Latest Updates
-
ഓഗസ്റ്റ് 5-ലെ ബുധൻ മാറ്റം: പണമിടപാടുകളിൽ ജാഗ്രത, ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ നേട്ടങ്ങൾ! -
ചൊവ്വ മിഥുനം രാശിയിലേക്ക്: സാങ്കേതികവിദ്യയിലും യാത്രകളിലും വരാനിരിക്കുന്ന മാറ്റങ്ങൾ ശ്രദ്ധിക്കൂ! -
ഓഗസ്റ്റ് 4: രവി യോഗവും അഭിജിത്ത് മുഹൂർത്തവും; ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വൻ വിജയം ഉറപ്പ്! -
ഇന്ന് രാത്രി അശ്വതി നക്ഷത്ര മാറ്റം: ഈ 5 രാശിക്കാർക്ക് ഭാഗ്യത്തിന്റെ പെരുമഴക്കാലം! -
2026 ഓഗസ്റ്റ് 4 നക്ഷത്രഫലം: കരിയറിലും സാമ്പത്തിക നേട്ടവുമായി ഈ നക്ഷത്രക്കാർ, ഇന്ന് നിങ്ങളുടെ ഭാഗ്യദിനമോ? -
ഓഗസ്റ്റ് 4 രാശിഫലം: സാമ്പത്തിക നേട്ടവും ഭാഗ്യവും തേടിയെത്തും; ഇന്നത്തെ ദിവസം ഈ രാശിക്കാർക്ക് സുവർണ്ണകാലം! -
അടുക്കളയിലെ ഈ വാസ്തു തെറ്റുകൾ സാമ്പത്തിക ബാധ്യത വരുത്തുമോ? ഐശ്വര്യത്തിന് ചെയ്യേണ്ട മാറ്റങ്ങൾ -
വീട്ടിൽ ക്ലോക്ക് വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; സാമ്പത്തിക നേട്ടത്തിനും സമാധാനത്തിനും വാസ്തു പറയുന്നത് ഇതാണ് -
ശമ്പളം കിട്ടിയോ? വാലറ്റിൽ ഈ സാധനങ്ങൾ ഉണ്ടെങ്കിൽ പണം കൈയിൽ നിൽക്കില്ല! -
വ്യാഴം പൂയ്യം നക്ഷത്രത്തിലേക്ക്: ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങളും സാമ്പത്തിക നേട്ടങ്ങളും
Onam Horoscope 2025: ഈ രാശിക്കാര്‍ക്ക് ഓണം പൊന്നോണമാവും, കാത്തിരിക്കുന്ന സൗഭാഗ്യങ്ങളില്‍ കണ്ണ് മഞ്ഞളിക്കും
Onam horoscope: തിരുവോണത്തിന് ഇനി വെറും വിരലിലെണ്ണാവുന്ന ദിവസങ്ങള്‍ മാത്രമാണ് ഉള്ളത്. ഈ സമയം നിങ്ങളുടെ മനസ്സില്‍ ഗൃഹാതുരതകള്‍ ഉണര്‍ത്തുന്ന ഒരു നല്ല ഓണക്കാലമായിരിക്കും എന്നതില്‍ സംശയം വേണ്ട. എന്നാല്‍ ജ്യോതിഷപരമായി നോക്കുകയാണെങ്കില്‍ ചിങ്ങമാസത്തിലെ ഈ ആഘോഷത്തിന് മുന്നോടിയായി നാം പല വിധത്തിലുള്ള തയ്യാറെടുപ്പുകളും നടത്തുന്നു. ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ഓണക്കാലമായി ഈ വര്‍ഷവും മാറട്ടെ എന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത്.
ഭാഗ്യ രാശിക്കാരെക്കുറിച്ച് പറയുകയാണെങ്കില്‍ വരുന്ന ഓണക്കാലം എപ്രകാരമാണ് നിങ്ങളുടെ ജീവിതത്തില്‍ മാറ്റങ്ങള്‍ കൊണ്ട് വരുന്നത് എന്ന കാര്യം ശ്രദ്ധേയമാണ്. പലപ്പോഴും ജീവിതത്തിലെ ഏറ്റവും മോശം സമയത്തില്‍ നിന്ന് നല്ല സമയത്തിലേക്ക് വരുന്ന ചില രാശിക്കാരും ഈ കൂട്ടത്തില്‍ ഉണ്ട്. നിങ്ങളുടെ ജീവിതത്തില്‍ സന്തോഷം നിറയ്ക്കുന്ന ഭാഗ്യം നിറയ്ക്കുന്ന ഒരു പൊന്നോണമാകട്ടെ എന്നതാണ് എല്ലാവരും ആഗ്രഹിക്കുന്നത്. ഈ ഓണക്കാലം ചില രാശിക്കാരെ അവരുടെ ജീവിതത്തിലെ ഏറ്റവും മികച്ച സമയത്തിലൂടെ കൊണ്ട് പോവുന്നു. അത് ഏതൊക്കെ രാശിക്കാരാണ് എന്നും ആരൊക്കെയാണ് എന്നും നമുക്ക് നോക്കാം.

ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ഐശ്വര്യത്തിന്റെ പൊന്നോണക്കാലമാണ് കടന്ന് പോവുന്നത്. സാമ്പത്തികമായി ഇവരുടെ ജീവിതം മാറി മറിയുന്നു. കൂടാതെ പല വിധത്തിലുള്ള നേട്ടങ്ങളും തേടി എത്തുന്നു. അപ്രതീക്ഷിതമായി പല കാര്യങ്ങളും നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കും. അത് കൂടാതെ പണം നിക്ഷേപിക്കുന്നതിന് ഏറ്റവും അനുകൂല സമയത്തിലൂടെയാണ് കടന്ന് പോവുന്നതും. സാമ്പത്തിക സ്ഥിതി മികച്ചതാവുന്നതിനാല് എല്ലാ നേട്ടങ്ങളും നിങ്ങളെ അത്ഭുതപ്പെടുത്തുന്നതായിരിക്കും. സാമ്പത്തികമായി പണം നിക്ഷേപിക്കാന്‍ ഏറ്റവും മികച്ച സമയമാണ് എന്നതാണ് ഏറ്റവും മികച്ച കാര്യം.
കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് കുടുംബത്തില്‍ സന്തോഷവും ഐശ്വര്യവും എല്ലാം ഒരുമിച്ച് നല്കുന്ന ഒരു ഓണക്കാലമാണ് ഇത്. സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കും എന്നതാണ് ഏറ്റവും മികച്ച കാര്യം. അത് മാത്രമല്ല ഓണക്കാലം നിങ്ങളുടെ ജീവിതത്തില്‍ ഏറ്റവും നിര്‍ണായകമായ മാറ്റങ്ങള്‍ക്കാണ് തുടക്കം കുറിയ്ക്കുന്നത്. ബുദ്ധിപൂര്‍വ്വം എല്ലാ കാര്യങ്ങളും കൈകാര്യം ചെയ്യുന്നതിന് സാധിക്കും. വീട്ടില്‍ മംഗളകരമായ പല കാര്യങ്ങളും സംഭവിക്കും. ജീവിതത്തില്‍ നിക്ഷേപത്തിന് ഏറ്റവും അനുകൂലമായ സമയമാണ്.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് തൊഴില്‍ രംഗത്ത് അംഗീകാരവും ഉയര്‍ച്ചയും തേടി എത്തുന്ന സമയമാണ് ഈ ഓണക്കാലം. അത് മാത്രമല്ല നേതൃത്വത്തില്‍ നിങ്ങള്‍ക്ക് എല്ലാവരേയും നല്ല രീതിയില്‍ നയിക്കുന്നതിന് സാധിക്കുന്നു. ഓണത്തിന്റെ കാര്യത്തില്‍ യാതൊരു വിധത്തിലുള്ള പ്രതിസന്ധികളും പ്രശ്നങ്ങളും നിങ്ങള്‍ അനുഭവിക്കേണ്ടി വരുന്നില്ല. അത് ഈ ഓണക്കാലത്തെ അവിസ്മരണീയമാക്കും എന്നതാണ് സത്യം. സാമ്പത്തികമായി സ്ഥിരനിക്ഷേപത്തിന് ഏറ്റവും അനുകൂലമായ സമയമാണ്.

തുലാം രാശി
തുലാം രാശിക്കാര്‍ക്ക് മികച്ച സാമ്പത്തിക നേട്ടങ്ങള്‍ തേടി എത്തുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. ഓണക്കാലം നിങ്ങളുടെ ജീവിതത്തില്‍ ഏറ്റവും അധികം സന്തോഷം നല്കുന്ന സമയമാണ് എന്നതാണ് ഏറ്റവും മികച്ച നേട്ടങ്ങള്‍. സാമ്പത്തികനിക്ഷേപങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ സാമ്പത്തിക സുരക്ഷിതത്വം കൊണ്ട് വരുന്നു. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തും. ബിസിനസ് പങ്കാളിത്തത്തോടെ ചെയ്യുന്നത് സാമ്പത്തിക സുരക്ഷിതത്വവും ധനലാഭവും കൊണ്ട് വരുന്നു.
ധനു രാശി
ധനു രാശിക്കാര്‍ക്ക് ഓണക്കാലം ആരോഗ്യകരമായ പല മാറ്റങ്ങളും കൊണ്ട് വരുന്നു. യാത്ര, പഠനം, ആത്മവിശ്വാസം എന്നിവയെല്ലാം ഈ സമയം നിങ്ങള്‍ക്കുണ്ടാവുന്നു. കൂടുതല്‍ അനുകൂലമായ മാറ്റങ്ങളിലേക്കാണ് നിങ്ങളെത്തുന്നത്. പലപ്പോഴും ശുഭാപ്തിവിശ്വാസത്തോടെ ചെയ്യുന്ന കാര്യങ്ങളെല്ലാം തന്നെ ഗുണാനുഭവങ്ങള്‍ കൊണ്ട് വരുന്നു. ബിസിനസ് ആരംഭിക്കുന്നതിന് ഏറ്റവും മികച്ച സമയമാണ് ഈ ഓണക്കാലം. എല്ലാ കാര്യത്തിലും ആത്മവിശ്വാസം വര്‍ദ്ധിക്കും.
മീനം രാശി
മീനം രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ സന്തോഷകരമായ പല മാറ്റങ്ങളും തേടി എത്തും. ഓണക്കാലം മികച്ച മാറ്റങ്ങളിലേക്കാണ് നിങ്ങളെ എത്തിക്കുന്നത്. സമാധാനവും സമൃദ്ധിയും ഈ ഓണക്കാലം നിങ്ങള്‍ക്ക് സമ്മാനമായി തരുന്ന ഒരു ഓണക്കാലമാണ് ഇത്. ദൈവാനുഗ്രഹം നിങ്ങള്‍ക്കൊപ്പം എപ്പോഴും ഉണ്ടാവുന്നു. ആരോഗ്യത്തിന്റെ കാര്യത്തിലും മികച്ച സമയമാണ് എന്നതില്‍ സംശയം വേണ്ട. കുടുംബത്തില്‍ സന്തോഷവും സമാധാനവും തേടി എത്തും.



Click it and Unblock the Notifications