Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
48 മണിക്കൂര്ശേഷം ഒന്നാം തീയ്യതി ലക്ഷ്മി ദേവി വലത് കാല് വെച്ച് കയറുന്നത് ഈ രാശിക്കാര്‍ക്കൊപ്പം
ലക്ഷ്മി ദേവി സമ്പത്തിന്റേയും ഐശ്വര്യത്തിന്റേയും ദേവതയാണ് എന്ന് നമുക്കറിയാം. ദേവിയുടെ അനുഗ്രഹം ഓരോ തരത്തിലും ഓരോ ഘട്ടത്തിലും നമുക്കൊപ്പം ഉണ്ടാവുന്നതാണ് ജീവിതം ഐശ്വര്യപൂര്ണമാവുന്നതിന് സഹായിക്കുന്നത്. ജീവിത യാത്രയില്‍ സാമ്പത്തികമായും ഐശ്വര്യപൂര്ണമായും മുന്നോട്ട് പോവുന്നതിന് വേണ്ടി നമുക്ക് സാധിക്കുന്നത് ലക്ഷ്മി ദേവിയുടെ അനുഗ്രഹത്തോടെയാണ്. വരുന്നു മാസം അതായത് ഒക്ടോബര്‍ മാസത്തില്‍ ഒന്നാം തീയ്യതി മുതല്‍ ചില രാശിക്കാര്‍ക്ക് ലക്ഷ്മി ദേവിയുടെ അനുഗ്രഹം കൂടെയുണ്ടാവുന്നു.
മേടം മുതല്‍ മീനം വരെയുള്ള എല്ലാ രാശിക്കാരിലും ലക്ഷ്മി സാന്നിധ്യം ഉണ്ടെങ്കിലും ചില രാശിക്കാരില്‍ അത് ഗുണപ്രദമായ പ്രതീക്ഷിക്കാത്ത തരത്തിലുള്ള നേട്ടങ്ങള്‍ നല്കുന്നു. അത് മാത്രമല്ല ജീവിതത്തില്‍ എല്ലാ തരത്തിലുള്ള നേട്ടങ്ങളും നിങ്ങളെ തേടി എത്തുന്ന ഒരു സമയം തന്നെയാണ് എന്നതില്‍ സംശയം വേണ്ട. പലപ്പോഴും ലക്ഷ്മി ദേവിയുടെ അനുഗ്രഹം കൂടെയുള്ള രാശിക്കാര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാം.

ഇടവം
ഇടവം രാശിക്കാര്‍ക്ക് നിരവധി അവസരങ്ങള്‍ അവരുടെ കരിയറില്‍ ലഭ്യമാവുന്നു. കൂടാതെ അത് വഴിയെല്ലാം തന്നെ സാമ്പത്തിക സ്ഥിരത ഉറപ്പിക്കുന്നതിനും സാധിക്കുന്നു. ജീവിതം തന്നെ മാറി മറിയുന്ന തരത്തിലേക്ക് കാര്യങ്ങള്‍ എത്തുന്നു. നിങ്ങളെ എപ്പോഴും ലക്ഷ്മി ദേവി അനുഗ്രഹിച്ച് കൊണ്ടിരിക്കും. ഒരു തരത്തിലുള്ള ബുദ്ധിമുട്ടുകളും ഒക്ടോബര്‍ മാസത്തില്‍ നിങ്ങള്ക്കുണ്ടാവുന്നില്ല. ജീവിതം അപ്രതീക്ഷിതമായ നേട്ടങ്ങള്‍ നിങ്ങളിലേക്ക് എത്തിക്കുന്നു കൂടുതല്‍ അനുകൂലമാറ്റങ്ങള്‍ ബിസിനസ് രംഗത്തും ഉണ്ടാവുന്നു.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് ലക്ഷ്മീ ദേവിയുടെ അനുഗ്രഹം അവരുടെ ജീവിതത്തില്‍ അങ്ങോളമിങ്ങോളം ഉണ്ടാവുന്നു. ഒരു തരത്തിലുള്ള പ്രതിസന്ധിയും ഇവര്‍ക്ക് അനുഭവിക്കേണ്ടി വരുന്നില്ല. പരസ്പര ബഹുമാനവും സ്നേഹവും കുടുംബത്തിലും ദാമ്പത്യത്തിലും നിലനില്ക്കുന്നു. ജീവിതത്തില്‍ സാമ്പത്തിക പ്രതിസന്ധികള്‍ ഒന്നും തന്നെ ഉണ്ടാവുന്നില്ല. ജീവിതം തന്നെ മാറി മറിയുന്ന തരത്തിലേക്കാണ് കാര്യങ്ങള്‍ എത്തുന്നത്. ലക്ഷ്മി ദേവി സദാ ഇവരോടൊപ്പം തന്നെ ഉണ്ടാവുന്നു.
