Latest Updates
-
കഠിനമായ ചൂടിൽ പുറത്തിറങ്ങി വ്യായാമം ചെയ്യരുത്! വയറിലെ കൊഴുപ്പ് കുറയ്ക്കാൻ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
സാമ്പത്തിക നേട്ടത്തിന് വഴിതുറക്കുന്നു; ശിവയോഗവും ശുക്ര പ്രദോഷവും ചേരുന്ന ഈ സമയം നിങ്ങൾക്കറിയാമോ? -
49-ാം വയസ്സിലും മല്ലിക ഷെരാവത്തിന്റെ ഈ ഫിറ്റ്നസ് രഹസ്യം; വീഗൻ ഡയറ്റും യോഗയും കൊണ്ട് താരം ഞെട്ടിക്കുന്നത് ഇങ്ങനെ! -
സൺസ്ക്രീൻ ഒഴിവാക്കണോ? സോഷ്യൽ മീഡിയയിലെ ഈ ട്രെൻഡ് ചർമ്മത്തിന് വരുത്തുന്ന അപകടം ചെറുതല്ല, അറിയേണ്ടതെല്ലാം -
വെറും വെള്ളം കുടിച്ചാൽ മതിയോ? കടുത്ത വേനലിൽ ജീവൻ രക്ഷിക്കാൻ ഈ പാനീയങ്ങൾ നിർബന്ധം! -
കടുത്ത ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമാണോ? പേശികളുടെ ആരോഗ്യത്തിനായി ഈ മാറ്റങ്ങൾ അടിയന്തരമായി വരുത്തൂ! -
കടുത്ത ചൂടിൽ ഗർഭിണികൾക്കും പിസിഒഎസ് ഉള്ളവർക്കും എന്ത് സംഭവിക്കും? അറിയേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ! -
കാലാവസ്ഥ മാറുമ്പോൾ തടി കുറയ്ക്കാൻ കഷ്ടപ്പെടുകയാണോ? ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ ഫലം ഉറപ്പ്! -
കടുത്ത ചൂടും ഈർപ്പവും ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? ഈ ലളിതമായ മാറ്റങ്ങൾ വരുത്തിയാൽ മതി! -
49-ാം വയസ്സിലും മല്ലിക ഷെരാവത്ത് എങ്ങനെ ഇത്ര ഫിറ്റായിരിക്കുന്നു? ആ രഹസ്യം ഇതാ, നിങ്ങൾക്കും പരീക്ഷിക്കാം!
മേയ് അവസാനത്തില്‍ ശനിയുടെ വിളയാട്ടം: നിങ്ങള്‍ക്ക് സമ്പൂര്‍ണ സംഖ്യാവാരഫലം
ന്യൂമറോളജി പ്രകാരം പല വിധത്തിലുള്ള മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്നുണ്ട്. വരുന്ന ആഴ്ചയില്‍ അതായത് മേയ് 18 മുതല്‍ 24 വരെയുള്ള ദിവസങ്ങളില്‍ എന്തൊക്കെയാണ് മാറ്റങ്ങളുണ്ടാവുന്നത് എന്ന് നോക്കാം. നിങ്ങളുടെ വരുന്ന ഏഴ് ദിവസം അനുകൂലമാണോ അതോ പ്രതികൂലമാണോ എന്നതിനെക്കുറിച്ച് പലര്‍ക്കും അറിയാന്‍ ആഗ്രഹം കാണും. സ്വകാര്യ ജീവിതത്തിലും ഔദ്യോഗിക ജീവിതത്തിലും ദാമ്പത്യജീവിതത്തിലും സാമ്പത്തിക മാറ്റത്തിലും എന്തൊക്കെയാണ് ഉണ്ടാവുന്നത് എന്നതിനെക്കുറിച്ച് നമുക്ക് നോക്കാം.
