Latest Updates
-
വീട്ടിൽ തുളസി വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; ഐശ്വര്യത്തിനും ആരോഗ്യത്തിനും വാസ്തു പറയുന്ന വഴികൾ -
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം -
ഓണം വാരത്തിൽ പ്രണയത്തിൽ ഭാഗ്യം: ഈ 6 രാശിക്കാർക്ക് ഇന്ന് പ്രണയം തുറന്നു പറയാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഓണം ഷോപ്പിംഗ് തിരക്കിൽ ഈ 4 രാശിക്കാർക്ക് വൻ ധനയോഗം; ഇന്ന് ശ്രദ്ധിക്കേണ്ട 'മൈക്രോ വിൻഡോ' സമയം ഇതാണ്
Onam 2025: ഈ വര്‍ഷത്തെ ഓണഫലം, ഓണം ബമ്പര്‍ യോഗം വരെ, ഭാഗ്യക്കൊടുമുടി കയറുന്ന രാശിക്കാര്‍
Onam horoscope 2025: ഓണക്കാലത്തിന് തുടക്കമിടുന്നതോടെ മലയാളിയുടെ ഏറ്റവും വലിയ ആഘോഷത്തിന് തുടക്കമായി. ഓണം എപ്പോഴും ഓരോ പുതിയ വര്‍ഷത്തേക്കുള്ള ഐശ്വര്യത്തിന് കൂടിയാണ് തുടക്കമിടുന്നത്. ഓരോ ഓണക്കാലവും ഒരായിരം ഓര്‍മ്മകളാണ് ഓരോ മലയാളിയ്ക്കും സമ്മാനിക്കുന്നതും. എന്നാല്‍ ഈ ഓണക്കാലത്ത് ജ്യോതിഷ പരമായി നോക്കുകയാണെങ്കില്‍ അല്പം കൂടുതല്‍ പ്രാധാന്യം ചില രാശിക്കാരിലുണ്ട്. പലപ്പോഴും ജീവിതത്തില്‍ സംഭവിക്കുന്ന ഗുണദോഷഫലങ്ങളെക്കുറിച്ച് നമുക്ക് നോക്കാം.
ഈ വര്‍ഷത്തെ ഓണത്തിന് തുടക്കമിടുന്നത് ഓഗസ്റ്റ് 26-നാണ്. സെപ്റ്റംബര്‍ 5-ന് വരുന്ന തിരുവോണ ദിനത്തില്‍ ഐശ്വര്യവും സന്തോഷവും ഒരുമിച്ച് പടികയറുന്ന ചില രാശിക്കാരുണ്ട്. ഒരു വര്‍ഷം നില്ക്കുന്ന ഓണഫലത്തെക്കുറിച്ചും അതിന്റെ സര്‍വ്വ സൗഭാഗ്യങ്ങളെക്കുറിച്ചും ഈ ലേഖനത്തില്‍ നമുക്ക് വായിക്കാവുന്നതാണ്. നിങ്ങളുടെ രാശി ഇതിലുണ്ടോ ഇല്ലയോ എന്ന് നോക്കാം.

മേടം (മാര്‍ച്ച് 21 - ഏപ്രില്‍ 19)
മേടം രാശിക്കാര്‍ക്ക് ഓണഫലത്തില്‍ നിറയെ പോസിറ്റീവ് നേട്ടങ്ങള്‍ കാത്തിരിക്കുന്നു. ജീവിതത്തിലെഏറ്റവും മികച്ച സമയമാണ് എന്നതില്‍ സംശയം വേണ്ട. ആരോഗ്യ പ്രശ്നങ്ങളെല്ലാം അവസാനിക്കുന്ന ഒരു കാലം കന്നെയാണ്. സാമ്പത്തികമായി നിങ്ങള്‍ ആഗ്രഹിക്കുന്ന നേട്ടം തേടി എത്തുന്നു എന്നതാണ് സത്യം. അത് മാത്രമല്ല സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. അത് മാത്രമല്ല ജീവിതത്തിലെ ഏറ്റവും നല്ല അവസരമാണ് ഈ സമയം കാത്തിരിക്കുന്നതും. നിങ്ങളുടെ ജീവിതം മികച്ച മാറ്റങ്ങളിലേക്ക് കുതിക്കുന്ന സമയമാണ്. പുതിയ പദ്ധതികളോ സംരംഭങ്ങളോ ആരംഭിക്കുന്നതിനുള്ള മികച്ച സമയമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.
ഇടവം (ഏപ്രില്‍ 20 - മെയ് 20)
ഇടവം രാശിക്കാര്‍ക്ക് ഈ സമയം വളരെയധികം സന്തോഷവും സമാധാനവും തേടി എത്തുന്നു. സാമ്പത്തിക സ്ഥിരത ജീവിതത്തില്‍ ഉണ്ടാവും. ആഗ്രഹിക്കുന്നതെല്ലാം തന്നെ ജീവിതത്തില്‍ തേടി എത്തുന്നു. ആരോഗ്യം മികച്ചതായിരിക്കും. സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങളെ തേടി എത്തുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട. ഓണത്തിന്റെ മാറ്റങ്ങള്‍ നിങ്ങളില്‍ പലതും അത്ഭുതപ്പെടുത്തുന്ന സുഖാനുഭവങ്ങള്‍ നല്‍കും. ജീവിതാവസാനം വരെ എല്ലാ തരത്തിലും നിങ്ങളെ സന്തോഷിപ്പിക്കുന്ന അത്ഭുതപ്പെടുത്തുന്ന ഒരു ഓണക്കാലമാണ് എന്നതില്‍ സംശയം വേണ്ട.
ചിങ്ങം (ജൂലൈ 23 - ഓഗസ്റ്റ് 22)
ചിങ്ങം രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ ഏറ്റവും മികച്ച അംഗീകാരവും അഭിനന്ദനവും തേടി എത്തുന്ന സമയമാണ് ഓണക്കാലം. വ്യക്തിപരമായി നിങ്ങളുടെ ജീവിതം മികച്ച് നില്ക്കുന്നു. സാമ്പത്തിക സ്ഥിതി നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും കൊണ്ട് വരും. പല വിധത്തിലുള്ള ഇടപെടലുകളും നിങ്ങളുടെ ജീവിതത്തില്‍ മികച്ച് നില്ക്കുന്ന ഒരു സമയമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. സാമൂഹിക ഇടപെടല്‍ അനുകൂലമായതിനാല്‍ ജീവിതത്തില്‍ ധനയോഗം വന്നു ചേരുന്നു. സാമ്പത്തിക കാര്യങ്ങള്‍ക്ക് ഒരു തരത്തിലും മറ്റൊരാളെ ആശ്രയിക്കേണ്ടി വരുന്നില്ല.

