Latest Updates
-
സെപ്റ്റംബർ 12 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്! -
സെപ്റ്റംബർ 11 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
2026 സെപ്റ്റംബർ 11: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഇന്നത്തെ രാഹുകാല സമയം ശ്രദ്ധിക്കൂ -
സ്വർണ്ണവിലയിൽ മാറ്റം: കേരളത്തിൽ ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം -
സെപ്റ്റംബർ 11: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം; ഈ സമയങ്ങളിൽ കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്! -
കത്തുന്ന വെയിൽ, ചർമ്മത്തിന് പൊള്ളലേൽക്കാം; ഇന്ന് ഉച്ചയ്ക്ക് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
ഗണേശ ചതുർത്ഥി 2026: വിഗ്രഹം വീട്ടിൽ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പൂജാ മുഹൂർത്തം അറിയാം -
ഐഫോൺ 18 പ്രോ ഇന്ത്യയിൽ; പ്രീ-ഓർഡർ നാളെ, വിലയും ഓഫറുകളും അറിയാൻ വൈകരുത് -
2026 സെപ്റ്റംബർ 11: ഇന്നത്തെ ഗുളികകാലവും യമകണ്ഡവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ഡൽഹിയിൽ ബ്രിക്സ് ഉച്ചകോടി: ഗതാഗത നിയന്ത്രണങ്ങൾ ഇങ്ങനെ; യാത്രക്കാർ അറിയേണ്ട പ്രധാന വിവരങ്ങൾ
മകരത്തില്‍ ചേരുന്നത് 5 ഗ്രഹങ്ങള്‍: വര്‍ഷാരംഭം തന്നെ 3 രാശിക്ക് ശുക്രനുദിക്കും. ജനുവരി സുവര്ണമാസമാവുന്നവര്
പുതുവര്‍ഷത്തിന് തുടക്കം കുറിയ്ക്കുമ്പോള്‍ അത് ചില രാശിക്കാരില്‍ ഒട്ടും പ്രതീക്ഷിക്കാത്ത സൗഭാഗ്യം കൊണ്ട് വരുന്നു. അത് കൂടാതെ ജ്യോതിഷ വിദഗ്ധര്‍ നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവാന്‍ ഇടയുള്ള മാറ്റങ്ങളെക്കുറിച്ചാണ് പറയുന്നത്. ഈ സമയം പല വിധത്തിലുള്ള രാജയോഗങ്ങളാണ് തേടി എത്തുന്നത്. അതില്‍ ലക്ഷ്മീ നാരായണ യോഗം, ബുധാദിത്യ യോഗം എന്നിവയുള്‍പ്പെടെയുള്ള പല രാജയോഗങ്ങളും നിങ്ങളെ തേടി എത്തുന്നു. എന്നാല്‍ ഒരേ രാശിയില്‍ തന്നെ അഞ്ച് ഗ്രഹങ്ങള്‍ ചേരുന്ന പഞ്ചഗ്രഹിയോഗത്തിനാണ് തുടക്കമിടുന്നത്.
ഇത് ചില രാശിക്കാരില്‍ അപ്രതീക്ഷിത നേട്ടങ്ങള്‍ കൊണ്ട് വരുന്നു അത് മാത്രമല്ല നിങ്ങളുടെ ജീവിതത്തില്‍ അത്ഭുതം നിറയ്ക്കുന്ന പല കാര്യങ്ങളും ഈ സമയം സംഭവിക്കുന്നു. അതില്‍ തന്നെ 2026 ജനുവരിയില്‍ മകരം രാശിയില്‍ അഞ്ച് പ്രധാന ഗ്രഹങ്ങള്‍ ഒരുമിച്ച് വരുന്നു. ഇത് വളരെ ശക്തമായ പഞ്ചഗ്രഹിയോഗത്തിനാണ് വഴി ഒരുക്കുന്നത്. സൂര്യന്, ചൊവ്വ, ബുധന്‍, ശുക്രന്, ചന്ദ്രന് എന്നിവയാണ് ഈ അഞ്ച് ഗ്രഹങ്ങള്‍. ജനുവരി 13 ന് ശുക്രനും, 14 ന് സൂര്യനും, 16 ന് ചൊവ്വയും, 18 ന് ചന്ദ്രനും, 24 ന് ബുധനുമാണ് മകരരാശിയില്‍ പ്രവേശിക്കുന്നത്. ഇത് ജനുവരി 24 -ന് രാജയോഗമാണ് കൊണ്ട് വരുന്നത്.

മകരം രാശി
മകരം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള ഗുണാനുഭവങ്ങള്‍ ഈ രാജയോഗം നിമിത്തം ഉണ്ടാവുന്നു. നിങ്ങള്‍ ആഗ്രഹിക്കുന്നത് പോലെ പല മേഖലകളിലും ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നതാണ് ഈ സമയം സഹായിക്കുന്നത്. അത് കൂടാതെ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു. തൊഴില്‍ സംബന്ധമായ പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്നു. സ്വകാര്യ ജീവിതത്തില്‍ വളരെ മികച്ച മാറ്റങ്ങളാണ് തേടി എത്തുന്നത്. ഇത് കൂടാതെ സ്ഥാനക്കയറ്റവും ശമ്പള വര്‍ദ്ധനവും എല്ലാം നിങ്ങളിലേക്ക് എത്തുന്നു. ബിസിനസ് സംബന്ധമായി പല വിധത്തിലുള്ള മാറ്റങ്ങള്‍ കൊണ്ട് വരുന്ന സമയമാണ്. ദീര്‍ഘകാല രോഗങ്ങള്‍ക്ക് വിട നല്‍കുന്നതിന് സാധിക്കുന്നു. അത് കൂടാതെ ആത്മവിശ്വാസത്തോടെ എല്ലാ കാര്യങ്ങളും കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. പുതിയ കരാറുകള്‍ പ്രാബല്യത്തില്‍ വരുന്നു. അത് കൂടാതെ ദീര്‍ഘകാല രോഗാവസ്ഥകള്‍ക്ക് പെട്ടെന്ന് പരിഹാരം കാണുന്നതിന് സാധിക്കുന്നു.
മീനം രാശി
മീനം രാശിക്കാര്‍ക്ക് പഞ്ചഗ്രഹിയോഗം പല വിധത്തിലുള്ള മാറ്റങ്ങള്‍ കൊണ്ട് വരുന്നു. നിരവധി ഗുണകരമായ മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ തേടി എത്തുന്നു. അത് മാത്രമല്ല ആത്മവിശ്വാസം വര്‍ദ്ധിക്കുകയും ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുകയും ചെയ്യുന്നു. ആഗ്രഹങ്ങളില്‍ എല്ലാം തന്നെ പൂര്‍ത്തീകരിക്കുന്നതിനുള്ള സാധ്യതയുണ്ട്. വരുമാനം വര്‍ദ്ധിക്കുകയും സന്തോഷകരമായ പല മാറ്റങ്ങളും തേടി എത്തുന്നതിനുള്ള യോഗം ഇന്നത്തെ ദിവസം ഉണ്ട്. വിവേകത്തോടെ സമ്പാദിക്കുന്നതിനും നിക്ഷേപിക്കുന്നതിനും വളരെയധികം യോഗം കാണുന്ന ഒരു ദിവസം കൂടിയാണ്. ഉത്തരവാദിത്വത്തോടെ പല കാര്യങ്ങളും കൈകാര്യം ചെയ്യുന്നതിന് നിങ്ങള്‍ക്ക് സാധിക്കും. സാമ്പത്തിക സ്ഥിതി നിങ്ങളുടെ ജീവിതത്തില്‍ ഉയര്‍ച്ചയിലേക്ക് എത്തിക്കുന്നതിന് സാധിക്കും.

വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് പഞ്ചഗ്രഹി യോഗം വലിയ ഭാഗ്യം കൊണ്ട് വരുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട. അത് മാത്രമല്ല ആത്മവിശ്വാസത്തോടെ എല്ലാ കാര്യവും കൈകാര്യം ചെയ്യുന്നതിന് സാധിക്കും. രോഗാവസ്ഥകളില്‍ നിന്ന് പരിഹാരം കാണുന്നതിനും അത് വഴി മാറ്റങ്ങളിലേക്ക് എത്തുന്നതിനും നിങ്ങള്‍ക്ക് സാധിക്കും. വീട്ടില്‍ സന്തോഷകരമായ മാറ്റങ്ങള്‍ തേടി എത്തും. ഈ വലിയ നേട്ടം സ്വന്തമാക്കുന്നതിന് നിങ്ങളെ സഹായിക്കുന്നതാണ് എന്തുകൊണ്ടും പഞ്ചഗ്രഹിയോഗം. വിവാഹിതരായവര്‍ക്ക് ദാമ്പത്യ ജീവിതം സന്തോഷം കൊണ്ട് വരുന്നു. അവിവാഹിതരായവര്‍ക്ക് വിവാഹത്തിന് ഏറ്റവും അനുകൂലമായ സമയമാണ്. ആരോഗ്യ പ്രശ്നങ്ങള്‍ക്കെല്ലാം തന്നെ വളരെ പെട്ടെന്ന് പരിഹാരം കാണുന്നതിന് സാധിക്കും.



Click it and Unblock the Notifications