മേയ് മാസത്തില്‍ അവസാന ആഴ്ചയിലേക്ക് കടക്കുമ്പോള്‍ അത് നിങ്ങളുടെ ജീവിതത്തില്‍ എത്രത്തോളം മാറ്റങ്ങളുണ്ടാക്കുന്നു എന്നത് അറിയണം. ശനിയുടെ സ്വാധീനവലയത്തില്‍ വരുന്നതിനാല്‍ അത് ഗുണകരമാണോ ദോഷകരമാണോ എന്നത് തിരിച്ചറിയേണ്ടതാണ്. നിങ്ങളുടെ വരുന്ന ആഴ്ചയില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍ ഇതെല്ലാമാണ്.

നമ്പര്‍ 1
നിങ്ങളുടെ ജന്മദിനം ഏതെങ്കിലും മാസത്തിലെ 1, 10, 19, അല്ലെങ്കില്‍ 28 തീയതികളില്‍ ആണെങ്കില്‍ അത് സൂചിപ്പിക്കുന്നത് നിങ്ങള്‍ക്ക് നേതൃത്വ ഗുണം ഉണ്ടെന്നതാണ്. മാത്രമല്ല എല്ലാ വിധത്തിലുള്ള പ്രശ്നങ്ങളേയും പരിഹരിക്കുന്നതിന് സാധിക്കുന്നു. ജീവിതത്തില്‍ സന്തോഷവും സമാധാനവും ഈ ആഴ്ചയില്‍ കാത്തിരിക്കുന്നു. കൂടാതെ ആദരവ് തേടി എത്തുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട.
നമ്പര്‍ 2
നിങ്ങളുടെ ജന്മസംഖ്യ 2 ആണെങ്കില്‍ ഇവര്‍ ഏതെങ്കിലും മാസത്തിലെ 2, 11, 20, അല്ലെങ്കില്‍ 29 തീയതികളില്‍ ജനിച്ചവരാണ്. അത് മാത്രമല്ല ഇവര്‍ ഏത് കാര്യവും വളരെയധികം ക്ഷമയോടെ കൈകാര്യം ചെയ്യുന്നവരായിരിക്കും. അത് നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും കൊണ്ട് വരുന്നു. വിജയകരമായി എല്ലാ കാര്യങ്ങളും ചെയ്യുന്നതിന് സാധിക്കുന്നു. തൊഴില്‍ രംഗത്തെ നേട്ടങ്ങള്‍ മികച്ചതായിരിക്കും.
നമ്പര്‍ 3
നിങ്ങളുടെ ജന്മസംഖ്യ 3 ആണെങ്കില്‍ ഇവര്‍ 3, 12, 21, അല്ലെങ്കില്‍ 30 തീയതികളില്‍ ജനിച്ചവരായിരിക്കും. ഇവര്‍ക്ക് വരുന്ന ആഴ്ചയില്‍ ശനിജയന്തിയോട് അനുബന്ധിച്ച് ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കുന്നു. കൃത്യമായി ഏത് ഉത്തരവാദിത്വവും ഏറ്റെടുത്ത് ചെയ്യുന്നതിന് സാധി്കുന്നു. ആരോഗ്യം മികച്ചതായിരിക്കും. ജോലിയില്‍ അഭിന്ദനം തേടി എത്തും.
നമ്പര്‍ 4
ജന്മസംഖ്യ 4 ആണെങ്കില്‍ ഇവര്‍ ഏതെങ്കിലും മാസത്തിലെ 4, 13, 22, അല്ലെങ്കില്‍ 31 തീയതികളില്‍ ജനിച്ചവരായിരിക്കും. അത് മാത്രമല്ല നിങ്ങളുടെ ജീവിതത്തില്‍ സന്തോഷകരമായ മാറ്റങ്ങളുണ്ടാവുന്നു. ഏത് കാര്യത്തിനും ക്ഷമയോടെ കൈകാര്യം ചെയ്യുന്നതിന് ശ്രദ്ധിക്കണം. ജോലിയുടെ ശ്രദ്ധ മാറിപ്പോവാതിരിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ആരോഗ്യം നിസ്സാരമാക്കരുത്.
