Latest Updates
-
ഷൂ റാക്ക് വെക്കുന്ന സ്ഥാനം തെറ്റിയോ? ഓണത്തിന് വീട് ഒരുക്കുമ്പോൾ ഈ വാസ്തു നിയമങ്ങൾ മറക്കരുത് -
ഓണക്കാലത്ത് വീടിന്റെ മുൻവശം ഒരുക്കുമ്പോൾ ശ്രദ്ധിക്കുക; ഷൂ റാക്ക് വെക്കാൻ പറ്റിയ ദിശ ഇതാണ് -
ശനിയുടെ രേവതി മാറ്റം: ഓണം 2026-ൽ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 ഓണം: ഈ രാശിക്കാർക്ക് ഭാഗ്യകാലം! ഓണത്തിന് സ്വർണം വാങ്ങാൻ ശുഭമുഹൂർത്തം എപ്പോൾ? -
ഓണത്തിന് വീട് ഒരുക്കുമ്പോൾ ശ്രദ്ധിക്കൂ; കണ്ണാടിയും ക്ലോക്കും വെക്കേണ്ടത് ഇങ്ങനെ, ഐശ്വര്യം കൂടും -
ഓണത്തിന് വീടൊരുക്കുമ്പോൾ ശ്രദ്ധിക്കുക; മണിപ്ലാന്റും തുളസിയും വെക്കേണ്ടത് ഈ ദിശയിൽ! -
ഓണം സദ്യ ഒരുക്കാൻ അടുക്കളയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഭാഗ്യം കൂടെയുണ്ടാകും! -
ഓണസദ്യയ്ക്ക് അടുക്കള ഒരുക്കുമ്പോൾ ഈ വാസ്തു ടിപ്സ് ശ്രദ്ധിക്കൂ; ആഘോഷം സുരക്ഷിതമാക്കാം! -
Uthradam Wishes: ഉത്രാടം ആശംസകളും സന്ദേശങ്ങളും -
ഓണം 2026: ഈ 7 നക്ഷത്രക്കാർക്ക് കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടങ്ങൾ!
പാപകര്ത്തരിയോഗം: 4 ഗ്രഹങ്ങളുടെ ദൃഷ്ടി പതിയുന്നിടം സംഘര്‍ഷം നിശ്ചയം, ഈ രാശിക്കാര്‍ കരുതിയിരിക്കണം
ജ്യോതിഷ പ്രകാരം പല വിധത്തിലുള്ള മാറ്റങ്ങളാണ് നിങ്ങളില്‍ സംഭവിക്കുന്നത്. അത് നിങ്ങളില്‍ ഗുണാനുഭവങ്ങളും അതു പോലെ തന്നെ ദോഷഫലങ്ങളും കൊണ്ട് വരുന്നു. ഫെബ്രുവരി മാസത്തില്‍ തുടക്കം കുറിയ്ക്കുമ്പോള്‍ അത് നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും അതുപോലെ തന്നെ മോശം ഫലങ്ങളും കൊണ്ട് വരുന്നു. ഫെബ്രുവരി മാസം ചില രാശിക്കാരില്‍ അല്പം പ്രതിസന്ധികള്‍ നേരിടേണ്ടി വരുന്നു. അത് കുംഭം രാശിയില്‍ ആണ് സംഭവിക്കുന്നത്. സൂര്യന്, ബുധന്‍, ശുക്രന്, രാഹു എന്നീ നാല് ഗ്രഹങ്ങള്‍ ഒരുമിച്ച് വരുന്നത് കടുത്ത ഗ്രഹ സംഘര്‍ഷത്തിലേക്കാണ് നിങ്ങളെ നയിക്കുന്നത്.
അത് കൂടാതെ നിങ്ങളുടെ ജീവിതത്തില്‍ സൂര്യന്റെയും രാഹുവിന്റെയും സംയോജനം 'നിഴല്‍ ഗ്രഹണം' എന്നാണ് പറയുന്നത്. ഇത് ജ്യോതിഷത്തില്‍ പാപകര്ത്തരി യോഗത്തിനാണ് തുടക്കമിടുന്നത്. ഇതാകട്ടെ അഞ്ച് രാശിക്കാര്‍ക്ക് മോശം ഫലങ്ങള്‍ക്കാണ് തുടക്കം കുറിക്കുന്നത്. ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നത് പോലെ തന്നെ പല വിധത്തിലുള്ള ദോഷഫലങ്ങള്‍ക്കും നിങ്ങള്‍ ഈ സമയം തുടക്കം കുറിയ്ക്കും. ഏതൊക്കെ രാശിക്കാര്‍ക്കാണ് പാപകര്ത്തരി യോഗം മോശം ഫലങ്ങള്‍ കൊണ്ട് വരുന്നത് എന്ന് നോക്കാം.

ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ഈ മാസത്തില്‍ ഉത്തരവാദിത്വങ്ങള്‍ വര്‍ദ്ധിക്കും, എന്നാല്‍ അത് കൃത്യമായി പൂര്‍ത്തിയാക്കാന്‍ സാധിക്കാതെ വരുന്ന അവസ്ഥയുണ്ടാവും. തൊഴില്‍ മാറ്റങ്ങള്‍ എല്ലാം നിങ്ങളില്‍ പ്രശ്നങ്ങള്‍ കൊണ്ട് വരുന്നു. ജോലിയില്‍ മാനസികാരോഗ്യം വളരെയധികം ശ്രദ്ധിക്കണം. ക്ഷീണത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള വെല്ലുവിളികള്‍ക്കാണ് ഈ സമയം തുടക്കമിടുന്നത്. പലപ്പോഴും സാമ്പത്തിക ബുദ്ധിമുട്ടുകളും പ്രയാസങ്ങളും നിങ്ങളെ കൂടുതല്‍ വലയ്ക്കും. പലപ്പോഴും സംഭവിക്കുന്ന അഭിപ്രായ വ്യത്യാസങ്ങള്‍ പോലും വളരെ വലിയ വഴക്കിലേക്കാണ് എത്തുന്നത്.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് കേതുവിന്റെ സ്വാധീനം പല വിധത്തിലുള്ള ബുദ്ധിമുട്ടുകളിലേക്കാണ് എത്തിക്കുന്നത്. പലപ്പോഴും പല വിധത്തിലുള്ള ആശയക്കുഴപ്പങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ വെല്ലുവിളികള്‍ ഉയര്‍ത്തും. കുടുംബത്തിലെ സന്തോഷവും സമാധാനവും നഷ്ടപ്പെടും. അത് മാത്രമല്ല ദാമ്പത്യ ജീവിതം ദുര്‍ബലമാവുകയും ആത്മാഭിമാനത്തിന് കോട്ടം തട്ടുകയും ചെയ്യുന്നു. പലപ്പോഴും ഇത് നിങ്ങളില്‍ പല വിധത്തിലുള്ള ആശയക്കുഴപ്പങ്ങള്‍ സൃഷ്ടിക്കും. അത് കൂടാതെ തൊഴില്‍ രംഗത്ത് പല വിധത്തിലുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുകയും ചെയ്യുന്നു. ആത്മാഭിമാനത്തിന് കോട്ടം തട്ടുന്ന അവസ്ഥയില്‍ നിങ്ങള്‍ കൂടുതല്‍ പ്രതിസന്ധികള്‍ നേരിടേണ്ടി വരുന്നു.
വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് ഈ സമയം വളരെയധികം പ്രതിസന്ധികള്‍ നേരിടേണ്ടി വരുന്നു. വൈകാരികമായി പല വിധത്തിലുള്ള വെല്ലുവിളികള്‍ നിങ്ങളെ തേടി എത്തും. ദേഷ്യം നിങ്ങളെ കൂടുതല്‍ പ്രശ്നങ്ങളിലേക്ക് എത്തിക്കും. അതുകൊണ്ട് തന്നെ ദേഷ്യത്തെ നിയന്ത്രിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. കുടുംബത്തില്‍ ധാരാളം പ്രതിസന്ധികള്‍ നേരിടേണ്ടി വരും. തലവേദന, സമ്മര്‍ദ്ദം, മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ എന്നിവ നിങ്ങളെ ബാധിക്കും. പല വിധത്തില്‍ സാമ്പത്തിക പ്രതിസന്ധികള്‍ നിങ്ങളിലേക്ക് എത്തിക്കും. അനാവശ്യമായി നിങ്ങളില്‍ പ്രശ്നങ്ങള്‍ നേരിടേണ്ടി വരും.

കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് ഈ മാസത്തില്‍ കടുത്ത പരീക്ഷണങ്ങള്‍ നേരിടേണ്ടി വരുന്നു. പലപ്പോഴും ഗ്രഹമാറ്റങ്ങള്‍ നിങ്ങളില്‍ പല വിധത്തിലുള്ള പ്രശ്നങ്ങളിലേക്കാണ് നിങ്ങളെ എത്തിക്കും. ഭാവിയില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ നിങ്ങളെ തേടി എത്തും. ശത്രുക്കള്‍ നിങ്ങളില്‍ കൂടുതല്‍ പ്രശ്നങ്ങളിലേക്ക് എത്തിക്കുന്ന സമയമാണ്. പല കാര്യത്തിലും ആത്മവിശ്വാസം നഷ്ടപ്പെടുന്നു. ക്ഷീണവും ഉറക്കമില്ലായ്മയും നിങ്ങളെ ബാധിക്കും. അത് ആരോഗ്യ പ്രശ്നങ്ങള്‍ക്ക് തുടക്കം കുറിയ്ക്കുന്ന സമയമാണ്. മാനസികാരോഗ്യം ഒട്ടും നിസ്സാരമല്ല.
മീനം രാശി
മീനം രാശിക്കാര്‍ക്ക് ഈ സമയം ശനിയുടെ സ്ഥാനം വളരെയധികം പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു. കഠിനമായ സമ്മര്‍ദ്ദം നിങ്ങളില്‍ വിടാതെ പിന്തുടരേണ്ടി വരുന്നു. അരക്ഷിതാവസ്ഥ ഓരോ കാര്യത്തിലും നിങ്ങള്‍ അനുഭവിക്കേണ്ടി വരും. മനസ്സിന് സന്തോഷവും സമാധാനവും നഷ്ടപ്പെടുന്ന അവസ്ഥയുണ്ടാവും. വൈകാരികമായ പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ തേടി എത്തുന്നു. സാമ്പത്തിക സ്ഥിതി നിങ്ങളെ കൂടുതല്‍ പ്രശ്നങ്ങളിലേക്ക് എത്തിക്കും. അതുകൊണ്ട് തന്നെ മുന്നോട്ടുള്ള ഓരോ ദിവസവും ഫെബ്രുവരിയില്‍ ശ്രദ്ധിക്കണം.



Click it and Unblock the Notifications