Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
കുംഭത്തില്‍ ചേരുന്നത് പഞ്ചഗ്രഹിയോഗം: 5 ഗ്രഹങ്ങളില്‍ കടുക് മണി ഭാഗ്യം പോലും മഹാഭാഗ്യം തരും രാശി
വേദജ്യോതിഷ പ്രകാരം പല വിധത്തിലുള്ള മാറ്റങ്ങളാണ് നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്നത്. അതില്‍ തന്നെ നിരവധി രാജയോഗങ്ങളും നിങ്ങളെ തേടി എത്തുന്നു. ഫെബ്രുവരി മാസത്തിലാണ് ഇത്തരത്തില്‍ ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കുന്ന പല യോഗങ്ങളും രൂപം കൊള്ളുന്നത്. പഞ്ചഗ്രഹി യോഗം രൂപം കൊള്ളുന്നതിന്റെ ഫലമായി ചില രാശിക്കാര്‍ക്ക് ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കുന്നു. അതില്‍ തന്നെ സൂര്യന്, ബുധന്‍, വ്യാഴം, ചൊവ്വ, രാഹു എന്നിവയെല്ലാം തന്നെ നിങ്ങളുടെ ജീവിതത്തില്‍ മാറ്റങ്ങള്‍ കൊണ്ട് വരുന്നു.പഞ്ചഗ്രഹി യോഗം കുംഭത്തില്‍ സംഭവിക്കുന്നു, ഇത് ഏതൊക്കെ രാശിക്കാര്‍ക്കാണ് ഗുണാനുഭവങ്ങള്‍ നല്‍കുന്നതെന്ന് നോക്കാം
യോഗഫലം അനുസരിച്ച് പല വിധത്തിലുള്ള മാറ്റങ്ങളാണ് കാത്തിരിക്കുന്നത്. അതില്‍ തന്നെ മികച്ച മാറ്റങ്ങള്‍ നിങ്ങളെ തേടി എത്തുന്ന സമയമാണ് പഞ്ചഗ്രഹി യോഗം. സാമ്പത്തികം , കരിയര്‍, ജോലി, വിവാഹം എന്നിവയെല്ലാം നിങ്ങളുടെ ജീവിതത്തില്‍ എപ്രകാരമാണ് മാറുന്നത് എന്ന കാര്യം അറിഞ്ഞിരിക്കേണ്ടതാണ്. ആരൊക്കെയാണ് കുംഭത്തില്‍ രൂപം കൊള്ളുന്ന പഞ്ചഗ്രഹിയോഗത്തില് ഭാഗ്യം കൊണ്ട് വരുന്ന രാശിക്കാര്‍ എന്ന് നോക്കാം.

ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് ഗുണപരമായ പല മാറ്റങ്ങളും തേടി എത്തുന്നു എന്നതാണ് സത്യം. ഇവരുടെ ഏഴാം ഭാവത്തിലാണ് യോഗം രൂപം കൊള്ളുന്നത്. അതിന്റെ ഫലമായി നിങ്ങളുടെ ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തും. ഭരണപരമായ കാര്യങ്ങളില്‍ നേട്ടങ്ങള്‍ തേടി എത്തുന്നു. ആഗ്രഹിക്കുന്ന ജോലിയില്‍ മാറ്റങ്ങള്‍ നിങ്ങള്‍ക്ക് ഉണ്ടാവും. വിവാഹം കഴിക്കാത്തവരില്‍ പലപ്പോഴും വിവാഹത്തിനുള്ള യോഗം കാണുന്നു. നിങ്ങളുടെ പൂര്‍ത്തിയാവാത്ത പല ആഗ്രഹങ്ങളും പൂര്‍ത്തീകരിക്കപ്പെടും. ബിസിനസിനെക്കുറിച്ച് ആലോചിക്കുന്നതിന് ഏറ്റവും മികച്ച സമയമാണ് എന്നതില്‍ സംശയം വേണ്ട. അത് നിങ്ങളില്‍ കൂടുതല്‍ സന്തോഷം കൊണ്ട് വരുന്നു. ഉത്തരവാദിത്വങ്ങള്‍ എല്ലാം കൃത്യമായി നിറവേറ്റുന്നതിന് യോഗം കാണുന്നു.
മേടം രാശി
മേടം രാശിക്കാര്‍ക്ക് പഞ്ചഗ്രഹി യോഗം പല വിധത്തിലുള്ള ഗുണാനുഭവങ്ങളെ കൊണ്ട് വരുന്നു. ഇതിന്റെ ഫലമായി കുടുംബത്തില്‍ സന്തോഷവും സമാധാനവും കൊണ്ട് വരുന്നു. നിങ്ങളുടെ വരുമാനം ഇരട്ടിയാവുന്നു. അത് കൂടാതെ കരിയറില്‍ നിങ്ങള്‍ ആഗ്രഹിക്കുന്ന തരത്തിലുള്ള മാറ്റങ്ങള്‍ കൊണ്ട് വരുന്നതിന് സാധിക്കും. സാമ്പത്തിക സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നതിന് സാധിക്കും. കരിയറില്‍ സംഭവിക്കുന്ന ഉയര്‍ച്ച നിങ്ങളുടെ ഭാവിയെ സുരക്ഷിതമാക്കും. ചെയ്യുന്ന കാര്യങ്ങളെല്ലാം നിങ്ങളില്‍ അനുകൂലമായ ഫലങ്ങളാണ് നിങ്ങളിലുണ്ടാവുന്നത്. സ്റ്റോക്ക് മാര്‍ക്കറ്റ് പോലും നിങ്ങളില്‍ മികച്ച സാമ്പത്തിക ലാഭം കൊണ്ട് വരുന്നു. ബിസിനസ് ആരംഭിക്കുന്നതിന് ഏറ്റവും മികച്ച സമയമാണ് എന്നതില്‍ സംശയം വേണ്ട. നിങ്ങളുടെ കഠിനാധ്വാനങ്ങള്‍ക്ക് ഫലം ലഭിക്കുന്നതിന് യോഗമുണ്ട്. സാമ്പത്തികമായി എല്ലാ വിധത്തിലുള്ള മാറ്റങ്ങള്‍ക്കും തുടക്കം കുറിയ്ക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട.

കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് പഞ്ചഗ്രഹിയോഗം പല വിധത്തിലുള്ള മാറ്റങ്ങള്‍ കൊണ്ട് വരുന്നു. അതെല്ലാം തന്നെ നിങ്ങളുടെ ജീവിതത്തെ കൂടുതല്‍ നേട്ടങ്ങളിലേക്ക് എത്തിക്കും. ഓരോ ദിനം ചെല്ലുന്തോറും സാമ്പത്തിക സ്ഥിതി മികച്ച് നില്ക്കും. വരുമാനം ഇരട്ടിയാുവുകയും അത് വഴി സാമ്പത്തിക സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നതിനും സാധിക്കും. വിവാഹ ജീവിതം ആഗ്രഹിക്കുന്നതിനേക്കാള്‍ സന്തോഷകരമായിരിക്കും. കരിയറില്‍ മികച്ച മാറ്റങ്ങളുണ്ടാവും. അത് മാത്രമല്ല കടം വാങ്ങിയതും കടം കൊടുത്തതും എല്ലാം തിരികെ കൊടുക്കുന്നതിനും തിരിച്ച് കിട്ടുന്നതിനും യോഗം കാണുന്നു. സമൂഹത്തില്‍ അംഗീകാരവും ആദരവും തേടി എത്തും. ജോലി അന്വേഷിച്ച് നടക്കുന്നവര്‍ക്ക് നിരവധി അവസരങ്ങളാണ് തേടി എത്തുന്നത്.



Click it and Unblock the Notifications