നമ്പര്‍ 5
ജന്മസംഖ്യ 5 ആണെങ്കില്‍ ഇവര്‍ ഏതെങ്കിലും മാസത്തിലെ 5, 14, അല്ലെങ്കില്‍ 23 തീയതികളില്‍ ജനിച്ചവരായിരിക്കും. ഇത് മാത്രമല്ല ഇവരുടെ ജീവിതത്തില്‍ സാഹസികമായ പല സംഭവങ്ങളും ഈ ആഴ്ചയില്‍ സംഭവിക്കുന്നു. സന്തോഷകരമായ പല മാറ്റങ്ങളും ഉണ്ടാവുന്ന ഒരു സമയമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ശനി അനുഗ്രഹ ഭാവത്തില്‍ ഇവരില്‍ ഐശ്വര്യം ചൊരിയുന്ന ആഴ്ചയാണ് വരാന്‍ പോവുന്നത്.
നമ്പര്‍ 6
നമ്പര്‍ 6 ജന്മസംഖ്യ വരുന്നവര്‍ ഏതെങ്കിലും മാസത്തിലെ 6, 15, അല്ലെങ്കില്‍ 24 തീയതികളില്‍ ജനിച്ചവരായിരിക്കും. അത് മാത്രമല്ല ഇവരുടെ കുടുംബത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു. കൂടാതെ പ്രശ്നങ്ങളെല്ലാം തന്നെ പരിഹരിക്കുന്നതിന് സാധിക്കുന്നു. സഹപ്രവര്‍ത്തകരോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കുന്നതിന് സാധിക്കും. ആരോഗ്യം മികച്ചതായിരിക്കും.
നമ്പര്‍ 7
ജന്മസംഖ്യ പ്രകാരം നിങ്ങളുടെ നമ്പര്‍ 7 ആണെങ്കില്‍ ഇവര്‍ ഏതെങ്കിലും മാസത്തിലെ 7, 16, അല്ലെങ്കില്‍ 25 തീയതികളില്‍ ജനിച്ചവരായിരിക്കും. അത് മാത്രമല്ല ഈ ആഴ്ചയില്‍ കൃത്യമായി അനുകൂലസമയം നിങ്ങള്‍ക്കുണ്ടാവുന്നു. കൂടാതെ ശനിയുടെ സ്വാധീനം ജീവിതത്തില്‍ പോസിറ്റീവ് മാറ്റങ്ങള്‍ കൊണ്ട് വരുന്നു. ദോഷകരമായ പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്നു.
നമ്പര്‍ 8
ഏതെങ്കിലും മാസത്തിലെ 8, 17, അല്ലെങ്കില്‍ 26 തീയതികളില്‍ ജനിച്ചവരാണെങ്കില്‍ ഇവരുടെ ജന്മസംഖ്യ 8 ആയിരിക്കും. വരുന്ന ആഴ്ചയില്‍ പഠന കാര്യങ്ങളില്‍ ഇവര്‍ക്ക് ഏകാഗ്രത വര്‍ദ്ധിക്കുന്നു. കൂടാതെ ജീവിതത്തില്‍ പല വിധത്തിലുള്ള പ്രശ്നങ്ങളും ഉണ്ടാവുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട. ജോലിയെ വളരെ മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്നതിനുള്ള സാധ്യതയുണ്ട്.
നമ്പര്‍ 9
ഏതെങ്കിലും മാസത്തിലെ 9, 18, അല്ലെങ്കില്‍ 27 തീയതികളില്‍ ജനിച്ചവരാണെങ്കില്‍ ഇവര്‍ക്ക് അനുകൂലമായ ആഴ്ചയാണ് സംഭവിക്കുന്നത്. അത് മാത്രമല്ല ഇവരുടെ ആത്മവിശ്വാസം വളരെ കൂടുതലായിരിക്കും. അത്ഭുതപ്പെടുത്തുന്ന മാറ്റങ്ങള്‍ ജീവിതത്തില്‍ സംഭവിക്കുന്ന ആഴ്ചയായിരിക്കും സംഭവിക്കുന്നത്. ശനിയുടെ ഗുണാനുഭവങ്ങള്‍ നിങ്ങളെ തേടി എത്തുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications