത്തിലും ജീവിതം മാറി മറിയുന്ന അവസ്ഥകളാണ് നിങ്ങളില്‍ ഉണ്ടാവുന്നത്. ജീവിതം തന്നെ മാറി മറിയുന്ന അവസ്ഥയില്‍ നിങ്ങള്‍ അത്ഭുതപ്പെടുന്നു. എല്ലാ തരത്തിലുള്ള നേട്ടങ്ങളും ഒരുമിച്ച് വരുന്ന ഒരു ദിവസമാണ് എന്നതില്‍ സംശയം വേണ്ട.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് ഒക്ടോബര്‍ മാസത്തിലെ ഗ്രഹസംക്രമണം പലപ്പോഴും വളരെയധികം ഗുണങ്ങള്‍ നല്കുന്നു. സാമ്പത്തിക പ്രതിസന്ധികള്‍ നിങ്ങളുടെ ജീവിതത്തില്‍ നിന്ന് എല്ലാ തരത്തിലും അകന്ന് പോവുന്നു. സാമ്പത്തിക നേട്ടവും ജീവിതം മാറി മറിയുന്ന മാറ്റങ്ങളും നിങ്ങള്‍ക്കുണ്ടാവുന്നു. ശുക്രാദിത്യ രാജയോഗത്തിന്റെ എല്ലാ നേട്ടങ്ങളും നിങ്ങള്‍ക്കൊപ്പം ഉണ്ടാവുന്ന സമയമാണ് ഒക്ടോബര്‍ മാസം. രാജയോഗ സമാനമായ നേട്ടങ്ങളാണ് ഈ മാസം നിങ്ങളെ കാത്തിരിക്കുന്നത്. കുടുംബത്തിനൊടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കുന്നതിന് സാധിക്കുന്നു. ബഹുമാനം സമൂഹത്തില്‍ നിങ്ങള്‍ക്ക് ലഭിക്കുന്നു.
കന്നി രാശി
കന്നി രാശിക്കാര്‍ക്ക് ഒരിക്കലും അവര്‍ പ്രതീക്ഷിക്കാത്ത മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുന്നു. എല്ലാ തരത്തിലും ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്ന നേട്ടങ്ങള്‍ ഇവരെ തേടി എത്തുന്നു. ജോലിസ്ഥലത്ത് എല്ലാ തരത്തിലുള്ള അനുകൂല മാറ്റങ്ങളും ഒരുമിച്ച് തേടി എത്തുന്ന സമയമാണ്. വ്യക്തി ജീവിതത്തില്‍ പ്രതീക്ഷിക്കാത്ത നേട്ടങ്ങളാണ് തേടി എത്തുന്നത്. എല്ലാ തരത്തിലുള്ള പ്രതിസന്ധികള്‍ക്കും അവസാനം കാണുന്ന ഒരു സമയമാണ് ഒക്ടോബര്‍. സന്തോഷകരമായ എല്ലാ നേട്ടങ്ങള്‍ക്കും അടിസ്ഥാനം നിങ്ങളുടെ രാശിയില്‍ സംഭവിക്കുന്ന ഗ്രഹമാറ്റങ്ങള്‍ കാരണമാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications