Latest Updates
-
തിരക്കുകൾക്കിടയിലും മക്കളുടെ ആരോഗ്യം മറക്കരുത്; 14 വയസ്സുള്ള പെൺകുട്ടികൾക്കായി ഈ ഞായറാഴ്ച സൗജന്യ വാക്സിനേഷൻ! -
തടി കുറയ്ക്കാൻ GLP-1 ഇഞ്ചക്ഷൻ തേടി ഓടുകയാണോ? അറിയാതെ പോകരുത് ഈ അപകടങ്ങൾ! -
വേനൽച്ചൂടിൽ ചർമ്മം കരിഞ്ഞുപോകുമോ? സൺസ്ക്രീൻ വാങ്ങുമ്പോൾ ഈ അബദ്ധങ്ങൾ ഒഴിവാക്കൂ, മികച്ച ഡീലുകൾ ഇതാ -
മെയ് 11-ന് ചൊവ്വയുടെ അഗ്നിപ്രവേശം: മേടം രാശിയിലേക്ക് മാറുമ്പോൾ ജീവിതത്തിൽ സംഭവിക്കാൻ പോകുന്നത്, ഈ മാറ്റം ശ്രദ്ധിക്കൂ -
ശനിയാഴ്ച ആകാശത്ത് അപൂർവ്വ സംഗമം; കരിയറിലും സാമ്പത്തിക രംഗത്തും വൻ മാറ്റങ്ങൾക്ക് തയ്യാറെടുക്കൂ! -
2026 മെയ് 9 മുതൽ ജീവിതം മാറും: വ്യാഴം കർക്കടകത്തിലേക്ക്, ഈ 3 രാശിക്കാർക്ക് ഇനി ധനമഴ! -
2026 മെയ് 9 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്ന് ഭാഗ്യം ആർക്കൊപ്പം? കരിയറിൽ വൻ മാറ്റങ്ങൾ! -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണമിടപാടുകളില്‍ ശ്രദ്ധിക്കേണ്ടവര്‍ ഇവര്‍ -
മെയ് 8: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടങ്ങൾ തേടിയെത്തും! -
സിക്കന്ദറിനായി സൽമാൻ ഖാന്റെ അവിശ്വസനീയമായ മാറ്റം; എട്ട് കിലോ കുറച്ച് താരം ഞെട്ടിച്ചു!
പഞ്ചഗ്രഹിയോഗം: ആഢംബരത്തിലാറാടും ഇവര്‍, പുതുവര്‍ഷം ഈ രാശിക്കാര്‍ക്ക്: ഒരുമിക്കുന്നത് അഞ്ച് ഗ്രഹങ്ങള്‍
വേദജ്യോതിഷ പ്രകാരം പല വിധത്തിലുള്ള മാറ്റങ്ങളാണ് നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്നത്. അതില്‍ അനുകൂലവും പ്രതികൂലവുമായ മാറ്റങ്ങള്‍ തേടി എത്തുന്നു. ആരോഗ്യത്തിന്റെ കാര്യത്തിലും കരിയറിലും സമ്പത്തിലും ദാമ്പത്യ ജീവിതത്തിലും എല്ലാം ഇത്തരത്തില്‍ മാറ്റങ്ങള്‍ ഓരോ രാശിമാറ്റവും ഓരോ ഗ്രഹമാറ്റവും നല്കുന്നു. പുതുവര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ ഓരോ മാറ്റത്തിനും അനുകൂല പ്രതികൂല ഫലങ്ങള്‍ തേടി എത്തുന്നു. അതില്‍ തന്നെ നിങ്ങളുടെ ജീവിതം മാറി മറിയുന്ന ചില അവസരങ്ങള്‍ ഉണ്ട്. അതില്‍ ഗുണാനുഭവങ്ങളും ആഢംബര ജീവിതവും നല്കുന്ന രാജയോഗമാണ് പഞ്ചഗ്രഹി യോഗം.
