Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
രാജ്ഞിയെപ്പോലെ പെങ്ങളെ സ്നേഹിക്കും സഹോദരന്: ഈ നാല് രാശിക്കാരില്‍ നിങ്ങളുണ്ടോ?
നിങ്ങള്‍ക്ക് ഒരു സഹോദരനുണ്ടോ? ഉണ്ടെങ്കില്‍ അവരുമായി എപ്പോഴും അടിയാണോ? എന്നാല്‍ ചില കാര്യങ്ങള്‍ നിങ്ങള്‍ തിരിച്ചറിയേണ്ടതുണ്ട്. കാരണം ചിലപ്പോള്‍ അവര്‍ ലോകത്തിലെ ഏറ്റവും ബെസ്റ്റ് സഹോദരന് ആയിരിക്കാം. കാരണം ചില സമയം ഇവര്‍ നിങ്ങളെ അല്പം ശല്യം ചെയ്യുമെങ്കിലും അവരെ മനസ്സിലെ സ്നേഹം എന്നത് ഒരിക്കലും മറക്കാന്‍ നിങ്ങള്‍ക്ക് സാധിക്കുകയില്ല. എപ്പോഴും നിങ്ങള്‍ക്ക് വിശ്വസ്തതയോടെ ആശ്രയിക്കാവുന്നവരാണ് സഹോദരന്മാര്.
എത്ര ദൂരെയാണെങ്കിലും എത്ര അടുത്താണെങ്കിലും നിങ്ങളുടെ ഏത് ആവശ്യത്തിനും ഇവര്‍ ഓടിയെത്തുന്നു. നിങ്ങളെ കേള്‍ക്കാനും നിങ്ങള്‍ക്ക് വേണ്ടി സമയം കണ്ടെത്താനും നിങ്ങളോടാപ്പം ഇരിക്കുന്നതിനും അവര്‍ സമയം കണ്ടെത്തുന്നു. ഓരോ സഹോദരനും ഓരോ തരത്തിലാണ് അവരുടെ സ്നേഹം പ്രകടിപ്പിക്കുന്നത്. ലോകത്തിലെ ഏറ്റവും മികച്ച സഹോദരങ്ങള്‍ ആരൊക്കെയെന്നും ഇവര്‍ ഏതൊക്കെ രാശിയില്‍ പെടുന്നവരാണ് എന്നും നമുക്ക് നോക്കാം. കൂടുതല്‍ അറിയാന്‍ വായിക്കൂ...

മേടം രാശി
മേടം രാശിക്കാര്‍ എപ്പോഴും പോസിറ്റീവ് ഊര്‍ജ്ജം കൊണ്ട് നടക്കുന്നവരാണ്. ഇവര്‍ക്ക് അവരുടെ സ്വതസിദ്ധമായ സ്വഭാവം നിലനിര്‍ത്തി മുന്നോട്ട് പോവുന്നതിനാണ ്താല്പ്പര്യവും. മേടം രാശിയില്‍ നിങ്ങള്‍ക്ക് ഒരു സഹോദരനുണ്ടെങ്കില്‍ ഒരിക്കലും ഇവര്‍ക്ക് ഒരു കാര്യത്തിനും മറ്റൊരാളെ ആശ്രയിക്കേണ്ടി വരുന്നില്ല. ഏത് സമയത്തും നിങ്ങളെ സന്തോഷിപ്പിക്കുന്നതിനും നിങ്ങളെ സങ്കടത്തില്‍ നിന്ന് കരകയറ്റുന്നതിനും ഇവര്‍ക്ക് സാധിക്കുന്നു. അഭിമുഖീകരിക്കുന്ന ഏത് പ്രശ്നത്തേയും ഇവര്‍ നിസ്സാരമായി കൈകാര്യം ചെയ്യുന്നു.
