Latest Updates
-
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ? -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം: നിങ്ങളുടെ രാശിയിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ? -
ഒക്ടോബർ 6-ന് ആകാശത്ത് അപൂർവ്വ കാഴ്ച: ചന്ദ്രനും വ്യാഴവും ഒന്നിക്കുന്നു, നിങ്ങളുടെ രാശിഫലം അറിയാം -
ശുക്രന്റെ വക്രഗതി 2026: ഇന്ന് മുതൽ ജീവിതത്തിൽ വരാൻ പോകുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം
57 വര്‍ഷത്തിന് ശേഷം 6 ഗ്രഹങ്ങള്‍ ഒന്നിക്കുന്നു; 4 രാശിക്കാരില്‍ വന്നെത്തുന്ന ഭാഗ്യം വിലമതിക്കാനാവാത്തത്
നീണ്ട 57 വര്‍ഷങ്ങള്‍ക്കുശേഷം 6 ഗ്രഹങ്ങള്‍ ഒന്നിച്ച് രാശിമാറ്റത്തിലേയ്ക്ക് പ്രവേശിക്കുന്നു. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായി മാത്രം സംഭവിക്കുന്ന ഈ ഗ്രഹമാറ്റം മൂലം 4 രാശിക്കാര്‍ക്ക് അമൂല്യമായ ഒട്ടനവധി നേട്ടങ്ങള്‍ ലഭിക്കുന്നതാണ്. ഫെബ്രുവരിയോടെ രാഹുവും ശുക്രനും മീനത്തില്‍ സ്ഥാനം ഉറപ്പിക്കും. മാര്‍ച്ച് മാസത്തില്‍ ബുധന്‍ മീനം രാശിയില്‍ പ്രവേശിക്കും. കൂടാതെ, മാര്‍ച്ച് 14ന് സൂര്യനും മാര്‍ച്ച് 28ന് ചന്ദ്രനും മീനത്തില്‍ പ്രവേശിക്കുകയാണ്.

6 ഗ്രഹങ്ങള്‍ ഒരേ രാശിയില്‍ നിലനില്‍ക്കുന്ന അപൂര്‍വ്വ സംഗമം നടക്കുന്നതിനാല്‍ തന്നെ 4 രാശിക്കാര്‍ക്ക് ഈ 6 ഗ്രഹങ്ങളില്‍ നിന്നും സൗഭാഗ്യങ്ങള്‍ ലഭിക്കുന്നതാണ്. ഈ സൗഭാഗ്യങ്ങള്‍ എന്തെല്ലാം എന്ന് നോക്കാം.
ഇടവം
ഇടവം രാശിക്കാരുടെ ജീവിതത്തില്‍ പ്രതീക്ഷിക്കാത്ത ഒട്ടനവധി മാറ്റങ്ങളും നേട്ടങ്ങളും സംഭവിക്കുന്നതാണ്. സാമ്പത്തിക നേട്ടങ്ങള്‍ ഈ രാശിക്കാരില്‍ ഒട്ടനവധി ഉണ്ടായിരിക്കുന്നതാണ്. പ്രതീക്ഷിക്കാതെ പല മേഖലയില്‍ നിന്നും ഈ രാശിക്കാര്‍ക്ക് സാമ്പത്തിക നേട്ടങ്ങള്‍ ലഭിക്കുന്നതാണ്. വിദ്യഭ്യാസ മേഖലയില്‍ പ്രതീക്ഷിച്ച നേട്ടങ്ങള്‍ സ്വന്തനമാക്കാന് ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. ഒട്ടനവധി അംഗീകാരങ്ങളും ഈ രാശിക്കാര്‍ക്ക് ലഭിക്കുന്നതാണ്. ജീവിതത്തില്‍ സന്തോഷം നല്കുന്ന ഒട്ടനവധി കാര്യങ്ങള്‍ സംഭവിക്കുന്നതാണ്. പ്രണയ സാഫല്യം ഉണ്ടാകാനുള്ള യോഗം ഈ രാശിക്കാര്‍ക്ക് ഉണ്ടായിരിക്കുന്നതാണ്. മതപരമായ കാര്യങ്ങളില്‍ വിശ്വാസം വര്‍ദ്ധിക്കുന്നതാണ്. കുടുംബത്തില്‍ നിങ്ങളുടെ വാക്കുകള്‍ക്ക് വില കല്പ്പിക്കപ്പെടുന്നതായിരിക്കും. ഒട്ടനവധി സൗഭാഗ്യങ്ങള്‍ നിങ്ങള്‍ മുഖേന നിങ്ങളുടെ മാതാപിതാക്കള്‍ക്ക് ലഭിക്കുന്നതായിരിക്കും. രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് നേട്ടങ്ങള്‍ ലഭിക്കുന്നതാണ്. ബിസിനസ്സില്‍ ശോഭിക്കാന്‍ സാധിക്കുന്നതാണ്. കരിയറില്‍ നേട്ടങ്ങള്‍ ലഭിക്കുന്നതാണ്.
