Latest Updates
-
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 സെപ്റ്റംബർ 13: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങിയാൽ നേട്ടം ഉറപ്പ്! -
2026 സെപ്റ്റംബർ 13: ഇന്ന് ഭാഗ്യം കൂടെയുള്ള രാശികൾ ഇവയാണ്, ധനനേട്ടവും കരിയർ പുരോഗതിയും ഉറപ്പ്!
Weekly Numerology Horoscope: ജൂലൈ 7 മുതല്‍ 13 വരെ വരുന്ന 7 ദിവസം അതിസങ്കീര്‍ണമാണ് ഇവര്‍ക്ക്
സംഖ്യാശാസ്ത്രപ്രകാരം വരുന്ന 7 ദിവസം നിങ്ങള്‍ ഓരോരുത്തര്‍ക്കും എപ്രകാരമാണ് എന്ന് അറിയുന്നതിന് പലര്‍ക്കും ആഗ്രഹം കാണും. അനുകൂലമാണോ പ്രതികൂലമാണോ ഓരോരുത്തര്‍ക്കും ഉണ്ടാവുന്ന മാറ്റങ്ങള്‍ എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് എന്തൊക്കെയാണ് അറിഞ്ഞിരിക്കേണ്ടത് എന്ന് നമുക്ക് നോക്കാവുന്നതാണ്.
അതിന് മുന്‍പ് ഓരോരുത്തര്‍ക്കും ഓരോ തരത്തിലുള്ള നേട്ടങ്ങളും അതിനുസരിച്ച് തന്നെ കോട്ടങ്ങളും ഉണ്ടാവുന്നു. വരുന്ന 7 ദിവസത്തില്‍ ആരൊക്കെ കരുതിയിരിക്കണം ആരൊക്കെ ശ്രദ്ധിക്കണം എന്ന് നമുക്ക് നോക്കാം.

നമ്പര്‍ 1
ജന്മസംഖ്യ പ്രകാരം നിങ്ങളുടെ നമ്പര്‍ 1 ആണെങ്കില്‍ അവര്‍ക്ക് ജീവിതത്തില്‍ ഗുണഫലങ്ങള്‍ കൂടുതലായിരിക്കും. വരുന്ന 7 ദിവസവും ഇവര്‍ ആഗ്രഹിക്കുന്നതെല്ലാം നടക്കുന്നു. ഒരു തരത്തിലും ജീവിതത്തില്‍ പ്രതിസന്ധികള്‍ അനുഭവിക്കേണ്ടി വരുന്നില്ല. സാമ്പത്തികപരമായി നോക്കുകയാണെങ്കില്‍ അനുകൂലമായ പല മാറ്റങ്ങളും നിങ്ങള്‍ക്കുണ്ടാവുന്നു.
നമ്പര്‍ 2
നിങ്ങളുടെ ജന്മസംഖ്യ 2 ആണെങ്കില്‍ ഇവര്‍ക്ക് ഗുണദോഷ സമ്മിശ്രമായ പല മാറ്റങ്ങളും ജീവിതത്തില്‍ ഉണ്ടാവുന്നു. പലപ്പോഴും ആഗ്രഹിക്കുന്ന പല മാറ്റങ്ങളും നിങ്ങളെ തേടി എത്തുന്നു. പക്ഷേ സാമ്പത്തിക കാര്യങ്ങളില്‍ അനുകൂലമായ ഫലം ഉണ്ടായിരിക്കണം എന്നില്ല. അത് പലപ്പോഴും ജീവിതത്തില്‍ പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു.
നമ്പര്‍ 3
നിങ്ങളുടെ ജന്മസംഖ്യ 3 ആണെങ്കില്‍ ഇവര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്ന ഒരു സമയമാണ്. പലപ്പോഴും ജീവിതത്തിലെ എല്ലാ തരത്തിലുള്ള മാറ്റങ്ങളും ഈ ആഴ്ചയില്‍ സംഭവിക്കുന്നു. ജീവിതം തന്നെ മാറി മറിയുന്നു. സന്തോഷത്തോടെ മുന്നോട്ട് പോവുന്നതിന് സാധിക്കുന്നു. ജീവിതത്തിലെ എല്ലാ തരത്തിലുള്ള പ്രതിസന്ധികളേയും ഇല്ലാതാക്കുന്നതിന് സാധിക്കുന്നു.
നമ്പര്‍ 4
ജന്മസംഖ്യ 4 ആണെങ്കില്‍ ഇവര്‍ക്ക് കരിയറില്‍ പ്രതീക്ഷിക്കാത്ത പ്രതിസന്ധികള്‍ നേരിടേണ്ടി വരുന്നു. ജീവിതം തന്നെ മാറി മറിയുന്ന അവസ്ഥയുണ്ടാവുന്നു. പലപ്പോഴും പ്രതീക്ഷിക്കാത്ത പല ദുരന്തങ്ങളും നിങ്ങളെ തേടി എത്തുന്നു. എല്ലാ തരത്തിലുള്ള പ്രശ്നങ്ങളുടേയും ഇടയില്‍ ചെറിയ ആശ്വാസമായി പങ്കാളിയുടെ പിന്തുണയുണ്ടാവുന്നു.
നമ്പര്‍ 5
ജന്മസംഖ്യ പ്രകാരം നിങ്ങളുടെ നമ്പര്‍ 5 ആണെങ്കില്‍ കര്‍മ്മരംഗത്ത് ഇവര്‍ക്ക് പല വിധത്തിലുള്ള പ്രതിസന്ധികളും നേരിടേണ്ടി വരുന്നു. മാത്രമല്ല ജീവിതത്തിലെ പല ഘട്ടത്തിലും നിങ്ങള്‍ പ്രതീക്ഷിക്കാത്ത വെല്ലുവിളികള്‍ നേരിടേണ്ടി വരാം. എന്നാല്‍ ജീവിതം തന്നെ മാറി മറിയുന്ന ഗുണഫലങ്ങളും ഇവരെ തേടി എത്തുന്നു. സന്തോഷകരമായ ദാമ്പത്യമാണ് ഇവര്‍ക്കുണ്ടാവുന്നത്.
നമ്പര്‍ 6
ജന്മസംഖ്യ പ്രകാരം നിങ്ങളുടെ നമ്പര്‍ 6 ആണെങ്കില്‍ ഇവര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും സംഭവിക്കുന്നു. പലപ്പോഴും ജീവിതത്തിലെ എല്ലാ പ്രതിസന്ധികള്‍ക്കും അറുതിയാണ് ഈ ആഴ്ചയില്‍ സംഭവിക്കുന്നത്. പ്രധാനപ്പെട്ട പല കാര്യങ്ങളും നിങ്ങള്‍ക്ക് പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നത് ഈ ആഴ്ചയിലാണ്.
നമ്പര്‍ 7
ജന്മസംഖ്യ പ്രകാരം നിങ്ങളുടെ നമ്പര്‍ 7 ആണെങ്കില്‍ ഇവര്‍ക്ക് ജീവിതത്തില്‍ അതി സങ്കീര്‍ണമായ പല വെല്ലുവിളികളും നേരിടേണ്ടി വരുന്നു. നിങ്ങള്‍ ആഗ്രഹിക്കുന്നതിനേക്കാള്‍ പ്രതിസന്ധികള്‍ പലപ്പോഴും നിങ്ങളെ കാത്തിരിക്കുന്നു. സാമ്പത്തിക രംഗം വളരെയധികം മോശമായിരിക്കും. ഇത് പലപ്പോഴും കുറച്ച് കൂടുതല്‍ സമയം നിലനില്ക്കുകയും ചെയ്യുന്നു.
നമ്പര്‍ 8
നിങ്ങളുട ജന്മസംഖ്യ 8 ആണെങ്കില്‍ ഇവര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ജീവിതത്തില്‍ ഉണ്ടാവുന്നു. എന്നാല്‍ പപ്പോഴും സാമ്പത്തികമായ പല നേട്ടങ്ങളും നിങ്ങള്‍ക്കുണ്ടാവും. കഠിനാധ്വാനത്തിന്റെ ഫലം ലഭിക്കുന്നു. ജീവിതം തന്നെ മാറി മറിയുന്ന തരത്തില്‍ ഭാഗ്യ ഫലങ്ങള്‍ ഉണ്ടാവുന്നു. ആഗ്രഹിക്കുന്ന നേട്ടങ്ങള്‍ നിങ്ങളെ കാത്തിരിക്കും.
നമ്പര്‍ 9
ജന്മസംഖ്യ പ്രകാരം നിങ്ങളുടെ ജീവിതം മാറി മറിഞ്ഞ് വരുന്നു. ഗുണദോഷ സമ്മിശ്രമായ ഫലങ്ങളാണ് ഉണ്ടാവുന്നത്. ഒരു തരത്തിലും സന്തോഷകരമായ മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുന്നില്ല. എല്ലാ തരത്തിലുള്ള പ്രതിസന്ധികളും ഒരുമിച്ച് ഇവരെ ബാധിക്കുന്നു. എന്നാല്‍ പലപ്പോഴും കരിയറില്‍ ഇവര്‍ക്ക് അനുകൂലമായ മാറ്റങ്ങളുണ്ടാവും,
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
