Latest Updates
-
ഓണാഘോഷത്തിരക്കിലും രാഹുകാലം മറക്കണ്ട; ഇന്നത്തെ കൃത്യമായ സമയം അറിയാം -
ആഗസ്റ്റ് 23 ഞായറാഴ്ച: ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്, രാഹുകാലം ഒഴിവാക്കാൻ മറക്കരുത്! -
മുടി കൊഴിച്ചിൽ ഇനി പേടി വേണ്ട; പിആർപി ചികിത്സയിലൂടെ തിരികെ നേടാം കരുത്തുറ്റ മുടി -
മഴക്കാലത്തെ ഫംഗസ് അണുബാധയും താരനും: ചർമ്മം സുരക്ഷിതമാക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
ഓണത്തിന് വീട് ഒരുക്കുമ്പോൾ ചൂൽ എവിടെ വെക്കണം? വാസ്തു പറയുന്ന ഈ നിയമങ്ങൾ ശ്രദ്ധിക്കൂ -
2026 തിരുവോണം: 12 രാശിക്കാർക്കും എന്താണ് കാത്തിരിക്കുന്നത്? ഓണം ആഘോഷിക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
തിരുവോണം 2026: ഈ 6 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം; പണമിടപാടുകൾക്ക് ഈ സമയം ശ്രദ്ധിക്കൂ -
ഓണത്തിന് സ്വർണം വാങ്ങിയോ? കള്ളന്മാരെ പേടിക്കാതെ വീട്ടിൽ ലോക്കർ വെക്കാൻ ഈ വാസ്തു ടിപ്സ് -
തിരുവോണത്തിന് വീടൊരുക്കാം; കണ്ണാടിയും ക്ലോക്കും വെക്കുമ്പോൾ ഈ വാസ്തു കാര്യങ്ങൾ മറക്കരുത് -
ഓണസദ്യ ഒരുക്കുമ്പോൾ അടുക്കളയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തുവും സുരക്ഷയും ഉറപ്പാക്കാം
ഒക്ടോബര്‍ ഈ രാശിക്കാര്ക്കുള്ളതാണ്, ഒന്നാം തീയ്യതി തുടങ്ങുന്നത് തന്നെ ഭാഗ്യത്തോടെ
ഒക്ടോബര്‍ മാസത്തിന് തുടക്കം കുറിയ്ക്കാന്‍ കൃത്യം വിരലിലെണ്ണാവുന്ന ദിവസങ്ങള്‍ മാത്രമേ ഉള്ളൂ. ജീവിതത്തില്‍ സന്തോഷവും സമാധാനവും നേട്ടങ്ങളും കോട്ടങ്ങളും എല്ലാം സമ്മിശ്രമായി വരുന്ന ദിവസങ്ങളാണ് ഒക്ടോബര്‍ കാത്തിരിക്കുന്നത്. ജ്യോതിഷ പ്രകാരം നോക്കുകയാണെങ്കില്‍ ചില രാശിക്കാര്‍ക്ക് അല്പം ഗുണാനുഭവങ്ങള്‍ കൂടുതല്‍ തേടി എത്തുന്ന സമയം കൂടിയാണ് പുതിയ മാസം. അനുകൂല മാറ്റങ്ങള്‍ കൊണ്ട് അത്ഭുതപ്പെടുത്തുന്ന തരത്തിലാണ് കാര്യങ്ങള്‍ സംഭവിക്കുന്നതും. ഒക്ടോബറിലാവട്ടെ നിരവധി ഗ്രഹമാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട്.
വ്യാഴം കര്‍ക്കിടകം രാശിയിലേക്ക് മാറുന്നു, കൂടാതെ ശനി മീനം രാശിയില്‍ തന്നെ നിലനില്ക്കുന്നു. ചൊവ്വ തുലാം രാശിയിലും ഒക്ടോബര്‍ 27-ന് ശേഷം വൃശ്ചികം രാശിയിലേക്കും മാറുന്നു. ബുധന്‍ ആവട്ടെ അതിന്റെ മൗഢ്യം തുടങ്ങുകയും ചെയ്യുന്നു. ശുക്രന്റെ രാശിമാറ്റം സംഭവിക്കുന്നത് ചിങ്ങത്തിലാണ്. ഇതെല്ലാം തന്നെ ഒക്ടോബര്‍ മാസത്തില്‍ സംഭവിക്കുന്നു. എന്നാല്‍ ഈ ഗ്രഹനില പ്രകാരം ചില രാശിക്കാര്‍ക്ക് ഭാഗ്യം തേടി എത്തുന്നു. അവര്‍ ആരൊക്കെയെന്ന് നോക്കാം.

മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കുന്ന ഒരു മാസമാണ് ഒക്ടോബര്‍. ഇത് നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും കൊണ്ട് വരുന്നു. സാമ്പത്തികമായി പല വിധത്തിലുള്ള ഗുണാനുഭവങ്ങള്‍ നിങ്ങളെ തേടി എത്തും. മറ്റുള്ളവരുടെ ഉപദേശങ്ങള്‍ സ്വീകരിക്കുന്നത് എന്തുകൊണ്ടും മികച്ച മാറ്റങ്ങള്‍ ജീവിതത്തിലേക്ക് കൊണ്ട് വരുന്നു. കരിയറില്‍ നിങ്ങള്‍ അത്ഭുതപ്പെടുത്തുന്ന തരത്തിലേക്കാണ് കാര്യങ്ങളെത്തുന്നത്. സന്തോഷത്തോടെ കുടുംബ ജീവിതം നിലനില്‍ക്കുന്ന സമയം കൂടിയാണ് എന്നതില്‍ സംശയം വേണ്ട.
കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഒക്ടോബര്‍ മാസത്തില്‍ നേട്ടങ്ങള്‍ ഇങ്ങോട്ട് തേടി എത്തുന്നു. മികച്ച നേട്ടങ്ങളാണ് നിങ്ങളുടെ ജീവിതത്തില്‍ ഒക്ടോബര്‍ നല്‍കുന്നത്. രാജയോഗ സമാനമായ പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്ന ഒരു സമയമാണ് എന്നതില്‍ സംശയം വേണ്ട. ശുഭഗ്രഹങ്ങള്‍ ജീവിതത്തില്‍ സന്തോഷകരമായ പല മാറ്റങ്ങളും കൊണ്ട് വരുന്ന മാസം കൂടിയാണ് ഒക്ടോബര്‍ മാസം. വിദേശത്ത് നിന്ന് ജോലിയും നിരവധി അവസരങ്ങളും തേടി എത്തുന്നു. ദാമ്പത്യ ജീവിതത്തില്‍ സന്തോഷകരമായ പല നേട്ടങ്ങളും തേടി എത്തും. രാജയോഗ സമാനമായ നേട്ടങ്ങളാണ് തേടി എത്തുന്നത്.
കന്നി രാശി
കന്നി രാശിക്കാര്‍ക്ക് ഒക്ടോബര്‍ മാസത്തിലെ നേട്ടങ്ങള്‍ മികച്ച മാറ്റങ്ങളാണ് കാത്തിരിക്കുന്നത്. പ്രതിസന്ധികളൊന്നും തന്നെ ജീവിതത്തില്‍ ഈ മാസം അവരെ ബാധിക്കുകയില്ല. വിദേശത്ത് നിന്ന് ജോലിക്കുള്ള അവസരങ്ങള്‍ കൃത്യമായി ഉപയോഗിക്കുന്നതിന് ശ്രദ്ധിക്കണം. സാമ്പത്തിക നേട്ടങ്ങള്‍ പല കോണില്‍ നിന്നും തേടി എത്തും. അതനുസരിച്ച് കാര്യങ്ങളെ കൈകാര്യം ചെയ്യുന്നതിന് സാധിക്കും. കുടുംബത്തില്‍ മംഗള കാര്യങ്ങള്‍ക്ക് സാധ്യതയുണ്ട്. വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് എന്തുകൊണ്ടും മികച്ച സമയമാണ് എന്നതില്‍ സംശയം വേണ്ട. പ്രണയിക്കുന്നവര്‍ക്കും അത് വിവാഹത്തിലേക്ക് എത്തുന്നതിനുള്ള യോഗം കാണുന്നു. ബിസിനസ് ആരംഭത്തിന് ഏറ്റവും മികച്ച സമയമാണ്. അതെല്ലാം തന്നെ മികച്ച സാമ്പത്തിക നേട്ടങ്ങളും കൊണ്ട് വരുന്നു.

തുലാം രാശി
തുലാം രാശിക്കാര്‍ക്ക് ഒക്ടോബര്‍ മാസത്തില്‍ ഗുണാനുഭവങ്ങള്‍ തേടി എത്തുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ ഗുണപരമായ പല മാറ്റങ്ങളും ഈ മാസത്തിലുണ്ടാവും. പഠന കാര്യങ്ങളില്‍ ഉന്നത വിജയം കരസ്ഥമാക്കുന്നതിന് സാധിക്കുന്നു. മത്സരപ്പരീക്ഷകളില്‍ നിങ്ങള്‍ വിജയത്തിലേക്ക് എത്തും. ആരോഗദ്യത്തെ ഒട്ടും തന്നെ നിസ്സാരമാക്കേണ്ടതില്ല. പ്രാര്‍ത്ഥനകള്‍ പലതും ഫലം കാണും. സമ്പത്തിന്റെ കാര്യത്തില്‍ അത്ഭുതപ്പെടുത്തുന്ന മാറ്റങ്ങളാണ് നിങ്ങള്‍ക്ക് ഒക്ടോബര്‍ മാസത്തില്‍ ഉണ്ടാവുന്നത്.
മീനം രാശി
മീനം രാശിക്കാര്‍ക്ക് ഒക്ടോബര്‍ മാസത്തില്‍ അനുകൂലമായ പല ഫലങ്ങളും തേടി എത്തുന്നു. അത് മാത്രമല്ല ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. എല്ലാ പ്രതിസന്ധികളില്‍ നിന്നും കരകയറുന്നതിന് യോഗം കാണുന്നു. സാമ്പത്തികമായ പല മാറ്റങ്ങളും നിങ്ങളെ തേടി എത്തുന്ന മാസമാണ് ഒക്ടോബര്‍. വിദേശത്ത് പോവുന്നതിന് ശ്രമിക്കുന്നവര്‍ക്ക് അനുകൂലമായ സമയമാണ് എന്നതില്‍ സംശയം വേണ്ട. അതെല്ലാം തന്നെ നിങ്ങളുടെ ജീവിത വിജയത്തിലേക്ക് എത്തുന്നു എന്നതാണ് സത്യം. ദാമ്പത്യ ജീവിതത്തില്‍ സന്തോഷകരമായ പല മാറ്റങ്ങളും തേടി എത്തും. അത് കൂടാതെ കുടുംബത്തില്‍ മംഗളകരമായ കാര്യങ്ങള്‍ക്ക് യോഗം കാണുന്നു. ബിസിനസ് ആരംഭിക്കുന്നതിന് ഏറ്റവും മികച്ച സമയമാണ് എന്നതില്‍ സംശയം വേണ്ട. ഇതാകട്ടെ മികച്ച നേട്ടത്തിലേക്കും എത്തുന്നു.



Click it and Unblock the Notifications