സാമ്പത്തിക മാറ്റങ്ങള്‍ വഴി നിങ്ങളുടെ ജീവിതം നേട്ടങ്ങളിലേക്ക് എത്തും. അത് മാത്രമല്ല അഞ്ച് ഗ്രഹങ്ങള്‍ ചേരുന്നത് വഴി ജീവിതത്തില്‍ ഇതുവരെയില്ലാത്ത സൗഭാഗ്യമാണ് പുതുവര്‍ഷം നല്‍കുന്നത്. 2026 ഫെബ്രുവരി മാസത്തില്‍ കുംഭം രാശിയില്‍ രാഹു, ബുധന്‍, ശുക്രന്, സൂര്യന്, ചന്ദ്രന് എന്നീ അഞ്ച് പ്രധാന ഗ്രഹങ്ങള്‍ ഒരുമിക്കുന്നത്. ഇത് വഴി നിങ്ങളുടെ ജീവിതം മാറി മറിയുന്നു. എന്ന് മാത്രമല്ല അതിന്റെ ഫലമായി പഞ്ചഗ്രഹി യോഗം രൂപപ്പെടുകയും ചെയ്യുന്നു. കൂടാതെ ഇത് നിങ്ങളുടെ ജീവിതത്തില്‍ എത്രത്തോളം നേട്ടങ്ങളിലേക്കാണ് ആരെയൊക്കെയാണ് എത്തിക്കുക എന്ന് നമുക്ക് നോക്കാവുന്നതാണ്. കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കാം.

കുംഭം രാശി
കുംഭം രാശിയില്‍ തന്നെയാണ് പഞ്ചഗ്രഹി യോഗം രൂപം കൊള്ളുന്നത്. അതുകൊണ്ട് തന്നെ പല വിധത്തിലുള്ള ഗുണാനുഭവങ്ങളുംനിങ്ങളില് ഉണ്ടാവുന്നു. അത് കൂടാതെ നിങ്ങളില്‍ ആഢംബര ജീവിതവും സാമ്പത്തിക വളര്‍ച്ചയും തേടി എത്തുകയും ചെയ്യുന്നു. അത് മാത്രമല്ല ധനനേട്ടങ്ങള്‍ നിങ്ങളില്‍ തേടി എത്തുന്നു. വര്‍ദ്ധിച്ച സാമ്പത്തിക പ്രതിസന്ധികള്‍ക്കെല്ലാം പരിഹാരം കാണുന്നതിന് സാധിക്കുന്നു. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കുന്നതിന് സാധ്യതയുണ്ട്. ധനപ്രവാഹം നിങ്ങളിലേക്ക് എത്തുന്നു.
മേടം രാശി
മേടം രാശിക്കാര്‍ക്ക് അവരുടെ പതിനൊന്നാം ഭാവത്തിലാണ് ഈ യോഗം രൂപപ്പെടുന്നത്. അത് കൂടാതെ അംഗീകാരം തേടി എത്തുന്നതിനുള്ള യോഗം കാണുന്നു. പല വിധത്തിലുള്ള മാറ്റങ്ങള്‍ നിങ്ങളിലേക്ക് എത്തുന്നു. അതെല്ലാം തന്നെ അനുകൂലമായി മാറുകയും ചെയ്യുന്നു. ബിസിനസ് ആരംഭിക്കുന്നതിന് ഏറ്റവും മികച്ച സമയമാണ്. അതെല്ലാം തന്നെ വിജയത്തിലേക്ക് എത്തുന്നു. കൂടാതെ ജോലിയില്‍ സ്ഥാനക്കയറ്റം തേടി എത്തുന്നു. വരുമാനം ഇരട്ടിയാവുന്നതിനുള്ള യോഗം കാണുന്നു. അത് കൂടാതെ ജീവിതത്തില്‍ എല്ലാ വിധത്തിലുള്ള സന്തോഷവും തേടി എത്തും.

മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് ഭാഗ്യം തേടി എത്തുന്ന സമയമാണ്. അപ്രതീക്ഷിത സാമ്പത്തിക മാറ്റങ്ങള്‍ തേടി എത്തുന്നു. കൂടാതെ തൊഴില്‍ സംബന്ധമായ നേട്ടങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതായിരിക്കും. വിദേശയാത്രക്ക് യോഗം കാണുന്നു. കടങ്ങളെല്ലാം വീട്ടുന്നതിനും അത് വഴി സന്തോഷവും സമാധാനവും തേടി എത്തുകയും ചെയ്യുന്നു. വിദ്യാഭ്യാസ രംഗത്ത് മാറ്റങ്ങളുണ്ടാവുന്നു. സാമ്പത്തിക സ്ഥിതി മികച്ചതാണ് എന്നതില്‍ സംശയം വേണ്ട. പുതിയ ബിസിനസിനെക്കുറിച്ച് ആലോചിക്കുന്നവര്‍ക്ക് അനുകൂല സമയമാണ്.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് ശത്രുക്കളുടെ കാര്യത്തില്‍ അല്പം ശ്രദ്ധ വേണം. മത്സരിക്കുന്നവര്‍ക്ക് എല്ലാ കാര്യത്തിലും വിജയം തേടി എത്തുന്നു. ആഗ്രഹിച്ചത് പോലെ കാര്യങ്ങളെല്ലാം പൂര്‍ത്തിയാവുന്നു. സര്‍ക്കാര്‍ ജോലിക്ക് എല്ലാ അര്‍ത്ഥത്തിലും വിജയം തേടി എത്തുന്നു. ബിസിനസ് മാറ്റങ്ങള്‍ നിങ്ങളില്‍ ഗുണകരമായ നേട്ടങ്ങള്‍ കൊണ്ട് വരുന്നു. കുടുംബത്തില്‍ സന്തോഷം നിറയുന്നു. അത് കൂടാതെ ജീവിതത്തില്‍ സന്തോഷകരമായ പല കാര്യങ്ങളും ഈ സമയം സംഭവിക്കും. ദാമ്പത്യത്തിലും പ്രണയത്തിലും സന്തോഷം നിറയുകയും ചെയ്യും.

തുലാം രാശി
തുലാം രാശിക്കാര്‍ക്ക് സാമ്പത്തിക മാറ്റങ്ങള്‍ അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതായിരിക്കും. മനസ്സിന് സമാധാനവും സന്തോഷവും തേടി എത്തും. അത് കൂടാതെ വീട്, വാഹനം, വസ്തു എന്നിവ നിങ്ങളില്‍ നേട്ടങ്ങള്‍ കൊണ്ട് വരുന്നു. പുതിയ പദ്ധതികളില്‍ വിജയം തേടി എത്തും. രാഷ്ട്രീയ രംഗത്ത് അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ള മാറ്റങ്ങളുണ്ടാവുന്നു. വരുമാനം ഇരട്ടിയാവും. അത് വഴി ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തും. സാമ്പത്തിക സുരക്ഷിതത്വം നിങ്ങള്‍ക്കുണ്ടാവുന്ന ലമയമാണ്.
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ഈ സമയം വരുമാനം ഇരട്ടിയാവുന്നു. അത് കൂടാതെ വരുമാനം അനുസരിച്ച് ചിലവുകള്‍ നിയന്ത്രിക്കുന്നതിനും സാധിക്കേണ്ടതാണ്. ലാഭകരമായ പല തീരുമാനങ്ങളും നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്നു. ബാങ്ക് ബാലന്‍സ് വര്‍ദ്ധിക്കുന്നു. അത് മാത്രമല്ല കുടുംബത്തില്‍ ശുഭകാര്യങ്ങള്‍ സംഭവിക്കുന്നതിനുള്ള സാധ്യതയുണ്ട്. അപ്രതീക്ഷിത ലാഭം എല്ലാ കാര്യത്തിലും ഉണ്ടാവുന്നു. അനാവശ്യ ആശങ്കകള്‍ക്കെല്ലാം പരിഹാരം കാണാന്‍ സാധിക്കും.



Click it and Unblock the Notifications