മിഥുനം
മിഥുനം രാശിക്കാരില്‍ ജീവിത പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുന്നതാണ്. ഒട്ടനവധി അവസരങ്ങള്‍ ഈ രാശിക്കാരെ തേടി എത്തുന്നതാണ്. തൊഴില്‍ അവസരങ്ങള്‍ ഈ രാശിക്കാരെ തേടി എത്തുന്നതാണ്. ജോലിയില്‍ പ്രവേശിക്കാനുള്ള അവസരം ഈ രാശിക്കാര്‍ക്ക് ലഭിക്കും. കഴിവിനൊത്ത ഒട്ടനവധി അംഗീകാരങ്ങള്‍ തൊഴിലിടത്ത് ലഭിക്കുന്നതാണ്. പണ്ട് ഗ്രഹിച്ചിരുന്നതും നടപ്പിലാക്കാന്‍ സാധിക്കാതിരുന്നതുമായ ഒട്ടനവധി കാര്യങ്ങള്‍ ഈ രാശിക്കാര്‍ക്ക് നേടിയെടുക്കാന്‍ സാധിക്കുന്നതാണ്. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഇവരില്‍ നിന്നും ഇല്ലാതാകുന്നതാണ്. ദാമ്പത്യത്തില്‍ സന്തോഷവും സമാധാനവും ലഭിക്കുന്നതാണ്. സാമ്പത്തിക ഭദ്രത കൈവരിക്കാന്‍ സാധിക്കുന്നതാണ്. പ്രതീക്ഷിക്കാതെ കയ്യില്‍ പണം വന്നെത്തുന്നതാണ്.
കുംഭം
തികച്ചും ക്രിയാത്മകമായി പ്രവര്‍ത്തിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. സാമ്പത്തിക പ്രശ്നങ്ങള്‍ ഇവരില്‍ നിന്നും അകലുന്നതാണ്. സാമ്പത്തിക നേട്ടങ്ങള്‍ ഇവരിലേയ്ക്ക് വന്നെത്തുന്നതാണ്. ചെയ്യുന്ന തൊഴിലില്‍ പൂര്‍ണ്ണമായും ആത്മാര്‍ത്ഥത കാണിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. ദാമ്പത്യത്തില്‍ സന്തോഷവും സമാധാനവും ഈ രാശിക്കാര്‍ക്ക് ലഭിക്കുന്നതാണ്. ജീവിതത്തില്‍ ഒട്ടനവധി നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. ബിസിനസ്സ് രംഗത്ത് ശോഭിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. വിദേശത്ത്യേക്ക് പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള അവസരങ്ങള്‍ ലഭിക്കുന്നതാണ്.
കന്നി
കന്നി രാശിക്കാര്‍ക്ക് ബിസിനസ്സില്‍ ശോഭിക്കാന്‍ സാധിക്കുന്നതാണ്. ജീവിതത്തില്‍ ആഗ്രഹിച്ച പല കാര്യങ്ങളും നടത്തിയെടുക്കാന്‍ സാധിക്കും. ബന്ധുക്കളില്‍ നിന്നും സാമ്പത്തിക സഹായങ്ങള്‍ ലഭിക്കുന്നതാണ്. മാതാപിതാക്കളില്‍ നിന്നും നല്ല വാക്കുകള്‍ കേള്‍ക്കാന്‍ യോഗം ഉണ്ടായിരിക്കുന്നതാണ്. മാതാപിതാക്കളുടെ അുഗ്രഹവും ഈ രാശിക്കാര്‍ക്ക് ലഭിക്കുന്നതാണ്. ജോലിയില്‍ ശഓഭിക്കാന് സാധിക്കും. കടബാധ്യതകള്‍ തീര്‍ക്കാനും ജീവിതത്തില്‍ സന്തോഷം ലഭിക്കാനും ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
