Latest Updates
-
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ ഇന്ന് കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർ ഈ വഴികൾ ഒഴിവാക്കുക! -
2026 സെപ്റ്റംബർ 12: ഇന്നത്തെ ശുഭയോഗങ്ങൾ ഇല്ല, ത്രിപുഷ്കര യോഗം മാത്രം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഗണേശചതുർത്ഥി ദർശനം: വിയർപ്പിലും മേക്കപ്പ് മങ്ങാതെ തിളങ്ങാൻ ഈ സ്കിൻകെയർ ടിപ്പുകൾ പരീക്ഷിക്കൂ -
ഗണപതി വിഗ്രഹം വീട്ടിൽ എവിടെ വെക്കണം? വാസ്തു പ്രകാരം ഈ തെറ്റുകൾ ഒഴിവാക്കാം, ഐശ്വര്യം കൂടും -
ഐഫോൺ 18 പ്രോ പ്രീ-ഓർഡർ ഇന്ന്; ഓഫറുകളും വിലയും അറിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
സെപ്റ്റംബർ 12 രാഹുകാലം: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഈ സമയം ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി 2026: പൂജ മുഹൂർത്തം മുതൽ നിമജ്ജന നിയമങ്ങൾ വരെ; ഭക്തർ ശ്രദ്ധിക്കേണ്ടതെല്ലാം -
കേരളത്തിൽ മഴ മുന്നറിയിപ്പ്: മഴക്കാലത്തെ ചർമ്മ-മുടി പ്രശ്നങ്ങൾക്ക് പരിഹാരവുമായി ഈ ടിപ്സ് -
2026 സെപ്റ്റംബർ 12: ഇന്നത്തെ ഗുളികകാലവും യമകണ്ടവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ദീപിക കക്കർ വല്ലാതെ മെലിഞ്ഞു! ഷൊഐബിന്റെ വ്ലോഗിലെ ദൃശ്യങ്ങൾ കണ്ട് ആരാധകർ ആശങ്കയിൽ; സത്യം ഇതാണ്
അസുലഭാവസരങ്ങള്ക്ക് പഞ്ഞമില്ല, നാളെ ഉദയം മുതല്‍ നേട്ടങ്ങളുടെ ചാകര: സമ്പൂര്‍ണവാരഫലം
സംഖ്യാശാസ്ത്രത്തെക്കുറിച്ച് പറയുകയാണെങ്കില്‍ ജീവിതത്തില്‍ വരാനിരിക്കുന്ന എല്ലാ മാറ്റങ്ങളെക്കുറിച്ചും ഭാഗ്യ നിര്‍ഭാഗ്യങ്ങളെക്കുറിച്ചും മനസ്സിലാക്കാന്‍ സാധിക്കുന്ന ഒന്നാണ്. പലപ്പോഴും എന്താണ് സംഭവിക്കാന്‍ ഇരിക്കുന്നത് എന്നതിനെക്കുറിച്ച് ഒരു ഉള്‍ക്കാഴ്ച നല്‍കുന്നതിന് സംഖ്യാശാസ്ത്രത്തിന് സാധിക്കുന്നു. അതില്‍ നിങ്ങള്‍ നേരിടാന്‍ സാധ്യതയുള്ള വെല്ലുവിളികളും പ്രശ്നങ്ങളും എല്ലാം മനസ്സിലാക്കാന്‍ സാധിക്കുന്നു. ജീവിതത്തില്‍ വരുന്ന 7 ദിവസം സംഭവിക്കാനിരിക്കുന്ന ഭാഗ്യ നിര്ഭാഗ്യങ്ങളെക്കുറിച്ച് മനസ്സിലാക്കാന്‍ സാധിക്കുന്നു. വ്യക്തിപരമായി ഇതി നിങ്ങള്‍ക്ക് നേട്ടമാണോ കോട്ടമാണോ നല്‍കുന്നത് എന്നത് വളരെയധികം ശ്രദ്ധേയമാണ്.
സംഖ്യാശാസ്ത്രത്തെ കണക്കാക്കുന്നതില്‍ എപ്പോഴും കൃത്യത ഉണ്ടായിരിക്കണം. അല്ലാത്ത പക്ഷം അത് നിങ്ങളുടെ ജീവിതത്തിലെ എല്ലാ കണക്ക് കൂട്ടലുകളും തെറ്റിക്കുന്നു. ഈ അവസ്ഥയെ മറികടക്കുന്നതിന് വേണ്ടി സംഖ്യാശാസ്ത്രത്തെക്കുറിച്ച് കൃത്യമായി അറിയാവുന്ന ഒരു വ്യക്തിയെ വേണം നമ്മള് കാണേണ്ടത്. സംഖ്യാശാസ്ത്രം ജ്യോതിഷത്തിന്റെ മറ്റൊരു ഭാഗമാണ്. അതുകൊണ്ട് തന്നെ അതീവ ഗൗരവത്തോടെയും പ്രാധാന്യത്തോടേയും കണക്കാക്കണം. വരുന്ന ആഴ്ചയില്‍ സംഖ്യാശാസ്ത്രപ്രകാരം നിങ്ങളുടെ ജീവിതം എത്രത്തോളം മാറ്റങ്ങളിലേക്ക് കുതിക്കുന്നു എന്നതാണ് ശ്രദ്ധേയം. ചിലരില്‍ അനുകൂല ഫലങ്ങള്‍ കാത്തിരിക്കുമ്പോള്‍ ചിലരില്‍ അത് പ്രതികൂല ഫലങ്ങള്‍ നല്കുന്നു. കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കാം.

നമ്പര്‍1
നിങ്ങളുടെ നമ്പര്‍ 1 ആണെങ്കില്‍, ഈ ആഴ്ച നേതൃത്വപരമായ അവസരങ്ങള്‍ ജീവിതത്തിലുണ്ടാവാം. കൂടാതെ നിങ്ങള്‍ക്ക് സ്വാതന്ത്ര്യം നേടിയെടുക്കുന്നതിനും പ്രതികൂല സാഹചര്യങ്ങളെ നിയന്ത്രിക്കുകയും ചെയ്യുന്നതിന് സാധിക്കുന്നു.
നമ്പര്‍ 2
നിങ്ങളുടെ നമ്പര്‍ 2 ആണെങ്കില്‍ വരുന്ന ആഴ്ചയില്‍ നിങ്ങള്‍ ബന്ധങ്ങളില്‍ സന്തുലിതാവസ്ഥയും ഐക്യവും നിലനിര്‍ത്തും. സാമ്പത്തിക സ്ഥിതിയില്‍ മാറ്റങ്ങളുണ്ടാവുന്നു. അനുകൂലമായ പല മാറ്റങ്ങളും കാത്തിരിക്കുന്ന സമയമാണ്.
നമ്പര്‍ 3
നിങ്ങളുടെ നമ്പര്‍ 3 ആണെങ്കില്‍ അവര്‍ സൂചിപ്പിക്കുന്നത് സര്ഗ്ഗാത്മകതയായിരിക്കും എന്നതാണ്. കൂടാതെ ആത്മപ്രകാശനത്തിനും ആശയവിനിമയത്തിനും വളരെയധികം സാധ്യതയുണ്ട്. അതോടൊപ്പം തന്നെ ഒരു കാര്യത്തിനും ഉറച്ച തീരുമാനം എടുക്കുന്നു.
നമ്പര്‍ 4
നിങ്ങളുടെ നമ്പര്‍ 4 ആണെങ്കില്‍, ഉറച്ച അടിത്തറ കെട്ടിപ്പടുക്കുന്നതിലും ജീവിതത്തില്‍ സന്തോഷകരമായ മാറ്റങ്ങളും ഉണ്ടാവുന്നു. കൂടാതെ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും അല്പം കൂടുതല്‍ ശ്രദ്ധ പുലര്‍ത്തേണ്ടതാണ്.
നമ്പര്‍ 5
നിങ്ങളുടെ നമ്പര്‍ 5 ആണെങ്കില്‍ ഇവര്‍ ഈ ആഴ്ചയില്‍ ഏത് മാറ്റത്തിനും സാഹസികതയ്ക്കും തയ്യാറെടുക്കണം. പുതിയ അനുഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ അതിനെ കൈകാര്യം ചെയ്യുന്നതിന് വളരെയധികം ശ്രദ്ധ വേണം.
നമ്പര്‍ 6
നിങ്ങളുടെ നമ്പര്‍ 6 ആണെങ്കില്‍ ഇവര്‍ക്ക് ഈ ആഴ്ചയില്‍ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കേണ്ടതിന്റെ ആവശ്യകതയെ സൂചിപ്പിക്കുന്നു; കുടുംബകാര്യങ്ങളില്‍ ശ്രദ്ധ ആവശ്യമായി വന്നേക്കാം.
നമ്പര്‍7
നിങ്ങളുടെ ജന്മസംഖ്യ 7 ആണെങ്കില്‍ ഇവര്‍ ഈ ആഴ്ചയില്‍ ഒരു ആത്മപരിശോധനയ്ക്കും ആത്മീയ വളര്‍ച്ചയ്ക്കും തയ്യാറായിരിക്കണം. സമയത്തെ കൃത്യമായി കൈകാര്യം ചെയ്യുന്നതിന് ശ്രദ്ധിക്കണം. കൂടാതെ ലക്ഷ്യങ്ങളെക്കുറിച്ച് ചിന്തിക്കാന്‍ ശ്രമിക്കണം.
നമ്പര്‍ 8
നിങ്ങളുടെ സംഖ്യ 8 ആണെങ്കില്‍, സാമ്പത്തിക കാര്യങ്ങള്‍ക്ക് മുന്‍ഗണന ലഭിച്ചേക്കാം; ഭൗതിക വിജയം നേടുന്നതിനുള്ള സാധ്യതയുണ്ട്. അനുകൂലാവസ്ഥയില്‍ മികച്ച മാറ്റങ്ങള്‍ കാത്തിരിക്കും. സന്തോഷകരമായ നേട്ടങ്ങളുണ്ടാവും.
നമ്പര്‍ 9
നിങ്ങളുടെ ജന്മസംഖ്യ 9 ആണെങ്കില്‍ ഇവര്‍ മുന്‍കാല ആവലാതികള്‍ ഉപേക്ഷിക്കേണ്ടതാണ്. അത് കൂടാതെ മറ്റുള്ളവര്‍ക്ക് പ്രയോജനപ്പെടുന്ന തരത്തിലുള്ള കാര്യങ്ങള്‍ക്ക് വേണ്ടി സമയം കണ്ടെത്തുന്നു. ഈ ആഴ്ചയില്‍ സന്തോഷകരമായ മാറ്റങ്ങള്‍ ഉണ്ടാവുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
