Latest Updates
-
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ? -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം: നിങ്ങളുടെ രാശിയിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ?
2025-ന് മുന്‍പ് ഈ 3 രാശിക്കാര്‍ സമ്പന്നരാവും, ധനയോഗം തലക്ക് മുകളിലുള്ളവര്‍
വേദജ്യോതിഷപ്രകാരം ശനിയുടെ മാറ്റങ്ങള്‍ പല വിധത്തിലാണ് നിങ്ങളുടെ ജീവിതത്തെ ബാധിക്കുന്നത്. പലപ്പോഴും കര്‍മ്മത്തിന്റെ ദേവനായത് കൊണ്ട് തന്നെ പലപ്പോഴും നമ്മള് ചെയ്യുന്ന കര്മ്മത്തിന് ഫലം നല്കുന്നു ശനി. എന്നാല്‍ ശനിയുടെ അനുഗ്രഹം 2025-ന് മുന്‍പ് ചില രാശിക്കാരില്‍ ധനയോഗം നിലനില്‍ക്കുന്നുണ്ട്. അതും ശനിയുടെ അനുഗ്രഹത്തോടെയാണ് ഇവരില്‍ ധനയോഗം നിലനില്‍ക്കുന്നത്. വേദജ്യോതിഷ പ്രകാരം നിങ്ങള്‍ക്ക് ശനിയുടെ അനുഗ്രഹത്താല്‍ കോടീശ്വരയോഗം ആര്‍ക്കൊക്കെയെന്ന് നോക്കാം.
ശനി ഇപ്പോഴും കുംഭം രാശിയില്‍ തന്നെയാണ് സ്ഥിതി ചെയ്യുന്നത്. എന്നാല്‍ ശനി കുംഭം രാശിയില്‍ നില്ക്കുമ്പോള് മാത്രമല്ല ശനിയുടെ ഓരോ ചലനവും 12 രാശിക്കാരേയും ബാധിക്കുന്നുണ്ട്. ശനിയുടെ അനുഗ്രഹത്താല്‍ അനുകൂലമായ നേട്ടവും സാമ്പത്തിക നേട്ടവും ഉണ്ടാവുന്ന ചില രാശിക്കാരുണ്ട്. അവര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാം. കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് ശുഭഫലങ്ങളാണ് ശനി നല്‍കുന്നത് ഈ വര്‍ഷം. 2025-ല്‍ ഇവര്‍ക്ക് പല വിധത്തിലുള്ള നേട്ടങ്ങളും ഉണ്ടാവുന്നു. സാമ്പത്തിക നേട്ടങ്ങളും സാമ്പത്തിക സ്ഥിതിയും മാറി മറിയുന്നു. 2025-ന് മുമ്പ് ഇവരുടെ ജീവിതത്തില്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ നേട്ടങ്ങള്‍ കാത്തിരിക്കുന്നു. ജീവിത നിലവാരം മെച്ചപ്പെടുകയും അത് നിങ്ങളുടെ ജീവിതത്തില്‍ സന്തോഷം നിലനിര്‍ത്തുകയും ചെയ്യുന്നു. തൊഴിലു ബിസിനസും ഒരുപോലെ മുന്നോട്ട് കൊണ്ട് പോവുന്നതിന് സാധിക്കുന്നു. അത് വഴി ജീവിതം മാറി മറിയുന്നു. പലപ്പോഴും ഗുരുതരമായ നഷ്ടം സംഭവിക്കുന്ന കാര്യത്തില്‍ പോലും പണം നിക്ഷേപിച്ചാല്‍ അത് പലപ്പോഴും സാമ്പത്തിക ലാഭം നിങ്ങള്‍ക്ക് നല്കുന്നു.
ഇടവം രാശി
ഇടവം രാശിക്കാരുടെ കാര്യത്തില്‍ പലപ്പോഴും ശനിയുടെ അനുഗ്രഹം അമ്പരപ്പിക്കുന്ന തരത്തിലുള്ളതായിരിക്കും. കരിയറില്‍ മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്നു. പലപ്പോഴും നിങ്ങളുടെ ജീവിതം തന്നെ സാമ്പത്തികമായി വളരെയധികം മാറ്റങ്ങള്‍ കൊണ്ട് വരുന്നതാണ്. ഉയര്‍ന്ന സ്ഥാനമാനങ്ങളും ധാരാളം പണവും നിങ്ങളെ തേടി വരുന്നു. കരിയറിലെ പുരോഗതി നിങ്ങളെ അത്ഭുതപ്പെടുത്തുന്ന തരത്തിലായിരിക്കും. ബിസിനസില്‍ നിങ്ങളെ തേടി മികച്ച മാറ്റങ്ങള്‍ വരുന്നു. വലിയ നേട്ടമാണ് നിങ്ങളെ കാത്തിരിക്കുന്നത്. പ്രശസ്തിയും വിജയവും നിങ്ങളെ കാത്തിരിക്കുന്നു. കുടുംബത്തിനോടൊപ്പമുള്ള ബന്ധം മികച്ചതാവുന്നു. നിങ്ങളുടെ തലവരയില്‍ സമ്പത്തിന്റെ രേഖ തിളങ്ങി വരുന്നു.
മകരം രാശി
മകരം രാശിക്കാര്‍ക്ക് അനുകൂലമായ നേട്ടങ്ങള്‍ ശനിയുടെ മാറ്റം മൂലം ഉണ്ടാവവുന്നു. സാമ്പത്തിക നേട്ടങ്ങള്‍ നിങ്ങളെ തേടി വരുന്നു. സ്റ്റോക്ക് മാര്‍ക്കറ്റ് നഷ്ടത്തില്‍ പോലും നിങ്ങള്‍ക്ക് അനുകൂല മാറ്റങ്ങള്‍ ഉണ്ടാവുന്നു. നിങ്ങളുടെ കരിയറില്‍ അപ്രതീക്ഷിതമായ പുരോഗതി കൈവരിക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. നിങ്ങളുടെ സംസാരം വഴി പോലും സാമ്പത്തിക നേട്ടങ്ങള്‍ കാത്തിരിക്കുന്നു. നിങ്ങളുടെ പങ്കാളി വഴി സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാവുന്നു. വസ്തു സംബന്ധമായ നേട്ടങ്ങള്‍ നിങ്ങളെ തേടി എത്തുന്നു. എല്ലാ തരത്തിലുള്ള മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ ഐശ്വര്യവും സമ്പത്തും വര്‍ദ്ധിപ്പിക്കുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