ധനു (നവംബര്‍ 22 - ഡിസംബര്‍ 21)
ധനു രാശിക്കാര്‍ക്ക് ശുഭാപ്തിവിശ്വാസവും ഊര്‍ജ്ജസ്വലതയും ഈ ഓണക്കാലം സമ്മാനിക്കുന്നു. ഇത് നിങ്ങളുടെ ജീവിതത്തില്‍ ആഗ്രഹങ്ങളെല്ലാം പൂര്‍ത്തീകരിക്കുന്നതിനുള്ള ഒരു സമയം കൂടിയാണ് നല്‍കുന്നത്. യാത്ര ചെയ്യുന്നതും വിദ്യാഭാസ്യത്തിന്റെ കാര്യത്തിലും ഗുണാനുഭവങ്ങള്‍ നിങ്ങള്‍ക്ക് നല്കുന്നു. വ്യക്തിജീവിതത്തില്‍ സന്തോഷകരമായ പല അനുഭവങ്ങളും തേടി എത്തുന്നു. പോസിറ്റീവ് മാറ്റങ്ങള്‍ ജീവിതത്തില്‍ ഉയര്‍ച്ച കൊണ്ട് വരുന്നു. ഓണക്കാലത്ത് ആരോഗ്യപ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സാധിക്കും. അത് മാത്രമല്ല വ്യക്തി ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു. ആഗ്രഹിക്കുന്ന അംഗീകാരവും തേടി എത്തുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട.
മീനം (ഫെബ്രുവരി 19 - മാര്‍ച്ച് 20)
മീനം രാശിക്കാര്‍ക്ക് ഈ ഓണക്കാലം സൗഹൃദത്തിന്റെ കാര്യത്തില്‍ കൂടുതല്‍ മാറ്റങ്ങള്‍ കൊണ്ട് വരുന്നു. സാമ്പത്തിക സ്ഥിതി നിങ്ങളെ മികച്ചതാക്കുന്നു. സാമ്പത്തികകാര്യങ്ങളില്‍ ഒരു തരത്തിലുള്ള പ്രശ്നങ്ങളും നേരിടേണ്ടി വരുന്നില്ല. ആത്മാര്‍ത്ഥമായി ഏത് കാര്യവും ചെയ്ത് തീര്‍ക്കുന്നതിന് സാധിക്കുന്നു. എടുക്കുന്ന തീരുമാനങ്ങളെല്ലാം തന്നെ നിങ്ങളെ മികച്ചതാക്കുന്നു. വ്യക്തിഗത വളര്‍ച്ചയുടെ കാര്യത്തില്‍ നിങ്ങളുടെ ജീവിതം മാറി മറിയുന്ന സമയമാണ്. മികച്ച തീരുമാനം എടുക്കുന്നതിനും നേട്ടങ്ങള്‍ക്കും ഓണക്കാലം അനുകൂലമാണ്. നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും മികച്ച സമയമാണ് ഈ ഓണക്കാലം. അത്രയധികം സന്തോഷകരമായ മാറ്റങ്ങളും അംഗീകാരവും എല്ലാം ഈ സമയം തേടി എത്തും.



Click it and Unblock the Notifications