ഇടവം രാശി
ഇടവം രാശിക്കാര്‍ വളരെയധികം വിശ്വസ്തവും വിശ്വസിക്കാന്‍ സാധിക്കുന്നവരുമമാണ്. .അതുകൊണ്ട് തന്നെ നിങ്ങളുടെ എന്ത് രഹസ്യവും ഒരു സഹോദരന് എന്ന നിലക്ക് നിങ്ങള്‍ക്ക് ഇവരോട് തുറന്ന് പറയാന്‍ സാധിക്കും. മാതാപിതാക്കളേക്കാള്‍ നിങ്ങളുടെ കാര്യത്തില്‍ ഇടപെടുകയും അതിനെക്കുറിച്ച് ചര്‍ച്ച ചെയ്യുകയും സംരക്ഷിച്ച് നിര്‍ത്തുകയും ചെയ്യുന്നവരായിരിക്കും ഇടവം രാശിക്കാരായ സഹോദരന്മാര്. പ്രയാസകരമായ സാഹചര്യങ്ങളില്‍ പോലും ഇവര്‍ നിങ്ങള്‍ക്കൊപ്പം ഉണ്ടാവുന്നു.
തുലാം രാശി
തുലാം രാശിക്കാര്‍ക്ക് പലപ്പോഴും ജീവിതത്തില്‍ അനിശ്ചിതത്വം ഉണ്ടാവുന്നു. എന്നാല്‍ ഇതിനെ മറികടക്കാന്‍ ഒരു നല്ല സഹോദരന്റെ സ്നേഹത്തിന് സാധിക്കുന്നു. .എപ്പോഴും ഇത് വഴി നിങ്ങള്‍ക്ക് ഒരു മികച്ച പരിഹാരം ജീവിതത്തില്‍ നല്‍കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നത് പലപ്പോഴും ഒരു സഹോദരന് വഴിയാണ്. ഇവര്‍ ഏത് പ്രശ്നത്തേയും വളരെ നിസ്സാരമായി ഇല്ലാതാക്കുന്നു. ജീവിതത്തില്‍ ഇവര്‍ സന്തോഷവും സമാധാനവും പ്രദാനം ചെയ്യുന്നു.
ധനു രാശി
ധനു രാശിക്കാര്‍ സാഹസികത ഇഷ്ടപ്പെടുന്നതാണ്. ഇവര്‍ സഹോദരിയോടൊപ്പം അവരുടെ ഏത് പ്രശ്നത്തിലും ഇടപെടുന്നു. കൂടാതെ അവരുടെ മോശം ദിവസങ്ങളില്‍ ഇവര്‍ എപ്പോഴും സഹോദരിയോട് ചേര്‍ന്ന് നിര്‍ത്തുന്നു. അവര്‍ക്ക് നിങ്ങളുടെ ഹൃദയത്തോട് ഇവരെ ചേര്‍ത്ത് നിര്‍ത്തുന്നതിന് സാധിക്കുന്നു. ഇവര്‍ നിങ്ങളുടെ ജീവിതത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ കൊണ്ട് വരുന്നു. എല്ലാ വിധത്തിലുള്ള നേട്ടങ്ങളും നിങ്ങളുടെ ജീവിതത്തില്‍ കൊണ്ട് വരുന്നത് ഇവരാണ്.
മകരം രാശി
മകരം രാശിക്കാര്‍ക്ക് പലപ്പോഴും സഹോദരന്റെ മാറ്റങ്ങള്‍ ജീവിതത്തില്‍ വളരെയധികം സ്വാധീനം ചെലുത്തുന്നു. ജീവിതത്തിലെ പല മാറ്റങ്ങളും നിങ്ങള്‍ക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നത് പലപ്പോഴും സഹോദരന്മാരിലൂടെയാണ്. പ്രാക്റ്റിക്കലായി നിങ്ങള്‍ ഏത് തീരുമാനം എടുക്കുന്നതിനും ശ്രദ്ധിക്കേണ്ടതാണ്. ആവശ്യപ്പെടുന്നതെല്ലാം തന്നെ നിങ്ങള്‍ക്ക് സാധിപ്പിച്ച് തരുന്നതാണ് മകരം രാശിക്കാരായ സഹോദരന്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