കര്‍ക്കിടകം
കര്‍ക്കടകം രാശിക്കാര്‍ക്ക് അനുകൂലമായ പല നേട്ടങ്ങളും ഒക്ടോബര്‍ മാസത്തിലുണ്ടാവുന്നു. ലോട്ടറി അടിക്കുന്നതിനുള്ള സാധ്യത വരെ ഇവരെ തേടി എത്തും. കുടുംബത്തില്‍ സമാധാനവും സന്തോഷവും നിലനില്ക്കുന്നു. എല്ലാ തരത്തിലുള്ള മാനസിക ശാരീരിക സന്തോഷവും ഇവര്‍ക്ക് ലക്ഷ്മി ദേവി അനുഗ്രഹിച്ച് നല്കുന്നു. പലപ്പോഴും ജീവിതത്തില്‍ പ്രതീക്ഷിക്കാത്ത തരത്തിലുള്ള നേട്ടങ്ങള്‍ കര്‍ക്കടകം രാശിക്കാരെ തേടി എത്തുന്നു. ആഗ്രഹിക്കുന്നത് പോലെ മുന്നോട്ട് പോവുന്നതിന് സാധിക്കുകയും ചെയ്യുന്നു.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് പ്രതീക്ഷിക്കാത്ത മാറ്റങ്ങള്‍ അവരുടെ ജീവിതത്തില്‍ ഉണ്ടാവുന്ന ഒരു സമയമാണ്. എന്നാല്‍ അത് എത്രത്തോളം നിങ്ങളെ ബാധിക്കുന്നു എന്നത് ലക്ഷ്മി ദേവിയുടെ അനുഗ്രഹത്തോടെ മനസ്സിലാക്കാന്‍ സാധിക്കുന്നു. എത്ര വലിയ പ്രതിസന്ധിയും ഇല്ലാതാവുകയും ജീവിതം മാറി മറിയുകയും ചെയ്യുന്നു. സാമ്പത്തിക സ്ഥിതി ശക്തമായി തുടരും. കടം വാങ്ങിച്ചതെല്ലാം തിരിച്ച് നല്‍കുന്നതും ശക്തമായ സാമ്പത്തിക അടിത്തറ ഉണ്ടാക്കുന്നതിവനും ഇവര്‍ക്ക് സാധിക്കുന്നു. നിങ്ങള്‍ പ്രതീക്ഷിക്കാത്ത വരുമാന മാര്‍ഗ്ഗമാണ് ഉണ്ടാവുന്നത്.
കന്നി
കന്നി രാശിക്കാര്‍ക്കും ലക്ഷ്മി ദേവിയുടെ അനുഗ്രഹം ഒക്ടോബറില്‍ നിരവധി മാറ്റങ്ങള്‍ നല്കുന്നു. ആഗ്രഹിക്കുന്നത് പോലെ മുന്നോട്ട് പോവുന്നതിന് നിങ്ങള്‍ക്ക് സാധിക്കും. ഭാഗ്യം മുന്നോട്ടുള്ള ഒരു മണിക്കൂറിലും സെക്കന്റിലും വരെ തേടി എത്തുന്ന സമയമാണ്. സാമ്പത്തിക നേട്ടങ്ങളില്‍ നിങ്ങള്‍ അത്ഭുതപ്പെടുന്നു. ആഗ്രഹിക്കുന്നത് പോലെ തന്നെ മുന്നോട്ട് പോവുന്നതിന് സാധിക്കുന്ന ഒരു സമയമാണ് എന്നത് കൊണ്ട് തന്നെ ജീവിതം മാറി മറിയുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
